“വിട് കൊച്ചേ…. “
“ വാ ചേട്ടാ…. നമ്മുക്ക് കാറിൽ കിടക്കാം… “ ഇത് പറഞ്ഞ് കൊണ്ട് അപർണ്ണ നേരെ കോരി ചൊരിയുന്ന മഴയിലേക്ക് ചാടി ഇറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിച്ചിരിച്ച് കൊണ്ട് കൈൾ നിവർത്തി ചാടി കളിച്ച് അവൾ മഴയിൽ നനഞ്ഞു. അവളുടെ ശരീരം മുഴുവൻ മഴയിൽ നനഞ്ഞു കുതിർന്നു. ഇത് കണ്ട് നിന്ന ജയന് ദേഷ്യവും സന്തോഷവും അത്ഭുതവും സഹിക്കാൻ വയ്യാതെ ആയി. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അപർണ്ണയെ പിടിച്ച് കയറ്റാൻ വേണ്ടി ജയൻ തന്റെ കൈലി മുണ്ട് പൊക്കിപിടിച്ച് മഴയത്തേക്ക് ഇറങ്ങി. ജയനേയും കുതിർക്കുവാൻ ശകതമായി പെയ്യുന്ന മഴക്ക് നിമിഷ നേരം മാത്രമേ വേണ്ടി വന്നുള്ളു.
“ഏയ്…. എന്താ കാണിക്കുന്നേ …. വന്നേ എന്തെങ്കിലും അസുഖം പാടിക്കും… വാ… “ജയൻ അവളുടെ കൈ പിടിച്ചു വലിച്ചു.
“കുറച്ച് നേരം കൂടെ ജയേട്ടാ…. നല്ല രസം .. ഇവിടെ വന്നിട്ട് ആദ്യം ആയിടാണ് മഴ… “ അവൾ കെഞ്ചി..
“ പറ്റില്ല…. വാ….” ജയൻ അവളുടെ കൈ മുറുകെ പിടിച്ചു വലിച്ചതും ആകാശത്ത് അടുത്ത ഇടി പൊട്ടിയതും ഒന്നിച്ചായിരുന്നു🌩️🌩️. അടുത്ത നിമിഷം തന്നെ പേടിച്ചരണ്ട അപർണ്ണ അടുത്ത് നിന്ന ജയനെ കൈകൾ കൊണ്ട് മുറുകെ വട്ടം പിടിച്ചു. അവളുടെ ശരീരം മുഴുവൻ ജയന്റെ ശരീരത്തിനോട് ഇഴുക്കി ചേർന്നു. ജയൻ ഞെട്ടി തരിച്ച് പോയി. അപർണ്ണയുടെ മുഖം തന്റെ മാറിൽ അമർന്നിരുക്കുന്നത് അവൻ അറിഞ്ഞു. അടുത്ത നിമിഷം വീണ്ടും ഇടി മുഴങ്ങിയപ്പോൾ അപർണ്ണയുടെ കൈകൾ ജയനെ കൂടുതൽ ശകതമായി വിരിഞ്ഞ് മുറുക്കുവാൻ തുടങ്ങി. അവളുടെ കൈ വിരലുകളിലെ കൂർത്ത നഖങ്ങൾ തന്റെ പുറത്ത് അമർന്നപ്പോൾ ജയന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു. വിറങ്ങലിച്ച് തന്റെ ശരീരത്തിനോട് ചേർന്നിരിക്കുന്ന അപർണ്ണയുടെ നനഞ്ഞ് കുതിർന്ന തലമുടിയിൽ ജയന്റെ കൈകൾ അയാൾ പോലും അറിയാതെ പയ്യെ തഴുക്കുവാൻ തുടങ്ങി. താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി തന്റെ മാറോടണപ്പോൾ ജയൻ എല്ലാം മറന്ന് കൊണ്ട് മറ്റൊരു മായ ലോകത്ത് എത്തിപ്പെട്ട അവസ്ഥയിൽ ആയി. കൂടുതൽ ശക്തിപ്രാപിച്ച മഴ, അവരെ രണ്ട് പേരേയും വാരി പുണർന്നു … കാറ്റിന്റെ സംഗീതത്തിലും മഴയുടെ തണുപ്പിലും ശരീരവും മനസ്സും വിറങ്ങലിച്ച് നിന്ന അവർ പരിസരം മറന്ന് കൊണ്ട് അവിടെ നിന്നു. കാറ്റിൽ മരങ്ങൾ അടിയുലഞ്ഞു കൊണ്ടിരുന്നു. വീടിന്റെ ഗേറ്റിന് അടുത്ത് ഒരു ചെറിയ ഷെഡിൽ ഏരിയുന്ന ഒരു സിഗരറ്റിന്റെ തീ കനൽ കണ്ടപ്പോൾ ആണ് ജയന് പരിസര ബോധം തിരിച്ച് വന്നത്. അവൻ അവിടേക്ക് സൂക്ഷിച്ച് നോക്കി …. അത് സുലൈമാൻ ആയിരുന്നു…. ‘ഈശ്വരാ… അപ്പോൾ ഇതെല്ലാം ഇയ്യാൾ അവിടെ നിന്നു കാണുന്നുണ്ടായിരുന്നോ? ‘😨😨 ഞെട്ടലോടെ ജയൻ മനസ്സിൽ പറഞ്ഞു. അവൾ അപർണ്ണയെ തന്റെ ശരീരത്തിൽ നിന്നും പിടിച്ച് മാറ്റുവാൻ തുടങ്ങി. പക്ഷേ അവൾ ജയനെ മുറുകെ പിടിച്ചു കൊണ്ട് തന്നെ നിന്നു.
Next part ini വരോ,?
ഇനി ഈ വഴി വരുമോ… വെയിറ്റിംഗ്
കുഞ്ഞൂട്ടാ, ദീപാമാഡം കംപ്ലീറ്റ് ചെയ്തൂടെ🤔
Friends….
എല്ലാവരുടേയും കമൻ്റ് വായിച്ചു. ഒരു അപകടം സംഭവിച്ചു. കൈ ഒടിഞ്ഞു ഇരിക്കുകയാണ്. എഴുതാൻ പറ്റുന്നില്ല.🥲
Recovery time കഴിഞ്ഞാൽ അടുത്ത പാർട്ട് publish ചെയ്യാം🙏
ഉടനെ സുഖം പ്രാപിക്കെട്ടെ,
Ohh. Get well soon
Author ഒരു മറുപടി തരാമോ എന്നാ അടുത്ത പാർട്ട്
അടുത്ത ഭാഗം ഉടൻ വരുമോ, കാത്തിരുന്നു വലഞ്ഞു..🤔
എന്റെ പൊന്നു ബ്രോ കമന്റ്സ് വായിച്ചപ്പൊ പലരും ഇതിന്റെ പഴയ കഥ വായിച്ചിട്ടില്ലെന്നു മനസിലായി, അതായിരുന്നു ഇതിനേക്കാൾ ഫീൽ 🥹അതിന്റെ ഒരു continuation എഴുതാമോ, രണ്ട് കഥ ഇരുന്നോട്ടെ 🙂
ഉഫ്ഫ് പൊന്ന് മോനെ പൊളിച്ചു, അവളെ ജയൻ മാത്രം കളിച്ചാൽ മതി വേറെ ഒരുത്തനും അവളെ കൊടുക്കരുത്, പിന്നെ വേണമെങ്കിൽ ജയന്റെ കൊച്ചിനെ അപ്പു പ്രസവിക്കട്ടെ അത് ചിലപ്പോൾ അടിപൊളി ആയിരിക്കും. എന്റെ അഭിപ്രായം ആണ്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..
next part pls
നെക്സ്റ്റ് പാർട്ട് pls റീഡേഴ്‌സ് പിക്ക് ടോപ് ആണ് ഇപ്പോൾ ഈ കഥ ഉടനെ തുടരു
സഹോ next പാർട്ട് എന്നാ വരിക
സിറ്റുവേഷണൽ കളികൾ നന്നായിരിക്കും. Preplaned കളികളെക്കാൾ intersting ആണ്
❤️❤️ ❤️❤️ ❤️❤️
വെയ്റ്റിംഗ്……..
പക്ഷേ അപ്പു ജയനുമാത്രമുള്ളതാണ്…
അതുമാത്രം മറക്കണ്ട.. ❤️❤️❤️
കിടുവേ 😍😍. പക്ഷെ അപർണയെ വേറെ ആർക്കും കൊടുക്കല്ലേ പ്ലീസ്
കഥ സൂപ്പർ ആയിട്ടുണ്ട്. അപ്പുവിനെ വേറെ ആർക്കും കൊടുക്കല്ലേ… അപ്പു ജയന് വേണ്ടി ജനിച്ചവൾ ആണ്.. അപ്പു ജയന് മാത്രം ഉള്ളത് ആണ്. കുറച്ച് കൂടെ ഫോട്ടോസ് അഡ് ചെയ്യണം bro next partil. Appo oru visualization koode undaakm.
ഹോ അടിപൊളി
വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
കാത്തിരിക്കുന്നു അടുത്ത പാർട്ട് ❤️❤️❤️
അപ്പുവിനെ വേറെ ആർക്കും കൊടുക്കല്ലേ…!! അഥവാ അങ്ങനെ ആണ് പ്ലാൻ എങ്കിൽ അത് വേറെ കഥ ആയ് മതി.. ഇതിൽ വായിക്കണ്ടാല്ലോ.. 🫣
അപ്പുവിനെ അനീഷിനോ മറ്റാർക്കെങ്കിലുമോ കൊടുക്കരുത്
എന്റെ പൊന്നു ബ്രോ കഥ അടിപൊളി. അടുത്തത് അൽപ്പം വൈകിയാലും കുഴപ്പമില്ല പിന്നെ ഒരു അപേക്ഷ ഉണ്ട് അപ്പുവിനെ മറ്റാർക്കും കൊടുക്കാതിരിക്കാമോ ബ്രോ പ്ലീസ്
അല്ല bro.. Author ന്റെ Tagil എന്താ താങ്കളുടെ പേര് കാണിക്കത്തെ 🙄
❤👌
ഭയങ്കര ഫീൽ ആണ് താങ്കളുടെ എഴുത്ത്, അപർണ റെ മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ പറ്റുമോ അവൾ അവരുടെ കെണിയിൽ വീണാൽ കഥ തീർന്നു, അവർക്ക് ഒരു പണി കൊടുക്കണം
എന്റെയും അഭിപ്രായം അതാണ്
അതെ…അവളെ വേറെ ആർക്കും കൊടുക്കരുത്….:(
ഇത് എന്തൊരു എഴുത്താണ് പ്രിയനേ😍. ഞാൻ ഒരു കമ്പി കഥ വായിച്ചിട്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മെഹ്റിൻ്റെ ക്ലൈമാക്സ് രംഗങ്ങൾ വായിച്ചിട്ടാണ് (Episode 3) . അതിന് ശേഷം നിങ്ങളുടെ ഇതാണ് നിങ്ങളുടെ പീക്ക് രചന… For me you are the under rated author of this site 😍😍😍😘😘😘
Thank you dear friend ☺️
Nice keep continue
Bro aa jayan thesniyude munnil vech accidentally naked aakunna pole oru scene create cheyyamo request aanu marupadi pratheekshikunnu
അത് വേണോ.. ശ്രമിക്കാം
നന്ദി മല്ലു സ്റ്റോറി teller എന്റെ അഭിപ്രായം പരിഗണിച്ചാണ് സാരി ഉൾപെടുത്തിയത് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
വളരെ നാളുകൾക്കു ശേഷം അതി മനോഹരമായ കഥ വായിച്ചു
😍
നിങ്ങൾ കമ്പിയുടെ രാജാവാണ് (ദേവദൂതൻ)
ബ്രോ പറയുന്നതുകൊണ്ട് ഒന്നും തോന്നല്ലേ!
“‘ദേവദൂതൻ’ സംഗീതത്തിന്റെ രാജാവാണ് “
ആര്… ഞാനോ?
ഇങ്ങനെ വേണം കഥ എഴുതാൻ 😍😍
ബാക്കിയുള്ള എഴുത്തുകാരർ എങ്ങനെയാണാവോ എഴുതുക!😮💨
കിടിലൻ എത്രയോ നാളുകൾക്കു ശേഷം അടിപൊളി കഥ വായിച്ചു ഒന്നും പറയാൻ ഇല്ല മനോഹരം
Thank you Anto 😍
Dear Mallu Story Teller,
എൻ്റെ കമൻ്റ് കണ്ടിട്ട് തുടർന്ന് എഴുതുവാൻ പ്രചോദനം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…ആദ്യ പാർട്ട് വായിച്ചിട്ടില്ല…2 പാർട്ടും വായിച്ചിട്ട് അഭിപ്രായം പറയാം…താങ്കൾ ആദ്യം എഴുതിയ ഭാഗം വളരെ മനോഹരം ആയിരുന്നു…അത്തരം ഒരു നിലവാരം തന്നെ ഇനിയും പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
I’m waiting 🥶
Ohh പൊളി 💦💦💦 ആ ഫോട്ടോയും കൂടെ ആയപ്പോൾ സൂപ്പർ
ഫോട്ടോ ഉണ്ടാക്കി എടുക്കാൻ നല്ല ബുദ്ധിമുട്ടാണ്😊