അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ] 439

എങ്കിലും ഞങ്ങൾ അത്രയും സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടും ചേച്ചിയോട് അങ്ങനെ ചെയ്തപ്പോ സഹിച്ചില്ല. അത്രതന്നെ.

പിന്നെ ആ രാത്രി ആരും ഉറങ്ങിയില്ല. അമ്മ ഒട്ടും പ്രതീക്ഷിച്ചത് അല്ലാഞ്ഞത് കൊണ്ട് വീണ്ടും തകർന്നു പോയി. അമ്മാവൻ അറിഞ്ഞു. വല്യ ബെഹളമായി. അങ്ങേരെ അടിച്ച് നാട് കടത്തി. വീണ്ടും അമ്മ ഒറ്റക്കായി.

കുറച്ച് നാളത്തേക്ക് അയാളുടെ ശല്യം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൽ നിയമപരമായി മുന്നോട്ട് നീങ്ങിയത് കൊണ്ട് പിന്നെ അയാള് വന്നില്ല.

 

അമ്മ പാവമാണ്. ജീവിതത്തിൽ ഒരുപ്പാട് സഹിച്ചു. ഭർത്താവിൻ്റെ മരണവും വീണ്ടും കെട്ടിയത്തിൻ്റെ പ്രേഷ്ണനങ്ങളും കേസും എല്ലാം കൊണ്ട് ഒരുപ്പാട് കണ്ണീരു പൊഴിച്ചിട്ടുണ്ട് അവർ.

ചേച്ചി പഠിപ്പിസ്റ് ആയത്കൊണ്ട് അവള് പഠിച്ച് ഒരു നേഴ്സ് ആയി. കുറച്ച് നാൾ അടുത്തൊരു ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ട് നേരെ അമേരിക്കയിലേക്ക് പറന്നു. അവളുടെ ചെലവിൽ ഞാൻ ഇവിടെ ഉഴപ്പി പുട്ട് അടിച്ച് നടന്നു. പഠിത്തത്തിൽ പുറകോട്ട് പോകുന്നതിൽ മാത്രമേ അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളൂ.

പ്ലസ്ടു കഴിഞ്ഞ് രണ്ട് വർഷം സപ്ലി അടിച്ച് നടന്നിട്ട് പ്രൈവറ്റ് ആയി ഒരു എഞ്ചിനീയറിംഗ് കോളെജിൽ പോയി ചേർന്നു. ചേച്ചി കൂടെ ജോലിചെയ്യുന്ന ഒരാളെ കെട്ടി അവിടെ സെറ്റിൽ ആയി. കല്യാണം ഇവിടെ വെച്ചായിരുന്നു. ഞാൻ ഹോസ്റ്റലിൽ ആയത് കൊണ്ട് അമ്മ ഒറ്റക്കായി. താമസിയാതെ ചേച്ചി അമ്മയെയും കൊണ്ട് പറന്നു.

ഇവിടെ വരെ എൻ്റെ ജീവിതം സുഖം സുഖകരം. ഇപ്പൊ എൻ്റെ നൂൽ എൻ്റെ കയ്യിൽ തന്നെയായി. എങ്ങോട്ട് വേണേലുംm പറക്കാം.

7 Comments

Add a Comment
  1. നന്ദുസ്

    Waw… സൂപ്പർ സ്റ്റോറി…
    തുടക്കം very ഇന്റെരെസ്റ്റിംഗ്.. 💞💞
    വേഗം പോന്നോട്ടെ അടുത്ത പാർട്ട്‌ 🙏💞💞💞💞💞

  2. Very nice starting
    Good going
    Very interesting ❤️❤️❤️

  3. മണി രാജി ചേച്ചിയെ കളിക്കുന്നത് ഒന്നും ഉണ്ടാകാതിരുന്നാൽ മതിയെന്
    കാരണം നായകൻ കളിക്കുന്നത് കാണാനാ രസം

  4. Intresting, waiting for next parts

  5. കഥ കൊള്ളാം തുടരട്ടെ

  6. Super broo
    Pattumegil mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo broo

    1. കഥ കൊള്ളാം തുടരട്ടെ

Leave a Reply

Your email address will not be published. Required fields are marked *