തിരികെ വന്നപ്പോ ഒരു പ്ലേറ്റിൽ മാത്രം വിളമ്പി വച്ചിട്ട് എന്നെയും കാത്ത് അവള് ഇരിക്കുകയായിരുന്നു.
ഞാൻ അടുത്ത് ചെന്ന് സംശയത്തോടെ നിന്നു.
“എന്റെ കുഞ്ഞ് വാവ ഇരിക്ക്.. ഞാൻ വാരി തരാം. ആ കൈ കൊണ്ട് ചപ്പാത്തി പിച്ചെടുക്കാൻ പ്രയാസമായിരിക്കും.” ചെറു ചിരിയോടെ അവള് പറഞ്ഞെങ്കിലും ആ മുഖത്ത് സങ്കടം ഉണ്ടായിരുന്നു.
“ഈ വാവ എന്റെ ഈ ചേച്ചിട മടിയില്‍ ആണോ ഇരിക്കേണ്ടത്?” കുസൃതിയോടെ കൊഞ്ചി കൊണ്ട് ചോദിച്ചതും അവള് പൊട്ടിച്ചിരിച്ചു.
അവളുടെ കണ്ണുകളില്‍ വാത്സല്യം നിറഞ്ഞു കവിഞ്ഞു. ഉള്ളില്‍ സ്നേഹം നിറഞ്ഞു തുളുമ്പിയത് പോലെ അവള്ടെ മുഖം പ്രകാശിച്ചു.
പെട്ടന്ന് അവളെന്നെ പിടിച്ചു വലിച്ചു, അവളുടെ രണ്ട് തുടകൾക്ക് ഇടയിലേക്ക്. എന്നിട്ട് എന്നെ വലിച്ചു താഴ്ത്തി അവളുടെ തുടയിൽ ഇരുത്തിച്ചു. ഞാനും ഒരു വശം തിരിഞ്ഞ് അവളുടെ തുടയിൽ പെട്ടന്ന് ഇരുന്നു പോയി.
“എഡി ചക്കരെ, നിന്റെ കാല് വേദനിക്കും.” ഞാൻ ആശങ്കയോടെ പറഞ്ഞു.
“വേദനിച്ചാൽ ഞാൻ സഹിച്ചോളാം.” വാത്സല്യപൂർവ്വം അവള് മൊഴിഞ്ഞു.
ഞാൻ ഉടനെ അവളുടെ കഴുത്തില്‍ എന്റെ കൈകൾ ചുറ്റി അവളെ കെട്ടിപിടിച്ചു. ഉടനെ അവളും എന്റെ ഇടുപ്പിനെ കെട്ടിപിടിച്ചിരുന്നു.
അങ്ങനെ ഇരിക്കാൻ എന്തോ ഒരു സുഖം പോലെ. മനസ്സിന് ഒരു ആശ്വാസം… ഉള്ളില്‍ സ്നേഹവും സന്തോഷവും നുരഞ്ഞ് വര്‍ധിച്ചു. ഞാൻ സുരക്ഷിതനാണെന്ന ചിന്തയും നിറഞ്ഞു.
വെറുതേയല്ല സ്ത്രീകൾ ഇങ്ങനെ ഇരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. കുറെ കഴിഞ്ഞ് അവളുടെ കവിളിൽ ഉമ്മ കൊടുത്തിട്ട് ഞാൻ എഴുനേറ്റതും എന്റെ അഞ്ചനയുടെ മുഖം മങ്ങി.
“എന്റെ മോള് എനിക്ക് വേഗം വാരി തന്നെ… എനിക്ക് വിശക്കുന്നു.” ഞാൻ പറഞ്ഞതും ആ മുഖം പിന്നെയും പ്രകാശിച്ചു.
അങ്ങനെ എനിക്കും വാരി തന്ന് ഒപ്പം അവളും കഴിച്ചു. അങ്ങനെ കഴിക്കാൻ ഒരു തൃപ്തി ഉണ്ടായിരുന്നു.
അവസാനം കഴിച്ചതിനു ശേഷം ഞാൻ പിന്നെയും കിടന്നു. അഞ്ചന എല്ലാം കൊണ്ട് വച്ചിട്ട് റൂമിലേക്ക് വന്നു. വന്നപ്പോൾ കൈയിൽ ഒരു നൈറ്റ് ഡ്രെസ്സും ഉണ്ടായിരുന്നു.
“ഞാൻ കുളിച്ചിട്ട് വരാം..” അതും പറഞ്ഞ് എന്റെ ബാത്റൂമിൽ തന്നെ അവള് കേറി. അവള് കതവിനെ പൂട്ടാതെ വെറുതെ ചാരി ഇട്ടിട്ടാണ് കുളിച്ചത്.
Bro ithile kambi items okke eduth kalanj onn modify cheythal oru award moviekk ulla scope ind…. Pls try that way pls bro…. Aaa final bagam just vayichit thanne sandhosham karachill elllam onnich vannu?♥️… Life il vayicha best feelings thanna kadha????♥️♥️♥️♥️♥️♥️
Thank u for the wonderful story… ഈ കലാകാരന്റ അടുത്ത കദ്യക്കായി കാത്തിരിക്കുന്നു…. തുടർന്ന് എഴുതുക
ഇവിടെ അഭിപ്രായം പങ്കുവച്ചു എല്ലാ വായനക്കാര്‍ക്കും നന്ദി???
ഇങ്ങനെ മനസ്സിനെ ഇടങ്ങേറാക്കല്ലേ ബ്രോ ?.. ഈ part വായിച്ചിട്ട്.2 ഡേ കഴിഞ്ഞു!! മനസ്സിനെ എന്തോ വല്ലാണ്ട് അലട്ടുന്നു!!സമാധാനം പോയി!! അവരുടെ ഇല്ലായ്മ ഉൾകൊള്ളാൻ പറ്റുന്നില്ല
This Climax was haunting me even in my dreams.. nice work on alternative ending. Vayichitilla.. athu koodi vayikkanam.
ലവ് സ്റ്റോറിസ് അധികം വായിക്കാറില്ല..
ഇതും വായിച്ചില്ല!!
പിന്നെന്തിന് കമന്റുന്നു എന്ന് ചോദിച്ചാൽ കമന്റുകൾ വായിച്ച് രസിക്കാറുണ്ട്! വളരെ
ആത്മാർത്ഥമായ പല കമന്റുകളും കാണാം!
വികാരനിർഭരം ആകും ചിലപ്പോ!!
എഴുത്തുകാരനോട് ഒരു കാര്യം പറയാനുണ്ട്.
ഇങ്ങനെയുള്ള കഥകളെ ആളുകൾ വളരെ അന്ധമായി വായിക്കുന്നവരാണ്…. Climax ഇഷ്ടം ആയില്ലെങ്കിൽ വല്ലാതെ പ്രതികരിക്കും. ഉദാഹരണത്തിന് ലാലേട്ടന്റെ വന്ദനം ഷാരുഖിന്റെ ദിൽ സെ തുടങ്ങിയ
ഒരുപാട് സിനിമകൾ ബോക്സോഫീസിൽ പൊട്ടാനുണ്ടായ ഒറ്റക്കാരണം അതിന്റെ climax മാത്രമാണ്……
കമ്പി മാത്രം തെരഞ്ഞ് വായിക്കുന്ന നമ്മൾക്ക് ഒരു.“.. രും..” ഇല്ലെങ്കിലും!;
വികാരഭരിതരായ ആരാധകരെ ഓർത്ത് ഇനി ഇങ്ങനെ ക്ളൈമാക്സ രുത്!!??
?
അവന്റെ Tour കഴിഞ്ഞ് വരുന്ന വഴി ഒരു Accidentൽ ആ നാറിയെ അങ്ങ് കൊന്നാൽ പോരായിരുന്നോ ഇത്രയും ആളുകളുടെ മനസ്സ് വിഷമിച്ചില്ലായിരുന്നു …. വല്യ പ്രതീക്ഷ ആയിരുന്നു…. എല്ലാം ഊ…..
Sad ending aayi പോയി ?
ഏറ്റവും നല്ല മാർഗം ഡിവോഴ്സ് ആയിരുന്നു അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇത് അവസാനം ?????
Full zed ayi ?
സഹോ, കഥ ഉഗ്രനായി. എല്ലാ ആഴ്ചയും അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു.
അവസാനഭാഗം ഒരു ദുഃഖകരം ആയെങ്കിലും ഒരു വ്യത്യസ്തത പുലർത്തി എന്നുള്ള കാര്യം പറയാതെ വയ്യ.
വീണ്ടും ഒരു നല്ല കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…
Eda myre, ninakk enthinte kedayirunnada?????????????????????????????????????. Eda pls pls plss pattuvengil alternate happy ending ido plss plssssss. Ninte kaal pidikkam. Pls da. Mattoru happy ending ido avar onnikkunna happy ending plsssss?????
Nice story bro??????
Ending korach sed aakki kalanj
Bro climax dhurantham aano
Avare kollandarnnu. Sad aypoi
Sed aaki kalanjallo bro
Not good climax
??
??
❤️നന്ദി bro നല്ലൊരു കഥ സമ്മാനിച്ചതിനു.. ഒരുപാടു ഇഷ്ടമായി ❤️ വീണ്ടും വരണം പുതിയ ഒരു കഥയുമായി ❤️