ഞാൻ അമ്മച്ചിയു ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു റോഡിലേക്ക് ഇറങ്ങി
അമ്മച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നു
അമ്മച്ചി ഇപ്പോൾ നമുക്ക് പോകാം എന്നിട്ട് വന്നിട്ട് സംസാരിക്കാം
ഞാൻ ഇല്ല ഇനി ഇങ്ങോട്ടും ഇതിനു ഒരു സമാധാനം ഉണ്ടാക്കിയിട്ട് ഞാൻ ഇനി വരുന്നുള്ളു എന്ന അമ്മച്ചി പോയ് സമാധാനം ഉണ്ടാക്കു
എന്റെ പൊന്നു അമ്മച്ചി
അമ്മച്ചി ഇപ്പോൾ പോയാൽ അവിടെ ഒച്ചയും ബഹളവും ഉണ്ടാകും
ഇല്ലേ
അത് നാട്ടുകാർ അറിയും
മിനിയുടെ വീട്ടുകാർ അറിയും
അവളുടെ ഭർത്താവ് ചിലപ്പോൾ അവളെ ഉപേക്ഷിക്കും അവളുടെ കുട്ടികൾ അറിയും
അവർ എന്ത് പിഴച്ചു അതൊക്കെ എന്താ അമ്മച്ചി ആലോചിക്കാത്ത
ഞാൻ ഇത് പറഞ്ഞപ്പോൾ അമ്മച്ചി എന്നെ നോക്കി ഡാ പിന്നെ ഞാൻ എന്ത് ചെയ്യും
അതിനൊക്കെ വഴി ഉണ്ട് ഇളക്കും മുള്ളിനും കേടില്ലാതെ നോക്കണം
അമ്മച്ചി ഇങ്ങോട്ട് വാ നമുക്ക് ഇപ്പോൾ പോയിട്ട് വരാം
പിന്നെ ഞങ്ങൾ ബന്ധു വീട്ടിലേക്ക് പോയി
ബന്ധു വീട്ടിൽ നിന്നും ഞങ്ങൾ തിരികെ വരുന്നു അപ്പോൾ മഴ ശക്തിയായി പെയ്യുന്നു
നമുക്ക് ഇവിടെ കേറി നിൽക്കാം അമ്മച്ചി മഴ ശമിക്കുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഞങ്ങൾ ഇരുവരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അങ്ങനൊരു മൂകത ഞങ്ങൾ ക്കിടയിൽ തീർത്തും അസ്വാഭാവികം ആയിരുന്നു. ഇടക്കൊന്ന് നോക്കിയപ്പോൾ നനഞ്ഞ തലമുടി പിഴിഞ്ഞ് കൈകൊണ്ട് തല തോർത്തുന്ന അമ്മച്ചിയെ ആണ് ഞാൻ കണ്ടത് . ഒരു മണിക്കൂർ പോയിക്കാണും മഴ അല്പം ഒന്ന് ശമിച്ചു. നിശബ്ദതയാൽ ആകെ ആസ്വസ്ഥനായിരുന്ന ഞാൻ അമ്മച്ചിയോട് അങ്ങോട്ട് എന്തേലും സംസാരിക്കാൻ തീരുമാനിച്ചു.
“മഴ കുറഞ്ഞെന്ന് തോന്നുന്നു…
ഞാൻ അങ്ങ് പോയാലോ അമ്മച്ചി … അമ്മച്ചി പിന്നെ ഒരു കാര്യം …
വീട്ടിൽ കണ്ട കാര്യമേ… അവിടെ കണ്ടതേ… ആരോടും ഒന്നും പറയണ്ട.. കേട്ടോ..
” ജാള്യത കലർന്ന മുഖത്താൽ അല്പം പരിഭ്രമത്തിൽ ഞാൻ അമ്മച്ചി യുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അമ്മച്ചി സെരിക്കും ആലോചിക്കൂ
Mini ye koodi kalikuvarnel super aayane
super