അഞ്ചന ചേച്ചി 6 [Cyril] 853

എനിക്ക് സങ്കടം വന്നെങ്കിലും അതിനെ ഞാൻ അടക്കി. പ്രഷോബ് ചേട്ടൻ മറ്റന്നാളോ തിങ്കളാഴ്‌ച രാവിലയോ വരും. അതുവരെ അവൾ എന്റെ കൂടെ ഉണ്ടാവുമെന്ന് കരുതിയിരുന്നത, പക്ഷേ  അവളെന്നെ എപ്പോഴോ വിട്ടു പോയിരുന്നു.

 

“പുതിയതായി വരുന്ന സ്റ്റാഫിന്, അവരുടെ ആവശ്യങ്ങള്‍ക്കായി, അഡ്വാന്‍സ് പണം ഞാൻ കൊടുക്കാറുണ്ട്. അത് തരാന നിങ്ങളെ വിളിപ്പിച്ചത്.”

എന്നും പറഞ്ഞ്‌ എന്റെ ടേബിള്‍ ഡ്രോയരിൽ നിന്നും ഒരു എൻവലപ് എടുത്ത് അവള്‍ക്ക് നേരെ നീട്ടി.

 

“ഇത് വാങ്ങു. ഇതില്‍ രണ്ടായിരം ദിർഹംസ് ഉണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കും. ശമ്പളത്തില്‍ നിന്ന് കുറേശ്ശെയായി ഞാൻ പിടിച്ചോളാം.”

 

അഞ്ചന ഒന്ന് മടിച്ചു.

“വാങ്ങിക്ക് അഞ്ചന, അത് നിന്റെ കാശ് തന്നെയാണ്. പുതിയതായി വരുന്ന എല്ലാ സ്റ്റാഫിനും അവരുടെ ബേസിക് ശമ്പളത്തിന്റെ പകുതി പണത്തെ അഡ്വാന്‍സായി ആദ്യ ദിവസത്തില്‍ തന്നെ തരുന്നത് പതിവാണ്.” മറിയ പ്രോത്സാഹിപ്പിച്ചതും അവള്‍ വാങ്ങി.

 

അഞ്ചന വാങ്ങിയതും ഞാൻ എന്റെ ജോലിയില്‍ ശ്രദ്ധ തിരിച്ചു.

 

എന്നോട് എന്തോ പറയാൻ ഉള്ളതുപോലെ അവർ രണ്ടുപേരും നിന്നെങ്കിലും അവരെ ഞാൻ നോക്കിയില്ല.

 

“നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് ഈ ജോലി തീര്‍ക്കണം.” ഞാൻ പറഞ്ഞു.

 

അന്നേരം റാം എനിക്കൊരു കോഫീ കൊണ്ട്‌ തന്നിട്ട് ചോദിച്ചു, “അപ്പോ സർ, ഞാൻ പൊക്കോട്ടെ..?”

 

“ശരി, റാം പൊയ്ക്കോളൂ.”

 

കോഫീ എടുത്തുകൊണ്ട് പിന്നെയും ലാപ്ടോപ്പിൽ നോക്കിയതും അവർ മൂന്നുപേരും എന്റെ ഓഫീസ് വിട്ടുപോയി.

 

ഏഴരയ്ക്ക് എല്ലാ ജോലിയും കഴിഞ്ഞു. ഞാൻ എഴുനേറ്റ് സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈല്‍ എടുത്തു നോക്കി.

 

അഞ്ചന കോളും മെസേജും ചെയ്യില്ല എന്‍ അറിഞ്ഞിട്ടും ഒരു പ്രതീക്ഷയോടെയാണ് നോക്കിയത്. പക്ഷേ നിരാശയായിരുന്നു ഫലം.

 

വീട്ടില്‍ പോകാൻ തോന്നാതെ ഒരുപാട്‌ നേരം വണ്ടിയില്‍ വെറുതെ ചുറ്റി കറങ്ങി. ഒരിക്കല്‍ പോലും അഞ്ചന എനിക്ക് കോൾ ചെയ്യാത്തത് എന്നെ വിഷമിപ്പിച്ചു. അത്രയ്ക്ക് എന്നെ വെറുത്തു പോയോ?

 

അവസാനം ആ കറക്കത്തിൽ മടുപ്പ് തോന്നിയിട്ട് രാത്രി പതിനൊന്നര കഴിഞ്ഞാണ് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ പോയത്.

103 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐

  2. Running successfully ??

  3. കഥ അടിപൊളി ആണ് ബ്രോ പക്ഷെ ഇത്രയും ധനവനായ നായകനെ ഇത്രക്കും മാനസിക നിലയിലേക്ക് എത്തിക്കണോ. ബട്ട്‌ എല്ലാം താങ്കളുടെ ഇഷ്ടം. പിന്നെ വായനക്കാരോട് ഇവിടെ ഉണ്ടായിരുന്ന അർജുൻദേവിന്റെ എന്റെ ഡോക്ടറൂട്ടി എന്നാ സ്റ്റോറിയുടെ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ

  4. ഹലോ ഭായ് , തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ഒരു കഥ എഴുതുന്ന വ്യക്തിക്ക് എങ്ങനെ വേണമെങ്കിലും കഥാപാത്രങ്ങളെ കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന്റെ കൂടെ ഒന്നു കൂടി ആലോചിക്കണം, സ്വയം വായിച്ചു രസിക്കുന്നതിനു വേണ്ടിയല്ല ഈ കഥകൾ ഒന്നും എഴുതുന്നത് എന്ന ചിന്തയുണ്ടായാൽ നല്ലത്. താങ്കളുടെ ഈ കഥ ആറുഭാഗം വായിച്ചപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ , വായിക്കുന്നവരെ വ്യക്തമായും പൊട്ടന്മാർ ആക്കുന്ന ഒരു രീതിയിലൂടെയാണ് ഈ കഥ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് . കാരണം, അച്ഛൻ നോക്കി നടത്തിയിരുന്ന ഒരു സ്ഥാപനം ഏറ്റെടുത്ത് ഇത്രയും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്ന ഒരു നായകൻ, പക്ഷേ ഒരു തനി മൊണ്ണ . അങ്ങനെ ഒരു മൊണ്ണയായ വ്യക്തിയായിരുന്നുവെങ്കിൽ അവനെ ഊംപിച്ചുകൊണ്ട് ഈ സ്ഥാപനം തട്ടിയെടുക്കാൻ ആർക്കെല്ലാം കഴിയുമായിരുന്നു? എല്ലാവരോടും സഹതാപവും സ്നേഹവും മാത്രം കയ്യിൽ കൊണ്ട് നടക്കുന്ന, ഒരു വ്യക്തിക്ക് വിദേശ രാജ്യത്ത് ഇതുപോലൊരു സ്ഥാപനം ചിട്ടയായി കൊണ്ട് നടക്കാൻ കഴിയില്ല . താങ്കൾ വിദേശ രാജ്യത്ത് ജോലി നോക്കിയിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം. അപ്പോൾ പിന്നെ ഇതു വായിക്കുന്ന എല്ലാവരും വിഡ്ഢികളാണ് എന്നാണോ താങ്കൾ കരുതുന്നത്. കാര്യം ഇത് ഒരു കമ്പി സൈറ്റ് ആണ് . പക്ഷേ ചിലപ്പോഴെല്ലാം നല്ല നല്ല കഥകൾ ഇതിൽ വരാറുണ്ട് . താങ്കൾ എന്താണ് ഈ കഥാപാത്രങ്ങളെ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ഒരു വ്യക്തതയും തരുന്നില്ല. അത് ഒരു സസ്പെൻസ് ആയി താങ്കൾ കരുതുന്നുണ്ടെങ്കിൽ വലിയ ഒരു ബ്ലെൻഡർ ആണ് കേട്ടോ. ഏതൊരു കഥയും വായിക്കുമ്പോൾ വായിക്കുന്ന വ്യക്തികൾ ഒരു ആണായാലും പെണ്ണായാലും അതിലെ കഥാപാത്രങ്ങളായി മനസ്സിൽ സ്വയം അവരോധിക്കുന്ന ഒരു സിസ്റ്റമുണ്ട് മനുഷ്യ മനസ്സിന്. അങ്ങനെ വരുമ്പോൾ ഈ വായിക്കുന്ന നായകന്റെ സ്ഥാനത്ത് സ്വയം അവരോധിക്കുന്ന പുരുഷന്മാർ എല്ലാവരും മൊണ്ണകളും , സ്ത്രീ കഥാപാത്രങ്ങളായ മറിയയുടെയും അഞ്ജനയുടെയും ഭാഗത്തുനിന്ന് ചിന്തിക്കുന്ന വ്യക്തികൾ, തനി വില്ലത്തി വേഷങ്ങളും അല്ലേ ചെയ്യുന്നത്. ഒക്കെ കഥയ്ക്ക് വേണ്ടി വേണമെങ്കിൽ അങ്ങനെയും പറയാം. പക്ഷേ അപ്പോഴും ഞാൻ മേൽപ്പറഞ്ഞ ഒരു വസ്തുത അവിടെ ബാക്കി നിൽക്കുന്നുണ്ട്. ഇതുപോലെ വിദേശ രാജ്യത്ത് ഇത്രയും വലിയൊരു കമ്പനി നടത്തുന്ന ഒരു വ്യക്തി വെറും ഒരു മൊണ്ണ. കഷ്ടം തന്നെ ബ്രോ. വല്ലാത്ത കഷ്ടം

    1. I have a different opinion.
      ഒരു കഥ വായിച്ച്, അത് വെറുമൊരു കഥമാത്രമാണെന്ന് ഉൾക്കൊള്ളാൻ പറ്റാതെ, താൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ കഥ പോകണാമെന്ന് വാശി പിടിക്കുന്ന വായനക്കാർ ആണ് ശെരിക്കും മൊണ്ണകൾ.

      1. ഷെർലക്ക് ഹേംസിന്റെ address ൽ ഇപ്പോഴും എഴുത്തുകൾ ചെല്ലാറുണ്ടന്നാണ് കേട്ടിട്ടുള്ളത്,അതുവെറും കഥാപാത്രമായിരുന്നു

  5. ഒരു പ്രണയം പതുക്കെ അതിന്റെ ക്ലൈമാക്സിലേക്കാണ്.
    ഭഗ്നപ്രണയം ഭ്രാന്തിന്റെ വക്കിൽ മുട്ടി തിരയും..അത് നീറി പിടിക്കും..ആരെയും അവരല്ലാതെയാക്കും..ആളി പടരുന്ന അഗ്നിയിൽ ഹവിസ്സായി സ്വയം സമർപ്പിക്കും.
    ഭൗതിക നേട്ടങ്ങളുടെ കണക്കെടുപ്പ് അവസാനിക്കും. കെട്ടഴിയുന്ന വികാരങ്ങളുടെ കൊടുങ്കാറ്റിൽ കടപുഴും.

    ആ ഭ്രാന്തിലേക്ക് ആശ്വാസത്തിന്റെ ഒരു വിരലെങ്കിലും നീണ്ടില്ലെയെങ്കിൽ ഇങ്ങിനി വരാതവണ്ണം ആ ജീവൻ പൊലിഞ്ഞു പോകും.
    ഇതിന്റെ മറ്റൊരു വേർഷനാണ് അഞ്ജനയിലും വർക്ക് ചെയ്യുന്നത്.. അവനോടുള്ള ഇഷ്ടത്തിൻ്റെ കൂടുതൽ കൊണ്ട് അവനിൽ നിന്ന് കഴിയുന്നത്ര ദൂരത്തിൽ തേങ്ങലടക്കി പിടിച്ചവൾ ഓടിയകലാൻ ശ്രമിക്കും..
    അവളെ മറക്കാൻ വെറുക്കാൻ ആശിക്കും.

    അവർക്ക് രണ്ടാൾക്കും ഒന്നറിയില്ല..
    എത്രയോടി ഒളിച്ചാലും പ്രകൃതി അവരെ വിടില്ല വെറുതേ. യാഗവേദിയിൽ അവർക്കായി ഒരുക്കിയ പ്രേമപീഠത്തിലേക്ക് അവർ വന്നേ മതിയാകു…ശരീരമായിട്ടല്ലെങ്കിൽ ആത്മാക്കളായെങ്കിലും…

  6. അഞ്ജനയെ എല്ലാരും വെറുക്കുന്നു..

    അവളുടെ ഭാഗത്തു നിന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..

    കള്ളുകുടിയനായ ഭർത്താവ്.. മറ്റുള്ളവരുടെ ഭാര്യയെ ഉക്കുന്ന തന്റെ ഭാര്യയെ കൂട്ടികൊടുക്കാൻ നോക്കുന്ന സ്വന്തം സുഖം മാത്രം നോക്കി ജിവീക്കുന്നവൻ..

    ഒരു ജീവിതം പ്രതീക്ഷിച്ചു കേറി വന്ന ഒരു പെണ്ണ് എന്തു ചെയ്യാൻ പറ്റും…

    ഈ പ്രശനങ്ങളിൽ പെട്ടു പോയ അവൾക്കു കെയറിങ് എന്താണ് അല്ലെ ഒരു ആണിന്റെ സ്നേഹം എന്ത് എന്നു അല്ലേ സ്നേഹം എന്തു എന്നു, നല്ല സെക്സ്സ് എന്തു എന്നു അറിഞ്ഞത് വിക്രമിൽ നിന്ന് ആണ്. ഒരു വന്റെ ഭാര്യആയിട്ട് കൂടി അവൾ അവന്റെ മുൻപിൽ എല്ലാ രീതിയിലും തോറ്റു പോകുന്നു..

    വിക്രമിന്റെ സ്നേഹം വെറും കാമം അല്ല എന്നും അവനു ഒരു ഭാരമായി താൻ മാറരുത് എന്നും അവൾ ആഗ്രഹിക്കുന്നു..

    നായകന്റെ ഫാമിലിയുമായി അഞ്ജനയ്ക്ക് നല്ല ബന്ധം.. അവനോട് അടുക്കുമ്പോൾ അവർ അവളെ വേറൊരു പെണ്ണായി കാണും..

    ഈ ചിന്തകൾ ഒക്കെ ആകും അവളെ പുറകോട്ട് വിളിക്കുന്നത്‌..

    സ്നേഹം സത്യമാണ് അതു ഒന്നാക്കുക തന്നെ ചെയ്യും..

    ബാക്കി ഒക്കെ സിറിലിന്റെ കയ്യിൽ ???

  7. Unknown kid (അപ്പു)

    Comment section il ഭൂരിഭാഗം പേരും പറഞ്ഞ അഭിപ്രായം തന്നെ ആണ് എന്നിക്കും… അഞ്ജനയെ വെറുത്തു പോയി…?
    അവൾടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം നായകനെ use ചെയ്യുന്ന പോലെ.. അത് ഇപ്പൊൾ sex നു വേണ്ടി ആന്നെങ്കിലും ജോലിക്ക് വേണ്ടി ആണെങ്കിലും…?

    പക്ഷേ ഭർത്താവിനെ ഉപേക്ഷിച്ച് അവൻ്റെയോപ്പം വരാൻ പറഞ്ഞതിനോടുള്ള അവൾടെ മറുപടികൾ ?… അത് എന്തൊ..എന്നിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു… വളരേ matured aayiitulla response ആയി തോന്നി…

    ഇപ്പോ site il വായിക്കാൻ വേണ്ടി കാത്തിരിക്കുന്ന stories എന്ന് പറയുന്നത് രാമൻ്റെ തമ്പുരാട്ടി, കബനീനാഥ്ൻ്റെ അർത്ഥം അഭിരാമം പിന്നെ ബ്രോൻ്റെ ഈ സ്റ്റോറിയും ആണ്. Waiting for the remaining part.❣️

  8. ✨?NIgHT❤️LOvER?✨

    നെഗറ്റീവ് ആയി കാണണ്ട bro❤️???..കഥ വായിച്ചു .ഇപ്പോഴേ വല്ലാത്ത അവസ്ഥയിൽ ആയി.അത് bro❤️ എഴുത്തിന്റെ കഴിവാണ് ..വിക്രം ? അയാളോട് ഇഷ്ടമാണ്…കഥ തുടരണം bro???

  9. ✨?NIgHT❤️LOvER?✨

    നായകൻ വെറും മൊണ്ണ ആണല്ലോ ബ്രോ?… ലെവളടെ ശരീരം കാണുമ്പോ വീണ്ടും ഒലിപ്പീരും….ക്ഷമിക്കണം… എനിക്കങ്ങനെ തോന്നി…പരിധി ഇല്ലാത്ത സ്നേഹം അത് മനസ്സിന്റെ താളം തെറ്റിക്കും….

  10. Ee part aake oru മിശ്രിതം..deshiyam, ഭ്രാന്ത്, സെക്സ്, അടിപിടി, വേദന..ജോലി കിട്ടിയപ്പോൾ അഞ്ജന വിക്രം നെ തേച്ച ഫീലിങ്ങും കിട്ടി last ?

    Next part ode തീരുമല്ലെ? Admin od പറഞ്ഞു “ഞാൻ സ്നേഹിച്ച സുന്ദരികൾ” repost cheyamo?

  11. Adutabaga epolanu tdakkuga ajjanaye joliyl nennu prichu Vdanam

  12. ഹിഡുംബൻ

    ഭർത്താവിനെക്കാൾ സൈക്കോ ആയ ഇവന്റെ കൂടെ പോകാതിരുന്നാൽ അവക്ക് നല്ലത്.

    1. Unknown kid (അപ്പു)

      ?

  13. യദു, ലക്ഷ്മി, മെറിൻ story name??

  14. ഗുഡ് അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യൂ

  15. വിക്രം ടെ വെധന ഞാനും അനുഭയിച്ചിട്ടുള്ളതാണ്… അത് കൊണ്ട് ഈ അവസ്ഥ വല്ലാണ്ട് ഉൾക്കൊണ്ട്‌ പോയി… സ്നേഹിക്കുന്ന പെണ്ണിന്നെ നഷ്ടപെഅടുമ്പോൾ ഉള്ള വെധന അത് മരണത്തിനു തുല്യം ആണ്… ഈ കഥയിൽ എങ്കിലും ഒരു ഹാപ്പി എൻഡിങ് ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു

  16. bro ivare orumippikaruth ithrem nalum anjanayudea avishyagalkk vendi avane use cheythathane ini avale vikram ne set akilla mariya yum athupolea thannea karyam kanan vendi mathram koodea nadannaval aane appo ini kadha nayakanea ithreyum kazhivillatha oruthanakkaruth so nalla interesting ayittulla ithiri cheriya avanitt paninja ellarkkum cheruthayitt engilum novunna reethiyilulla pani ellavarkkum kodukkanam

    wait for the end part……

  17. Ath sheriyane nammal valare edikam snehikkina oral nammale nokkunna nottam polum onnu mariyal ath nammale vallathe vedhanippikkum

    Simply njanum ente partner 10th padikkumbol thammil nokkiyirikkunnath sadarana ayirunnu ennal oru day aval pettanne enne avaganicha pole mugam enthino onnu thirichu kalanju anne njan veetil vanne shower on akki kore neram karanju angane enik pani pidich njan 2 month vayyathe kidannu

    Ith pole nammal ishttapedunna oralude cheriya oru vethyasam mathi nammale branthan akkan?

  18. Anjanaye kuttam parayan manassu sammathikkunnilla ath pole vikramineyum ennalum orale ingane itt pottan kalippikkunnath theere sheriyalla pavam vikram avante avastha vayichitt entho oru sangadam

  19. ഒരു ഗട്സില്ലാത്താ നായകൻ …. ഇത്രയും ജോലിക്കാരെ വെച്ച് കമ്പനി നടത്തുന്നു പക്ഷേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ഞെട്ടി വിറക്കും ചുമ്മാ ചുമ്മാ പട്ടി മോങ്ങുന്നത് പോലെ ഇരുന്ന് കരയും എന്തോന്ന് നായകൻ ….

    1. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ടല്ലല്ലോ, ഏറ്റവും അധികം സ്നേഹിക്കുന്നയാൾ വേദനിപ്പിച്ചാൽ ആർക്കായാലും താങ്ങാൻ പറ്റില്ല.
      അതെങ്ങനാ, ആദ്യം ആരെയെങ്കിലും സ്നേഹിച്ച് നോക്ക് അപ്പോൾ മനസ്സിലാവും.

      1. vallavanteyum bhariyea snehichitt alla athmarthatha kanikkendath athum avalk avanode angane oru ishttam illanjitt koodi avalde avishyathine avane use cheythu avidea jolie kittyappo avanea vittu ennottum manadanaya nayakane athe mathram manasilayilla

        1. അവനോട് ഇഷ്ടം ഇല്ലെന്ന് തനിക്കെങ്ങനെ അറിയാം? അവിടെ ജോലി കിട്ടാൻ വേണ്ടിയാണ് അവനോട് ഇഷ്ടം നടിച്ചതെന്ന് എങ്ങനെ അറിയാം?
          എഡോ ഇത് സിറിൽ എഴുതുന്ന കഥയാണ്. ഇതിലെ കഥാപാത്രങ്ങളെ ഏറ്റവും നന്നായിട്ട് അങ്ങേർക്ക് മാത്രമേ അറിയൂ. അതുകൊണ്ട് അങ്ങേരെ ഒന്ന് മര്യാദയ്ക്ക് കഥ പൂർത്തിയാക്കാൻ വീട്‌.
          അല്ലാണ്ട് ഇവൻ ഇങ്ങനെയാണ് ഇവൾ അങ്ങനെയാണ് എന്നൊക്കെ ആ കഥാപാത്രത്തെ സൃഷ്ടിച്ച ആളോട് തന്നെ പറയുന്നത് എന്ത് മണ്ടത്തരമാണ്

    2. ആത്മാർഥമായി ഒരാളെ സ്നേഹിച്ചു നോക്ക്… ഇതല്ല ഇതിനപ്പുറം ചെയ്യും…

      ഒരുപാടു നേരം അടുത്തുണ്ടായി ഒത്തിരി സംസാരിക്കുക്കുന്ന ഒരാൾ മിണ്ടാതെ ആയാൽ പ്രാന്ത് പിടിക്കും…

  20. വിക്രം ?അവനൊരു സൈക്കോ ആണ് ?

  21. പാവം വിക്രം വല്യ കമ്പനി മുതലാളി ആണ് പക്ഷെ അര വട്ടനും ?????

  22. Cyril ബ്രോ കഥ നന്നായിട്ടുണ്ട്.. പക്ഷെ ഒരു കാര്യം പറയാനുണ്ട് ഇവരെ ഒരുമിപ്പിക്കരുത് കാരണം അഞ്ജനയ്ക് വിക്രമിനോട് ഇഷ്ടമോ കരുതലോ ഉള്ളതായിട്ട് തോന്നിയിട്ടില്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ അവൾ അവനെ ഒഴിവാക്കിയ ടൈമിൽ അങ്ങനെ തന്നെ വിട്ടു എങ്കിൽ അവൻ കുറച്ചു കഴിഞ്ഞു മാറിയേനെ ബട്ട്‌ അവൾക് ഒരു ആവശ്യം വന്നപ്പോൾ മാത്രം തിരിച്ചു വന്നു. ആവന്റെ അവസ്ഥ കണ്ടിട്ടാണ് അവൾ വന്നതെങ്കിൽ പിന്നെയും അനജനയെ നമുക്ക് അക്‌സെപ്റ് ചെയ്യാൻ കഴിഞ്ഞേനെ.അവനോട് പിണങ്ങാൻ കഴിയില്ല എന്ന് പറയുന്നത് അവൾ അവിടെ ഒറ്റപെട്ടു പോകും എന്നതുകൊണ്ടല്ലേ.മരിയ വന്നു അവൾക് ഒരു കൂട്ടായപ്പോൾ അവൾ വിക്രത്തെ ഒഴിവാക്കി ഇപ്പോൾ തന്നെ അവൻ ഡിപ്രെഷനിലൂടെ കടന്നു പോകുമ്പോൾ അവൾ പാർട്ടിക് പോയിരിക്കുവല്ലേ. അവൾ പലപ്പോളും അവനെ യൂസ് ചെയ്യുകയാണ് ചെയ്തത് അതുകൊണ്ട് അവരെ ഒരുമിപ്പിക്കരുത് അഞ്ജനയുടെ കേസ് ക്ലോസ് ചെയ്ത് ഇവടന്ന് വിക്രം മൂവ് ചെയ്യുന്നതാണ് ബെറ്റർ എന്ന് തോന്നുന്നു ഇവരെ ഒരുമിപ്പിച്ചാൽ നായികയെ അവതരിപ്പിച്ച രീതി തെറ്റിയത് പോലെ തോന്നും.. ഇതെന്റെ പേർസണൽ അഭിപ്രായം ആണ് എന്തായാലും ലാസ്റ്റ് പാർട്ട്‌ വേഗം തന്നെ വിടണേ

  23. Waiting for next part bro , goodgoing keep it up

  24. ഒരു ഹാപ്പി എൻഡിങ് കിട്ടാൻ ഇപ്പോ നമ്മൾ തന്നെ അഞ്ചന ക്ലൈമാക്സ്‌ എഴുതണ്ട അവസ്ഥ ആവുമോ, cyril bro,നല്ല flow il വന്ന story ipo ഊമ്പി തെറ്റി ഇരിക്കുന്നുണ്ട്,
    Onnum വിചാരിക്കണ്ട bro വിഷമം കൊണ്ട് പറയുന്നതാ, നല്ല ഒരു എൻഡിങ് തന്നെ വേണം, സെന്റി ആകരുത് pls

Leave a Reply

Your email address will not be published. Required fields are marked *