അനംനെസിസ് [Flash] 224

സമയം ഇപ്പൊ ആറുമണി ആയിട്ടുള്ളൂ… ഇന്ന് സ്കൂളിൽ അസൈൻമെൻ്റ് വക്കാൻ ഉണ്ട്. ഇന്നലെ ആയ്ഷ യെ കാത്തിരുന്നു ഒന്നും എഴുതിയില്ല… എഴുതി തീർത്തു ഞാൻ സ്കൂളിൽ എത്തി.

അവിടെ അതികം ആരും ഉണ്ടായിരുന്നില്ല. വരന്തക്ക് അകലെ ഞാൻ അയ്ഷ യെ കണ്ടു…

അവളെ നോക്കി ചിരിച്ചു ഞാൻ അങ്ങോട്ട് നടന്നു…

“ഇന്നലെ എന്തുപറ്റി”

അയിഷ : എനിക്ക് ഇവിടെ പുറത്ത് അത്യാവശ്യം ആയി പോവണ്ട ആവശ്യം ഉണ്ടായിരുന്നു.

“എന്തർന്ന്… സീരിയസ് എന്തേലും ആണോ?”

അയിഷ. : ഏയ്…

അവൾ നടന്നു തുടങ്ങി…

പെട്ടന്ന് എനിക്ക് ഒരു ഐഡിയ തോന്നി…

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു…

അയ്ഷ, ഐ തിങ്ക് എം ഇൻ ലവ് വിത് യു…

പറഞ്ഞു തീർന്നതും എൻ്റെ കണ്ണിൽ വലിയ പ്രകാശം വന്നു. ഞാൻ കണ്ണടച്ച് പിടിചു…

എൻ്റ ചെവി മൂളി തുടങ്ങി…

കണ്ണ് തുറന്നപ്പോൾ വരാന്തയിൽ ഉള്ളവർ എല്ലാം എന്നെ നോക്കുന്നു…

അയിഷ എന്നെ തല്ലി… ഒരു പ്രപോസിന് ഇത്ര റസ്പോൺസാ…

തല്ലിനേക്കൾ വേദന ജൂനിയർസ് കണ്ടതാണ്… അതും പകുതിയിൽ അതികവും പെൺകുട്ടികൾ…

പഠിപ്പിലും പാട്ടിലും ഡാൻസിലും ഒക്കെ ഒന്നാമത് ആയിരുന്ന ടിപ്പിക്കൽ ഹീറോ ആയിരുന്നു ഞാൻ…

എല്ലാം ഒറ്റ അടിക്ക് അവൾ തകർത്ത് കളഞ്ഞു…

“പോടീ മയിരെ. നീ മാത്രം ആണല്ലോ പെണ്ണ്”

പറഞ്ഞു തീർന്നതും മുന്നിലേക്ക് നടന്ന അയിഷ തിരിച്ചു വന്നു വീണ്ടും ഒന്ന് തന്നു. രണ്ടും ഒരേ കരണത്ത് ആണ് കിട്ടിയത്…

ഇതെന്ത് മയിർ എന്ന കണക്കിന് ഞാൻ അവളെ നോക്കി നിന്നും അവൾ കരയുക ആയിരുന്നു…

ബാകി പിള്ളേർ ഒക്കെ കൂടെ കല പില ആകി അവിടം… ഞാൻ ബാഗ് എടുത്ത് ഒരക്ഷരം മിണ്ടാതെ അവിടെനിന്ന് നടന്നു…

ആ വിഷമം ഞാൻ ആൻ്റിയെ അടിച്ച് തീർത്തു.

തീർത്തു കൊണ്ടിരുന്നു…

അഞ്ച് മാസം അടി തുടർന്നു…

പിന്നീട് ബോർഡ് എക്സാം വന്നു…

ആറ് എക്സാമും കഴിഞ്ഞു… അതിനിടക്ക് ഞാൻ അയിഷയും ആയി സംസാരിക്കൻ നോക്കി, എങ്കിലും ഒന്നും നടന്നില്ല.

The Author

11 Comments

Add a Comment
  1. കൊള്ളാം bro??

  2. താങ്കളുടെ വിലപ്പെട്ട കർത്തവ്യതിനുള്ള സമയവും കുൽസിത മാനസികാവസ്ഥയും നഷ്ടപ്പെടുത്തിയതിൽ അപലപിക്കുന്നു.

  3. ശ്രുതിയുടെ ബോംബെ അതാണ്‌ കൂടുതൽ നല്ലതും.. മുന്നോട്ടുള്ള പൊക്കിൽ ഒരുപാടു കളികൾ ഉണ്ടാക്കാൻ ചാൻസ് ഉള്ളതും.. വിട്ടുകളയരുത്.

    1. You’ll end up very disappointed ?

  4. Bro eth new stry aano

    1. കഴിഞ്ഞ സ്റ്റോറി യുടെ ബാകി ആയി എഴുതി തുടങ്ങിയതാണ്… എഴുതി തീർന്നപ്പോൾ പുതിയതും അല്ല പഴയതും അല്ലത്ത അവസ്ഥയിൽ ആയി?. പുതിയ സ്റ്റോറി ആയോ, അവസാനം എഴുതിയതിൻ്റെ ബാകി ആയോ എങ്ങനെ വേണമെങ്കിലും എടുക്കാം.

      1. ആദ്യം ആയി ഒരു കളി എഴുതി നോക്കിയതാണ്. ഇതിലെ തെറ്റുകൾ ഒക്കെ കമൻ്റിൽ പറഞ്ഞുതന്നൽ മെയിൻ സ്റ്റോറിയിൽ ഒരു കളി എഴുതാമയിരുന്ന്?. വെറുതെ കുറച്ച് like കിട്ടിയ കഥയുടെ വില കളയണ്ടല്ലോ എന്ന് കരുതി ആണ്?.

  5. ആദ്യം ഒരു കഥ മുഴുവനായി എഴുതിയിട്ട്.. അടുത്ത സ്റ്റോറി എഴുതിയാൽ പോരെ.. ഇങ്ങനെ എല്ലാ സ്റ്റോറിയും ഒരു part മാത്രം എഴുതിന്നത് കൊണ്ട് എഴുതുന്ന നിങ്ങൾക്കോ വായിക്കുന്നവർക്കോ ഒരു ഉപകാരവും ഉണ്ടാവില്ല.

    1. Last ezhuthiya storiyude baki aanith

Leave a Reply

Your email address will not be published. Required fields are marked *