സന്ദീപ്! – അതേ, ഇന്നലെ കണ്ട ആ യുവാവ്!
അവൾ നേരത്തെ അഴിച്ചുമാറ്റി ബെഡിലേക്ക് ഇട്ടിരുന്ന സാരി വസ്ത്രങ്ങൾക്ക് മുകളിൽ, സന്ദീപിന്റെ അതേ പഴയ രീതിയിൽ അയാൾ കിടക്കുകയാണ്.
മുഖത്ത് ആ കുസൃതി നിറഞ്ഞ പുഞ്ചിരി.
അഞ്ചു വർഷം മുൻപത്തെ അതേ വൈകുന്നേരങ്ങൾ മീരയുടെ കണ്ണിലൂടെ കടന്നുപോയി.
പണ്ട് അവൾ കുളിച്ചു വരുമ്പോൾ ലാപ്ടോപ്പും മടിയിൽ വെച്ച് സന്ദീപ് ഇതേപോലെ നോക്കി കിടക്കാറുണ്ട്.
ആ ഇരുപ്പും, ആ നോട്ടവും, ആ ചുണ്ടിലെ പരിഹാസച്ചിരിയും എല്ലാം പഴയതുപോലെ തന്നെ. ലാപ്ടോപ്പ് ഇല്ല എന്നതുമാത്രമാണ് ഏക വ്യത്യാസം.
ഒരു നിമിഷം പഴയ ഓർമ്മകളിൽ അവൾ മയങ്ങിപ്പോയെങ്കിലും, പെട്ടെന്ന് തന്നെ തന്റെ മുന്നിൽ നിൽക്കുന്നത് ഒരു അപരിചിതനാണെന്ന ബോധം മീരയെ ഉലച്ചു.
മുപ്പത്തിയഞ്ചുകാരിയായ താൻ, കേവലം ഒരു മാക്സി മാത്രം ധരിച്ച്, ഒരു ഇരുപത്തിയഞ്ചുകാരനായ അന്യപുരുഷന്റെ മുന്നിൽ!
”ഇറങ്ങേടോ… എന്റെ വീട്ടിൽ നിന്ന്!”
അവൾ കഷ്ടപ്പെട്ട് സ്വരമുയർത്തി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
”നീ… നീ എങ്ങനെ അകത്തു കയറി? മര്യാദയ്ക്ക് ഇറങ്ങിപ്പോയ്ക്കോ, അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും! ഇപ്പോ വിളിക്കും ഞാൻ!”
അവൻ ഒന്ന് കുലുങ്ങിയില്ല.
അവൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു. അവളുടെ നനഞ്ഞൊട്ടിയ മാക്സിയിലേക്ക് അവന്റെ നോട്ടം പടർന്നു.
”പോലീസിനെ വിളിക്കണോ?”
