അതും പറഞ്ഞു അയ്യാൾ അവന്റെ നേരെ സ്ക്രീൻ തിരിച്ചു…. അതിൽ അതി സുന്ദരി ആയ ഒരു പെൺകുട്ടി… തന്റെ പ്രായം ഉണ്ടാകുകയുള്ളു… ഒരു വൈറ്റ് ബ്ര ആൻഡ് സ്‌കർട്ട് ആണ് വേഷം….
അത് കണ്ടതും അതുൽ ഒന്ന് പരുങ്ങി… പെട്ടെന്ന് ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ…. അതുലിനു ഇത്പോലെ ഉള്ളതിൽ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല…. പെൺവിഷയത്തിലോ വെള്ളമടിയിലോ അങ്ങനെ ഒന്നിലും തലയിട്ടിരുന്നില്ല… പക്ഷെ ബെഞ്ചമിൻ പെട്ടെന്ന് ഇങ്ങനെ കാണിച്ചപ്പോൾ അവനു അവിടെ നിന്നും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല….
“ഹായ് അതുൽ ”
“ഹായ് ”
അത്ര താല്പര്യത്തോടെ ആയിരുന്നില്ല അവന്റെ സംസാരം….
“എന്താ മുഖത്തു ഒരു സന്തോഷം ഇല്ലല്ലോ…”
അവന്റെ മുഖം കണ്ടപ്പോൾ അവൾ ചോദിച്ചു…
“ഏയ്യ്… അതിനു അവനു ഇതിൽ ഒന്നും താല്പര്യം ഇല്ലെടി….”
അയ്യാൾ വീണ്ടും തന്റെ നേരെ സ്ക്രീൻ തിരിച്ചു… പിന്നെ അയ്യാൾ കുറച്ചു നേരം ഇരുന്നു സംസാരിച്ചു…ഫോൺ കട്ട് ചെയ്തതിനു ശേഷം ആണ് അതുലിനെ നോക്കുന്നത്…
“ഹാ നീ എന്തിനാ അവിടെ തന്നെ നിക്കുന്നത്… ഇവിടെ ഇരിക്കട….”
അവൻ എതിരെ ഉള്ള സോഫയിൽ ഇരുന്നു…
“സർ ഞാൻ പൊക്കോട്ടെ… ഇന്ന് ജോലി കൂടുതൽ ആയിരുന്നു വല്ലാത്ത ക്ഷീണം.. ”
“അതെന്താ ഡാ…ക്ഷീണം മാറ്റണം എങ്കിൽ ദാ നീ ഇത് ഒന്ന് പിടിപ്പിച്ചേ….”
“ഏയ്യ് വേണ്ട സർ…. ഞാൻ കഴിക്കാറില്ല എന്ന് സാറിനു അറിയില്ലേ….”
“ആ എന്നാൽ നീ ഇവിടെ ഇരിക്ക്….കുറെ പറയാനുണ്ട്….”
ഗംഭീരം Next part വേഗം വരട്ടെ വിശദമായിട്ടുള്ള ഒരു ഫോർ പ്ളേയോട് കൂടിയുള്ള കളിയും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ on faan
Super continu
സുഹൃത്തേ തുടക്കം നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും പേജിൽ ഈ കഥ എഴുതിയ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ👏 തുടർന്ന് എഴുതുക ഇതുപോലെ പേജുകൾ കൂട്ടിൽ തന്നെ. അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു
കൊള്ളാം ഒരു variety ഉണ്ട്… ❤️❤️
കൊള്ളാം…. വെറൈറ്റി und
അധികം വൈകാതെ ഇട്ടാൽ കഥ ബോർ ആവില്ല..ഫ്‌ലോ പോയാൽ പിന്നെ കഥ വായിക്കാൻ ഉള്ള മൂഡ് പോവും..
Kali oke powli ayirikanam oru kaliyum pettanu theerkaruthe detailsed ayite venam athraye enik parayan ullu ithuvare nalla flow unde kadhake ingane thane page ottum kurakathe pokate ❤️
തുടക്കം ഗംഭീരം, തുടർന്നുള്ള ഭാഗങ്ങൾ അതിഗംഭീരം ആകട്ടെ.
കൊള്ളാം നല്ല ഷെഡ്യൂസ് കഥ ആണേലും ലാഗ് ഇല്ല ഇന്ട്രെസ്റ് ഉണ്ട് കഥയിൽ കഥാപാത്രങ്ങൾ വേറെയും വന്നാലും വായിക്കുന്നവന് ഇഷ്ടം തോന്നുന്ന രീതിയിൽ എഴുതുക പിന്നെ കഥ പകുതിക്ക് വെച്ച് നിർത്താതെ എന്നൊരു കാര്യമേ ഉള്ളു ഇവിടെ കുറച്ചു ആളുകൾ ഉണ്ട് ഒരു കഥ എഴുതി തീർക്കാതെ അടുത്ത കഥ എഴുതും അതും തീർക്കാതെ വീണ്ടും അടുത്ത കഥ എഴുതി പകുതി ആക്കി വെച്ചിട്ടുണ്ട്