“ അപ്പോ … എങ്ങനാ എന്താന്ന് വെച്ചാ പറ വേഗം..മച്ചാ നീ പറഞ്ഞത് അവള് കേട്ടു. ഇനി അവള് പറയുന്നത് നീയും കേൾക്ക്. ”
ഞാൻ മണിയുടെ മുഖത്തേക്ക് നോക്കി. എൻ്റെ കണ്ണുകൾ പതിയെ രമ്യയിലേക്ക് തിരിഞ്ഞു. യാതൊരു ഭാവവ്യത്യാസവും ഇല്ലാണ്ട് അവള് എന്നെ തന്നെ നോക്കി ഇരുന്നു.
“നിങ്ങള് ലാഗ് അടിപ്പിക്കാതെ. നോ പറഞ്ഞിട്ട് എണ്ണീച്ച് പോ രണ്ടും.” റാണി ഒട്ടും ക്ഷമയില്ലാണ്ട് പറഞ്ഞു.
“അപ്പോ പറയാല്ലേ????” അൽപ്പനേരത്തെ മൂകതക്ക് ശേഷം രമ്യ പറഞ്ഞു.
അവളുടെ അടുത്ത വാക്കുകൾക്കായി ഞാൻ കൊതിച്ചു. അത് ഒരിക്കലും നോ എന്ന് ആകരുതെ എന്ന് സകല ദൈവങ്ങളേം വിളിച്ച് പറഞ്ഞു.
“എനിക്ക് പപ്സ് ഭയങ്കര ഇഷ്ടമാ. ” രമ്യ ഒരു നാണത്തോടെ പറഞ്ഞു.
“ പപ്‌സോ??!! … പപ്‌സിൻ്റെ കാര്യമല്ല.. ഇവനെ ഇഷ്ടമാണോന്നാ ചോദിച്ചേ?? ” മണി അലറി.
അവള് എന്ത് മൈരു പറഞ്ഞാലും അമൃത് പൊഴിയുന്ന പോലിരിക്കുവാണ് ഞാൻ. പക്ഷെ പപ്‌സ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
ഇവള് ഇത് എന്ത് തേങ്ങയ പറയുന്നത് എന്നുള്ള രീതിയിലാണ് റാണി. റാണിയെ നോക്കി ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് രമ്യ എന്നെ നോക്കി തുടർന്നു.
“ എനിക്ക് പപ്സ് ഇഷ്ടമാ.. so.. എനിക്ക് എന്നും പപ്സ് വാങ്ങിച്ച് തരുവോ??? ”
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് അൽപ്പം സമയം വേണ്ടിവന്നു. രമ്യയുടെ മുഖത്തെ നാണവും മണിയുടെ മുഖത്തെ ചിരിയും എല്ലാം എൻ്റെ ഹൃദയമിടിപ്പ് കൂട്ടി. ഞാൻ രമ്യയെ നോക്കി.
എസ് നിമിഷം അവള് എന്നോട് പറഞ്ഞു…
I love you…
സത്യത്തിൽ കരച്ചില് വന്നുപോയി. സന്തോഷം കൊണ്ടാ….
എൻ്റെ ഇനിയുള്ള കോളജ് ലൈഫിലെ വരാനിരിക്കുന്ന സുന്ദര ദിനങ്ങളെ ഞാൻ കണ്ടൂ. കാതുകളിലൂടെ ഏതൊക്കെയോ സിനിമ പാട്ടുകൾ മൂളി കയറിപോയി. ആദ്യ പ്രണയം …..
Waw… സൂപ്പർ സ്റ്റോറി…
തുടക്കം very ഇന്റെരെസ്റ്റിംഗ്.. 💞💞
വേഗം പോന്നോട്ടെ അടുത്ത പാർട്ട് 🙏💞💞💞💞💞
Very nice starting
Good going
Very interesting ❤️❤️❤️
മണി രാജി ചേച്ചിയെ കളിക്കുന്നത് ഒന്നും ഉണ്ടാകാതിരുന്നാൽ മതിയെന്
കാരണം നായകൻ കളിക്കുന്നത് കാണാനാ രസം
Intresting, waiting for next parts
കഥ കൊള്ളാം തുടരട്ടെ
Super broo
Pattumegil mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo broo
കഥ കൊള്ളാം തുടരട്ടെ