“മോനു..!” അവള് വിഷമത്തോടെ വിളിച്ചു. “എന്റെ ചക്കര കുട്ടിക്ക് വിഷമം ആയല്ലേ?”
“യേയ്.. അതൊന്നും സാരമില്ല. ഞാൻ കുളിച്ചിട്ട് വരാം.” അതും പറഞ്ഞ് ഞാൻ വേഗം പോയി.
അടുത്ത റൂമിൽ നിന്നും കുളിച്ച ശേഷം ഞങ്ങളുടെ ബെഡ്റൂമിലേക്ക് ഞാൻ ചെന്നു. റൂമിൽ നില്ക്കുന്ന അവളെ കണ്ടു ഞാൻ അന്തിച്ചു നിന്നും.
കളിയൊക്കെ കഴിഞ്ഞ് വിവാഹ സാരിയും ഉടുത്താണ് അവള് നിന്നത്.
എന്റെ അന്തിച്ചുള്ള നില്‍പ്പ് കണ്ടിട്ട് അവള് നാണത്തോടെ ചിരിച്ചു.
“എനിക്ക് ക്ഷീണം ആണെന്നും, എന്റെ വിക്രം എന്നെ എന്തെങ്കിലും ചെയ്താല്‍ ഞാൻ അതിനെ ആസ്വദിക്കില്ല എന്നു ഞാൻ പറഞ്ഞതിനേയും വിശ്വസിച്ചു പോയോ ..?” ഒരു കള്ള ചിരിയോടെ അവള് ചോദിച്ചു.
അവളുടെ ചോദ്യം കേട്ട് ഞാൻ മിഴിച്ചു നിന്നു.
“എഡി കള്ളി…!!” ചിരിച്ചു കൊണ്ട് ഓടിച്ചെന്ന് അവളെ ഞാൻ കോരിയെടുത്തു.
“അയ്യോ….! എന്നെ വിടടാ കള്ളാ…!” അവള് പെട്ടന്ന് പറഞ്ഞു. അവള് കുതറി ഓടും എന്നാണ് കരുതിയത്.. പക്ഷേ പെട്ടന്ന് ചിരിച്ചു കൊണ്ട് അവള് എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു കൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി.
“നിന്നെ വിടണോ..?” കള്ളച്ചിരിയോടെ ഞാൻ ചോദിച്ചിട്ട് അവളെയും കൊണ്ട് ബെഡ്ഡിനടുത്തേക്ക് നടന്നു.
“എന്നെ വിടാൻ പറഞ്ഞാൽ എന്റെ മോന് എന്നെ മുറുകെ പിടിക്കുകയാ വേണ്ടത്..” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.
“എന്റെ ചക്കര കുട്ടി ഭാര്യയുടെ എവിടെയാ ഞാൻ മുറുകെ പിടിക്കേണ്ടത്..?” അവളെ ബെഡ്ഡിൽ പതിയെ കിടത്തിയ ശേഷം ഞാൻ ചോദിച്ച. ഞാൻ ഭാര്യ എന്ന് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.
“എന്റെ ഭർത്താവിന് പിടിക്കാൻ കഴിയുന്ന എന്റെ എല്ലായിടത്തും പിടിക്കണം.” എന്നെ വലിച്ച് അവള്ക്കടുത്തിട്ടു കൊണ്ട് അവള് കുറുകി.
“അപ്പോ പിടിക്കാന്‍ പറ്റാത്ത ഇടത്തൊക്കെ ഞാൻ എന്തു ചെയ്യും?” സാരി അല്‍പ്പം മാറ്റി ബ്ലൌസിന് മുകളിലൂടെ വലത് മുലയിൽ എന്റെ ചുണ്ട് വച്ചുരസി കൊണ്ട് ചോദിച്ചതും അവള്‍ക്ക് രോമാഞ്ചം ഉണ്ടായി.
പെട്ടന്ന് മുല ഞെട്ട് കല്ലിച്ച് തുറിച്ചു വന്നത് ചുണ്ട് അറിഞ്ഞതും എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാൻ കടിച്ചു ഞെരിച്ചു.
ഈ climax ഇപ്പോഴാ വായിക്കുന്നേ ?
Perfect ?❣️
But, ആദ്യത്തേത് വിഷമിപ്പിച്ചു ട്ടോ ???
Ee climax ellayirumnengil……. Thanks for keeping this climax positive. Bro orikkal ezhuthiyapole ellarum sandhishikkatte❣️
അടിപൊളി ബ്രോ നന്നായിരുന്നു
ആദ്യത്തെ ക്ലൈമാക്സ് വായിച്ചിട്ട് വിഷമമായി വെറുത്തു പോയി അന്ന് വിട്ടതാ പക്ഷെ രണ്ടാം ക്ലൈമാക്സ് ഇന്നാണ് വായിച്ചത് ഒരു പാട് ഇഷ്ടം അവരുടെഅവസ്ഥ ചില സമയത്ത് മനസ്സിൽ വരുമായിരുന്നു ഇപോഴാ ആ വിഷമം മാറിയത്
എല്ലാം ഒരുമിച്ചു ഒരു pdf ഇടുമോ ബ്രോ
മികച്ച രീതിയിൽ എഴുതിയ സൂപ്പർ കഥ ❤️
കഥക്ക് ഉള്ളിൽ നമ്മെ പിടിച്ചിരുത്തുന്ന പോലുള്ള അവതരണം. അവരുടെ റൊമാൻസും കളികളും വായിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു. അത്രയും മികച്ച രീതിയിലാണ് ഓരോ വാക്കുകളും കഥയിൽ നൽകിയിരിക്കുന്നെ. അവർ മൂന്നുപേരും ബീച്ചിൽ പോയി കുളിച്ച സീൻ ഒക്കെ അതിഗംഭീരം ആയിരുന്നു. അവർ ഇതുപോലെ വീണ്ടും ഒത്തുകൂടുമെന്ന് കരുതി.
എനിക്ക് ഇതിലെ നായകന്റെയും നായികയുടെയും സ്വഭാവം പലപ്പോഴും ഒട്ടും പിടിച്ചില്ല. പ്രത്യേകിച്ച് നായികയുടെ സ്വഭാവം.
അവൾക്ക് എന്നോ അയാളെ ഉപേക്ഷിക്കാമായിരുന്നു അതവൾ ചെയ്യാതെ അയാളുടെ കൂടെ തന്നെ പോയി നിന്നത് അവളുടെ മാത്രം തെറ്റാണു. കൂട്ടുകാരുടെ കൂടെ കിടക്ക പങ്കിടണം എന്ന് അയാൾ പറഞ്ഞിട്ടും അവൾ അയാളുടെ കൂടെ നിന്നതിൽ യാതൊരുവിധ ന്യായീകരണവും ഇല്ല.
അവൾക്ക് ഭർത്താവിനെ ഇഷ്ടമല്ല. അവൾക്ക് വിക്രമിനെ ഇഷ്ടമാണ് വിക്രമിന് അവളെയും ഇഷ്ടമാണ്. പിന്നെ എന്തായിരുന്നു അവർക്ക് ഇടയിൽ ഒന്നിക്കുന്നതിന് പ്രശ്നം.
കൂട്ടുകാരുടെ കൂടെ കിടക്ക പങ്കിടണം എന്ന് വരെ ആവശ്യപ്പെട്ട ഭർത്താവിനെ ഉപേക്ഷിക്കാൻ അതിലും വലിയ കാരണം അവൾക്ക് വേണ്ടല്ലോ.
അയാളുടെ കൂട്ടുകാർ ഫ്ലാറ്റിൽ വന്നു തന്റെ മുന്നിൽ വെച്ച് കമ്പി പറയുന്നതും ലിംഗം ഉയർത്തി ഇരിക്കുന്നതും കണ്ടിട്ടും അവൾ ആ ഫ്ലാറ്റിൽ തന്നെ പിന്നീടും അയാളുടെ കൂടെ നിന്നത് അവളുടെ മാത്രം തെറ്റാണു
പിന്നെ എന്തിനാണ് അവർ കല്യാണം കഴിച്ചു അവിടുന്ന് വേറെ നാട്ടിലേക്ക് പോകുന്നെ
ദുബായ് തന്നെ അവർക്ക് നിൽക്കാമായിരുന്നല്ലോ.
അവന്റെ അച്ഛൻ അവനെ വിശ്വസിച്ചു ഏൽപ്പിച്ച കമ്പനി ഉപേക്ഷിക്കാൻ അവനു എങ്ങനെ തോന്നി.
അച്ഛൻ അവൻ അത് നോക്കിക്കോളും എന്ന ഉറപ്പിലാണ് അവന്റെ പേരിൽ അത് എഴുതി നൽകിയത് ആ ഉറപ്പ് അല്ലെ അവൻ കളഞ്ഞത്
അമേരിക്കയിൽ അവരുടെ കമ്പനിക്ക് ബ്രാഞ്ച് തുടങ്ങി അവിടെ നിന്നു ഇവിടത്തെയും കാര്യങ്ങൾ നോക്കുന്നത് പോലെ ആണേലും പ്രശ്നം ഇല്ലെന്.
ഇത് തീർത്തും അച്ഛൻ ഏൽപ്പിച്ച ബിസിനസ് ഉപേക്ഷിച്ചു അല്ലെ പോയത്.
അഞ്ചനക്ക് അവനെ അവന്റെ ഉറ്റവരിൽ നിന്ന് ദൂരേക്ക് കൊണ്ടുപോയിട്ട് എന്താണ് കിട്ടുന്നെ
അവന്റെ ഫാമിലിയുമായി അവൻ എത്രമാത്രം അറ്റാച്ച്ഡ് ആണെന്ന് അവൾക്ക് അറിയുന്നത് അല്ലെ
ആ അവനെ ഭൂമിയുടെ നേരെ എതിർവശത്തു കൊണ്ട്പോയി നിർത്തുന്നതിൽ നിന്ന് എന്താണ് അവൾക്ക് കിട്ടുന്നത്
മര്യാദക്ക് നാട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ടൈം കിട്ടില്ല
അമേരിക്കയിൽ പകൽ ആകുമ്പോ നാട്ടിൽ രാത്രി ആയിരിക്കും. പെട്ടെന്ന് കാണാൻ അവർക്ക് ദുബായ് പോലെ വരാനും പറ്റില്ല അത്രയും വിസ പ്രോസസ് ഉണ്ട്
അല്ലേൽ അവന്റെ ഫാമിലിയെ കൂടെ അമേരിക്കയിലേക്ക് അവൻ കൊണ്ടുപോകണമായിരുന്നു
മരിയക്ക് ദുബായ് ആണേലും അമേരിക്ക ആണേലും ഒരുപോലെ അല്ലെ
മരിയയെ കൂടെ അമേരിക്കയിലേക്ക് അവരുടെ കമ്പനിയിലെ എംപ്ലോയീ ആയിട്ട് അവന് കൊണ്ടുപോകാമായിരുന്നു.
ഇതിന്റെ സെക്കന്റ് സീസൺ ഉണ്ടേൽ അവൻ ദുബായ്ലേക്ക് തന്നെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു അല്ലേൽ അവന്റെ ഫാമിലിയെ അവൻ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്
അച്ഛൻ അവനെ ഏൽപ്പിച്ചു പോയ ബിസിനസ് അവൻ തന്നെ തുടർന്നു ഏറ്റെടുത്ത് നടത്തുമെന്ന് കരുതുന്നു
അല്ലേലും എന്തിനാണ് അവർ ഒളിച്ചു നിൽക്കുന്നത്
അവർ രണ്ടുപേരും പ്രണയിച്ചു കല്യാണം കഴിച്ചു അതിൽ എന്താണ് തെറ്റ്
Nee paranjath correct aanu,ath vare powlicha katha avasanam padikal poyi kalam udacha avastha aayi,ithil villan illa villathi anjana mathram( utavare verpeduthiyathinu)
This is Perfect climax?
മറ്റത് വേസ്റ്റ് climax?
എൻ്റ സിറിൽ ബ്രോ നിങ്ങള്‍ kadha ഉണ്ടാകുന്ന മെഷീൻ അനോ..respect ??? അടുത്ത സൂപ്പർ ഹിറ്റ് storiku ayitu wait ചെയ്യുന്നു…
Ponnu Aliya climax vayichapo ente ella kiliyum ?assalayit ezhuthind
Puthiya onu thanathil vallareeeeee santhosham .
സിറിൽ സത്യത്തിൽ നിങ്ങളാണ് യഥാർത്ഥ കഥകൃത്തു.. കാരണം ഒരു നല്ല മനസാണ് നിങ്ങളുടേത്.. അതോണ്ടാണ് വായനക്കാരന്റെ മനസറിഞ്ഞു നിങ്ങൾ സദ്യ വിളമ്പിയത്… നന്ദി എല്ലാത്തിനും.. ??????.
ഇനിയും പുതിയ ഒരു തുടക്കത്തിനായി ഞങ്ങൾ വീണ്ടും പ്രതീക്ഷയോടെ….. ????
സിറിൽ ബ്രോ പറഞ്ഞതാണ് ശരി ഇത് പ്രണയകഥ ആണെന്ന് എനിക്ക് തോന്നിയില്ല അവിഹിതം ചിറ്റീങ്ങ് ടാഗ് കൊടുത്ത് എഴുതാമായിരുന്നു കഥയിൽ എവിടെയും പ്രണയം ഉള്ളതായി തോന്നിയില്ല ഭാര്യ അവിഹിതത്തിൽ ഏർപ്പെടുന്നതിനെ എങ്ങനെയാണ് ലൗ എന്ന് വിളിക്കാൻ കഴിയുക അത് ഗ്ലോറി ഫൈ ചെയ്യാൻ ഭർത്താവിനെ മോശക്കാരൻ ആക്കി ചിത്രിച്ചത് ശരിയായില്ല അവിഹിതം അവിഹിതം തന്നെയാണ് ആദ്യത്തെ പാർട്ട് കൊള്ളാമായിരുന്നു വല്ലവൻ്റെയും വാക്കു കേട്ട് പന്നീട് എഴുതിയത് പാവട എഴുത്തായി പോയി സുഹ്രത്തേ ഇത്തരം കഥകൾ എഴുതുമ്പോൾ അവിഹിതം ചീറ്റിങ്ങ് ടാഗ് കൊടുക്കാൻ മറക്കരുത് ഇനിയും താങ്കളിൽ നിന്ന് നല്ല രചനകൾ ഉണ്ടാകട്ടെ
നന്നിയുണ്ട് ബ്രോ ഇത് ഞങ്ങക്ക് വേണ്ടി ഒന്നുടെ എഴുതിയതിന് ❤️നിങ്ങളെ പോലെ വളരെ ചുരുക്കം വ്യക്തികൽമാത്രമാണ് വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതുന്നത് ?ചിലർ പകുതി വഴിക്ക് നിർത്തിപോകും ചിലർ വായനക്കാരെ മാനിക്കുകകൂടിയില്ല അങ്ങനെയുള്ളപ്പോൾ താങ്കൾ ഞങ്ങൾക്ക് വേണ്ടി വീണ്ടും എഴുതിയില്ലേ നന്ദി ❤️?പിന്നെ ഇനിയും എഴുതണം കാത്തിരിക്കുന്നു ?
കഥ വായിച്ച എല്ലാവർക്കും നന്ദി?
Happy ending ആഗ്രഹിച്ചവർക്ക് വേണ്ടിയാണ് ഈ ക്ലൈമാക്സ് ഞാൻ സമര്‍പ്പിച്ചത്. മുമ്പേ ഈ ക്ലൈമാക്സ് എഴുതി തയ്യാറാക്കി വച്ചിരുന്നതൊന്നുമല്ല, പക്ഷേ നിങ്ങളുടെ അഭിപ്രായം മാനിച്ചാണ് ഇതിനെ എഴുതി സബ്മിറ്റ് ചെയ്തത്.
എന്തൊക്കെയായാലും, personally, ആദ്യത്തെ ക്ലൈമാക്സ് ആയിരുന്നു ഉചിതം, എനിക്ക് ഇഷ്ട്ടവും — ആദ്യം അരുതാത്ത One സൈഡ് പ്രണയത്തിൽ തുടങ്ങി.. അവളെയും പ്രണയത്തിലാക്കി.. അവിഹിത ബന്ധവും തുടർന്ന്.. ഒടുവില്‍ എല്ലാവരും ചെയ്ത തെറ്റിന് ശിക്ഷയും കിട്ടി അവസാനിക്കുന്ന കഥ തന്നെയായിരുന്നു മനസിലേറ്റി എഴുതിയത്. ആ ക്ലൈമാക്സിൽ ആയിരുന്നു ജീവന്റെ തുടിപ്പ്.. അതിൽ ഉണ്ടായിരുന്നു പ്രകൃതിയുടെ ന്യായവിധികള്‍.
എന്തുതന്നെയായാലും ഇപ്പൊ രണ്ട് ക്ലൈമാക്സ് ഉണ്ട് ഇഷ്ട്ടപ്പെട്ട ക്ലൈമാക്സ് സെലക്ട് ചെയ്ത് വായിച്ചോളൂ.
എല്ലാവർക്കും നന്ദിയും സ്നേഹവും ❤️?
Bro first climax delete cheyanda athu avide kedakkatte athu vayichu kazinju ithu vayikkubol ulla feel vere thane yanu
Entho nashtta pettathu thirichu kittiyathu pole oru feel??
ഇങ്ങനെ ഒരു ക്ലൈമാക്സ് എഴുതിയത് വളരെ നന്നായി.കഴിഞ്ഞ ഭാഗത്തിൽ ഒരു നഷ്ട പ്രണയം നിഴലിച്ചു നിന്നു.കഥയിലൂടെ എങ്കിലും ആത്മാർത്തമായി സ്നേഹിക്കുന്നവർ ഒരുമിക്കട്ടേ..
Pdf copy epozhaa upload cheyyunnath orumichu vaayikkanrasamaanu
മോനു, ഇതാണ് സൂപ്പർ ക്ലൈമാക്സ്. Happy Ending എല്ലാവർക്കും ഇഷ്ടമാകും. ഇനിയും വരിക, ഞങ്ങൾ കാത്തിരിക്കുന്നു മോനൂൻ്റെ കഥകൾക്കായി… ?
മാറ്റെ ക്ലൈമാക്സ് തന്നെ ആയിരുന്നു കഥയ്ക്ക് apt ആയിട്ടുള്ളത്…
ഏതായാലും മറ്റേത് ഡിലീറ്റ് ചെയ്യാത്തത് നന്നായി…
Anyway.. വായനക്കാരനെ ഇത്രയും consider ചെയ്യുന്ന നിങ്ങൾക്ക് എന്റെ പ്രത്യേക സ്നേഹം ❤️❤️ അറിയിക്കുന്നു… @Cyril..
Super bro ഈ ക്ലൈമാക്സ് സൂപ്പർ ??
ആ പഴയ ക്ലൈമാക്സ് അവിടെ ഉണ്ടെങ്കി അത് ഒന്ന് remove ചെയ്തിരുന്നെങ്കി നന്നായേനെ
ആദ്യ ക്ലൈമാക്സ് വായിച്ചിട്ട് മനസ്സിന് ഒരു വിങ്ങല്‍ ആയിരുന്നു….. ഇപ്പോള്‍ അത് മാറി ഒരു കുളിര്‍മഴ പയ്തിറങ്ങിയ സുഖം….. You are great!
Climax മാറ്റി very good
മറ്റേതു ഒരു tragedy ആരുന്നു ഇപ്പൊ കൊള്ളാം. അടിപൊളി സൂപ്പർ
???????????
ക്ലൈമാക്സ് മാറ്റി എഴുതിയത് വളരെ നന്നായി.കഥ ഇത്ര ഭാഗം വായിച്ചിട്ട് അവസാനം രണ്ടു പേരും ട്രാജഡി ആയപ്പോ ഭയങ്കര വിഷമം തോന്നി. ഇപ്പൊ സമാധാനമായി. ഗുഡ് ബ്രോ. ???
സിറിലച്ചാച്ചൂ..
നിങ്ങളൊരു ബല്യ മൊയലാളിയാന്ന്..മൊതലാന്ന്. ചോയിക്കുമ്പൊ ചോയിക്കുമ്പോ ചോയികുന്നോര്ക്കെല്ലാം ചോയിച്ചതെല്ലാം കൊട്ക്കണ മൊയലാളി.
ഇതെല്ലാം കയ്യീ വെച്ചിട്ടാണ് ഇമ്മാതിരി വേല ല്ലേ? നിങ്ങളൊരു ഒന്നൊന്നര മൊതലാ..
ചാറ്റ് ജീപ്പീറ്റീടെ അപ്പൻ. ഗംഭീരായി..
ആദ്യത്തെ ക്ലൈമാക്സ് വായിച്ചിട്ട് ഇത്രദിവസവും നല്ലതുപോലെ ഉറങ്ങിയിട്ടില്ല. ഇന്ന് ഒന്ന് നന്നായി ഉറങ്ങണം. ഒത്തിരി ഇഷ്ടമായി ബ്രോ…