സാംസൻ 4
Samson Part 4 | Author : Cyril
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാരെ,
ഇതൊരു fiction കഥയാണ്. ഇതില്‍ പ്രധാന കഥാപാത്രത്തിന് പല സ്ത്രീകളുമായി ബന്ധം ഉണ്ട്, അവിഹിതമുണ്ട്. തെറ്റും ശെരിയും ഒന്നും ഈ കഥയിലില്ല. പിന്നെ കഥയും ചിലപ്പോ സ്ലോ ആയിട്ടും നീങ്ങും. അതുകൊണ്ട് ഈ ടൈപ്പ് കഥ ഇഷ്ട്ടം ഇല്ലാത്ത വായനക്കാർ ഈ കഥയെ ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു ??
“എന്നെ തൊട്ടു പോകരുത്.” ജൂലി ദേഷ്യത്തില്‍ ചീറി. “എന്നോട് മിണ്ടി പോകരുത്…!!” വെറുപ്പോടെ അവള്‍ പറഞ്ഞു.
അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.
അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.
ഞാൻ വിഷമത്തോടെ നടന്നു ചെന്ന് അവള്‍ക്ക് മുന്നിലായി നിന്നു.
“ജൂലി…., ഞാൻ ചെയ്തത് തെറ്റാണ്. ഞാൻ—”
“ഇനിയും എന്നെ കൊല്ലാക്കൊല ചെയ്യാതെ എന്റെ മുന്നീന്ന് ഒഴിഞ്ഞു പോയി തരാമോ…!!?” ജൂലി അലറി വിളിച്ചു. എന്നിട്ട് കമിഴ്ന്ന് കിടന്നിട്ട് കരയാന്‍ തുടങ്ങി.
അവളുടെ അലര്‍ച്ച കേട്ട് ഞാൻ പെട്ടന്ന് പിന്‍വാങ്ങി. അവള്‍ കിടക്കുന്നതിന്‍റെ എതിര്‍ വശത്ത് ബെഡ്ഡിന്റെ അങ്ങേയറ്റത്തായി ഞാൻ പോയി നിന്നു.
കുറെ നേരം ജൂലി കരഞ്ഞു. അവസാനം മരുന്നിന്‍റെ ഇഫക്റ്റ് കാരണം അവള്‍ ഉറങ്ങുകയും ചെയ്തു.
ഭാഗ്യവതി, മരുന്ന് കഴിച്ചത് കൊണ്ട് ഇനി രാവിലെ വരെ ഒന്നും അറിയാതെ അവള്‍ക്ക് ഉറങ്ങാനാവും.
ആ അരണ്ട വെളിച്ചത്തിൽ എന്റെ ഭാര്യയുടെ രൂപത്തെ നോക്കി ഞാൻ നിന്നു.
ഏറെ നേരം ഞാൻ അനങ്ങാതെ നിന്നു. അവള്‍ക്കൊപ്പം ഒരേ ബെഡ്ഡിൽ കിടക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
ഒറ്റയിരുപ്പിൽ തീർത്തു ബ്രോ… വെടിച്ചില്ല് സാധനം… നന്നായി എന്ന് പറഞാൽ കുറഞ്ഞുപോകും…. ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ടുപോകുന്ന കഥാഗതി… അടുത്ത പാർട്ട് ഉടനുണ്ടാവുമോ? കാത്തിരിക്കുന്നു ബ്രോ.
സ്നേഹം?
Thanks bro. ഒട്ടും മുഷിപ്പിച്ചില്ലെന്ന് അറിയാൻ കഴിഞ്ഞതിൽ നല്ല സന്തോഷമുണ്ട്. അടുത്ത പാര്‍ട്ട് എഴുതുന്നുണ്ട് താമസിയാതെ ഉണ്ടാവും
Thank you bro
ഇടക്ക് ജൂലിയും നെൽസണും കൂടി എന്തോ ഒപ്പിച്ചല്ലോ!!☺️
സുമി മോളുമായുള്ള സ്നേഹബന്ധം വളരെ ഇഷ്ടപ്പെട്ടു.
ദേവിയുമായുള്ള ക്ലാഷ് സ്വന്തം സ്വഭാവത്തെ ഓർമിപ്പിച്ചു.
പിന്നെ മൊത്തത്തിൽ ക്ലീഷെ അല്ലാതെയുള്ള പോക്കാണ്. ഉദാഹരണത്തിന് എല്ലാം കൂടി ഏറ്റു പറയൽ തുടങ്ങിയവ.
തുടർച്ചകൾ കാണട്ടെ..
ഇടക്ക് ജൂലിയും നെൽസണും കൂടി എന്തോ ഒപ്പിച്ചല്ലോ!!☺️
സുമി മോളുമായുള്ള സ്നേഹബന്ധം വളരെ ഇഷ്ടപ്പെട്ടു.
ദേവിയുമായുള്ള ക്ലാഷ് സ്വന്തം സ്വഭാവത്തെ ഓർമിപ്പിച്ചു.
പിന്നെ മൊത്തത്തിൽ ക്ലീഷെ അല്ലാതെയുള്ള പോക്കാണ്. ഉദാഹരണത്തിന് എല്ലാം കൂടി ഏറ്റു പറയൽ തുടങ്ങിയവ.
തുടർച്ചകൾ കാണട്ടെ.. ?
സുമിയേ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro… എനിക്കും ആ കാന്താരിയെ ഇഷ്ട്ടമാണ്.
ദേവിയുമായുള്ള clash സ്വന്തം സ്വഭാവത്തെ ഓര്‍മ്മിപ്പിച്ചെങ്കിൽ തീര്‍ച്ചയായും ഒരു കഥ അതിന്റെ പിന്നില്‍ കാണും. അതിനെ എരിവും പുളിയും ചേര്‍ത്ത് ഒരു കഥയായി ഈ സൈറ്റില്‍ എഴുതിക്കോളു.
പിന്നേ ഈ കഥ വായിച്ചതിന് ഒത്തിരി നന്ദി bro
Enjoyed every bit of the story….you are a good writter… Keep writing
വായനക്ക് ഒത്തിരി നന്ദി bro
Ee partum നന്നായി അവതരിപ്പിച്ചു ❤️?. പക്ഷേ സുമയും ആയിയുളള കളി പ്രതീക്ഷിച്ച് അവിടെ കാർത്തിക വന്നു. അവിടെ ഒരു confusionum ഉണ്ടായി ?
വായനക്കാർ വിചാരിക്കാത്ത ചിലതെങ്കിലും എഴുതണം എന്നാണ് എന്റെ ആഗ്രഹം. പിന്നെ സുമ കിടന്ന സ്ഥലത്ത് കാര്‍ത്തിക എങ്ങനെ വന്നു എന്നാണോ confusion?
Yes. അതാണ് confusion. Pinne Sam toilet poyi vannit bodam ഇല്ലാതെ കാർത്തിക ടെ അടുത്ത് കിടന്നത് ആകാം. Or Suma & കാർത്തിക അറിഞ്ഞൊണ്ട് സം നെ കൊണ്ട് ചെയിച്ച് ആകാം ?
Broo pakuthukku nirthalle story nannaittundu nalle feel kittunnundu continue
ഇടക്ക് നിര്‍ത്തരുതെന്നാണ് എന്റെയും ആഗ്രഹം
Kollaam bro
Thanks bro
നല്ലവനായ നായകൻ നീ അവളെ കളിച്ചോ എന്ന് ചോദിച്ചാൽ അപ്പൊ തന്നെ പറയും yes sir
Yes sir അല്ല, yes madam എന്നായിരുന്നു. എന്തായാലും sarcasm ഇഷ്ട്ടമായി
സൂപ്പർബ് സിറിൽ.. വാക്കുകൾ കിട്ടുന്നില്ല പറയാൻ.. അത്രയ്ക്ക് കിടിലം…
വായിച്ചതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്കും നന്ദി bro
ഈ പാർട്ടും തകർത്തു ???
Thanks bro
കിടിലനായിട്ടുണ്ട് മച്ചാനെ
വായിക്കാൻ എന്തൊരു ഫീലാണ് എന്നറിയോ
കളികൾ ഒക്കെ രസമുണ്ട്. കളിക്ക് മുന്നേ അവർ കളിയിലേക്ക് എത്തുന്ന സീൻ കുറച്ചൂടെ വലുതാക്കണെ.
സാംസൺ അവന്റെ ദേഷ്യം കുറക്കുന്നത് അവന് നന്നാകും. തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്തിനാണ് അവൻ ദേഷ്യപ്പെടുന്നതും വാശി കാണിക്കുന്നതും. സാന്ദ്ര എന്ത് മിണ്ടാൻ വന്നാലും വാശിയും ദേഷ്യവും കാണിച്ചു നിൽക്കണം എന്ന് പ്രോഗ്രാം ചെയ്തത് പോലെയാണ് സാന്ദ്രയോടുള്ള അവന്റെ പെരുമാറ്റം.
അവനെ ഒന്ന് തോണ്ടിയാൽ മതി അവന് ദേഷ്യം വരാനും വാശി കേറാനും.
നമ്മുടെ യാമിറ ആന്റിയെ ഈ പാർട്ടിൽ അധികം കണ്ടില്ലല്ലോ. കളി കഴിഞ്ഞതിന് ശേഷം അവർ ഫോൺ വിളിച്ചത് പോലും കണ്ടില്ല.
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro.
കഥ അതിന്റേതായ വഴിക്ക് നീങ്ങുകയാണ്, പ്രധാന കഥാപാത്രത്തിന്റെ character അത്തരത്തില്‍ ആയത് കൊണ്ടാണ് അവന്‍ അങ്ങനെ പെരുമാറുന്നത്. പോകെപ്പോകെ കഥയുടെ ആവശ്യം അനുസരിച്ച് ചിലപ്പോ അവന്റെ സ്വഭാവത്തിനും മാറ്റങ്ങൾ വന്നേക്കാം.
പിന്നേ കളി കഴിഞ്ഞ ശേഷവും യാമിറയുടെ കാര്യം കഥയില്‍ പറയുന്നുണ്ട്, അവന്‍ വിളിക്കാത്ത reason പോലും പറഞ്ഞിട്ടുണ്ട്.
പിന്നേ വായനക്കും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro
Adipoly mahn.. കുറെ നാളായി ഇങ്ങനെയുള്ളത് വായിച്ചിട്ട്…??❤️❤️katta waiting for next part ❤️
വായനക്ക് നന്ദി bro
വൗ….. സൂപ്പർ.
നല്ലഴുത്….. പേജുകള്‍ തീർന്നത് അറിഞ്ഞില്ല.
????
വളരെ സന്തോഷം. വായനക്ക് നന്ദി
ഒരു varaiety story
നന്നായിട്ടുണ്ട്
വായനക്ക് നന്ദി സഹോ
Nice nannayirinnu
Thanks bro
100% പക്കാ പ്രൊഫഷണൽ. . എന്താ അങ്ങനെയല്ലേ സാറേ…… അടിപൊളി ഗംഭീരം താങ്കളും താങ്കളുടെ എഴുത്തും സൂപ്പർ ആണ് സാറേ… അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു……?????????
കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ വളരെ സന്തോഷം bro. വായനക്കും ഇവിടെ കുറിച്ച വാക്കുകള്‍ക്കും ഒത്തിരി നന്ദി
Naayika centric aayitulla stories undo adayathu naayika onnil kooduthal aalukalumayi sex cheyunna type like aa oru vilikayi-demon king, devakalyani-mandhan raja
നെൽസൻ ജൂലി യെ കൊണ്ടുവരാൻ പോയ സമയത്ത് വണ്ടി ആക്സിഡന്റിൽ പെട്ട് വീണതെന്നു ജൂലി പറഞ്ഞപ്പോൾ എനിക്ക് മാത്രമാണോ something fishy ആയി തോന്നിയത്??
കഥയിൽ വന്ന situation അനുസരിച്ച് അതിന്റെ സാധ്യതകൾ എന്തൊക്കെയാവുമെന്ന് ഊഹിക്കുകയും സംശയിക്കുകയും ചെയ്യാൻ കഴിയുന്ന താങ്കള്‍ ഒരു നല്ല reader ആണ് bro. Really appreciate that quality.
വെൽക്കം പപ്പികുട്ടീ… വെൽകം ??
അത് ഒരിക്കലും സംഭവിക്കില്ല കാരണം ജോലിക്ക് സെക്സിൽ ഏർപ്പെടാൻ സാധിക്കില്ല എന്നത് നേരത്തെ തന്നെ ഇവിടെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അങ്ങനെ ഒരു സംശയത്തിന്റെ കാര്യമില്ല
Expecting a ruthless sex with Devi.
എന്താകുമെന്ന് നോക്കാം
അടുത്ത പാർട്ട് വൈകാതെ തരണേ കട്ടെ വെയിറ്റിംഗ് ആണ്
ശ്രമിക്കാം
Really? താങ്കള്‍ ഒരു മഹാന്‍ ആണ്. ???
ഈ പാർട്ടിന്റെ തുടക്കത്തിലെ സാംസണിന്റെ പ്രവർത്തികൾ കണ്ടപ്പോ അവന്റെ മോന്തയടിച്ചു പൊട്ടിക്കാൻ തോന്നി. എന്തൊരു വെറുപ്പീര് സ്വഭാവമാണ് അവന്റെ. അവന്റെ വിചാരം എന്താ ജൂലിയോട് വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞാൽ അവൾ ചിരിച്ചുകൊണ്ട് സപ്പോർട്ട് ചെയ്യും എന്നോ. എന്തൊരു പൊട്ടനാണ് അവൻ.
ഒരു കാര്യം ചെയ്താൽ അത് സ്വന്തം മനസ്സിൽ മാത്രം വെക്കണം അല്ലാതെ മറ്റൊരിടത്തു പോയി അത് വിളമ്പാൻ നിക്കരുത്. സാന്ദ്രയുമായി എന്തേലും പിണക്കം ആണെന്ന് പറയേണ്ട ഇടത്തു എന്തിനാണ് അവൻ മനസ്സിൽ ഉള്ള കാര്യങ്ങൾ അടക്കം വിവരിക്കാൻ പോയത്. ഏതേലും ബുദ്ധിയുള്ള സാമാന്യ ബോധമുള്ള മനുഷ്യൻ ചെയ്യുന്ന പണിയാണോ അവൻ ചെയ്തത്.
യാമിറയുടെ കൂടെ നടത്തിയ കളി വരെ അവൻ പറയാൻ പോയേക്കുന്നു. അതിന്റെ ആവശ്യം എന്താണ്? അവൻ അത് പറയാതെ ആരും അറിയാൻ പോകുന്നില്ലാത്ത കാര്യം എന്തിനാണ് അവൻ പറയാൻ പോയത്. എന്നിട്ട് അവൻ കാണിക്കുന്ന ഓരോ വാശി കാണുമ്പോ അവന്റെ മോന്തക്ക് ഇട്ട് സാന്ദ്രക്ക് ഇട്ട് നന്നായി ഒന്ന് പെരുമാറിക്കൂടെനോ എന്ന് തോന്നി. ഈ പാർട്ടിന്റെ തുടക്കത്തിൽ സാന്ദ്രയോട് അവൻ കാണിക്കുന്ന ഷോ കാണുമ്പോ അവന്റെ മോന്തക്ക് നന്നായി പൊട്ടിക്കാൻ തോന്നി
ചേട്ടൻ എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് സാന്ദ്ര തമാശക്ക് പറഞ്ഞ കാര്യത്തിന് ആണല്ലോ അവനീ ഈഗോ കാണിച്ചു സകല പൊട്ടത്തരവും കാണിച്ചുകൂട്ടിയത്
പല മനുഷ്യരും പല സ്വഭാവക്കാരാണ്. അവരുടെ ചിന്താഗതിയും വെവ്വേറെയാണ്. അവന്‍ ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളെയും വായനക്കാര്‍ക്ക് ഊഹിക്കാൻ കഴിഞ്ഞാല്‍ കഥ വായിക്കാൻ രസമുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ, കഥ വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് സന്തോഷം മാത്രമല്ല, എല്ലാ തരത്തിലുള്ള വികാരങ്ങളും വായനക്കാർക്ക് ഉണ്ടാവണം.
എന്തൊക്കെയായാലും താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ വന്നതിൽ ഞാൻ ഖേദിക്കുന്നു.. പക്ഷേ കഥ അതിന്റെ വഴിക്ക് നീങ്ങുന്നതാണ് നല്ലത് bro. പിന്നെ വായിച്ചതിനും എല്ലാ തുറന്നു പറഞ്ഞതിനും ഒത്തിരി നന്ദി.
കഥ താങ്കൾ വിജാരിച്ചപോലെ തന്നെ മുന്നോട്ട് പോകട്ടെ സുപരാവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അല്ലേലും സംസൺ എന്തിനാണ് ജൂലിയോട് എല്ലാം ഒരു പൊടി പോലും വിടാതെ പറയാൻ പോയത്.
അതുപോലെ അവന്റെ ദേഷ്യവും വാശിയും കുറച്ച് ഓവറാണ്. അവനു ദേഷ്യം വന്നാൽ എന്തൊക്കയോ അന്ധമില്ലാതെ അവൻ കാണിച്ചുകൂട്ടുന്നുണ്ട്. സാന്ത്ര വിളിക്കുമ്പോ ഫോൺ എടുക്കാതെ ഇരിക്കുക നമ്പർ ബ്ലോക്ക് ചെയ്യുക കാണുമ്പോ സംസാരിക്കാതെ ഇരിക്കുക
ഒരുമാതിരി അനാവശ്യ രീതികൾ ആണല്ലോ അവന്
എന്തിനാണ് അവൻ ഇത്രക്ക് വാശിയും ദേഷ്യവും
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി bro. പിന്നെ ചില മനുഷ്യര്‍ക്ക് ആവശ്യമില്ലത്ത ദേഷ്യവും വാശിയും ഉണ്ടാവാറുണ്ട്, ആ കൂട്ടത്തിൽ ആണെന്ന് നമുക്ക് കരുതാം.
Negative comments പറയുന്നവര് പറയട്ടെ നിങൾ ആദ്യം തന്നെ പറഞ്ഞല്ലോ നായകൻ പരസ്ത്രീ ബന്ധം ഉള്ളവൻ ആണെന്ന് അപ്പോൾ അതുപോലെ അല്ലെ കഥയും, ഇവിടെ ചില ആളുകൾക്ക് മകൻ മാത്രം അമ്മയെ കളിക്കണം, വില്ലൻ ആരെയും കളിക്കരുത്, നായകൻ നായികയെ അല്ലാതെ വേറെ ആരെയും കളിക്കരുത്, ഇതെന്താ കമ്പികഥയിൽ പിന്നെ സെൻ്റ്റിമൻ്റ് എരുതിയൽ മതിയോ
Thanks for your support bro
സിറിലിനു ഒരു ബിഗ് സല്യൂട്ട്.?
നന്ദി brp
നന്ദി bro
സമയം ഇല്ലായ്മ കൊണ്ട് കഴിഞ്ഞ രണ്ടു ചാപ്റ്റർ ഇന്ന് വായിച്ചു തീർത്തു ബ്രോ…
ഫാന്റസി എന്ന് പറഞ്ഞതിനാൽ കഥ, ആ രീതിയിൽ കണ്ടാൽ മതിയല്ലോ…
താങ്കൾ വലിയൊരു എഴുത്തുകാരനാണ് , ചുരുങ്ങിയ കാലയളവിൽ ഇത്രയധികം പേജുകൾ വളരെ മനോഹരമായി ഇഴ പാകാൻ ചില്ലറ മെനക്കേടൊന്നും പോരാ, എന്ന് നല്ലവണ്ണം അറിയാം…
താങ്കളുടെ അദ്‌ധ്വാനത്തിന് തക്കതായ പ്രതിഫലം കിട്ടട്ടെ…
ഇതിലും മനോഹരമായി താങ്കൾക്ക് വീണ്ടും എഴുതാൻ സാധിക്കട്ടെ…
അതിലേറെ നന്ദി താങ്കൾ ഈ കഥ പൂർത്തിയാക്കാൻ തിരികെ വന്നതിലാണ്..
ഒരുപാട് സ്നേഹം…
കബനി❤❤❤
താങ്കളുടെ കഥകളെ ഞാൻ പൂര്‍ണമായി വായിച്ചിട്ടില്ലെങ്കിലും താങ്കളുടെ “അര്‍ത്ഥം അഭിരാമം” എന്ന കഥയുടെ എഴാം ഭാഗം വന്ന സമയത്ത് ആദ്യത്തെ രണ്ട് പേജുകൾ ഞാൻ വായിച്ചായിരുന്നു. കേവലം ആ രണ്ട് താളുകളിൽ നിന്നും വായിച്ചപ്പോൾ തന്നെ താങ്കളുടെ എഴുത്ത് സാമർത്ഥ്യവും, പദപ്രയോഗ ലാവണ്യവും, വാക്കുകളിലെ ജീവ തുടിപ്പും, കണ്ട് ബഹുമാനം തോന്നിപ്പോയി. നിര്‍ഭാഗ്യവശാല്‍ വായിക്കാനുള്ള സമയക്കുറവും പിന്നേ കഥയുടെ കാറ്റഗറി കാരണമാവും വായിക്കാൻ കഴിഞ്ഞില്ല. പക്ഷേ താങ്കളുടെ മറ്റൊരു കാവ്യം വായിക്കാൻ കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ട്.
So താങ്കളുടെ positive or negative comment, അത് എന്തുതന്നെയായാലും, that matters to me a lot. Thanks for your time, and thanks for the comment.
സ്നേഹത്തോടെ Cyril❤️❤️
ഫാന്റസി എന്ന് പറഞ്ഞതുകൊണ്ട് ചിലതെല്ലാം പോട്ടെന്ന് വയ്യ്ക്കാം
കഥ ഒക്കെ കൊള്ളാം ഇടയ്ക്ക് ഒരു ത്രില്ലർ പരുവമാണ് ആ കാറ്റഗറി ഒന്ന് പരീക്ഷിക്കുന്നത് നല്ലാത്തരിക്കും കഥ കൊണ്ട് നിർത്തുന്ന സ്ഥലം അതുപോലാണ്
വായിച്ചപ്പോൾ തോന്നിയ കാര്യം ആണ് മിക്കവാറും ജൂലി അവനിട്ടു ഇതേ പോലെ ഒരു പണി തിരിച്ചു കൊടുക്കും അല്ലേൽ അവന് ഒരു ട്രാജഡി എൻഡിങ്
അവൻ മരിക്കുന്ന പോലെ
തോന്നി പറഞ്ഞു അത്ര മാത്രം
എന്തായാലും കഥ കൊള്ളാം അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love iT?
പിന്നെ ജൂലി എന്തുപണി പണി കൊടുക്കാൻ, സ്വന്തം ഭർത്താവിനോട് സെക്സ് ചെയ്യാൻ ആവതില്ല പിന്നല്ലേ മറ്റുള്ളവർക്ക് ജൂലി കിടന്നു കൊടുക്കാൻ, ആദ്യം തന്നെ പറഞ്ഞല്ലോ നായകൻ ഒരു കളിവീരൻ ആണെന്ന്
@Riderx
ഈ കഥ fantasy തന്നെയാണ് bro, പക്ഷേ ഇതുപോലത്തെ പല സംഭവങ്ങളും കേരളത്തിൽ തന്നെ നടക്കുന്നുകൊണ്ടിരിക്കുന്നു എന്നത് ചിലര്‍ക്കെങ്കിലും അറിയാം.
പിന്നേ തോന്നിയ കാര്യം ഇവിടെ പങ്കുവെച്ചതിൽ സന്തോഷം മാത്രമേയുള്ളു. Thanks for reading bro
അതൊക്കെ ബോർ ആകും
ജൂലിയും സപ്പോർട്ട് ആയി അവന്റെ കൂടെ നിന്ന് കഥ ഹാപ്പി എൻഡിങ്ങിൽ ആകുന്നതാ രസം
പിന്നെ ത്രില്ലെർ ഒക്കെ എന്തിനാ
ഇത് നല്ല ഒന്നാന്തരം കമ്പി കഥയാണ് അതിലേക്ക് അനാവശ്യ ത്രില്ലറും മറ്റും കൊണ്ടുവന്നു എന്തിനു ഈ കഥയുടെ സ്റ്റൈൽ മാറ്റണം
ബ്രോ അനാവശ്യ നിർദേശങ്ങൾ നൽകി കഥയുടെ സ്റ്റൈൽ മാറ്റിപ്പിക്കാതെ ഇരിക്കാൻ നോക്കുക
❤?
??
സാം മതിച്ച് നടക്കട്ടെ ??
അതേ, മതിച്ച് നടക്കട്ടെ
Superb? story bro
Thanks bro
Superrr?