അശ്വതി ഹൃദയമിടിപ്പോടെയാണ് ആ വാക്കുകള്‍ കേട്ടത്. എല്ലാവരും തന്നെ വാക്കുകള്‍കൊണ്ടും കൊണ്ടും അല്ലാതെയും സ്നേഹിച്ചു കൊല്ലുകയാണോ? താന്‍ ആദ്യമായി കാണുന്ന രോഷ്നി പോലും? അവളെയൊന്നു കെട്ടിപ്പിടിക്കണം എന്ന്‍ അശ്വതിക്ക് തോന്നി.
“പിന്നെ ഡോക്റ്ററെ അത് പാവമാ കേട്ടോ. നമ്മുടെ രീതിക്ക് ഉള്ള കുട്ടിയല്ല. അതിനെ വളച്ച് പറ്റിച്ചാ ദൈവ കോപം കിട്ടും.”
“ഇല്ല രോഷ്നി. അവളെ എനിക്കിഷ്ടമാണ്. ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്. പക്ഷെ..നീ പറഞ്ഞ പോലെയാ… ഒരു ചൈതന്യം ഉണ്ട് അവള്‍ക്ക് ദൈവിക ചൈതന്യം. അതുകൊണ്ട്…ഇല്ല ഞാന്‍…കണ്ട്രോള്‍ ചെയ്യും.”
അശ്വതിക്ക് എന്തുകൊണ്ടോ കണ്ണുകള്‍ നിറഞ്ഞു. പെണ്ണുപിടിയന്‍ മാരെയും ഏതു ആണുങ്ങള്‍ക്കും വേണ്ടി തുണിയഴിക്കുന്നവരെയും താന്‍ എത്രയോ ഏറെ വെറുത്തിരുന്നു. പെണ്ണുപിടിയന്‍ അല്ലെങ്കില്‍ വേശ്യാ സ്വഭാവമുള്ള സ്ത്രീ എന്ന് വെച്ചാല്‍ ഏറ്റവും സ്നേഹമുള്ളവര്‍ എന്നാണോ അര്‍ഥം?
Hello Chechi, actually story innanu vaichu tudangiyatu ,Chechi etayalum takartu Katha polichu
സ്മിത കഥാപാത്രങ്ങൾ അവര്സ് സംഭാഷണങ്ങൾ വെറും വിവരണത്തിൽ മാത്രം ഒതുക്കരുത് അവരുടെ ചിന്തകളെ കാട് കടത്തരുത് കഥ പത്രങ്ങളെ നമ്മൾ സംസാരിപ്പുക്കുകയും നമ്മളിലൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതി ഒന്നു ശ്രമിക്കുക കഥാപാത്രങ്ങളുടെ ചിന്തകൾ കാട് കയറുന്നു…സ്മിതയെ പോലെ ഇരുത്തം വന്ന ഒരു എഴുത്തു കാരണാണ് ഞാൻ …സ്മിതയുടെ കഥകളുടെ ഒരു ആരാധകൻ മാത്രം…ആശംസകളോടെ…ഷൈൻ
ഇരുത്തം വന്ന എഴുത്തു കാരൻ അല്ല ഞാൻ
മുകളിൽ എഴുതിയത് അക്ഷരം പിഴവാണ് ക്ഷമിക്കുമല്ലോ ഞാൻ നല്ലൊരു എഴുത്തുകാരൻ അല്ല….താങ്കളുടെ ഒരു ആരാധകൻ മാത്രം…ഞാൻ..ഞാൻ മുൻപ് എഴുതിയത് ആശാറാം തെറ്റിയതാണ്..
Ok… Thank യു Shine. Will be attentive
അടിപൊളി ,,,
Nyce പാർട്ട് സൂപ്പർ അവതരണം. അടിപൊളി
oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
kothipichu oru paruvamakii so pettanu thanne adutha partum idanee
ഇന്ന് വരും ഇതിന്റെ അടുത്ത ഭാഗം MR കറുമ്പന്‍
Send cheythittund
Varum…
Thanks for waiting