Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണം 13 [കൊട്ടാരംവീടൻ] 778

Kambi Views 258115

അവൾ എന്നോട് പറഞ്ഞിട്ട് വേഗം അകത്തേക്ക് കയറി.. ഞാൻ ബെഡിൽ നിന്നും മുണ്ട് എടുത്തു ഉടുത്തു.. നല്ല വീതി കസവു മുണ്ട്.. അവൾ തേച്ചു വെച്ച നീല ഷർട്ടും എടുത്തു ഞാൻ ഉടുത്തു.. ഞാൻ റെഡി ആയി അവൾ മേശയിൽ വെച്ച കാപ്പി കുടിക്കുമ്പോളേക്കും അവൾ ഇറങ്ങി വന്നു..
നീല കര ഉള്ള ഒരു സെറ്റ് സാരീ അതിനു മാച്ചിങ് ആയ നീല കളർ ഉള്ള ബ്ലൗസും .. അവളുടെ ശരീരം ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ നിന്നു..അവൾ കാലിലെ നനവ് കാരണം വെക്കുന്ന ഓരോ കാലടിയിലും അവളുടെ കാൽപാതം വ്യക്തമായിരുന്നു.. തൂ വെള്ള കാലിൽ അവളുടെ പാദസരം എന്റെ കണ്ണുകളെ വല്ലാത്ത ആകർഷിച്ചു..
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയുടെ കേട്ട് അഴിച്ചു…പനംകുല പോലെ ഉള്ള മുടിയിഴകൾ.. അവളുടെ നിതംബത്തെ മറച്ചു നിന്നു.. ഡ്രയർ ഉപയോഗിച്ചു അവൾ അവളുടെ മുടി ഉണക്കാൻ ഉള്ള ഉദ്യമത്തിൽ ഏർപ്പെട്ടു…ആ കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നത് കാണാൻ തന്നെ ഒരു പ്രിത്യേക ഭംഗി ആരുന്നു..
അവൾ കണ്മഷി എടുത്തു അവളുടെ കണ്ണുകളിൽ വാലിട്ട് എഴുതി.. അവളുടെ ഉണ്ടക്കണ്ണുകൾക്ക് അത് മറ്റ് കൂട്ടി.. മുടി പിന്നികെട്ടിയിട്ട്.. സിന്ധുരം അവളുടെ നിറുകയിൽ തൊട്ടു.. അവൾ എന്നിലേക്ക് തിരിഞ്ഞു…
ഞാൻ അറിയാതെ കൈ ഉയർത്തി കൊള്ളാം എന്ന് ആംഗ്യം കാണിച്ചു.. അതിനു മറുപടി ആയി അവൾ കൈകൊണ്ടു ചുണ്ടുകൾ പൊത്തി ചിരിച്ചു…
“ ഞാൻ ഇങ്ങനെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ നോക്കുന്ന കണ്ടിട്ടാവും അവൾ ചിരിച്ചേ..എന്റെ മാനം കപ്പൽ കയറി എന്ന് തോന്നുന്നേ…”
ഞാൻ മനസ്സിൽ വിചാരിച്ചു..
“ പോകാം..”
ഞാൻ ചമ്മൽ മാറ്റാനായി പറഞ്ഞു..
“ മ്മ്.. “
ഞങ്ങൾ നടന്നു.. വീട് പുട്ടി വണ്ടിയിൽ കയറി…അവൾ എന്റെ വയറിലൂടെ ചുട്ടിപിടിച്ചു ഇരുന്നു.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു…രാവിലെ നല്ല തണുത്ത കാറ്റിൽ ഞാൻ ഇരുന്ന് വിറച്ചു…പച്ചപ്പ് നിറഞ്ഞ നെല്ല് പടത്തിനു നടുവിലൂടെ ഞങ്ങൾ നീങ്ങി…
കണ്ണാടിയിലൂടെ അവളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.. സൂര്യ കിരണങ്ങളാൽ അവളുടെ മുഖം തിളങ്ങി നിന്നു…
“ എന്താ ഇങ്ങനെ നോക്കുന്നെ…”
അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ചോദിച്ചു..
“ ഏയ്‌…ഒന്നും ഇല്ല…”

The Author

72 Comments

Add a Comment
 1. കുറച്ചു തിരക്ക് ആയി പോയി… ഈ ആഴ്ച അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യാം

  1. Unknown kid (അപ്പു)

   Wow 😲… ഇത് മതി… ഇത് കേട്ടാൽ മതി…

   തിരിച്ച് വന്നതിൽ സന്തോഷം…🥺

   Bro പിന്നെ സ്റ്റോറി കൊറേ മറന്നു പോയി…so next part ഇടുമ്പോൾ ഇതുവരെ ഒള്ള story ചുരുക്കി oru intro തന്നാൽ നന്നായിരുന്നു…

   Waiting…😊

  2. ദേ വന്നു… ദാ പോയി…
   വീണ്ടും വരും എന്ന പ്രതീക്ഷയോടെ…🥲🥲

 2. കിച്ചൂസ്

  ഗുഡ് ബൈ

 3. Ith oru mathiri pooomaname

 4. Enthenkilum oru update tharumo

  1. ചെകുത്താൻ

   എത്രയൊക്കെ ആയിട്ടും ആമിയെ മറക്കാൻ പറ്റുന്നില്ല

 5. Bro,

  One year aayi. Ippozhum baki partinu veendi kaathirikunnu. Thangalude Januaryil ulla oru comment kandu. Ippozhum aa oru pratheekshayil katta waiting….

 6. സുനിൽ കുരുവികാട്ട്

  ആമി എന്റെ സ്വന്തം അനുഭവം ബാക്കി എഴുതു സുഹൃത്തേ

 7. കഥാ സ്നേഹി

  അപ്പോ ഇതും മൂഞ്ചി

 8. കൊറേ നാൾ ആയി കാത്തിരിക്കുന്നു…മറ്റു പലരെയും പോലെ ഇട്ടിട്ട് പോകില്ല എന്ന് തന്നെ ആണ് വിശ്വാസം… സങ്കടപ്പെടുത്തല്ലേ….🙏🏻

 9. 😈രാക്ഷസൻ 😈

  എന്താ bro ഒരുവിവരവും ഇല്ലല്ലോ?. നിർത്തിയോ

 10. Epolanu varika enu parayu 6 month kazhinju,

 11. 𝟕𝘴ꫀꪖ​𝘴

  Enthenkilum updates idu setttaaa…

  1. കൊട്ടാരംവീടൻ

   കുറച്ചു ബിസി ആയി പോയി.. ബാക്കി ഭാഗം ഉടനെ ഉണ്ടാവും….

   1. Hoo athu kettamathi…..kore nalayi waiting aarunnu❤️❤️

   2. Waiting 🥲

   3. Bro plz 14 part plz upload

   4. Bro
    6 masam aayi. Nammal vayankare chathikalle bro. Adipoli story aayirunnu. Onnu complete aaku bro.still waiting……

 12. കഥാ സ്നേഹി

  ബാക്കി ഉണ്ടോ ഇല്ലേ എന്നെങ്കിലും പറയടെ

 13. 𝟕𝘴ꫀꪖ​𝘴

  Enthenkilum updates idu bro

 14. Bro next part eppo verum katta waiting

 15. നീതുവിന്റെ അവസാനത്തെ ആ ചോദ്യം വേണ്ടായിരുന്നു. അവൻ അവളെ കെട്ടിപിടിച്ചതും ഉമ്മ വച്ചതും പിന്നെ അഭിനയമായിരുന്നോ 🥶🥶😤

 16. Mr kottaaram endhenkilum oru update tharumo

 17. Kottaram veeda ennu varum next part

 18. ബാക്കി എപ്പോൾ വരും… Waiting

 19. Next part എപ്പോഴാ വരുക

 20. Ith theernno ini ondaville??

 21. Bro next part എപ്പോഴാ വരുക…

 22. Adutha part udanr undakuo nalla waiting aanu .pages ithulum kootaan noku.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: