അതും കൂടെയിരിക്കുന്നത്ത് നമ്മുടെ പയ്യൻ. പിന്നെന്ത് വേണം. നൈസായിട്ട് അവനെ മാറ്റി ഞാൻ അവൾടെ ബെഞ്ചിൽ ഇരുന്നു. ഞാൻ ഇരുന്നപോ ആ മുഖം ഒന്ന് കാണണമായിരുന്നു. പുച്ഛമാണോ അറപ്പാണോ… എന്ത് മൈരാണോ എന്തോ..
അന്ന് മൊത്തം എനിക് ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് തരാതെ അവള് പോയി. ഇറങ്ങിയ പാടെ ഒരുത്തൻ വാലുപോലെ അവൾടെ പിറകെ പോണതും കണ്ടു.
പിറ്റെ ദിവസവും വല്യ മൈൻഡ് ഒന്നും ഇല്ലാരുന്നു. അങ്ങോട്ട് കേറി മിണ്ടിയാലോ എന്ന് കരുതിയതാണ് . പക്ഷെ അവൾടെ പ്രതികരണം എങ്ങനെയാകും എന്ന് ഏകദേശ രൂപമുള്ളത് കൊണ്ട് അതിന് തുനിഞ്ഞില്ല.
ആദ്യത്തെ മൂഞ്ചിയ ഒരു മണിക്കൂറിനു ശേഷം അവള് എന്നെ നോക്കി. മഴ കാത്ത് നിന്ന വേഴാമ്പലിനെ പോലെ ഞാൻ അവൾടെ മുഖത്തേക്ക് നോക്കി.
മുന പോയ പെൻസിൽ നീട്ടിക്കൊണ്ട് അവള് എന്തോ എന്നോട് ആംഗ്യം കാണിച്ചു. കട്ടർ ആകും.
എക്സാമിനു പേന പോലും കടം വാങ്ങിയ എന്നോടാ കട്ടർ . എങ്കിലും കൊച്ച് ആദ്യമായിട്ട് ചോദിച്ചതല്ലേ.
പിന്നൊന്നും നോക്കിയില്ല എക്സാം നടക്കുന്നു എന്ന് പോലും ഓർക്കാതെ കട്ടർ ഒപ്പിച്ചു കൊടുത്തു.
മുഖത്ത് യാതൊരു പ്രസന്നതയും ഇല്ലാണ്ട് അവള് പെൻസിൽ ചെത്തി കട്ടർ തിരിച്ച് നീട്ടി. ഒരു thanks പോലും പറഞ്ഞില്ല. കട്ടർ ഞാൻ തിരികെ വാങ്ങിയ ഉടനെ വളരെ ധൃതിയിൽ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിച്ച് കൊണ്ട് അവള് ഇരുന്നു. ഇടക്ക് തലയുയർത്തി ചുറ്റും നോക്കുമ്പോ എൻ്റെ മോന്ത കണ്ട് അവള് പുച്ഛത്തോടെ തല താഴ്ത്തി പേപ്പറിൽ നോക്കും.
പിറകിൽ നിന്ന് അടക്കിയുള്ള ചിരി എനിക്ക് കേൾക്കാം. മൈർ… അവൻ കണ്ട സ്ഥിതിക്ക് ഇന്ന് ഞാൻ എയറിൽ തന്നെ. ഒരുപ്പാട് ഒന്നും എഴുതി പിടിപ്പിക്കാതെ പാസ്സ് ആവാനുള്ളത് കൊണ്ട് നിർത്തി ഞാൻ ഇറങ്ങി പോയി.
Waw… സൂപ്പർ സ്റ്റോറി…
തുടക്കം very ഇന്റെരെസ്റ്റിംഗ്.. 💞💞
വേഗം പോന്നോട്ടെ അടുത്ത പാർട്ട് 🙏💞💞💞💞💞
Very nice starting
Good going
Very interesting ❤️❤️❤️
മണി രാജി ചേച്ചിയെ കളിക്കുന്നത് ഒന്നും ഉണ്ടാകാതിരുന്നാൽ മതിയെന്
കാരണം നായകൻ കളിക്കുന്നത് കാണാനാ രസം
Intresting, waiting for next parts
കഥ കൊള്ളാം തുടരട്ടെ
Super broo
Pattumegil mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo broo
കഥ കൊള്ളാം തുടരട്ടെ