Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോബ്രാഹില്‍സിലെ നിധി 8 [Smitha] 728

Kambi Views 66497

കോബ്രാ ഹില്‍സിലെ നിധി 8

CoBra Hillsile Nidhi Part 8 | Author :  smitha   click here to all parts

പ്രഭാതത്തില്‍ ഗായത്രീദേവിയോടൊപ്പം ടെറസ്സില്‍ ചായയും പത്രവാര്‍ത്തകളും ആസ്വദിക്കുമ്പോള്‍ ആണ് നരിമറ്റം മാത്തച്ചന്‍റെ ജീപ്പ് ഗേറ്റിനു വെളിയില്‍ വന്നു നില്‍ക്കുന്നത് രാജശേഖരവര്‍മ്മ കാണുന്നത്.
“രാവിലെ തന്നെ പടപ്പുറപ്പാട് വേണമെന്നാണ് തോന്നുന്നത്!’
റോബര്‍ട്ട് അയാള്‍ക്ക് ഗെയിറ്റ് തുറന്നുകൊടുക്കുന്നത് കണ്ട്‌ അദ്ദേഹം പറഞ്ഞു.
പെട്ടെന്ന്‍ അദ്ദേഹം ഗായത്രിദേവിയെ നോക്കി.
“വാളെടുത്തുള്ള യുദ്ധമല്ല, വാക് പയറ്റ്,”
കറുത്ത വേഷമായിരുന്നു നരിമറ്റം മാത്തച്ചന് .
അയാള്‍ ഒരു കറുത്ത സ്വെറ്ററിന് മുകളില്‍ ഷാള്‍ പുതച്ചിരുന്നു.
ഒരു കൌബോയ്‌ തൊപ്പിയും.
“ആ സ്യൂട്ട് കേസ്? അത് നമ്മുടെയല്ലേ?”
നരിമറ്റം മാത്തച്ചന്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന സ്യൂട്ട് കേസിലേക്ക് നോക്കി ഗായത്രിദേവി ചോദിച്ചു.
“അതെങ്ങനെ അയാളുടെ കയ്യിലെത്തി?”
രാജശേഖര വര്‍മ്മയും അമ്പരന്നു.
ഇന്നലെ നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍, ഒരു ബിസിനെസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നേരം കൊണ്ടുപോയതാണ് ആ സ്യൂട്ട് കേയ്സ്.
തന്നോടൊപ്പം വിനോദും പെഴ്സണല്‍ സെക്രട്ടറി ഷേര്‍ലിയുമുണ്ടായിരുന്നു.
സാധനങ്ങള്‍ ഒക്കെ കൃത്യമായി കാറില്‍ വെച്ച്, തിരികെ ഓഫീസിലെ ക്യാബിനില്‍ എത്തിച്ചുവെന്നാണ് അവള്‍ പറഞ്ഞത്.
പിന്നെങ്ങിനെ ഈ പെട്ടി ഇയാളുടെ കൈയിലെത്തി.
“കം,”
അദ്ദേഹം തിടുക്കത്തില്‍ ഗായത്രിദേവിയോട് പറഞ്ഞു.
“ലറ്റ് അസ് ഗോ ഡൌണ്‍സ്റ്റെയെഴ്സ്,”
അവര്‍ ഡൌണ്‍ഫ്ലോറിലെത്തിയപ്പോഴേക്കും പുറത്ത് കാളിംഗ് ബെല്‍ മുഴങ്ങി.
പരിചാരകന്‍ വാതില്‍ തുറന്നു.
പുറത്ത് നരിമറ്റം മാത്തച്ചന്‍ നില്‍ക്കുന്നത്തവര്‍ കണ്ടു.
“മേ ഐ കമിന്‍?”
അയാള്‍ ചോദിച്ചു.
“വരൂ,”
രാജശേഖര വര്‍മ്മ പറഞ്ഞു.
“ഗുഡ് മോണിംഗ്,”
അകത്തു കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.
“ഗുഡ് മോണിംഗ്, ഇരിക്കൂ,’
അയാള്‍ ഒരു സെറ്റിയില്‍ ഇരുന്നു.
എതിരെ രാജശേഖര വര്‍മ്മയും ഗായത്രിദേവിയും.
“നിങ്ങളുടെ സ്യൂട്ട് കേസ് അല്ലേ ഇത്?”
“അതേ…ഇതെങ്ങനെ…?
“ഇന്നലെ ഞാന്‍ ഹോട്ടെല്‍ മഹാറാണിയുടെ റെസ്റ്റാറന്‍റ്റ് ഹാളില്‍ ഉണ്ടായിരുന്നു,”
സ്യൂട്ട്കേസ് രാജശേഖര വര്‍മ്മയ്ക്ക് കൈമാറിക്കൊണ്ട് നരിമറ്റം മാത്തച്ഛന്‍ പറഞ്ഞു.
“ഞങ്ങള്‍ റിട്ടയേര്‍ഡ് പട്ടാളക്കാരുടെ ആഹ്ലാദമൊക്കെ ബാറിലും വെടിപറച്ചിലിലുമൊക്കെയല്ലേ? രാത്രി ഒരുമണിവരെ ഞാനവിടെയുണ്ടായിരുന്നു. അപ്പോഴാണ്‌ റിസപ്ഷനിലെ ഒരു ….എന്താ അവന്‍റെ പേര്?”
അയാള്‍ ഒരു നിമിഷം തല ചൊറിഞ്ഞു.
“ങ്ങ്ഹാ!”
പെട്ടെന്ന്‍ ഓര്‍മ്മിച്ച് നരിമറ്റം മാത്തച്ചന്‍ തുടര്‍ന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

48 Comments

Add a Comment
  1. അടുത്ത പാർട്ട് എന്നാ?

  2. അടുത്ത ഭാഗം വരാൻ ഇനിയും താമസിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും എന്ന് ഞങ്ങൾ സ്മിത ഫാൻസ് അസോസിയേഷൻ അറിയിച്ച് കൊള്ളുന്നു

    1. നസീമേ നാളെ ഉറപ്പായും ഇടും.ഒഴിവാക്കാൻ മാക്സിമം നോക്കിയിട്ടും…. അത്ര തിരക്ക്…. തീർന്നു. ഈ സൈറ്റിൽ എഴുതാൻ വേണ്ടി മാത്ര ആണ് സ്മിത ജനിച്ചത്.
      നന്ദി

      1. ആ സ്മിത ചേച്ചി വന്നോ. തിരക്ക് ഒക്കെ മാറി എന്നു കരുതുന്നു പിന്നെ കഥകളുടെ ബാക്കി അധികം വൈകാതെ വരും എന്നു കരുതുന്നു

        1. നാളെ തന്നേ ശിശിരം, കോബ്ര, രാജി ഒക്കെ പണിതുടങ്ങും. നാളെത്തന്നെ ഏതെങ്കിലും ഒന്ന് സബ്മിറ്റ് ചെയ്യും.

          1. അടിപൊളി വേഗം പോരട്ടെ. ???

    2. രാജാവേ
      പറഞ്ഞത് കേട്ട് അവിടെ തട്ടി ഇവിടെ തട്ടി ആകെ മൊത്തം കുളിരുകോരി ഇടുവാണ്. വേണ്ട.ആൾ ഇന്ത്യ മന്ദൻ രാജാ അസോസിയേഷൻ പ്രസിഡന്റ്‌ ന് വേണ്ടി അടിനടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കുകയാണ് ഞാൻ.ഒരു പ്യൂൺ പോസ്റ്റ് എങ്കിലും കിട്ടിയാൽ ഞാൻ ഹാപ്പിയായി.

      1. ഹഹ രാജാവിന്റെ അസോസിയേഷൻ തുടങ്ങിയോ എന്നാ പിന്നെ രണ്ടു അസോസിയേഷനിലും ഞാനും ഉണ്ട്‌ .

        അപ്പൊ രണ്ടു മെമ്പർ ഷിപ് കാർഡ് എന്റെ പേരിൽ അയച്ചോളു .. ???????????☺☺☺

        1. രാജാവിന്റെ അസോസിയേഷൻ എന്നേ തുടങ്ങി. ആരാധകർ അത്രയല്ലേ.

    3. ഫാൻസ്‌ അസോസിയേഷൻ ഓക്കേ തുടങ്ങിയോ എന്നെ കൂടി മെമ്പർ ആകുമോ

      1. അഖിലേ
        ഇപ്പത്തന്നെ രാജാസാറും നസീമേം പറയുന്നത് കേട്ട് പകുതി ബോധമേയുള്ളൂ. അഖിലും കൂടി പറഞ്ഞാൽ ഫുൾ പോകും.
        കഥയുടെ ബാക്കിയുമായി വരാമേ….

        1. ഹിഹിഹി

        2. ചേച്ചി സമയം കിട്ടുമ്പോൾ എന്റെ ഒരു കഥ ഇട്ടിട്ടുണ്ട് സ്നേഹനൊമ്പരം ക്ലൈമാക്സ്‌ അതു വായിച്ചിട്ടു അഭിപ്രായം അറിയിക്കണം

    4. അൻഷിദ നെ കൊണ്ടുവന്നില്ല എങ്കിൽ ഞാനും ഒരു പ്രധിഷേധ യോഗം സംഘടിപ്പിക്കും

      ഹിഹിഹി

      1. അഖിലേ
        പ്രതിഷേധ യോഗത്തിന്റെ മുമ്പിൽ ഞാനും ഉണ്ട്

      2. ഹ ഹ. ഇത് ലാസ്റ്റ് കറങ്ങി തിരിഞ്ഞ് എന്റെ നേരെ വന്നോ

        1. ഹിഹിഹി

  3. smitha g….thangalku nalla arivundu….

    1. smitha g…kanan illalo

  4. Very interesting story. Best of luck smitha

  5. എന്ത് പറ്റി. രണ്ടു ദിവസം ആയി ആളെ കാണാനേ ഇല്ലാലോ.

    1. T A r s O N Shafi

      യാത്രയിലോ അല്ലെങ്കിൽ മറ്റു തിരക്കുകൾക്ക്‌ ഇടയിൽ എങ്ങാനും ആയിരിക്കും അസുരൻ ബ്രോ, തിരക്കുകൾ മനുഷ്യസഹജം അല്ലെ,
      തിരക്കുകൾക്ക്‌ ഇടയിൽ നമുക്കു വേണ്ടി സമയം കണ്ടു എത്തി നല്ല കഥകളും ആയി വരുന്ന സുഹൃത്തു ആണ്, കാത്തിരിക്കാം ,വൈകിയാലും വരും,വരാതിരിക്കില്ല,

      1. വ്യക്തിജീവിതത്തിൽ തിരക്കുകൾ കാരണം ആണ് എന്നറിയാം. അല്ലാതെ സ്മിത ഇവിടെ നിന്നും ഇങ്ങനെ മാറി നിൽക്കില്ല.ചില നിമിഷങ്ങളിൽ നമ്മുടെ ആകാംക്ഷകൾ പുറത്ത് ചാടും. അങ്ങനത്തെ ഒരു നിമിഷത്തിൽ പുറത്ത് വന്ന കമന്റ് ആണ്.

  6. പ്രിയതമൻ

    സുഹൃത്തേ നിങ്ങളുടെ എഴുത്ത്… അതൊരു ഒന്നൊന്നര എഴുത്തുതന്നെയാണ് അത് പറയാതിരിക്കാൻ വയ്യ. നല്ല വെടിക്കെട്ട്‌ കണ്ടതുപോലെ… പൊളിച്ചു… അടുത്ത ഭാഗം ഇതിലും നന്നാകും എന്നറിയാം… അത് വായിക്കുവാൻ കാത്തിരിക്കുന്നു. നന്ദി ?

  7. മൈഥിലി

    Dear.. നല്ല ആകാംഷ നിറഞ്ഞ കഥ.. അടുത്ത part വരാൻ അല്ലെങ്കിൽ വായിക്കാൻ കൊതിയാകുന്നു.. പെട്ടന്ന് വരില്ലേ…? സത്യം പറഞ്ഞാൽ ഈ എഴുത്ത് കാണുമ്പോൾ ഒന്നെഴുതിയാലോ എന്ന് വരെ ആലോജിച്ചിട്ടുണ്ട്. ???????

  8. T A r s O N Shafi

    നന്നായിട്ടുണ്ട് സ്മിത, ഇതിനു മുൻപ് ഉള്ള 2 പാർട്ട് കൂടി ബാക്കി ഉണ്ടായി, അതും കൂടി ഇന്ന വായിച്ചതു,കഥ മൊഞ്ചൻ ആയി പോകുന്നുണ്ട്ട്ടോ. ഒരു പാട് ഇഷ്ടം ആയി, നല്ല crime&thriller മൂവി കാണുന്ന പോലെ ഉണ്ട്, സ്റ്റൻഡ് വിവരണം എല്ലാം സൂപ്പർ ആണുട്ടോ,പിന്നെ ഡയലോഗ്സ് , എല്ലാം പൊളിച്ചു,.ഒരു പാട് ഇഷ്ടം ആയി,അടുത്ത ഭാഗം എപ്പോഴാ വരുക,?

  9. VaYanakkarkku Oru ideaYum tharadhe ulla e eYuthine ethra abinadhichalum mathiYakoolaa … Ippo venel Oru padu think cheYam but athonnum alla next partil ndavaa ennu nallavanam ariYam ..

    Oru eYuthukariYude vijaYam anu athu ..

    Hats off ???????

  10. oro part kazhiumbolum characters inte mystery koodikindubarikeya .maathacente character ill entho nighodatha olliciripundu . ithu vayikumbo entho oru prethekha thrill.katta waiting . superb work

  11. പാപ്പൻ

    Thrilling eppolum ezhuthil maintain cheyyunu……. Kalakki smitha

  12. പൊന്നു.

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. Valare nannayitund

  14. പണ്ടത്തെ ബാറ്റൺ ബോസ്സ് ഒക്കെ എങ്ങനെയാണ് നമ്മുടെ വായനയെ സജീവമാക്കിയത് അതേ അനുഭൂതി തരുന്ന കഥാരീതി. സുഖമുള്ള വായന.

  15. ഒന്നും പറയാൻ ഇല്ല നല്ല ത്രില്ലിംഗ് ആയി മുൻപോട്ടു പോകുന്നു . ഒരു സിനിമ കാണുന്ന ഫീലിംഗ് . നരിമറ്റം നല്ലവൻ ആയല്ലേ.

    ദിവ്യ യുടെ വിശേഷങ്ങൾ അറിയായത്തിൽ ദുഃഖം ഉണ്ട് . ഇതിലെ എല്ലാ ഭാഗങ്ങളും അടിപൊളി ആയിരുന്നു . നല്ല വർണന .

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. ഡ്രാക്കുള

    ഇടക്ക് പ്രീമിയം ആക്കിയത് കൊണ്ട് മുൻ പാർട്ടുകൾ വായിച്ചിട്ടില്ല. മൊത്തം വായിച്ചില്ലേൽ അതിന്റെ ആ ഒരു സുഖം കിട്ടാതില്ല. എല്ലാ പാർട്ടും വായിച്ചു ഒന്നിച്ചു commentam

  17. ഓരോ കഥാപാത്രങ്ങളിലും നിഗൂഢതാ നിറഞ്ഞു നിൽക്കുന്ന. ഓരോ പേജ് കഴിയുംപ്പോഴും അടുത്തതിൽ ന്ത് എന്ന് അറിയാൻ ഒള്ളു ഒരു ആകാംഷ ഒണ്ട്. ത്രില്ലിംഗ് സ്റ്റോറി. ഇഷ്ട്ടപെട്ടു ഒത്തിരി ഇഷ്ട്ടപെട്ടു.

  18. അജ്ഞാതവേലായുധൻ

    അടിപൊളി.അടുത്ത പാർട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  19. ജിന്ന് ??

    കഥ ഫുൾ ത്രില്ലിംഗ് ആണ്..
    നല്ല സസ്പെൻസ് ഉണ്ട്.. ആരണ്ടൊക്കെയോ പറഞ്ഞ പോലെ നമ്മുടെ ദിവ്യ മാറ്ററിൽ നിന്ന് പോയല്ലോ..ഒരു വിവരവും ഇല്ല.
    എന്തായാലും നിഘൂടതകൾ അടുത്ത കാലത്തൊന്നും മാറുമെന്ന് തോന്നുന്നില്ല..
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  20. ഈ പാർട്ടും നന്നായിട്ടുണ്ട്

  21. Plot thickens mystery deepens. വേറെ ഒന്നും പറയാനില്ല. നിഗൂഢമായ കഥാപാത്രങ്ങൾ. അവരെ എല്ലാം കൃത്യമായ ഇടവേളകളിൽ ഒരു പാവക്കൂത്ത് നടത്തി വായനക്കാരന്റെ കിളി കളയുന്ന എഴുത്തുകാരി. ഇൗ ആകാംഷ അടക്കാൻ കഴിയുന്നില്ല. ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.

  22. adipoli…suspense koodi koodi varukayanallo…

  23. ഈ ഭാഗവും തകർത്തു , രാഹുൽ നാരായണന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ടല്ലോ

  24. ഇത് ഫുൾ സസ്പെൻസ് ആണല്ലോ.. കഴിഞ്ഞ ഭാഗത്തെ വില്ലൻ ഈ ഭാഗത്ത് നല്ലവന്‍ ആയിരിക്കും. എല്ലാ കഥാപാത്രങ്ങളുടെയും മിസ്റ്ററി അടുത്ത് തന്നെ പുറത്താകും എന്നു കരുതാമല്ലേ.. ഡെൽഹിക്ക് പോയ നമ്മുടെ ദിവ്യയെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ..
    ഇത് പോലെ അടിപൊളി ആയിട്ട് അടുത്ത ഭാഗം പെട്ടെന്ന് വരാൻ കാത്തിരിക്കുന്നു

  25. Fkrst comments ente thanna ayathil valara santhoshamundu katto…superb smitha superb.excellent work ..kadha valara valara nannakunnundu katto…keep it up and continue smitha

  26. അടിപൊളി, ഇതിപ്പോ രാഹുൽ നാരായണന്റെ റോൾ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ, ദിവ്യയുടെ ഡൽഹി വിശേഷങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്തായാലും കൊള്ളാം.

  27. ജിന്ന് ??

    വായിച്ചിട്ട് പറയാം സ്മിത കൊച്ചെ..
    കാത്തിരിക്കുക ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: