ബോസ്സിന്റെ കാമലീലകൾ 1 [CM] 285

 

അങ്ങനെയിരിക്കെ ബെഞ്ചമിന്റെ കോൾ വന്നു… അവൾ കോൾ എടുത്തു….

 

“ഹലോ ശാലിനി… ഞാൻ ചിലപ്പോൾ എത്താൻ വൈകും… കേരളത്തിലെ റോഡ് ഒന്നും ശരിയല്ല….”

 

“അപ്പോൾ സർ കാറിൽ ആണോ വരുന്നത്…”

 

“അതെ… കാർ എനിക്ക് അവിടെ യൂസ് ആകും….”

 

“സർ… ഞാൻ അതുലിനെ കുറെ വിളിച്ചു പക്ഷെ അവൻ കോൾ എടുത്തില്ല.. ഒന്ന് അവനു കൊടുക്കുവോ….”

 

“അതിനു ബാംഗ്ലൂർ വർക്ക്‌ ചെയുന്ന അവനു ഞാൻ എങ്ങനെയാ ഫോൺ കൊടുക്കുക…”

 

അത് കേട്ടപ്പോൾ അവളുടെ മുഖം ആകെ മാറി… അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അയാളോട് ചോദിച്ചു….

 

“എന്താ സർ…”

 

“ഹേയ് ശാലിനി അവൻ ഇപ്പോൾ ഓഫീസിൽ വർക്ക് ചെയുക ആകും അതാവും ഫോൺ എടുക്കാതെ…”

 

“അപ്പൊ അപ്പൊ….അവൻ വരുന്നില്ലേ ഇങ്ങോട്ട്”

 

“ഹഹ… അവൻ എന്തിനാ വരുന്നേ ശാലിനി… എനിക്ക് അല്ലെ മീറ്റിങ് ഉള്ളത്… പിന്നെ ഓഫീസിൽ ആണെങ്കിൽ പിടിപ്പത് പണിയുണ്ട്… അവനും കൂടെ വന്നാൽ അവിടെ ഉള്ള കാര്യം എന്താകും…”

അയ്യാളുടെ മറുപടി ശരിക്കും അവളെ ഞെട്ടിച്ചു… അവൾക്ക് എന്ത് പറയണം എന്നറിയാതെ ഫ്രീസ് ആയ നിലയിൽ ആണ്…. ഈ വഷളന്റെ കൂടെ രണ്ട് ദിവസം എങ്ങനെ നിൽക്കും എന്നറിയാതെ…. അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു… തന്റെ മകൻ ഉള്ള ദ്യര്യത്തിൽ ആണ് ഇതൊക്കെ ചെയ്തത്….

 

“ഹലോ ശാലിനി… എന്ത് പറ്റി….”

 

അവൾ പെട്ടെന്ന് സ്വബോധത്തിലേക് വന്നു….

 

“ഏയ്യ് ഒന്നുമില്ല സർ…”

 

“എന്താ ഞാൻ അങ്ങോട്ട് വരുന്നതിൽ തനിക് വിരോധം ഉണ്ടോ….”

9 Comments

Add a Comment
  1. ഗംഭീരം Next part വേഗം വരട്ടെ വിശദമായിട്ടുള്ള ഒരു ഫോർ പ്ളേയോട് കൂടിയുള്ള കളിയും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ on faan

  2. Super continu

  3. സുഹൃത്തേ തുടക്കം നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും പേജിൽ ഈ കഥ എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ👏 തുടർന്ന് എഴുതുക ഇതുപോലെ പേജുകൾ കൂട്ടിൽ തന്നെ. അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു

  4. കൊള്ളാം ഒരു variety ഉണ്ട്… ❤️❤️

  5. കൊള്ളാം…. വെറൈറ്റി und

  6. അധികം വൈകാതെ ഇട്ടാൽ കഥ ബോർ ആവില്ല..ഫ്‌ലോ പോയാൽ പിന്നെ കഥ വായിക്കാൻ ഉള്ള മൂഡ് പോവും..

  7. Kali oke powli ayirikanam oru kaliyum pettanu theerkaruthe detailsed ayite venam athraye enik parayan ullu ithuvare nalla flow unde kadhake ingane thane page ottum kurakathe pokate ❤️

  8. തുടക്കം ഗംഭീരം, തുടർന്നുള്ള ഭാഗങ്ങൾ അതിഗംഭീരം ആകട്ടെ.

  9. മിന്നൽ മുരളി

    കൊള്ളാം നല്ല ഷെഡ്യൂസ് കഥ ആണേലും ലാഗ് ഇല്ല ഇന്ട്രെസ്റ് ഉണ്ട് കഥയിൽ കഥാപാത്രങ്ങൾ വേറെയും വന്നാലും വായിക്കുന്നവന് ഇഷ്ടം തോന്നുന്ന രീതിയിൽ എഴുതുക പിന്നെ കഥ പകുതിക്ക് വെച്ച് നിർത്താതെ എന്നൊരു കാര്യമേ ഉള്ളു ഇവിടെ കുറച്ചു ആളുകൾ ഉണ്ട് ഒരു കഥ എഴുതി തീർക്കാതെ അടുത്ത കഥ എഴുതും അതും തീർക്കാതെ വീണ്ടും അടുത്ത കഥ എഴുതി പകുതി ആക്കി വെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *