അരുണിന്റെ കളിപ്പാവ 1 [അഭിരാമി] 180

അരുൺ: അനു നി പറഞ്ഞു ഒന്നും അറിയരുത്. അനുവിനോട് എന്ത് പറയണം എന്ന് എനിക് അറിയാം.

സംഗീത: പക്ഷെ എന്നാലും??

അരുൺ:നി ഒന്നും പറയണ്ട. ഞാൻ പറയുന്ന അന്ന് വരാൻ റെഡി ആയി നിന്നോളൂ ബാക്കി ഒകെ ഞാൻ നോക്കിക്കോളാം.

അരുൺ ഫോണ് കട്ട് ചെയ്തു.

ഞാൻ എന്ത് ചെയ്യും എന്ന് ടെന്ഷന് അഹിച്ചു ഇരിക്കുവാണ് റൂമിൽ. കുറച്ചു കഴിഞ്ഞു അനു വന്നു.

അനു: എന്ത് പറ്റി നിനക്കു എന്താ മുഖം വല്ലാതെ ഇരിക്കുന്നത്

സംഗീത:ഒന്നുമില്ല ചേച്ചി. ഒരു ചെറിയ തലവേദന

അനു വന്നു ബാം തേച്ചു തന്നു എന്നിട്ട് കിടന്നോളാൻ പറഞ്ഞു പോയി. അങ്ങനെ 2ണ്ടു മൂന്നു ദിവസങ്ങൾ വല്യ മാറ്റം ഇല്ലാതെ പോയി. ഓരോ ദിവസം കഴിയുമ്പോൾ എനിക് ടെന്ഷന് കൂടി കൂടി വന്നു. നാളെ കഴിഞ്ഞു മറ്റന്നാൾ അരുൺ പറയുന്നിടത് ചെന്നു അവൻ തരുന്ന അപമാനം സഹിക്കണം. അങ്ങനെ ടെന്ഷന് അടിച്ചു ഇരിക്കുമ്പോൾ ആണ് ചേച്ചി നേരത്തെ വന്നത്.

 

അവളെ കണ്ടപ്പോൾ മനസൊന്നു തണുത്തു.പക്ഷെ അതിനു അധികം ആയുസുണ്ടായിരുന്നില്ല അനു അടുത്ത കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ദുബായിൽ വച്ചു നടക്കുന്ന കമ്പനിടെ കോണ്ഫറൻസ് ആനു അറ്റൻഡ് ചെയ്യാൻ പോകുന്നു. നാളെ വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച രാത്രിയെ വരു. വിസയും കാര്യങ്ങളും എല്ലാം ഒക്കെ ആയിരുന്നു. അപ്പോളേക്കും അരുൺ അങ്ങോട് വന്നു. അതുകൊണ്ട് എനിക് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. . അരുൺ ഉള്ളതുകൊണ്ട് ഞാൻ റൂമിൽ കയറി ഇരുന്നു.

 

അരുൺ പോയിട് സംസാരിക്കാം എന്നു കരുതി. പക്ഷെ രാത്രി 9 മണി ആയപ്പോൾ ആണ് വന്നു വിളിച്ചു ഭക്ഷണം കഴിച്ചു അവൾ ഇറങ്ങും എന്നു പറഞ്ഞു നാളെ വെളുപ്പിന് 3 മണിക്കാണ് ഫ്ലൈറ്റ്. എന്നോട് പേടിക്കണ്ടെന്നും എന്തേലും ആവശ്യം ഉണ്ടേൽ അരുണിനെ വിളിച്ചാൽ മതിയെന്നും പറഞ്ഞു. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിക്കുവാണ്. അനു എന്നെ കെട്ടിപ്പിടിച്ചു ചേച്ചി രണ്ടു ദിവസം കൊണ്ട് വരാം കേട്ടൊ. പേടിക്കണ്ട.

അരുൺ:വാ കഴിക്കാം ഇപ്പോൾ തന്നെ വൈകി.

The Author

അഭിരാമി

Am hot

21 Comments

Add a Comment
  1. വർഷയുടെ വികാരങ്ങൾ ബാക്കി എഴുതുന്നില്ലെ?..

  2. അടിപൊളി

  3. രൂക്ഷ കണ്ണൻ

    അടുത്ത ഭാഗം എപ്പോൾ ലഭിക്കും?

  4. വ്യത്യസ്തമായ ഭാഷയിലെഴുതിയ വളരെ വ്യത്യസ്തമായ ഒരു കഥ…
    ഗംഭീരമായ തുടക്കം തന്നെയാണ്…
    ഇനിയുള്ള അധ്യായങ്ങൾ ആ ഗാംഭീര്യത്തിന് മാറ്റുകൂട്ടും എന്ന് പ്രതീക്ഷിക്കുന്നു….
    അഭിനന്ദനങ്ങൾ അഭി….

  5. നല്ല തുടക്കം.

  6. Good story
    Nyc start

  7. നൈസ് സ്റ്റാർട്ട്‌.നല്ലൊരു സ്പാർക്ക് ഉണ്ട്.
    ഒന്ന് മോൾഡ് ചെയ്‌താൽ ഇനിയും സൂപ്പർ ആകും.

    കഥയെപ്പറ്റി പറയുകയാണെങ്കിൽ മികച്ച തുടക്കമായിരുന്നു.അനുവിന്റെ തിരഞ്ഞെടുപ്പ് വരുത്തിവച്ചവയാണ് ഒക്കെയും. ഇനി എങ്ങനെ എന്നറിയാനാണ് കാത്തിരിക്കുന്നത്

    ആൽബി

  8. ഗുഡ് സ്റ്റാർട്ട്‌ അഭിരാമി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു.

  9. ആഹാ….പൊളിച്ചു ട്ടാ അടിപൊളി

    1. അഭിരാമി

      Onnu poye ningade onum eazhyalth varula ith

  10. കണ്ടു അഭിരാമി will കമന്റ്‌ ഷോർട്ലി ആഫ്റ്റർ റീഡിങ്.

  11. kolla m super annu nalla theam annu

  12. ഒരു foot Job Story എഴുതാമോ? കാൽപ്പാദങ്ങൾ തേടി എന്ന കഥ പോലെ

  13. Forced sex എഴുതുന്നത് ഒഴിവാക്കി കൂടെ, ഉള്ള മൂഡ് കൂടി പോകും.
    Theme ഇഷ്ടപ്പെട്ടില്ല..

  14. അഭീ…
    കണ്ടു കേട്ടോ …

    1. അഭിരാമി

      Thank u chechi

  15. മൂഡ് ആയില്ല ??????

    1. അഭിരാമി

      വെറുതെ എഴുതി നോക്കിയതാണ്. അടുത്ത ഭാഗത്തിൽ ഹോട്ട് ആകാൻ ഉള്ള പോലെ എഴുതാം.

  16. കണ്ടു. വായിക്കട്ടെ

    1. അഭിരാമി

      Ok

Leave a Reply

Your email address will not be published. Required fields are marked *