കിഴക്കന്‍മലഞ്ചേരുവില്‍ നിന്നും സൂര്യന്റെ കിരണങ്ങള്‍ കോടമഞ്ഞിനെ ആവാഹിച്ചെടുത്തപ്പോഴേക്കും തന്റെ സ്വതസിദ്ധമായ ശൈലിയിലും വേഗത്തിലും പരമു ഇരുന്നൂറ്റി അന്‍പതോളം റബ്ബര്‍മരങ്ങളില്‍ നിന്ന് വെട്ടിപാലെടുത്തിരുന്നു.
ശാരദടീച്ചറിന്റെ വീടിന് വടക്കായിട്ടാണ് ഇപ്പോള്‍ പരമു നില്‍ക്കുന്നത്. വടക്കു നില്‍ക്കുകയാണെങ്കിലും അവന്റെ കണ്ണുകള്‍ പതിയുന്നത് തെക്ക് വേലിക്കല്ലിനോട് ചേര്‍ന്നുള്ള ശാരദടീച്ചറിന്റെ കുളിമുറിയിലാണ്. അകത്ത് ലൈറ്റ് ഇട്ടിരിക്കുകയാണ്. ചെറിയ വെന്റിലേഷനിലൂടെ അല്പം ഉരയമുള്ള ശാരദടീച്ചര്‍ കൈ പൊക്കി നൈറ്റി ഊരുന്നതൊക്കെ ഊഹിച്ചെടുക്കാന്‍ പരമുവിന് കഴിയുന്നുണ്ട്. അവന് ആ നിരയിലെ റബര്‍വെട്ടിവരുമ്പോഴായിരിക്കും ശാരദടീച്ചര്‍ കുളിച്ചിട്ട് ഇറങ്ങുക, അപ്പോള്‍ തലയില്‍ തോര്‍ത്തൊക്കെ ചുറ്റിക്കെട്ട് ശാരദടീച്ചര്‍ നില്ക്കുന്ന ഒരു നില്‍പ്പുണ്ട്… ആ നില്‍പ്പ് കണ്ടിട്ടേ രാവിലെ വരും വഴിക്ക് ചോദിച്ച ചൂട് ചായ കുടിക്കാന്‍ അവന് അണ്ണാച്ചിയുടെകടയിലേക്ക് പോയിരുന്നുള്ളു.
ഇന്നും പതിവു തെറ്റിച്ചില്ല. ശാരദടീച്ചര്‍ കുളിച്ചിറങ്ങി വന്നത് ഐശ്വര്യമായി കണ്ടിട്ടാണ് പരമു ചായക്കടയിലെത്തിയത്.
‘ഡാ കിട്ടൂ കാറ് ദാ ആ ചായക്കടയുടെ ഓരം ചേര്‍ത്തൊന്ന് ഒതുക്കിയിട്… നമുക്കൊരു ചായ കുടിച്ചിട്ട് അങ്ങോട്ട് പോകാം…’ പള്ളിക്കവലയിലേക്ക് ഇപ്പോള്‍ കടന്നുവന്ന നീല സ്വിഫ്റ്റ് എന്റെയാണ്.
എന്റെയോ… ഈ ഞാന്‍ ആണ് ഇത്രയും നേരവും നിങ്ങളോട് റബര്‍വെട്ടുകാരന്‍ പരമുവിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നത് മനസ്സിലായോ… ഇത്രയും നേരവും നിങ്ങള്‍ വായിച്ചുകൊണ്ടിരുന്നതല്ല കഥ… യഥാര്‍ത്ഥ കഥ ഇനിയാണ് തുടങ്ങുന്നത്… ആദ്യം ഈ വണ്ടിയൊന്ന് പാര്‍ക്ക് ചെയ്യട്ടേ… എന്നിട്ട് പറയാം ഞാനാരാണെന്നും എന്തിനാണ് ഞാന്‍ ഈ കഥയൊക്കെ നിങ്ങളോട് പറയുന്നതെന്നും…
‘മതിയോ സര്…’
‘എടാ കിട്ടൂ… നിന്റെ പേര് ക്രിസ്റ്റഫര്‍ എന്നാണെങ്കിലും നിന്നെഞാന്‍ കിട്ടൂ എന്ന് വിളിക്കുന്നത് അനിയന്റെ സ്ഥാനത്ത് നിന്നെ കാണുന്നതുകൊണ്ടാ… ആ എന്നെ സാറേ എന്ന് വിളിച്ച് നീ കൊച്ചാക്കല്ല് കേട്ടോ…’
കിട്ടുവിനോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല സാറേ എന്ന് വിളിക്കരുതെന്ന്… നിങ്ങളിപ്പോ കരുതും അവന് സാറേ എന്ന് തന്നല്ലായിരിക്കും വേറെ അക്ഷരം മാറ്റി പൂറേ എന്നോമറ്റോ ആവും വിളിക്കുന്നതെന്ന്… ഏയ്… നോ നെവര്‍ അവന് അങ്ങനെ വിളിക്കില്ലെന്നെ… അത് ഉറപ്പാ… എന്തായാലും വാ… ഒരു ചായ കുടിച്ചിട്ട് ബാക്കി പറയാം.
‘പരമൂ അണ്ണാ കൊഞ്ചം തള്ളിക്കൊട് സാറ് ഉക്കാറ്… ‘ ചായക്കടക്കാരന് അണ്ണാച്ചി പറഞ്ഞു. ഞാന്‍ ബെഞ്ചിന്റെ കോണിലേ്ക്ക് ഇരുന്നു.
‘ആരാ… ഇവിടെ കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ… ഇങ്ങോട്ട് കേറിയിരിക്ക് ആ പയ്യന്‍കൂടി ഇരിക്കട്ടേ…’ ഞാന്‍ നടുക്കോട്ട് നീങ്ങിയിരുന്ന് കിട്ടുവിനുകൂടി ഇരിക്കാന്‍ സ്ഥലം കൊടുത്തു.
Kidilam thanne enikku ishtppettu
Piz right veena nandakumar story piz kettyolalane malaga