ആ ശബ്ദം ബാത്റൂമിനുള്ളിലെ നിശബ്ദതയെ കീറിമുറിച്ചു.
അവൾ നെഞ്ചിടിപ്പോടെ തോർത്ത് മുറുക്കിപ്പിടിച്ചു കൊണ്ട് പുറത്തേക്ക് ബെഡിലേക്ക് വന്നു.
നനഞ്ഞൊട്ടിയ തോർത്തുമായി അവൾ വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു നോക്കി. പുതിയൊരു സന്ദേശം:
”ആ തോർത്തിന് നിന്റെ ശരീരത്തിന്റെ ചൂട് താങ്ങാൻ കഴിയില്ല മീരേ…!!
ആ തണുത്ത വെള്ളം നിന്റെ ദാഹം മാറ്റില്ലെന്ന് എനിക്കറിയാം. അഞ്ചു വർഷം മുമ്പ് ആ ഷവറിന് താഴെ നിന്നെ ഞാൻ കെട്ടിപ്പിടിച്ചത് നിനക്ക് ഓർമ്മയില്ലേ? ഇന്നും ഞാൻ വരാം… നിന്റെ ഈ തണുപ്പ് മാറ്റാൻ.!!”
മീരയുടെ കൈയ്യിൽ നിന്നും ഫോൺ ബെഡിലേക്ക് വീണു. അവൾ ഭയത്തോടെ ബാത്റൂമിന്റെ വാതിലിലേക്ക് നോക്കി. എന്താ ചെയ്യേണ്ടത് എന്നറിയാതെ അവൾ അവിടെ തറച്ചുനിന്നു..
മോട്ടോർ സ്വിച്ച് അടുക്കളയിലാണ്. അവിടെ വരെ പോകണമെങ്കിൽ ഈ നനഞ്ഞ വേഷത്തിൽ തന്നെ പോകണം.
നനഞ്ഞു കുതിർന്ന തോർത്ത് അവളുടെ വിരിഞ്ഞ നിതംബങ്ങളിലും തുടകളിലും ഒട്ടിപ്പിടിച്ചിരുന്നു.
നടക്കുമ്പോൾ സ്വർണ പാദസരങ്ങൾ ഇട്ട അവളുടെ വെളുത്ത പാദങ്ങൾ തോർത്തിൽ നിന്നും ഇറ്റിറ്റു വീണ തറയിലെ വെള്ളത്തിൽ തട്ടി പതുക്കെ ശബ്ദമുണ്ടാക്കി.
എന്ന ആ ശബ്ദം ആ വലിയ തറവാട്ടു വീടിന്റെ നിശബ്ദതയിൽ പ്രതിധ്വനിച്ചു.
അടുക്കളയിലേക്കുള്ള ഓരോ ചുവടിലും അവൾ ചുറ്റും നോക്കി.
ആരും അവിടെയില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.
എങ്കിലും, തന്റെ നഗ്നത മറയ്ക്കുന്ന ആ നേർത്ത തോർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു ഉൾഭയം അവളെ പിൻതുടർന്നുകൊണ്ടിരുന്നു.
