സ്വാമിജി പുറത്ത് ഇറങ്ങിയതും ആ തടിയൻ ഷട്ടർ പൂർണമായി പൂട്ടിയശേഷം കൈയിൽ കരുതിയിരുന്ന താക്കോൽ ഉപയോഗിച്ച് ഉള്ളിൽ നിന്നും പൂട്ടാൻ തുടങ്ങി…
“ഇനി ആരുടേയും ശല്യം ഉണ്ടാകില്ല,വാ മുകളിലേക്ക് പോകാം…”
എന്റെ കൈയിൽ പിടിച്ചു വലിച്ച് കൊണ്ട് അയാൾ ദൃതിയിൽ പടികൾ കയറാൻ തുടങ്ങിയതും ഞാൻ അയാളുടെ കൈ തട്ടി മാറ്റി…
“വാതിൽ തുറക്ക് എനിക്ക് പോണം..പ്ലീസ്…“
അയാൾ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും എന്റെ കൈയിൽ പിടിച്ചു…
“വന്നതല്ലേ ഉള്ളൂ നമുക്ക് പതുക്കെ പോകാം…”
ഞാൻ വീണ്ടും കൈ വലിച്ചു മാറ്റാൻ ശ്രമിച്ചതും അയാൾ പിടിത്തം ബലപ്പിച്ചു…
“കൂടുതൽ നല്ല പിള്ള ചമയാൻ നിക്കല്ലേ നീ,ആശ്രമത്തിൽ എന്താ നടന്നത് എന്ന് എനിക്ക് നന്നായി അറിയാം…കാണണോ നിനക്ക്…”
അയാൾ മൊബൈൽ ഫോൺ എന്റെ നേർക്ക് നീട്ടി…അതിൽ തെളിഞ്ഞു വന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ ഷോക്ക് ഏറ്റത് പോലെ പിന്നിലേക്ക് ചാഞ്ഞു….
“പേടിക്കണ്ട ഞാനും സമീറും മാത്രമേ ഇപ്പോൾ ഇത് കണ്ടിട്ടുള്ളൂ, മറ്റാരും അറിയരുത് എന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ കേൾക്കണം ….”
ഒന്നും മിണ്ടാൻ ആകാതെ നിശബ്ദനായി നിന്ന എന്നെ വീണ്ടും വലിച്ച് കൊണ്ട് അയാൾ മുന്നോട്ട് നടന്നു…
പടികൾ കയറി മുകളിൽ എത്തിയതും വലതു ഭാഗത്തായി പകുതി തുറന്ന് കിടന്നിരുന്ന ഒരു ചെറിയ മുറി ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ എന്നെ നോക്കി
“പുതുക്കി പണിയുന്നതിന്റെ ഭാഗമായി ലോഡ്ജിൽ അറ്റ കുറ്റ പണികൾ നടന്ന് കൊണ്ടിരിക്കുകയാ, അതുകൊണ്ട് ഇപ്പോൾ ആ മുറി മാത്രമേ അല്പം വൃത്തിയും മെനയും ആയിട്ട് ഉള്ളൂ…വാ…”

Next part