അഞ്ചന ചേച്ചി 3 [Cyril] 951

അഞ്ചന ചേച്ചി 3

Anjana Chechi Part 3 | Author : Cyril

[ Previous Part ] [ www.kambistories.com ]


 

“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.

 

വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത്‌ പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.

 

ചേച്ചി ഉമ്മ വച്ച കവിളിൽ തടവി കൊണ്ട്‌ മുകളില്‍ സിസിടിവി ക്യാമറയെ നോക്കി ഞാൻ സ്വപ്ന ലോകത്തിൽ മുങ്ങി താഴ്ന്നു.

************

 

സാധാരണയായി എന്നും എനിക്ക് ഓഫീസില്‍ പോകേണ്ട കാര്യമൊന്നുമില്ല. എന്റെ ആവശ്യം ഉണ്ടെങ്കിൽ മാത്രം, ചിലത് മറിയയുടെ യുക്തി പ്രകാരവും മറ്റ് ചിലത് എന്നോട് ആലോചിച്ച ശേഷവും മറിയയാണ് സ്കെജൂൽ ചെയ്യാറുള്ളത്.

 

തിങ്കളാഴ്ച ഓഫീസിലേക്ക് നല്ല മൂഡിലാണ് ഞാൻ പോയത്. ഇന്ന്‌ അല്ലറചില്ലറ ജോലികള്‍ മാത്രമേയുള്ളു. അത് കഴിഞ്ഞ് എന്റെ ഫ്ലാറ്റിൽ തിരികെ പോകാനായിരുന്നു പ്ലാൻ.

 

12 നിലകളുള്ള ഒരു ഓഫീസ് ബിൽഡിംഗ് ആയിരുന്നു അത്. അതിൽ ഒന്‍പതാമത്തെ ഫ്ലോറിലായിരുന്നു എന്റെ കോൻട്രാക്റ്റിംഗ് കമ്പനിയുടെ ബിസിനസ്സ് ഓഫീസ്.

 

ഓഫീസിന്‍റെ ഡോർ തുറന്ന് കേറുന്നത് റിസപ്ഷനിലേക്കാണ്. അവിടെയുള്ള ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കേറി വേണം ബിസിനസ്സിന്‍റെ വിവിധ സെക്ഷനിൽ പോകാൻ. എന്റെ കമ്പനിയിൽ 1020 പേരുണ്ട്, ഓഫീസ് സ്റ്റാഫ്സ് 30 പേരടക്കം.

 

എന്റെ ഓഫീസ് റിസപ്ഷനിസ്റ്റായ അറബി പെണ്ണ്, യാസ്മിൻ എന്നെ കണ്ടതും എഴുനേറ്റ് പുഞ്ചിരിയോടെ വിഷ് ചെയ്തു.

 

ഞാനും തിരികെ വിഷ് ചെയ്തിട്ട് എന്റെ ഓഫീസ് റൂമിലേക്ക് വന്നു.

77 Comments

Add a Comment
  1. Please bro next Part

  2. കണ്ണപ്പന്‍

    ഉടൻ അടുത്ത Part പ്രതീക്ഷിക്കുന്നു

    1. എഴുതി കൊണ്ടിരിക്കുന്നു bro

  3. അടുത്ത പാർട്ടി നായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. അടുത്ത പാര്‍ട്ട് ഞാൻ എഴുതി കൊണ്ടിരിക്കുന്നു, വേഗം തീർക്കാൻ ശ്രമിക്കാം സഹോ.

  4. Unknown kid (അപ്പു)

    അഞ്ജന ഒരു പിടി തന്നില്ലാലോ… ഇടക്ക് തോന്നും അവൾക്കും അവനോടു പ്രേണയം ഉണ്ടെന്ന്… സംസാരവും പ്രവർത്തികളും അതു ശരി വയ്ക്കുന്നുണ്ട്…
    എല്ലാവരും കൂടി പാവം നായകനെ പൊട്ടൻ ആക്കണല്ലോ…?

    1. വായനക്ക് നന്ദി bro. എന്തായാലും എല്ലാം അതിന്റേതായ വഴിക്ക് തന്നെ നീങ്ങട്ടെ. എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം.

  5. ത്രിലോക്

    ഇത് മാന്ത്രികലോകം എഴുതിയ cyril അല്ലെ… ??

      1. സുൽത്താൻ

        അത് എവിടെ കിട്ടും ?

        1. അത് ഇവരുടെ തന്നെ മറ്റൊരു സൈറ്റില്‍ ആണ്. അവിടെ കമ്പി അല്ലാത്ത കഥകൾ മാത്രമേ ഉള്ളു.

  6. സ്മിതയുടെ ആരാധകൻ

    കമ്പി പതിയെ മതി പക്ഷെ വരുമ്പോൾ പൊളി ആണം അഞ്ചനേ ച്ചിയെ പെരുത്ത് ഇഷ്ടമായി

    1. Thanks bro. എന്തായാലും നിരാശ പെടുത്തില്ലെന്ന് വിശ്വസിക്കുന്നു.

  7. ??? Super……..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു..?

    1. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട് bro

  8. കമ്പൂസ്

    “നീയെനിക്കൊരു ഉപദ്രവമാണ്” എന്ന അഞ്ചനയുടെ സ്റ്റേറ്റ്മെന്റ് നാളെ ഉറപ്പായും “നീ എന്റേതു മാത്രമാണ്” എന്ന് തിരുത്തപ്പെടും. പ്രണയത്തിന്റെയും കാമത്തിന്റെയും വർണ്ണിക്കാനാവാത്ത ഒരു ഫീൽ ഈ കഥ വായനക്കാരന് നൽകുന്നുണ്ട്. All the best Cyril

    1. നല്ല വാക്കുകള്‍ക്ക് നന്ദി സഹോ. ഈ കഥ ഒരു ഫീൽ നല്‍കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നന്ദി

    1. ❤️❤️

  9. മച്ചാനെ സംഭവം പൊളിച്ചു അടുത്ത ഭാഗം എളുപ്പം വേണം എന്നാണ് എന്റെ ഒരാഗ്രഹം ?❤️

    1. Thanks bro. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ ശ്രമിക്കാം.

  10. അടുത്ത പാർട്ടില്ലെങ്കിലും ഇവരൊന്നു സെറ്റാവുമോ

    1. Sorry bro അടുത്ത പാര്‍ട്ടിലുള്ളത് ഇവിടെ പറയാൻ കഴിയില്ല.

      1. കമ്പൂസ്

        Suspense angane nilkatte.. Great writing Cyril bro..

  11. എൻറെ പൊന്നു സിറിളേ
    ഇവിടെ പലരും കമ്പി എഴുതാറുണ്ട് പലതും വെറുപ്പിക്കൽ ആണെങ്കിലും, വളരെ മനോഹരമായി എഴുതുന്നവരും ഉണ്ട് . ഇവരിൽ നിന്നെല്ലാം നിങ്ങൾ വ്യത്യസ്തനാണ്, കാരണം നിങ്ങളുടെ എഴുത്തിന് കമ്പി സാമ്രാജ്യത്തിലെ കസിയെഴുത്തിന്റെ കുലപതിയായ നിതിൻറെ എഴുത്തുമായുള്ള സാദൃശ്യമാണ്.
    എട്ടത്തി ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് അത് മനസ്സിലാവും.

    1. നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി സഹോ. ഇതൊരു പ്രോത്സാഹനമായി ഞാൻ എടുക്കുന്നു. ഒരിക്കല്‍ കൂടി നന്ദി

  12. മനുരാജ്

    പ്രിയപ്പെട്ട സിറിൾ,
    വലിയൊരു വായനാനുഭവം തരുന്ന കഥ.വായിച്ചു മതിയാവാത്ത ഒരു ഫീൽ. കഥ ഇടയ്ക്ക് അവസാനിപ്പിക്കരുത്. എത്രയും വേഗം അടുത്ത ഭാഗം തരണേ

    1. വായിച്ചതിനും നല്ല വാക്കുകൾ ഇവിടെ കുറിച്ചതിനും ഒത്തിരി നന്ദി bro. കഥ ഞാൻ കംപ്ലീറ്റ് ചെയ്യും bro. Thanks

  13. ഇതാണ് Spoon n Lemon റേസ്..നാരങ്ങ താഴെ വീഴാതെ ശ്രദ്ധിക്കുകയും വേണം ഓടി മുന്നിലെത്തുകയും വേണം. ആ പുളിയും മധുരവും നിറഞ്ഞ തുടുത്ത നാരങ്ങ വീഴാതെ നോക്കിക്കോളൂ..പക്ഷെ മത്സരത്തിൽ തോൽക്കാനുമാവില്ലല്ലൊ. Feeling good ?

    1. അമ്പമ്പോ എന്ന ഒരു റിയാലിറ്റി ആണ്… തുടരട്ടെ അവരുടെ മനസ്സുകളുടെ വ്യാകുലതൾ ഒഴിയട്ടെ.. ചിന്താഭാരം ഏരിയ മനസ്സുകൾ മാറി അവർ ഒന്നാവട്ടെ….ഉപദ്രവം….ശരിയാണ് അവൾക്കിപ്പോൾ അവനൊരു ഉപദ്രവമാണ്. എന്നാലേ രണ്ടു മനസ്സുകൾ ഒന്നാവുകയുള്ളൂ… അവളുടെ മനസ്സിലെ അവനോടുള്ള ഇഷ്ടങ്ങൾ ഇങ്ങനെയൊക്കെ അല്ലേ വെളിപ്പെടുത്താൻ പറ്റുകയുള്ളൂ… കാത്തിരിക്കുന്നു സഹോ. അടുത്ത ഘട്ടത്തിലെ വിക്രമിന്റെയും അഞ്ജനയുടെയും ഒത്തൊരുമിക്കൽ കാണുവാനായി, മനസിലേറ്റുവാനായി…. ????

      1. കഥ മനസ്സിലാക്കി നല്ലോരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി bro. നിങ്ങൾ വായനക്കാരുടെ സപ്പോര്‍ട്ട് തന്നെയാണ് എഴുതാനുള്ള പ്രചോദനവും. ഒത്തിരി നന്ദി

    2. Raju Anathi,
      കഥയ്ക്ക് അനുയോജ്യമായ ഉപമ പറഞ്ഞുള്ള ഈ കുറിപ്പ് നന്നായിരുന്നു. വായനക്കും നല്ല കുറിപ്പിനും ഒത്തിരി നന്ദി bro

  14. കാത്തിരിക്കുകയായിരുന്നു. ചില സമയങ്ങളിലെ നായകന്റെ പച്ചയായ വാക്കുകൾ പെണ്ണിന്റെ മുഖത്ത് നോക്കി പറയുമ്പോൾ തോന്നും നായകൻ ഒരു നിംഫോമാണിയാകു ആണെന്ന് തോന്നും, ഇനി അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം ഫുൾ കംപ്ലീറ്റ് ചെയ്യണം ചില ആളുകൾ കംപ്ലീറ്റ് ചെയ്യാതെ നിർത്തിപ്പോകുന്നു അതുപോലെ ചെയ്യരുത്

    1. ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്നു എന്നതിൽ സന്തോഷമുണ്ട് bro.
      പിന്നേ nymphomaniac എന്നത്‌ പുരുഷനെ അല്ല, സ്ത്രീകളെ സംബന്ധിക്കുന്ന കാര്യം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
      എന്തായലും വായിച്ച് ഇവിടെ അഭിപ്രായം പറഞ്ഞതിന് നന്ദി സഹോ. പിന്നെ തീര്‍ച്ചയായും ഈ കഥ ഞാൻ complete ചെയ്യും.

  15. ✨?NIgHT❤️LOvER?✨

    എഴുത്തു പൊളി ???…. എന്തൊക്കെ സംഭവിച്ചാലും നെഗറ്റീവ് വന്നാലും… ഫുൾ complete ആക്കണേ bro❤️…ഇടക്ക് വെച്ച് നിർത്തി പോവല്ലേ ??

      1. നന്ദി ❤️

    1. Night lover,
      വായിച്ചതിന് നന്ദി bro. പകുതിക്ക് നിർത്തി പോകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. തീര്‍ച്ചയായും കംപ്ലീറ്റ് ചെയ്യും

      1. ✨?NIgHT❤️LOvER?✨

        ദത്.. മതി bro❤️….. ഇഷ്ടമാണ് എഴുത്ത് ??????

  16. Ohh mone vere vibe aayeda

    1. Thanks bro

  17. എന്റെ പൊന്നോ കിടു ഐറ്റം…

    ഓരോ പാർട്ട്‌ കഴിയുമ്പോളും സംഭവം കിടു.. ചുമ്മാ ?…..

    അവരുടെ സംഭാഷണവും.. അടുപ്പവും.. സന്ദർഭങ്ങളും… എല്ലാം കൊണ്ടും കഥയെ വേറെ ലെവൽ ആകുന്നു… എന്തുകൊണ്ട് മാരീഡ് ആയ പെണ്ണ് ആയിരുന്നിട്ടും ആ ഒരു അവസ്ഥ നമുക്ക് മനസിലാകുന്നു….

    ബ്രോ സൂപ്പർ….. അവർ ഒന്നിക്കും എന്ന്‌ തന്നെ വിശ്വസിക്കുന്നു… കിടു ഐറ്റം പറയാതെ വയ്യ….

    ഇനിയും നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ….. മാസ്റ്റർ പീസ് ലവ് സ്റ്റോറിയായി ഇതു മാറട്ടെ……

    ഈ തീം ഒന്നും അവിഹിതത്തിൽ ഒതുക്കല്ല് എന്നു ഒരു അപേക്ഷ ?

    1. കഥ വായിച്ച്, കഥയില്‍ വരുന്ന situation അനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കി നല്ലോരു റിവ്യു തന്നതിന് നന്ദി bro. ഇതൊരു മാസ്റ്റർ പീസ് ലവ് സ്റ്റോറി ആകുമോ എന്നൊന്നും അറിയില്ല, പക്ഷേ എന്നെ കൊണ്ട്‌ കഴിയുന്ന പോലെ നന്നായി എഴുതി തീർക്കാൻ ഞാൻ തീര്‍ച്ചയായും ശ്രമിക്കും.
      പിന്നേ സപ്പോര്‍ട്ടിനും നന്ദി

  18. വളരെ ഹൃദയസ്പർശിയായ അവതരണം. വികാരവും വിചാരവും തമ്മിലുള്ള വടംവലി, അഞ്ജനയുടെയും വിക്രമിന്റെയും തുടർന്നുള്ള ചേഷ്ടകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
    വൈകാതെ അടുത്ത ഭാഗം തരുമെന്ന് കരുതുന്നു.

    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. അധികം വൈകിക്കാതെ അടുത്ത part ഇവിടെ എത്തിക്കാൻ ശ്രമിക്കാം

  19. വാക്കുകൾ ഇല്ല പറയാൻ ഒരിക്കലും അഞ്ചനയെ വിക്രം ഒഴിവാക്കരുത് അവൾക്ക് നല്ലൊരു ജീവിതം കൊടുക്കണം

    1. ഒത്തിരി നന്ദി bro. ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് വായിച്ചു തന്നെ മനസിലാക്കാം

  20. Avsana bhagath paranja karayagal athe mansine vellaghe vedanippikkunnu…. story ennik iztta pettu. Ethrayum vegam adutha paratt idammo ?

    1. വായനക്കും ഇവിടെ നിങ്ങളുടെ അഭിപ്രായം കുറിച്ചതിനും നന്ദി bro, അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കാം

  21. ഡ്രാക്കുള

    Adhym ee stry kanditt kollilla enn paranj ozhivakki vittath ortth njn ipo pachathapikkunnu stry ye patti onnum parayan illa athrakk ang ishtam ayi aduttha part vegam tharane machane ❤️

    1. കൊള്ളത്തില്ല എന്ന ആദ്യത്തെ ചിന്ത മാറിയതിൽ ഒത്തിരി സന്തോഷമുണ്ട്. പിന്നെ വായിച്ചതിനു നന്ദി. അടുത്ത പാര്‍ട്ട് വേഗം തരാന്‍ ശ്രമിക്കാം bro

  22. ഒന്നും പറയാൻ ഇല്ല? ??

    1. വായിച്ചതില്‍ സന്തോഷം bro, നന്ദി

  23. മുലകൊതിയൻ

    മുലകുടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു.അടുത്തഭാഗത്തിൽ അഞ്ജന വിക്രമിന് മുലകൊടുക്കട്ടെ.

    1. എന്തായാലും അതൊക്കെ ഉണ്ടാവും bro. വായനക്ക് നന്ദി

  24. അന്തസ്സ്

    Very interesting bro

    1. വായിച്ചതില്‍ സന്തോഷം സഹോ, നന്ദി

  25. superb ?. അടുത്ത ഭാഗം ഉടനെ വേണം. ലേറ്റ് ആക്കരുതെ ?

    1. നന്ദി സഹോ. അധികം ലേറ്റ് ആക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

  26. വളരെ നന്നായിരുന്നു
    കാത്തിരിക്കുന്നു അവരുടെ പ്രണയകാലത്തെ

    1. വായനക്ക് നന്ദി bro. അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു

    1. നന്ദി bro

  27. EthuM NallA FeeL VayikkaN ??

    1. സന്തോഷമുണ്ട് bro, നന്ദി

  28. Njan read cheyumbol 160 views?

    Ippo 1k kadanno ?

    1. വായനക്ക് നന്ദി bro. ഒരേ സമയത്ത്‌ ഒത്തിരി readers വായിക്കുന്നതല്ലേ, അത് കൊണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *