എൻ്റെ നന്പൻ്റെ മോട്ടിവേഷൻ ചില്ലറ കോൺഫിഡൻസ് ഒന്നുമല്ല തന്നത്.
അത്രേം പറഞ്ഞ സ്ഥിതിക്ക് അവന് ഞാനൊരു പപ്‌സ് വാങ്ങിക്കൊടുത്തു . ഞാൻ കഴിച്ചതിൻ്റെയും പപ്‌സിൻ്റെയും പൈസ മാത്രം ഞാൻ കൊടുത്തിട്ട് ക്യാൻ്റീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. മറ്റെ മലരൻമാര് വേണേൽ കൊടുക്കട്ടെ. അല്ലെ പോയി കുനിഞ്ഞുനിക്കട്ടെ.
പുറത്തേക്ക് ഇറങ്ങിയതും കാണുന്നത് രമ്യയും കൂട്ടുകാരിയും കൂടെ എതിരെ നടന്നു വരുന്നതാണ്. കൂടെ മറ്റവനുമൊണ്ട്. അവരുടെ ക്ലാസിലുള്ളതാണ്. ഇന്നലെയും എക്സാം കഴിഞ്ഞുടനെ അവൾടെ പിന്നാലെ മണപിച്ച് പോണത് കണ്ടൂ. ദേ ഇപ്പൊ പിന്നെയും.
അവർ ഞങ്ങളുടെ അടുത്തൂടെ കടന്ന് പോയി.
രമ്യയുടെ കൂടെയുണ്ടായിരുന്ന കുട്ടി എന്നേനോക്കി ചിരിച്ചു കാട്ടി. എനിക്ക് ഒരു പിടചിലായിരുന്നത്. ഇനി രമ്യ എന്നെക്കുറിച്ച് വല്ലോം കൂട്ട്കാരിയോട് പറഞ്ഞിട്ടൊണ്ടാകുമോ?? വല്ല കൊഴിയോ മാറ്റോ ആണെന്ന്??
പെട്ടന്ന് കൂടെയുള്ള മണിയുടെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് പകച്ചു. അപ്പോ എനെയല്ല അവള് നോക്കിച്ചിരിച്ചത്.
ഞാൻ നോക്കുമ്പോ ഒരുത്തൻ ഞാൻ വാങ്ങി കൊടുത്ത പപ്സ് അവൾക്ക് നീട്ടുന്നു. അവള് അൽപ്പം നാണത്തോടെ അത് നിരസിക്കുന്നു. .. എന്ത് മൈരാണോ എന്തോ. നടക്കുന്നതൊന്നും മനസ്സിലാവാതെ ഞാൻ അന്തം വിട്ട് നിന്നു.
രമ്യയുടെ മുഖത്തെ ഭാവവും മറ്റൊന്നായിരുന്നില്ല. കൂടുതൽ വൈകിപ്പിക്കാതെ രമ്യ അവളെയും വലിച്ചോണ്ട് പോയി.
ഒട്ടും വൈകാതെ എൻ്റെ നോട്ടം എൻ്റെ നൻപനിലേക്ക് ആക്കി. പാവം…മുഖത്ത് വല്ലാത്തൊരു നാണം.
“ എന്ത് മൈരാട ഇവിടെ കാണിച്ച്‌കൂട്ടിയത്. നാടകം കളിക്കുവാണോടാ പന്നെ..? “
Waw… സൂപ്പർ സ്റ്റോറി…
തുടക്കം very ഇന്റെരെസ്റ്റിംഗ്.. 💞💞
വേഗം പോന്നോട്ടെ അടുത്ത പാർട്ട് 🙏💞💞💞💞💞
Very nice starting
Good going
Very interesting ❤️❤️❤️
മണി രാജി ചേച്ചിയെ കളിക്കുന്നത് ഒന്നും ഉണ്ടാകാതിരുന്നാൽ മതിയെന്
കാരണം നായകൻ കളിക്കുന്നത് കാണാനാ രസം
Intresting, waiting for next parts
കഥ കൊള്ളാം തുടരട്ടെ
Super broo
Pattumegil mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo broo
കഥ കൊള്ളാം തുടരട്ടെ