“എനിക്കും തോന്നി,” എത്ര തെറി കേട്ടാലും ഒരു നാണവുമില്ലാത്തവന്‍ എന്ന പേരുള്ള സുകുമാരന്‍ പിന്നേം ചിരിച്ചു. “ചേച്ചിക്കിപ്പം അത്യാവശ്യം മത്തങ്ങേം കുമ്പളങ്ങേം ഒന്നുമല്ല. നല്ല കാരറ്റും മുരിങ്ങാക്കോലുമാന്ന്‍.”
“എടാ മൈരേ പെണ്ണുങ്ങടെ വായീന്ന് തള്ളയ്ക്ക് വിളി കേക്കണ്ട എങ്കി വേഗം സാധനം എടുത്തുതാടാ.”
ഏതു വിധേനെയും ബസ് ഒന്നു വന്നിരുന്നെങ്കില്‍ എന്ന് അശ്വതി പ്രാര്‍ഥിച്ചു. അപ്പോഴാണ് രഘുവിന്‍റെ ഓട്ടോ റിക്ഷാ മുന്‍പില്‍ വന്നു നിന്നത്.
“അശ്വതി ചേച്ചിയേ, ടൌണിലേക്കാണെങ്കില്‍ കേറിക്കോ. ആരോമല് ഇന്നില്ല. സമ്മേളനത്തിന് പോയേക്കുവാ.”
റോസിലി ചേച്ചി പറഞ്ഞ തെറി ഇപ്പോഴാണ് പറയേണ്ടത്. വെറുതെയല്ല ദേഷ്യം വരുമ്പോള്‍ ആളുകള്‍ തെറിപറയുന്നത്.
ഇനിയെന്ത് ചെയ്യും? രഘുവിന്‍റെ ഓട്ടോയില്‍ കയറണോ? വഷളനാണ്. ഓട്ടോയില്‍ കയറിയ സ്കൂള്‍ കുട്ടികളെ അവന്‍ പിടിച്ചിട്ടുള്ള കഥകളൊക്കെ കേട്ടിട്ടുണ്ട്. അവള്‍ ഒട്ടോയിലേക്ക് പാളി നോക്കി. ഒരു വൃദ്ധനും മധ്യവയസ്ക്കനുമാണ് അതിലുള്ളത്.
“കേറുന്നുണ്ടേ കേറ് ചേച്ചി,” രഘു അക്ഷമ കാണിച്ചു.
എന്തായാലും പോകാം. അല്ലെങ്കില്‍ താമസിക്കും. അവള്‍ വൃദ്ധന്‍റെയടുത്തെക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ മധ്യവയസ്ക്കന്‍ വിലക്കി. “മോള്‍ ഇവിടെയിരുന്നോ. അച്ഛന് നല്ല പനിയാ.”
എന്തുചെയ്യും? എവിടെയും പ്രശ്നമാണല്ലോ. റോസിലി ചേച്ചി, സോറി. ഒന്നല്ല പത്തു തെറിയ്ക്കുള്ള ദേഷ്യം വരുന്നുണ്ട് എനിക്ക്. അനിഷ്ടം ശരിക്ക് മുഖത്ത് വരുത്തി അശ്വതി മധ്യവയസ്ക്കന്‍റെയടുത്തിരുന്നു.
♥️♥️♥️
“എതിരാളികൾ ആരു തന്നെയായാലും അവരെ വളരേ നിസ്സാരരായി കാണുക.
നമ്മുടെ കഴിവ് അവരെ ഭയചകിതരാക്കുന്നുണ്ട്.
അവരുടെ ബലഹീനത അവരെ കാർന്നു തിന്നുന്നുണ്ട്.
അവരെ വിറപ്പിക്കാൻ നമുക്ക് വളരേ എളുപ്പമാണ്. ”
ഒരാൾക്ക് മുകളിൽ ജയിക്കാൻ ഇത്ര മതി !
സ്വന്തം മനസ്സാക്ഷിയോടും കൂടെ ജയിക്കണമെങ്കിൽ പക്ഷെ ഇത്ര പോരാ..
മുന്നിൽ നിൽക്കുന്ന വ്യക്തിയെ ആ വ്യക്തിയുടെ existence എങ്കിലും അംഗീകരിക്കണം.
എന്നാലല്ലേ സ്വന്തം എന്ന സത്തയിൽ അയാൾക്കെന്തെങ്കിലും പറയാൻ സാധിക്കൂ.
ഒന്ന് ചെവി തരൂ..
അല്ല ! പ്രശ്നങ്ങൾ തുടങ്ങുന്നത് അവിടെയല്ല.
ഇൻസെസ്റ് വിഷയത്തിലെ തർക്കമല്ല ഇപ്പോൾ തുടരുന്നത്. അത് എന്ന് കഴിഞ്ഞതാണ്. അതിന്റെ മുകളിൽ വീണ മണ്ണിൽ മുളച്ച ചെടികൾ വളർന്നതിലെ ഫലങ്ങൾ പാകമായി.
നിങ്ങൾ പറയുന്ന കഥ മറ്റൊരു കഥയാണ്.
ആ കഥയുടെ തുടക്കം എനിക്കറിയില്ല.
നിങ്ങൾക്കറിയുന്നയത്രപോലും.
കുറേ ജോക്കർ സിനിമകൾ ഇറങ്ങിയതിൽ പിന്നേ ഒരാളെ രണ്ടാളായും, രണ്ടാളെ ഒരാളായും കാണാൻ തുടങ്ങിയിരിക്കുന്നു.
Incest തർക്കത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളി വാളിലെത്തി.
അന്ന് നിങ്ങളോട് ഇൻസെസ്റ് വിഷയത്തിൽ എതിർത്തപോലെ ഒരിക്കൽ ഇൻസെസ്റ് വിഷയത്തിൽ തന്നെ പങ്കാളിയോടും വാഗ്വാദം ഉണ്ടായിട്ടുണ്ട്.
രാജയോട് ചോദിച്ചു നോക്കൂ..
ഇന്ന് അഥവാ അവ മണ്ണിൽ മൂടിപ്പോയിക്കഴിഞ്ഞു നിങ്ങളോട് ലോഹ്യവും ഒരു സുഹൃത്തിനോടെന്ന പോലെ വിശദീകരണത്തിനും മെനക്കെടും പോലെ അന്ന് പങ്കാളിയോടും ലോഹ്യം പറഞ്ഞു..
അദ്ദേഹത്തിന്റെ ഇൻസെസ്റ് വിരോധം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷവാനാകുകയും ചെയ്തു.
പറഞ്ഞില്ലേ..
സഹോദരീ..
പങ്കാളിയോടായാലും സ്മിതയോടായാലും ആശയം പറയുമ്പോളാണ് എതിർക്കുന്നത്/സന്തോഷിക്കുന്നത്.
വ്യക്തികളിൽ ആരാണ് സ്വീകാര്യരല്ലാത്തത്.
ആരാണ് അയോഗ്യർ.
ജീവനുള്ള ഒരു മനസ്സുള്ള ശരീരത്തെ കുറിച്ചാണ് ഞാൻ പറയുന്നത്.
അതിനു ശേഷം പങ്കാളി അജ്‌ജാതി എഴുത്തും നിലപാടും പ്രകടമാക്കി .
തത് സ്വഭാവത്തെ ഞാൻ അവസരയോചിതമായി (അനിതചേച്ചി – സുനിൽസ് last സ്റ്റോറി ) പരിഹസിക്കുകയും ചെയ്തു.
നിങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങൾ അത്രയും എനിക്കറിയില്ല.
ഒരു സാന്ത്വനം എന്ന നിലയിലാണ് അന്ന് അഭിപ്രായത്തിൽ ഈ വിഷയങ്ങളെ ഇത്ര ഗൗരവത്തിലെടുക്കുന്നതെന്തിനാണ് എന്ന് ചോദിച്ചത്.
സാന്ത്വനം..
സ്മിത..
എന്റെ നിലപാട് പണയം വെച്ച് എനിക്കൊരാളോട് സാന്ത്വനമായാലും സാധിക്കില്ല.
ഞാനെന്ന കണിക അതിൽ ഉണ്ടാകും.
അങ്ങനെ വേണ്ടേ..
ഊഹാപോഹങ്ങൾ ഉപേക്ഷിക്കൂ..
Pls forget all the stories
Pls forgive whether i hurt u..
Tq
ഒരു കാര്യം കൂടി ഉണ്ടല്ലോ..
// പുറത്തു നടക്കുന്ന എന്തെങ്കിലും പ്രശ്‌നത്തിന്റെ ബാക്കി ബാക്കിപത്രമാണോ ഇതെന്ന്.
രാജാവേ, സ്മിത..
ഇവിടെ ഞാൻ നിങ്ങളെ പങ്കാളിയുമായുമായി ഒരുമിച്ച് കാണുമ്പോൾ നിങ്ങൾ സുഹൃത്തുക്കളാണ്.
പിന്നേ അന്ന് വന്നു പങ്കാളി പറഞ്ഞു: സൈറ്റിലെ ബന്ധങ്ങൾ സൈറ്റിൽ തന്നെ ഒതുക്കുന്നതാണ് നല്ലതെന്ന്..
അപ്പോഴാണെങ്കിൽ നിങ്ങൾ തമ്മിൽ രണ്ടു ചേരിക്കാരും.
ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്..
പുറത്തു നടന്ന പ്രശ്നമാണ് നിങ്ങളെ തമ്മിൽ തെറ്റിച്ചതെന്നല്ലേ..
പുറത്തു നടന്നത് എന്തായാലും എനിക്കറിയില്ല.
നിങ്ങൾ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ.
നിങ്ങളെ കരിവാരി തേക്കാൻ പറഞ്ഞതല്ല.
എനിക്കറിയില്ല.
//അദ്ദേഹം മാന്യമായാണല്ലോ *അഭിപ്രായത്തിൽ * സംസാരിച്ചത്
അതെ, ഇതേപോലെ പടിഞ്ഞാറും കിഴക്കും പോയിന്റിങ്ങ് സൈനും അഭിപ്രായം എന്ന വാക്കിന് ഇട്ടു.
കാരണം. അഭിപ്രായം പേജിന് പുറത്തുള്ള കഥ മുഴുവൻ എനിക്കറിയില്ല. ഞാനിപോൾ ഫുൾടൈം ആക്റ്റീവ് അല്ല. ഞാൻ വന്നപ്പോഴേക്കും കഥയിൽ നിന്ന് കമന്റുകളെല്ലാം നീക്കം ചെയ്തിരുന്നു എന്നും എന്റെ കമന്റിൽ പരാമർശിച്ചിരുന്നു.
അഭിപ്രായത്തിൽ, കുറച്ച് ആരോപണങ്ങളും അഭിപ്രായങ്ങളും അല്ലാതെ തെറി അഭിഷേകങ്ങളോ ഇടിച്ചു താഴ്ത്തലോ ഞാൻ കണ്ടില്ല.
ഇത്രേ ഉള്ളൂ..
സ്മിത ചേച്ചീനു വിളിക്കണാ…. സ്മിതാനുമതിയോ എന്നൊന്നും അറിയില്ല.
ഒന്ന് മാത്രം പറഞ്ഞോട്ടെ…. ഈ കഥ ഞാൻ ഇത് വരെ കണ്ടിലായിരുന്നു. ഇപ്പതൊട്ട് വായിക്കാൻ തുടങ്ങുവ.
തുടക്കം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നു.
????
ഇത്രേം ജാഡ എനിക്കുണ്ടായിരുന്നോ….? ഒരു കമന്റിനു പോലും റിപ്ലൈ ഇട്ടിട്ടില്ല. എന്തൊരു സാധനമാ ഞാന്‍!!!
hello smitha madam
njan jareesh enikuvendi oru katha post cheyyumo ente bharyayude pls
my email id
jari7736258801@email.com
jari7736258801@gmail.com
ithanu id ok
Smitha എനിക്ക് ഇഷ്ടായി ഒരുപാട്…. ?
Iam ur greatfann anuu
ഒരു പെണ്ണിന്‍റെ മനസറിഞ്ഞുള്ള എഴുത്ത് പോലെ …അടിപൊളി … തുടക്കം മുതല്‍ വായിക്കാനുണ്ട് …
Hey .. super story.. But Son is studying for Engineering or medicine ???
Hai Smitha…
വളരെ നന്നായിരുന്നു… ഒരു സ്വാഭാവികത എല്ലായിടത്തും കാണാൻ സാധിച്ചു… വളരെ നല്ല അവതരണം… അടുത്ത ഭാഗം വേഗം പോരട്ടെ… 🙂
Thudakam Nanayitund .please continue
super
?????
Good Work, But Son is studying for Medicine or Engineering?..
ആദ്യമായി അശ്വതി എന്ന പേരിൽ റേപ്പ് ഇല്ലാത്ത ഒരു കഥ .
നന്ദി സ്മിതാ
Very nice. നല്ല ഫീൽ ഉണ്ടായിരുന്നു. ഈ ഫീൽ നിലനിർത്തി ബാക്കി കൂടി പോരട്ടെ.
ഒരു നല്ല കഥ വായിച്ച പ്രതീതി..
നന്നായിട്ടുണ്ട്.
തുടരുക, ധൈര്യമായി മുന്നോട്ട് പോവുക
Super.. Great start…
Waiting for next part…
അടുത്ത ഭാഗം കാത്തിരിക്കുന്നു… പ്ളീസ് continue….
Pls pls continue
Thudakkam superb smitha..adipoli avatharanam..keep it up and continue..
Fine…
Sounds natural…
Post the next parts…
നല്ല അവതരണം ,നല്ല നാച്ചറൽ ഫീലിംഗ് … തുടർന്നെഴുതുക ,നന്നായി എഴുതാൻ കഴിയട്ടെ ….
Dear, നല്ല അവതരണം, കഥയും അവതരണവും വളരെ ഇഷ്ട്ടമായി തുടർന്നും ഇതുപോലെയുള്ള കഥാ ഭാഗങ്ങൾ തന്റെ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു. By ആത്മാവ് ??.
കലക്കി. നല്ല അവതരണം. സ്വാഭാവികമായ എഴുത്ത്. കൂടുതൽ കമ്പി അടുത്ത ഭാഗങ്ങളിൽ കാണുമല്ലോ.
adipoli.. next part vegam idane.. nalla scope ulla kadhayaanu.. aswathiyude padayottam arambhikkatte
Smitha..you have extraordinary ability to write also humour sense which is very less among women keep it up.wish you a good future..
കൊള്ളാം ബ്രോ .Continue
കൊള്ളാം,കളികൾ എല്ലാം സൂപ്പർ ആയിക്കോട്ടെ.
Kollam.
ബാക്കി പോരട്ടെ…