എന്റെ ഉറക്കം പാടെ മാറിയിരുന്നു. മൊബൈലില്‍ സമയം നോക്കിയപ്പോ വെളുപ്പിന് രണ്ടര ആയിരുന്നു. ഞാൻ ഞെട്ടി പോയി.
ഏകദേശം പത്ത് മണിക്കൂറോളം ഞാൻ ഇറങ്ങിയിരിക്കുന്നു. രാത്രിയോ മറ്റോ ചേച്ചി എന്നെ എണീപ്പിക്കാൻ വന്നത് പോലത്തെ ഒരു നേരിയ ഓര്മ പോലെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ശെരിക്കും ഓര്‍ത്തെടുക്കാൻ കഴിഞ്ഞില്ല.
ചിലപ്പോൾ ഞാൻ സ്വപ്നം കണ്ടതാവും.
തലയാട്ടി കൊണ്ട് ഞാൻ ബാത്റൂമിൽ പോയിട്ട് വന്നു.
പക്ഷേ ഇനി ഉറങ്ങാന്‍ കഴിയില്ല എന്ന് തോന്നിയതും ഞാൻ ചെന്ന് പല്ലും തേച്ച് മുഖവും കഴുകി വന്നു.
നല്ല വിശപ്പെടുത്തു.
ഞാൻ അദ്യം ചേച്ചിയുടെ റൂമിൽ പോയി നോക്കി. റൂം തുറന്നു തന്നെ കിടന്നു. ചേച്ചി കഴുത്ത് വരെ മൂടി പുതച്ച് ഉറങ്ങുന്നത് കണ്ടിട്ട് തിരികെ പോകാൻ തിരിഞ്ഞ സമയത്താണ് ചേച്ചിയുടെ ചെവിയില്‍ ഇയർഫോൺ ഇരിക്കുന്നത് കണ്ടത്.
മൊബൈലില്‍ പാട്ട് വല്ലതും ഇട്ടിട്ടാണോ ചേച്ചി ഉറങ്ങി പോയത്?
വെറുതെ അതൊന്ന് നോക്കാന്‍ കരുതി ഞാൻ റൂമിൽ കേറി ചേച്ചിക്കടുത്തു പോയി നോക്കിയതും, എന്റെ കണ്ണുകൾ ആശ്ചര്യവും സന്തോഷവും കൊണ്ട് വിടര്‍ന്നു പോയി.
ചേച്ചിയുടെ പുതപ്പിന് പുറത്ത്, തലയിണക്ക് മുകളില്‍ ചേച്ചിയുടെ മൊബൈല്‍ ഉണ്ടായിരുന്നു. അതിൽ ഒരു വീഡിയോ റീ പ്ലേ ആയി കൊണ്ടേയിരുന്നു.
ചെറിയ കുഞ്ഞിനെ പോലെ ചേച്ചിയുടെ കൈയിനെ എന്റെ രണ്ട് കൈ കൊണ്ടും പിടിച്ച് അവൾടെ തള്ളവിരലിനെ ഞാൻ നുണഞ്ഞു കൊണ്ടിരുന്ന വീഡിയോ ആയിരുന്നു.
“അയ്യേ..!!”
അത് കണ്ട് എനിക്ക് വല്ലാത്ത ചമ്മലുണ്ടായി. ഞാൻ കിച്ചണിലേക്ക് വേഗം നടന്നു.
അതിനെ ആലോചിച്ച് എനിക്ക് തന്നെ നാണം വന്നു. പക്ഷേ കഴിഞ്ഞ രാത്രി ഞാൻ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഓര്‍ത്തെടുക്കാൻ പോലും കഴിഞ്ഞില്ല.
എപ്പോഴെങ്കിലും അതിനെ കാണിച്ച് എന്നെ കളിയാക്കാൻ ആയിരിക്കും ആ വീഡിയോ പിടിച്ചത്.
ഒരു സ്ട്രോങ്ങ് കോഫീ തയ്യാറാക്കി എടുത്തുകൊണ്ട് ഞാൻ ഹാളിലേ സോഫയിൽ വന്നിരുന്നു.
മൂന്ന് മണി ആയതേയുള്ളൂ. ഇനി പുലരും വരെ എങ്ങനെയെങ്കിലും സമയം തള്ളി നീക്കണം.
❤️♥️♥️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤⭐⭐⭐
പ്രിയപെട്ട Cyril ബ്രോ. ബ്രോയുടെ കഥ ഒരുത്തൻ എടുത്ത് ഇൻസ്റ്റാഗ്രമിൽ പോസ്റ്റ് ചെയ്യുന്നുണ്ട് കാരണം ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ എന്നു എന്നിട്ട് എന്നേ ബ്ലോക്ക് um cheyth അവൻ്റെ ഐഡി “steve_.007”
Thanks bro. ഞാൻ ചെന്ന് നോക്കി. ഒരു റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്. പക്ഷേ എന്തെങ്കിലും നടക്കുമോ എന്നറിയില്ല. എന്തായാലും ഞാൻ എഴുതിയ എല്ലാ കഥകളും ഇതുപോലെ എവിടെയെങ്കിലും ഒക്കെ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ ഈ കഥയും ഇപ്പൊ കേറി. സത്യത്തിൽ ഇതുപോലെ ഓരോരുത്തര് കാണിക്കുന്നത് കൊണ്ട് കഥ എഴുതാന്‍ പോലും തോന്നാറില്ല.
അടുത്ത പാർട്ട് പെട്ടന്നാവട്ടെ ഡിയർ… ഈഗർലി വെയ്റ്റിംഗ് ✨
എൻ്റ സിറിൽ ബ്രോ ഒരുപാട് ഇഷ്ടായി.5 പർട്ടും സൂപ്പർ നിങ്ങള്‍ വേറേ ലെവൽ ??…എൻ്റ mutheee കിടു പറയാൻ വാക്കുകൾ ഇല്ല ?..വേറേ എഴുത്ത്കരോട് ദേ നോക്ക് ഇതുപോലെ വേണം കഥ എഴുതാൻ….
ഒത്തിരി നന്ദി bro. ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷവും.
David Ebraham,
അടുത്ത Part submit ചെയ്തിട്ടുണ്ട്
Varashagalayi ee site il storys vaayikunna orall anu njan but itrayum manoharanaya oru story ufff njan vaayichitilla
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി സഹോ. ഒത്തിരി സ്നേഹം
Adutha partil nirtzaruth,plsssss
എല്ലാത്തിനും ഒരു അവസാനം വേണ്ടെ bro.
എന്തായാലും എനിക്ക് ഒന്നേ പ്രയാന്നൊള്ളു ഒരു Happenedg വേണം
❤️❤️❤️
കഥ എങ്ങനെ അവസാനിക്കും എന്ന് കാത്തിരുന്ന് കാണാം bro. ഇപ്പോൾ ഞാൻ ഒന്നും പറയില്ല.
Njn vayichitulla kathakkalil priyapettathu
ഒത്തിരി സ്നേഹം.. നന്ദി bro
സിറിൽ ബ്രോ നിങ്ങൾ ഒരു അസാധ്യ പ്രതിഭ ആണ്… കഥയിലെ ഓരോ വരിയും പിന്നേം പിന്നേം വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്…താങ്കളുടെ കഥയിൽ പ്രണയവും കാമവും നിഷ്കളങ്ക സ്നേഹവും കുടുംബ സ്നേഹവും എല്ലാം വേണ്ട അളവിൽ ചേർത്തിട്ടുണ്ട്…അത്കൊണ്ട് തന്നെ വെറുതെ ഒരു കമ്പി കഥ ആയി അല്ല ഫീൽ ചെയ്യുന്നത്…എല്ലാം ചേർന്ന ഒരു ജീവനുള്ള കഥ ആണ് ഇതെന്നത്തിൽ സംശയം ഇല്ല…എൻ്റെ ഒരു അഭിപ്രായം ആണ്…ഒരു ടീച്ചർ+-സ്റ്റുഡൻ്റ് അല്ലെങ്കിൽ ഒരു അമ്മായി-അനന്തരവൻ സ്റ്റോറി എഴുതാമോ…
ഒരുപാട് നന്ദി bro. പിന്നെ അഭിപ്രായം കൊള്ളാം. പക്ഷെ ആദ്യം ഈ കഥ ഒന്ന് തീരട്ടെ. ശെരിക്കും പറഞ്ഞാൽ എഴുതാനുള്ള സമയവും ഒരുപാട് കിട്ടുന്നില്ല. പിന്നെ കമ്പി കഥ എഴുതാന്‍ നല്ല മടിയുമാണ്. എന്തെങ്കിലും എഴുതാതെ മാസങ്ങൾ കുറെ ആയത് കൊണ്ട് എന്തോ ഒരു പ്രേരണയില്‍ എഴുതിയതാണ്. എന്തായാലും നോക്കാം. പറ്റിയാൽ അടുത്ത കഥ എഴുതാം. ഒന്നും ഉറപ്പിച്ച് പറയുന്നില്ല.
നന്ദി.. സ്നേഹം
Noted
❤️❤️❤️
അടുത്ത part എന്നു വരും bro?
അടുത്ത പാര്‍ട്ടിൽ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് കുറച് സമയം പിടിക്കും.. Maybe ഒരാഴ്ച.
ഒന്നെങ്കിൽ അടുത്ത പാർട്ടിൽ നിർത്തരുത് bro അല്ലെങ്കിൽ പുതിയ കഥ എഴുതണം
❤️❤️❤️
ബ്രോ 5 ഭാഗവും കഴിഞ്ഞു
എന്താ പറയേണ്ടത് എങ്ങനെ പറയണം എന്നൊന്നും അറിയില്ല
????????
??????
അടിപൊളി കഥ
NB:നിങ്ങൾ എഴുതിയ വേറെ കഥകൾ ഉണ്ടോ?
ഉണ്ടെങ്കിൽ അതൊന്ന് ടാഗ് ചെയ്യാൻ പറ്റുമോ?
??????? ??? ???? ??????? ????
???????
ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം bro. ഈ കഥ കൂടാതെ “എന്റെ ഇസ” മാത്രമേ ഉള്ളു
സിറിൽ bro. വീണ്ടുമൊരു സൈലന്റ് അറ്റാക്ക് നടത്തി അല്ലെ.
. ഇതാണ് ആഗ്രഹിച്ചതും.. വളരേ നന്നായി… ഇനിയും അവർ പ്രണയിക്കട്ടെ… അപ്പോൾ mariya ആണ് ഹംസം അല്ലേ. വളരേ നന്നായി.. അഞ്ജനയുടെ സംശയം എല്ലാം മാറി അവർ ഒന്നയപ്പോഴാണ് ന്റെ മനസിലെ ഭാരം കുറഞ്ഞത്… പെട്ടന്നാവട്ടെ…. കാത്തിരിക്കുന്നു…
സൈലന്റ് അറ്റാക്കിനല്ലെ ഹൃദയത്തിന്റെ സ്പീഡ് കൂട്ടാനും ചിന്തകളെ പായിക്കാനും കഴിയുക… അത് ഇഷ്ട്ടമായി എന്നതിൽ സന്തോഷം bro.
ഹംസം? ഈ വാക്കും അഴകും മറിയ്ക്ക് ചേരും. ലോല ഹൃദയമാണ്, സന്തോഷ് bro, നിങ്ങള്‍ക്കെന്ന് തോന്നി പോകുന്നു. പിന്നെ വായനക്കും കമന്റ് ചെയ്തതിനും ഒരുപാട് നന്ദി bro.. ഒത്തിരി സ്നേഹം
Nice bro oru padu ishttayi waiting for next part
Thanks bro. നെക്സ്റ്റ് പാര്‍ട്ട് ഇപ്പോഴും പാകമായിട്ടില്ല, വേഗം എത്തിക്കാൻ ശ്രമിക്കാം bro
അഞ്ജന ചേച്ചിയും ആയിയുള്ള കളി sections ഇഷ്ടമായി ഒരുപാട് ?❤️. നല്ല feel ഉണ്ടായിരുന്നു ?.
Ee കഥയിലെ neshida ഇല് ഇസ ടെ നിഴലാട്ടം ചില്ലപോൾ തോന്നുന്നു ?
ഇഷ്ട്ടമായതിൽ സന്തോഷം സഹോ. ഇനി ആ നിഴലാട്ടം വരാതെ സൂക്ഷിക്കാം bro. വായനക്ക് വീണ്ടും നന്ദി
കിടിലം മച്ചാ ?.അഞ്ജന പൊളിച്ചു.ഇത്രയും പേജുകൾ ?
Thanks സഹോ. ആറേഴു പാര്‍ട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആണ് പ്ലാൻ. അപ്പോ കുറഞ്ഞ പാര്‍ട്ടിൽ ഒരുപാട് കാര്യം എന്നപോലെ.
Pwoli aayittundu muthe
ഒത്തിരി നന്ദി.. സ്നേഹം bro
Super, please continue brother
Thanks bro.. Continue ചെയ്യാം
Very nice. excellent narration.keep it up
Thanks സഹോ
Cyril,മുഴുവൻ പാർട്ടും വായിച്ചു.. ഇഷ്ട്ടായി, ഒരുപാട് ഒരുപാട്, വായിക്കുന്നവരെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിവുള്ള നല്ല കിടിലം എഴുത്ത്❤️.. ഇനി മുതൽ Upcoming stories ലിസ്റ്റിൽ cyril എന്ന എ author ന്റെ കഥകൾ വായിക്കാൻ വെയിറ്റ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകും ?
ഒരുപാട് സന്തോഷം തന്ന വാക്കുകൾ. ഒത്തിരി നന്ദി bro. Thanks for reading
Nice bro
Thanks bro
പൊളി മുത്തേ ???
നന്ദി സഹോ
Nice സ്റ്റോറി,
അവർ അങ്ങനെ ഇല്ല അതിർവരമ്പുകളും കടന്നു ഒരു മനസ്സും ശരീരവും ആയി.
കുറേ ആയി ഈ കഥ കാണുന്നു ഇന്നാണ് വായിക്കാൻ പറ്റിയത്..
കഥ ഇതുവരെ വളരെ നന്നായിരുന്നു ഓരോ പാർട്ട് ഉം വളരെ നന്നായി…
പല സ്ഥലങ്ങളിലും അവർ സംസാരിക്കുമ്പോൾ formal talk പോലെ name മാത്രം വിളിച്ചു സംസാരിക്കുന്നത് എന്തോ ഒരു കല്ലുകടി പോലെ… അവരുടെ സംസാരം കുറച്ചു കൂടി റിയലിസ്റ്റിക് ആയാൽ നന്നായിരുന്നു
കഥ വായിച്ചതിനും നല്ല അഭിപ്രായം പറഞ്ഞതിലും അതിയായ സന്തോഷമുണ്ട് സുഹൃത്തേ.
പിന്നേ നിങ്ങൾ എടുത്തു പറഞ്ഞ ആ പോരായ്മ ഇനിയുള്ള ഭാഗങ്ങളില്‍ പരിഹരിക്കാൻ ഞാൻ ശ്രമിക്കാം. നല്ല ഉപദേശത്തിന് ഒത്തിരി നന്ദി.
Very nice. excellent narration.keep it up
അടുത്ത part ഉടനെ കാണുമോ?
വേഗം എത്തിക്കാൻ ട്രൈ ചെയ്യാം
കിടിലം പേജ് കൂട്ടിയത് നന്നായി ഓരോ പേജും ഒന്നിനൊന്നു മെച്ചം ?????
കൊള്ളാം ബ്രോ
Thanks bro
Deepak,
ഇഷ്ടമായതിൽ സന്തോഷം സഹോ
അത്ര ഇഷ്ടം ആണെങ്കിൽ ഡിവോഴ്സ് ചെയ്തു ഇവർ ഒരുമിക്കട്ടെ.
ശെരിയാ, എത്ര simple പരിഹാരം! എന്തായാലും വായിച്ചതിന് thanks bro
കിടിലം പേജ് കൂട്ടിയത് നന്നായി ഓരോ പേജും ഒന്നിനൊന്നു മെച്ചം ???
Thanks bro
” എൻ്റെ ഹൃദയമാണു നീ അഞ്ചന… എൻ്റെ ജീവശ്വാസമാണു നീ….എൻ്റെ ജീവനും ജീവൻ്റെ തുടിപ്പും നീയാണ് അഞ്ചന…”
Cyril , ഓരോ പാർട്ടും സമയമെടുത്ത് മനസിരുത്തി വായിച്ചു .എൻ്റെ കൗമാര പ്രായത്തിലെ ചില റൊമാൻ്റിക്ക് മൂവ്മെന്റുകളെ ഓർമപ്പെടുത്തി (വിവാഹിതകളുമായല്ല കേട്ടോ ?) ഓരോ പാർട്ടും വായിച്ചു കഴിയുമ്പോൾ വല്ലാത്തൊരു അനുഭൂതി ?? അഭിനന്ദനങ്ങൾ. തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ….
???❤️❤️❤️
??ആ ബ്രാക്കറ്റിലുള്ളത് ഇഷ്ട്ടപ്പെട്ടു. എന്തായാലും അച്ചായന്റെ ആ romantic കാലത്തെ ഈ കഥ ഓര്‍മ്മിപ്പിച്ചു എന്നത് സന്തോഷകരം തന്നെയ. കുറെ ദിവസം കൂടി ആ പഴയകാല സ്മൃതികളെ അയവിറക്കി കഴിയൂ.
വായനക്കും ഈ കുറിപ്പിനും ഒത്തിരി നന്ദി അച്ചായോ.. ഒത്തിരി സ്നേഹം