“ഏയ്യ്… ഇല്ല്…ഇല്ല…”
അവൾ വിഷമം കടിച്ചു പിടിച്ചു കൊണ്ട് ഇല്ല എന്ന് പറഞ്ഞു….
“ആ എന്നാൽ ഞാൻ വാക്കുവാ… ഇനി വന്നിട്ട് കാണാം….”
അതും പറഞ്ഞു അയ്യാൾ കോൾ കട്ട് ചെയ്തു… അവൾക്ക് എന്തെന്നില്ലാത്ത ഭയം ആയിരുന്നു… ഫോണിലൂടെ തന്നെ ഇങ്ങനെ അപ്പോൾ ഇനി നേരിട്ട് വന്നാൽ എന്തൊക്കെ ആവും അയ്യാൾ ചെയ്യുക… എന്നാലും അത് എന്ത് പണി ആണ് കാണിച്ചത്… സ്വന്തം അമ്മ ഒറ്റക്ക് നിക്കുമ്പോൾ ഇത്പോലെ ഒരുതനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു….അവൾ അപ്പോൾ തന്നെ അതുലിനെ വീണ്ടും വിളിച്ചു….
“ഹലോ അമ്മേ… എന്താ വിളിച്ചേ…”
“ഡാ നീ എന്ത് പണിയ കാണിച്ചേ…. കൂടെ ഉണ്ടാകും എന്ന് കരുതിയല്ലേ ഞാൻ ഓക്കെ പറഞ്ഞത്… ഇപ്പോൾ അയ്യാൾ പറയുന്നു നീ ഇല്ല എന്ന്….”
അവൾ കുറച്ചു ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്…
“അത് അമ്മേ ഞാനും കൂടി വരണം എന്നാണ് വച്ചത്…. പക്ഷെ എനിക്ക് ഇവിടെ ജോലിയുണ്ട്… ഞാൻ പറഞ്ഞില്ലേ മാനേജർ പോസ്റ്റ് കിട്ടാൻ ചാൻസ് ഉണ്ട് എന്ന്…. അപ്പോൾ പിന്നെ പറയുന്ന വർക് എല്ലാം ചെയ്യണ്ടേ….”
“എന്നാലും അയ്യാള് ഇവിടെ എന്റെ കൂടെ ഒറ്റക്ക്….”
“അമ്മ രണ്ട് ദിവസത്തെ കാര്യം അല്ലെ ഉള്ളു… അമ്മ ഒന്ന് മാനേജ് ചെയ്യ്…എനിക്ക് ഇവിടെ വർക്ക് അധികം ആണ്…ഞാൻ പിന്നെ വിളിക്കാം….”
അതും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു…. ശാലിനിക്ക് ആകെ വിഷമവും ദേഷ്യവും എല്ലാം കൂടെ വന്നു… അതുലിനോട് ആദ്യം ആയി അവൾക്ക് ദേഷ്യം വന്നു…. അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു…. അതുലിനും മറിച്ചായിരുന്നില്ല….അവനും അത് വിഷമമുണ്ടാക്കിയിരുന്നു……
ഗംഭീരം Next part വേഗം വരട്ടെ വിശദമായിട്ടുള്ള ഒരു ഫോർ പ്ളേയോട് കൂടിയുള്ള കളിയും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ on faan
Super continu
സുഹൃത്തേ തുടക്കം നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും പേജിൽ ഈ കഥ എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ👏 തുടർന്ന് എഴുതുക ഇതുപോലെ പേജുകൾ കൂട്ടിൽ തന്നെ. അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു
കൊള്ളാം ഒരു variety ഉണ്ട്… ❤️❤️
കൊള്ളാം…. വെറൈറ്റി und
അധികം വൈകാതെ ഇട്ടാൽ കഥ ബോർ ആവില്ല..ഫ്‌ലോ പോയാൽ പിന്നെ കഥ വായിക്കാൻ ഉള്ള മൂഡ് പോവും..
Kali oke powli ayirikanam oru kaliyum pettanu theerkaruthe detailsed ayite venam athraye enik parayan ullu ithuvare nalla flow unde kadhake ingane thane page ottum kurakathe pokate ❤️
തുടക്കം ഗംഭീരം, തുടർന്നുള്ള ഭാഗങ്ങൾ അതിഗംഭീരം ആകട്ടെ.
കൊള്ളാം നല്ല ഷെഡ്യൂസ് കഥ ആണേലും ലാഗ് ഇല്ല ഇന്ട്രെസ്റ് ഉണ്ട് കഥയിൽ കഥാപാത്രങ്ങൾ വേറെയും വന്നാലും വായിക്കുന്നവന് ഇഷ്ടം തോന്നുന്ന രീതിയിൽ എഴുതുക പിന്നെ കഥ പകുതിക്ക് വെച്ച് നിർത്താതെ എന്നൊരു കാര്യമേ ഉള്ളു ഇവിടെ കുറച്ചു ആളുകൾ ഉണ്ട് ഒരു കഥ എഴുതി തീർക്കാതെ അടുത്ത കഥ എഴുതും അതും തീർക്കാതെ വീണ്ടും അടുത്ത കഥ എഴുതി പകുതി ആക്കി വെച്ചിട്ടുണ്ട്