അനുവിന്റെ കോളേജ് ലൈഫ് 1 [അനു] 1498

ഏതായാലും ആദ്യ ദിവസം തന്നെ ലേറ്റ് ആകേണ്ടെന്ന് കരുതി മമ്മി വരാൻ കാക്കാതെ ഞാൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. കുറച്ചു നീണ്ട നല്ല തിക്ക് ആയിട്ടുള്ള മുടി ആണ് എനിക്ക്. അത് നല്ലപോലെ പരിപാലിച്ചു കൊണ്ട് നടക്കുന്നുമുണ്ട്. മുഖത്ത് ഒരു തരി പോലും രോമം ഇല്ലാത്തത് കൊണ്ട് അതിനെക്കുറിച്ചു പേടിക്കേണ്ടതില്ല. എന്റെ ഈ വെളുത്ത ക്യൂട്ട് ഫേസും പിന്നെ മുടിയുമാണ് പെൺകുട്ടികളെ ആകർഷിക്കാനുള്ള എന്റെ രണ്ട് അസറ്റ്‌സ്. രണ്ട് മാസമായി ജിമ്മിൽ പോകുന്നുണ്ടെങ്കിലും ശരീരത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

മെലിഞ്ഞ ശരീരത്തിൽ ആകെ കുറച്ചു മസിൽ വന്നിട്ടുള്ളത് കാലിലാണ്. കുറച്ചു ഫാറ്റ് ഉള്ളത് കൊണ്ട് അതും പുറമെ കാണാനില്ല. ഏതായാലും ഈ വർഷമെങ്കിലും ഒരു പെണ്ണിനെ സെറ്റാക്കിത്തരണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് കുളിച്ചു പുതിയ യൂണിഫോമും എടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. മമ്മി അപ്പോഴേക്ക് ഡ്രസ്സ്‌ ഒക്കെ ചെയ്ത് ബ്രേക്ഫാസ്റ്റ് എടുത്തുവെച്ചിരുന്നു. കഴിക്കുന്നതിനിടയിൽ എനിക്ക് കുറച്ചു ഉപദേശങ്ങളൊക്കെ തന്നിരുന്നെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. അങ്ങനെ ചായകുടി കഴിഞ്ഞ് കാറും എടുത്തോണ്ട് നേരെ കോളേജിലേക്ക് വിട്ടു.

കോളേജിന്റെ മെയ്ൻ ഗേറ്റ് തുറന്ന് അകത്തുകടന്നതും എന്റെ കിളി പോയി. എന്റെ ഉമ്മ അവിടെ ഒരു വർഷമായി ജോലി ചെയ്യുന്നുണ്ടെങ്കിലും ഞാൻ ആദ്യമായാണ് അവിടെ പോകുന്നത്. കോളേജ് കാണാൻ ഞാൻ പ്രതീക്ഷിച്ചതിലും പൊളി ആയിരുന്നു.

വലിയ ഗ്രൗണ്ട്, ബിൽഡിങ്ങുകൾ, അങ്ങിങ്ങായി ചെറിയ പൂന്തോട്ടങ്ങൾ ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു കിടിലൻ സെറ്റപ്പ്. ഈ വർഷം മുതൽ യൂണിഫോം ജൻഡർ ന്യൂട്രൽ ആക്കിയത്കൊണ്ട് പെൺകുട്ടികളും ആൺകുട്ടികളും എല്ലാം ചങ്ക്‌സ് സിനിമയിലെ പോലത്തെ ഒരു യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. അതേതായാലും നന്നായി, കോളേജിലെ ചരക്കുകളുടെ ശരീര സൗന്ദര്യം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്.

The Author

11 Comments

Add a Comment
  1. kollam nalla thudakkam pls cont…

  2. Supreme.. കിടു. കിളിന്ത് ചെക്കനും അവന്റെ മമ്മിയും പിന്നെ ഫ്രണ്ട്സും. സൂപ്പർ

  3. വെടിയെ പ്രണയിച്ചവൻ

    കൊള്ളാം തുടരണം. പേര് പോലെ തന്നെ ഉമ്മ ഹസ്ന കഴപ്പ് മൂത്ത് ആണുങ്ങളെ അങ്ങോട്ട് ചെന്ന് കളിക്കുന്ന വെടി ആവണം.

  4. Poli baakki pettenn id

  5. Page koodatte brooo

  6. അടിപൊളി

  7. thudakkam adipoli… pattumenkil anu crossdress cheyunnathu koode kondu varu enkil adipoli…

  8. നല്ല തുടക്കം.. കൂടുതൽ പേജ് ഉൾപെടുത്തുക..

  9. yess nice story please continue………..

  10. Super continue

  11. pls continue

Leave a Reply

Your email address will not be published. Required fields are marked *