Category: Crime Thriller

ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha] 139

ഡാവിഞ്ചിയുടെ മഹാരഹസ്യം 3 Da Vinciyude Maharahasyam Part 3 | Author : Smitha Previous Parts   ഒരു മൈലിനപ്പുറം, ഓപ്പസ് ദേയിയുടെ ആഢംബര വസതിയായ റ്യു ലാ ബ്രൂയർ നിന്നിരുന്നു. അതിന്റെ കവാടത്തിനു നേരെ കറുത്ത പുരോഹിത – ശിരോവസ്ത്രങ്ങൾ ധരിച്ച് ഭീമാകാരനായ സൈലസ് ഏന്തിവലിഞ്ഞ് നടന്നു. തന്റെ വലത് തുടയിൽ ആണികൾ തറച്ച വീതിയുള്ള ഒരു തുകൽ ബെൽറ്റ് അയാൾ ധരിച്ചിരുന്നു. ‘സിലീസ്’ എന്നാണ് ഫ്രഞ്ച് ഭാഷയിൽ അതിനെ വിളിക്കുന്നത്. ഓപ്പസ് […]

ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha] 113

ഡാവിഞ്ചിയുടെ മഹാരഹസ്യം 2 Da Vinciyude Maharahasyam Part 2 | Author : Smitha Previous Part     റോബർട്ട് ലാങ്ഡൺ സാവധാനം ഉറക്കമുണർന്നു. ഇരുട്ടിൽ ടെലിഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. തീർത്തും അപരിചിതമായ ശബ്ദം. ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ബെഡ് ലാമ്പ് ഓൺ ചെയ്തു. മിഴി ചിമ്മി നോക്കിയപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിച്ച ഫർണിച്ചറുകൾ കണ്ടു. മാസ്റ്റർ ചിത്രകാരന്മാരുടെ ഫ്രസ്ക്കോയാൽ അലങ്കരിക്കപ്പെട്ട ചുവരുകൾ. വലിയ മഹാഗണിയിൽ പണിത കട്ടിലിൽ താൻ കിടക്കുന്നു. “ഞാൻ എവിടെയാണ്?” […]

ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha] 140

ഡാവിഞ്ചിയുടെ മഹാരഹസ്യം 4 Da Vinciyude Maharahasyam Part 4 | Author : Smitha | Previous Parts ഡി. സി. പി. ജെയുടെ വാഹനമോടിച്ചയാൾ പറഞ്ഞതെത്ര ശരിയാണ്. ലാങ്‌ഡൻ  ഓർത്തു. കലികയറിയ ഒരു കാളയെപ്പോലെയാണ് ക്യാപ്റ്റൻ ബേസു ഫാഷിന്റെ ചലനങ്ങൾ. അയാളുടെ വീതികൂടിയ തോളുകൾ എപ്പോഴും മുമ്പോട്ടും പിമ്പോട്ടും അനങ്ങുകയും കീഴ്ത്താടി നെഞ്ചിലേക്ക് കുനിഞ്ഞ് കുത്തിചേർന്നിരിക്കുകയും ചെയ്യുന്നു. പ്രസിദ്ധമായ മാർബിൾ സ്റ്റെയർ കേസിലൂടെ സ്ഫടിക പിരമിഡിന്റെ താഴെയുള്ള ലോബിയിലേക്ക്  ലാങ്‌ഡൻ അയാളെ പിന്തുടർന്നു. താഴേക്ക് നടക്കുന്നതിനിടെ, […]

ഡാവിഞ്ചിയുടെ മഹാരഹസ്യം 1 [Smitha] 190

ഡാവിഞ്ചിയുടെ മഹാരഹസ്യം 1 Da Vinciyude Maharahasyam Part 1 | Author : Smitha   സാഹസികതയോ അഹങ്കാരമോ ആണ്. ലോകം പ്രശംസ കൊണ്ട് പൊതിഞ്ഞ ഒരു മഹാസാഹിത്യസൃഷ്ടിയെ ഭാഷാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനോടുള്ള ആരാധന കൊണ്ടുമാത്രം. എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല. സമർപ്പിക്കുന്നു . ഡാൻ ബ്രൗണിന്റെ “ഡാവിഞ്ചി കോഡി” ന്റെ വിവർത്തനം. “ഡാവിഞ്ചിയുടെ മഹാരഹസ്യം” ************************************************************************************************ കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഓർമ്മിക്കാൻ…. ദ പ്രയറി ഓഫ് സീയോൻ. ആയിരത്തി തൊണ്ണൂറ്റി ഒൻപതിൽ [1099 ] […]

കോബ്രാഹില്‍സിലെ നിധി 29 [Smitha] 678

കോബ്രാ ഹില്‍സിലെ നിധി 29 CoBra Hillsile Nidhi Part 29 | Author :  SmiTha   click here for all parts   കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്. മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു. അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്. യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്. രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ […]

കോബ്രാഹില്‍സിലെ നിധി 28 [Smitha] 434

കോബ്രാ ഹില്‍സിലെ നിധി 28 CoBra Hillsile Nidhi Part 28 | Author :  SmiTha   click here for all parts താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി. വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു. വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്. അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്. കൊലപാതകിയുടെ […]

കോബ്രാഹില്‍സിലെ നിധി 23 [Smitha] 64

കോബ്രാ ഹില്‍സിലെ നിധി 23 CoBra Hillsile Nidhi Part 23 | Author :  SmiTha   click here for all parts Pm]{Sn tUkn]pw ^mKtlO^kÀ½]pw BÝ^ye^nS^m]n Wn¡pt¼mÄ ^mKtlO^ kÀ½ kntWmUnsW]pw ^mip`nsW]pw hfobn¨p. At±iw kntWmUn³s_ tSman bnXn¨p. “”CkWm\v Untky, Wn³s_ tKygvY³,”” At±iw b_ªp. “”CSv tfmÄsX A¦naà htimU^Wm\v,”” Unky]psX]pw Pm]{SntUkn]ptX]pw BÝ^yw bqÀ®fm]n. Unky bpSn] H^msa¡m\p¶tbms` kntWmUnsW tWm¡n. Sm³ GSv ^oSn]n`m\v hzoN^n¡s¸XpNs]¶pÅ […]

കോബ്രാഹില്‍സിലെ നിധി 25 [Smitha] 183

കോബ്രാ ഹില്‍സിലെ നിധി 25 CoBra Hillsile Nidhi Part 25 | Author :  SmiTha   click here for all parts Wm`©v tXmÀ¨pNapsX {bNml¯n K]Nrgv\sâ AW¡fä l^o^w AkÀ¡v fp¼n NnX¶p. “”””io]ohv sZZv!” tXmfn f{´n¨p. Ak³ INnSfm] emkt¯msX fpOfp]À¯n Nq«pNms^ tWm¡n. ^mip K]Nrgv\sâ l^o^¯nWv fp¼n NpWnªn^p¶p. ssN¯*]n bnXn¨v WmZnfnXn¸v b^ntlmVn¨p. bns¶ NpWnªv sW©n sIkn tIÀ¯p. N®pNaX¨v lzmhfnÃmsS NnX¡p¶ K]Nrgv\sâ […]

കോബ്രാഹില്‍സിലെ നിധി 26 [Smitha] 511

കോബ്രാ ഹില്‍സിലെ നിധി 26 CoBra Hillsile Nidhi Part 26 | Author :  SmiTha   click here for all parts H^PvWn hfp{U¯n bSn¨ {bSoSn]m]n^p¶p Unky¡v. A{bSo£nSkpw AknlzhWo]kpfm] B kmÀ¯¡v fp¼n S³s_ hpir¯p¡apw hvSwen¨ptbmNp¶Sv AkÄ N*p. Wnfng§Ä NjnªptbmsN, BUys¯ hvSweWmkØ fm_n Unky]psX fpOw UrZfmNp¶Sv FÃmk^pw N*p. “”K]Nrgv\³ b_]q,”” AkapsX hz^¯ns` £{Sn] ko^yw AkÀ tN«p. “”bns¶ B^m A]mÄ? F³s_ […]

കോബ്രാഹില്‍സിലെ നിധി 27 [Smitha] 584

കോബ്രാ ഹില്‍സിലെ നിധി 27 CoBra Hillsile Nidhi Part 27 | Author :  SmiTha   click here for all parts bntä Unkhw knf`pw tfKÀ fmSyp kÀ¤ohpw tN^a¯ns`¯n. knf lm´nbp^s¯¯n. ^mKtlO^ kÀ½s]¡*p. Sm³ kntWmUv Bs\¶v hz]w b^nI]s¸Xp¯n. `anSm tftWm³s_ SWnbNÀ¸m]n^p¶p knfÂ. A¡m^\w sNm*v ^mKtlO^kÀ½]psX fWÊn hwl]¯n³s_ sWÃnXtbm`pfp*m]nÃ. knkmiw Njn¨Sn³s_ BUys¯ fmhw Ss¶ A½]psX eÀ¯mkv Aks^ Dtb£n¨v fsäm^p hv{So]psX […]

കോബ്രാഹില്‍സിലെ നിധി 24 [Smitha] 84

കോബ്രാ ഹില്‍സിലെ നിധി 24 CoBra Hillsile Nidhi Part 24 | Author :  SmiTha   click here for all parts tNm{dm inÂhnt` Gäkpw k`n] skŨm«¯nWXpt¯¡v, B ^m{Sn]n Wo§ns¡m*n^ns¡, Btkle^nS^m]n^ps¶¦n`pw BNmw£]pw DtUzPkpw H^p tka tW^n] e]kpw hwQmwP§sa Nojvs¸Xp¯n]n«ps*¶v `SocnWpw ^mip`nWpw tSm¶n. ASpsNm*v Ss¶ S§apsX fpO§an b^fmkVn lm´S k^p¯n, Dt¯Kn¸n¡p¶ Nm^y§Ä hwhm^n¨v Aks^ DuÀÖhz`^m¡m³ AkÀ {l²n¨p. UoÀQkpw AbNXN^kpfm] hwek§apsX […]

കോബ്രാഹില്‍സിലെ നിധി 21 [Smitha] 575

കോബ്രാ ഹില്‍സിലെ നിധി 21 CoBra Hillsile Nidhi Part 21| Author :  SmiTha   click here for all parts “”e]w tSm¶p¶pt*m Unky¡v?”” kntWmUv tftWm³ tbm]n¡jnªv ^mip AktamXv– tImUn¨p. Unky]psX BUys¯ {bSnN^\w H^p fµimhfm]n^p¶p. hwPoSw fpa¦mXnsW tWm¡n {b\]t¯msX fµihn¡p¶Sv A§sW]m\v F¶v- ^mip`nWv tSm¶n. bp©n^n¡p¶ bqkpNÄ S³s_ VfWnNan ^àt¯msXm¸w {bkin¡p¶Sv A]mÄ A_n]pN]m]n^p¶p. C{S fmUNfm] AWpekfm]n^pt¶m sb®v? AkapsX {b\]w? AkapsX […]

കോബ്രാഹില്‍സിലെ നിധി 22 [Smitha] 579

കോബ്രാ ഹില്‍സിലെ നിധി 22 CoBra Hillsile Nidhi Part 22 | Author :  SmiTha   click here for all parts sbs«¶v- Ss¶ ^mip fWÊm¶nVyw kos*Xp¯p. e] kniz`]m] Unkys] A]mÄ tIÀ¯p bnXn¨p. AkÀ¡v fp¼ns` D¯pwPfm] H^p ln`]psX bmÀlz¯n`qsX H^p eoN^³ ^mKsk¼m` Smtj¡v Cjªp k¶psNm*n^p¶p. fWÊm¶nVyfnÃm¯ B^n`pw NnXn`w Wn_]v¡p¶{S Woakpw k®kpw ASnWp*m]n^p¶p. “”hptkmaKn¡Â fmÀskÂ!”” ^mip f{´n¨p. Sm³ hvtW]vNv bmÀ¡pNan […]

കോബ്രാഹില്‍സിലെ നിധി 20 [Smitha] 718

കോബ്രാ ഹില്‍സിലെ നിധി 20 CoBra Hillsile Nidhi Part 20| Author :  SmiTha   click here for all parts Unky]pw Pm]{SntUkn]pw `¯ocpw Nq«pNm^pw Wm«pNm^n In`^pw cmUÀ P{dnt]`pw ^mip`n³s_]Xp¯v Aktlgn¨p. fäpÅk^psX BNmw£NÄ¡pw tImUy§Ä¡pw tlgw ^mip`n³s_ N®pNÄ ko*pw Unkys]t¯Xn. A´^o£¯n³s_ {bmVmWyw fWÊn`m¡n `¯ocpw Nq«pNm^pw bÅn]psX b^nh^§ant`¡v bn³km§n. “”B³_n,”” Pm]{SntUknt]msXm¸w WX¡p¶SnWnX]n `¯ocv knan¨p. AkÀ AksW tWm¡n. “”CWn H^p Wnfngw tbm`pw […]

കോബ്രാഹില്‍സിലെ നിധി 18 [Smitha] 527

കോബ്രാ ഹില്‍സിലെ നിധി 18 CoBra Hillsile Nidhi Part 18 | Author :  SmiTha   click here for all parts പ്രഭാതം. തലേ രാത്രിയിലെ അപ്രതീക്ഷിതവും അസുഖകരവുമായ സംഭവമോര്‍ത്ത് ചിന്താകുലനായിരുന്ന രാഹുലിനെ ഉണര്‍ത്തിയത് പുറത്ത് വന്ന്‍ നിന്ന കാറിന്‍റെ ശബ്ദമാണ്. ഡ്രൈവിംഗ് സീറ്റില്‍ നിന്ന്‍ ഗായത്രി ദേവി ഇറങ്ങുന്നത് രാഹുല്‍ കണ്ടു. അതിന് ശേഷം രാജശേഖര വര്‍മ്മയുടെ വീട്ടില്‍ താന്‍ കണ്ടിട്ടുള്ള ഒരു പരിചാരികയേയും. അവരിരുവരേയും കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു. താന്‍ പ്രതീക്ഷിച്ചത് […]

കോബ്രാഹില്‍സിലെ നിധി 19 [Smitha] 560

കോബ്രാ ഹില്‍സിലെ നിധി 19 CoBra Hillsile Nidhi Part 19| Author :  SmiTha   click here for all parts WUo So^¯v fiÀgn bp{S³ Wn¡p¶p. lm´ntUkv. At¸mÄ Ak³s_ hfobt¯¡v dmipt`]³ k¶p. fim^mKmkv ko^ ^mKkÀ½]psX hi{hmVnb·m^n H^pk³. B]n^w eX·mÀ¡v H^Vnb³. “”””fiÀgn bp{Sm,” Ak³s_ Nm^p\yw Wn_ª N®pNant`¡v tWm¡n dmipt`]³ knan¨p. lm´ntUkv BNmw£t]msX tWm¡n. “”””A§v H^p So^pfmW¯nWv Nm¯n^n¡p¶p. fim^mKmkv ko^ ^mKkÀ½]psX […]

കോബ്രാഹില്‍സിലെ നിധി 17 [Smitha] 426

കോബ്രാ ഹില്‍സിലെ നിധി 17 CoBra Hillsile Nidhi Part 17 | Author :  SmiTha   click here for all parts “ദിവ്യേ,” ഗായത്രി ദേവി ഡൈനിംഗ് ടേബിളിനരികില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “മോളെ, ദിവ്യേ..!” അവര്‍ ജനാലക്കരികില്‍ നിന്ന്‍ പുറത്തേക്ക് നോക്കി. “ഈ പെണ്ണിതെവിടെപ്പോയി?” അവര്‍ സ്വയം ചോദിച്ചു. “ഒരിക്കല്‍പ്പോലും വീട്ടില്‍ കാണില്ല ദിവ്യേ?” “മമ്മീ, ഞാനിവിടെയാണ്. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം പ്രതികരണം വന്നു. പുറത്ത് നിന്ന്‍ ദിവ്യയുടെ ശബ്ദം അവര്‍ […]

കോബ്രാ ഹില്‍സിലെ നിധി 15 [Smitha] 645

കോബ്രാ ഹില്‍സിലെ നിധി 15 CoBra Hillsile Nidhi Part 15 | Author :  SmiTha   click here for all parts t]mPVymW¯n³s_]pw t]mPmhW¯n³s_]pw ¢mÊpNÄ sNm«m^¯n³s_ knlm`fm] WXp¯a¯n`m\v WX¶Sv. b*v sbu^fpOy·m^pfm]n ht½an¡pkm³ ^mKm¡·mÀ Dbt]mPn¨Sm]n^p¶p B WXp¯aw. ^mKØmWn fmÀdnÄ bmNn] ASn³s_ Wm`pkl¯pw fq¶v- Wn`NapÅ sNm«m^s¡«pNÄ D]À¶pWn¶p. Vm^maw {bNmlkpw km]pkpfpÅ B Ø`w ^mip Ss¶]m\v t]mP bYW¯nWm]n WnÀt±ln¨Sv. ASn³s_ knlm`S]n ^mip`n³s_ fp¼n`n^p¶v […]

കോബ്രാ ഹില്‍സിലെ നിധി 16 [Smitha] 449

കോബ്രാ ഹില്‍സിലെ നിധി 16 CoBra Hillsile Nidhi Part 16 | Author :  SmiTha   click here for all parts ^mip`n³s_ tImUys¯ AkÄ bp©n^nt]msX tW^n«p. f`N]äw AhmfmWy tkP¯n Ss¶ AkÄ WnÀÆin¨p. hwhm^w ko*pw Unky]psX ssNNan¯s¶s]¯n. Du«n]ns` PpZv sgt¸Znt` AkapsX h-vNqÄ KoknSw, `¯ocntWmXpw fäp Nq«pNmt^mXpÅ huirUw, sh]n³_vhv Ìoc³hns` UnW§Ä SpX§n hwhm^w ]mP¯n`pw h¶ymh¯n`psf¯n. “”hmÀ,”” AkÄ bp©n^nt]msX F¶m hwl]t¯msX […]

കോബ്രാഹില്‍സിലെ നിധി 12 [Smitha] 305

കോബ്രാ ഹില്‍സിലെ നിധി 12 CoBra Hillsile Nidhi Part 12 | Author :  SmiTha   click here for all parts Wqäm*pNÄ¡p fp¼v WnÀ½n¡s¸«Sm]n^ps¶¦n`pw sbu^m\nN ewPnt]mXpNqsX hw^£n¡s¸«n^p¶p, lm´nbp^w sNm«m^w. tUlo]bmS¡pw lm´nbp^w WUn¡pfnX]n Wn`Wn¡p¶ sNm«m^w bp^mSW kmhvSpln¸ sskUPvVy¯n³s_ H^p AhmVm^\ fmSrN]m]n b^nP\n¡s¸Xp¶p. sNm«m^¯nWXp¯pÅ C^nWn` koXv ^mKtlO^ kÀ½ b\nSSm\v. F¦n`pw NpXpwdb^fm] IX§pNapw ht½aW§apw WX¯s¸«n^p¶Sv sNm«m^¯nWN¯v Ss¶]m\v. ss`{d_nt]mXv tIÀ¶ UÀdmÀ iman`m\v […]

കോബ്രാ ഹില്‍സിലെ നിധി 13 [Smitha] 623

കോബ്രാ ഹില്‍സിലെ നിധി 13 CoBra Hillsile Nidhi Part 13 | Author :  SmiTha   click here for all parts     N¼yq«À tfm\n«_ns` {Pmcn hhq£fw tWm¡n]n^n¡pN]m]n^p¶p ^mKtlO^kÀ½. S³s_ hfob¯v Bt^m Wn¡p¶Sm]n tSm¶n]t¸mÄ At±iw Sn^nªp tWm¡n. kmSn¸Xn]n Unky Wn¡p¶Sv At±iw N*p. F´v bän F¶ AÀ°¯n At±iw Aksa tWm¡n. AkÄ At²i¯n³s_]Xpt¯¡v k¶p. “”dnhn]mt\m?”” AkÄ tImUn¨p. “”SoÀ¨]m]pw,”” At±iw sPu^k¯n […]

കോബ്രാഹില്‍സിലെ നിധി 9 [Smitha] 492

കോബ്രാ ഹില്‍സിലെ നിധി 9 CoBra Hillsile Nidhi Part 9 | Author :  smitha   click here to all parts Nq«pNms^, tNm{ds] hvtWin¨ H^pbmXv Nq«pNmÀ Cu sshän D*v. H^p fmhs¯ Smfhw £fn¡mWmkm¯Sm\v. sf]v fmh¯n H^p Wo* ]m{S tbm]t¸mÄ CWn Nps_ Nm`t¯¡v ASv D*mknà F¶v- N^pSn]Sm\v. F¶m Ct¸mÄ ASntW¡mÄ H^p UoÀQfm] H^p ]m{S ASymklyfm]n^n¡p¶p. bs£ Cu ]m{S]psX H^p […]

കോബ്രാഹില്‍സിലെ നിധി 10 [Smitha] 553

കോബ്രാ ഹില്‍സിലെ നിധി 10 CoBra Hillsile Nidhi Part 10 | Author :  SmiTha   click here to all parts NSNn Bt^m SpXÀ¨]m]n fp«p¶ lÐw tN«m\v t_mhv–`n³ D_¡fp\À¶Sv. BUyw AsSm^p tSm¶`ms\¶v AkÄ AWpfmWn¨p. F¶m ko*pw làn]m]n fp«p¶ lÐw SpXÀ¶t¸mÄ AkÄ ssNs]¯n¨p sdZv `m¼v Hm¬ sI]vSp. bns¶ en¯n]ns` t¢m¡nt`¡v tWm¡n. ^*p f\n! AkapsX sWän]n IpankpNÄ ko\p. AkÄ hwl]t¯msX […]

കോബ്രാഹില്‍സിലെ നിധി 11 [Smitha] 482

കോബ്രാ ഹില്‍സിലെ നിധി 11 CoBra Hillsile Nidhi Part 11 | Author :  SmiTha   click here for all parts Culz^m, ZmZn tNmt`m¯v Ss¶ Nm\s\,”” ASntkPw ssd¡v HmXn¨ptbmNtk Unky {bmÀTn¨p. AkapsX fWÊv Wn_s] ^mip Wm^m]\³ B]n^p¶p. A]mapsX ^qbw. A]mapsX tWm«w. A]mapsX lÐw. ¢ºns` hwPoS¯n`pw fUn¸n¡p¶ A´^o£¯n`pw Sm³ BUyfm]n N* A]mapsX ^qbw S³s_ N×p³bn Wn¶v- fm]msS Wn¡p¶Sm]n AkÄ¡v […]

കോബ്രാഹില്‍സിലെ നിധി 7 [Smitha] 548

കോബ്രാ ഹില്‍സിലെ നിധി 7 CoBra Hillsile Nidhi Part 7 | Author :  smitha   click here to all parts റെയില്‍വേ സ്റ്റേഷന്‍ കേരള എക്സ്പ്രസ്സ് എത്തിച്ചേരാന്‍ ഇനിയും പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍, റെയില്‍വേ കാര്യാലയത്തിന് മുമ്പില്‍ കോബ്രാ ഗാങ്ങ് സംഘാംഗങ്ങള്‍ നിന്നു. മികവരുടെയും മുഖം മ്ലാനമാണ്. ദിവ്യയുടെ ഡെല്‍ഹി യാത്രയാണ് അതിന് കാരണം. സെയിന്‍റ് സ്റ്റീഫന്‍സിലെ അവളുടെ ക്ലാസ് മൂന്ന്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുകയാണ്. ഇനി മാസങ്ങള്‍ക്ക് ശേഷമേ […]

കോബ്രാഹില്‍സിലെ നിധി 8 [Smitha] 735

കോബ്രാ ഹില്‍സിലെ നിധി 8 CoBra Hillsile Nidhi Part 8 | Author :  smitha   click here to all parts പ്രഭാതത്തില്‍ ഗായത്രീദേവിയോടൊപ്പം ടെറസ്സില്‍ ചായയും പത്രവാര്‍ത്തകളും ആസ്വദിക്കുമ്പോള്‍ ആണ് നരിമറ്റം മാത്തച്ചന്‍റെ ജീപ്പ് ഗേറ്റിനു വെളിയില്‍ വന്നു നില്‍ക്കുന്നത് രാജശേഖരവര്‍മ്മ കാണുന്നത്. “രാവിലെ തന്നെ പടപ്പുറപ്പാട് വേണമെന്നാണ് തോന്നുന്നത്!’ റോബര്‍ട്ട് അയാള്‍ക്ക് ഗെയിറ്റ് തുറന്നുകൊടുക്കുന്നത് കണ്ട്‌ അദ്ദേഹം പറഞ്ഞു. പെട്ടെന്ന്‍ അദ്ദേഹം ഗായത്രിദേവിയെ നോക്കി. “വാളെടുത്തുള്ള യുദ്ധമല്ല, വാക് പയറ്റ്,” കറുത്ത […]

കോബ്രാ ഹില്‍സിലെ നിധി 3 [smitha] 225

കോബ്രാ ഹില്‍സിലെ നിധി 3 CoBra Hillsile Nidhi Part 3 Author : [—smitha—]  click here to all parts   “സമയം നാല് കഴിഞ്ഞല്ലോ, അവരെന്താ വരാത്തേ?” മനോജ്‌ ആത്മഗതമായി ചോദിച്ചു. കോബ്രാഹില്‍സിന്‍റെ അടിവാരത്ത്, നദീ തീരത്തെ തകര്‍ന്ന്‍ തുടങ്ങിയ ക്ഷേത്രാവഷിഷ്ട്ടങ്ങള്‍ക്കടുത്തിരിക്കുകയായിരുന്നു ലത്തീഫും മനോജും. ‘കഴിഞ്ഞ പ്രാവശ്യം നാല് പി എമ്മിന്‍റെ സ്ഥാനത്ത് നാല് എ എം എന്നാ നീ എഴുതീത്.” ലത്തീഫ് നീരസം കലര്‍ത്തി പറഞ്ഞു. “ഏതായാലും കാത്തിരിക്കാം.” കോബ്രാ ഗ്യാങ്ങിന്‍റെ ഒരടിയന്തിര […]