വെള്ളിയാം കല്ല് 5 [Zoro] 15

 

 

 

ഹോ… അപ്പിടിയാ കാര്യങ്ങളുടെ കിടപ്പ്..…. അല്ല ചോദിക്കാൻ വിട്ട് ഇതെങ്ങനെയാ മണ്ടാ നീ അറിഞ്ഞെ….””””…… അണ്ണനിതൊക്കെ പുല്ലെന്ന പോലെ മുന്നില് നിൽക്കുവൻ്റെ ഗമ സഹിക്കാൻ വയ്യാതെ.. ഞാൻ ചോദിച്ചേയി…

 

 

 

അതും അവശദയിൽ മുങ്ങി നിൽക്കുന്നതിനേടപ്പം കേറ്റിയ ഗ്ലൂക്കോസിൻ്റെ പവറിൽ ഞങ്ങളെ കലിപ്പേടെ നോക്കുന്ന മാളവികയെയും നോക്കി കുറച്ച് പുച്ഛം താളിച്ച്…. കൊണ്ട്…

 

കഴിഞ്ഞ യുഗം ഇത്രയും ഡീറ്റെയിൽസായി വള്ളി പുള്ളി വിടാതെ  വിഷ്ണുവിൻ്റെ വായിൽ നിന്ന് അറിഞ്ഞപ്പോ സ്വാഭാവികമായും എനിക്കുണ്ടായിരുന്നു ഒരു  ഡൌട്ട് ഞാൻ അവനോട് ചോദിക്കണ്ടേ…അതല്ലേ അതിൻ്റൊരു ഇത്…….

 

അതും കൂടാണ്ട് ഇക്കഴിഞ്ഞ ദിവസങ്ങൾ കൊണ്ടാ കോളേജിൽ പഠിക്കണ ആർക്കും ഞങ്ങളുമായി അത്ര വല്യ അടുപ്പവൊന്നുമില്ല…..മാത്രമല്ല ഒരു പകർച്ച വ്യാധികളെ കാണുമ്പോ ഉളള ആ ഒരു അറപ്പുള്ള നേട്ടമില്ലെ അതായുള്ളൂ… പിങ്ങനെ ഇതൊക്കെ ഇവൻ അറിഞ്ഞു……

 

 

 

 

ഓ… അതോ… ഇഞെ നോക്കിയ അതേ ഡോക്റ്റർ തന്നെയാടാ ഓളെയും നോക്കിയേ… റോസി എന്നാണ്ടാ ഡോക്ടറെ പേര് ….. അവരാണെ നമ്മളെ രാഗിനെ അറിയുന്നൊരും…. പിന്നെ പറയണോ???? അവരുടെ അടുത്ത് ഉണ്ടായത് കൊണ്ട് എല്ലാ മെല്ലെ കുറച്ചൊക്കെ കിട്ടി ബാക്കി ഞാൻ മറ്റവന്മാര് പറയുന്നത് കേട്ടതാ….  ആ ബാലുവും….. വർക്കിയും……”””””…..

 

 

 

അപ്പൊാ ഫൂണ്ടകളുമുണ്ടോ ഇവിടെ……””” അതും ചിന്തിച്ച് നോക്കുമ്പോയാ അടുത്ത വിളി…….

 

 

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *