തില്ലാന 1 [കബനീനാഥ്] 2628

തില്ലാന 1 Thillana | Author : Kabaninath “” ഗീതദുനികു തക ധീം നതൃകിടതോം…… നാച് രഹേ ഗോരി…… താ തിതൈ തെയ് തിതൈ തിരകതോം……”   സ്വാതി തിരുനാളിന്റെ തില്ലാനയായിരുന്നു ഫോണിൽ നിന്നും കേട്ടുകൊണ്ടിരുന്നത്… അതിന്റെ  താളത്തിൽ ജയമഞ്ജുഷ നൃത്തമാടിക്കൊണ്ടിരുന്നു.. അതവളുടെ ശീലവും ദിനചര്യകളിലൊന്നുമാണ്. വർഷങ്ങളായി മുടക്കം വരാത്ത നൃത്തസപര്യ…… അനുവാചകരോ ആസ്വാദകരോ ഇല്ലെങ്കിലും അവളതിന് മുടക്കം വരാത്തതിന് കാരണം മറ്റൊന്നുമല്ലായിരുന്നു… നൃത്തമായിരുന്നു അവൾക്കെല്ലാം… അതേ………. ഒരു നൃത്ത ശിൽപ്പം തന്നെയായിരുന്നു ജയമഞ്ജുഷ……! ആരേയും … Continue reading തില്ലാന 1 [കബനീനാഥ്] 2628