ഡെലിവറി ബോയ് ഡയറി 3 [സാഹിൽ] 26

ഡെലിവറി ബോയ് ഡയറി 3

Delivery Boy diary Part 3 | Author: Sahil

[ PREVIOUS PART ] [ WWW.KKSTORIES.COM ]


IMG 9166

അങ്ങനെ ഞാൻ അനുവിന്റെ പ്രൊഫൈൽ ഫോട്ടോ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ message വന്നപ്പോൾ എന്റെ ഹൃദയം പെട്ടെന്ന് വേഗത്തിൽ ഇടിക്കാൻ തുടങ്ങി.

“Hi”

ഞാൻ ഉടനെ മറുപടി അയച്ചു.

“ഹലോ…”

“ഇത് ഞാൻ ആണ്, അനു. മനസ്സിലായോ?”

“ഹാ, ഇപ്പോഴാണ് പ്രൊഫൈൽ ഫോട്ടോ കണ്ടത്,” ഞാൻ പറഞ്ഞു.

“ശരിക്കും നന്ദി ട്ടോ… ഇന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നതിന്. നേരത്തെ നല്ല തിരക്കായതുകൊണ്ട് ശരിയായി പറയാൻ പറ്റിയില്ല.”

“അതൊന്നും സാരമില്ല… നിങ്ങളുടെ ആവശ്യങ്ങൾ എത്തിച്ചു തരുന്നതല്ലേ ഞങ്ങളുടെ ജോലി,” ഞാൻ പറഞ്ഞു.

“അല്ലല്ലോ… നിങ്ങളുടെ ജോലി ഭക്ഷണം എത്തിച്ചു കൊടുക്കുന്നതല്ലേ?”

“അത് ശരിയാ… പക്ഷേ നിങ്ങളെ പോലെ cute ആയ ആരെങ്കിലും സഹായം ചോദിച്ചാൽ എങ്ങനെ ഇല്ലെന്ന് പറയും?”

അത് അയച്ചതിനു ശേഷം കുറച്ച് നേരം മറുപടി വന്നില്ല. ഞാൻ തന്നെ അധികമായി പറഞ്ഞോ എന്ന് തോന്നി.

പിന്നെ അവളുടെ സന്ദേശം വന്നു.

“ഹാഹാ… പോടാ.

എന്റെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. അതിനിടയിൽ പെട്ടെന്ന് ഗസ്റ്റ് വന്നതാ. അപ്പോഴാ ഞാൻ ഓർഡർ ചെയ്തത് ഓർമ വന്നത്, അപ്പൊ നീയാണെന്ന് അറിഞ്ഞപ്പോ help ചോദിച്ചതാ ”

“ഭർത്താവോ? നിങ്ങൾ വിവാഹിതയാണോ? സത്യമാണോ? ഞാൻ കരുതിയത് വിവാഹം കഴിഞ്ഞിട്ടില്ലെന്നാണ്.”

സത്യത്തിൽ ഞാൻ വെറുതെ പറഞ്ഞതായിരുന്നു. അവൾക്ക് സന്തോഷമാകട്ടെ എന്ന് വിചാരിച്ച്.

“ഹാഹാ… കള്ളം പറയണ്ട സാഹിൽ. എന്നെ കണ്ടാൽ വിവാഹം കഴിഞ്ഞവളാണെന്ന് തോന്നില്ലേ? നീ ഒരു പൊട്ടനാണ്.”

The Author

Sahil

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *