അശ്വതിയുടെ ഭർതൃപിതാവ് [അച്ചായൻ] 916

അമ്മയുടെ വിളികേട്ട് അവൾ ചാടി എഴുന്നേറ്റു, അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി തിടുക്കത്തിൽ വാതിൽ തുറന്നു

.. എന്താ അമ്മേ..

അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് അശ്വതിക്ക്‌ വേവലാതിയായി

.. മോള് വേഗം റെഡി ആക് നമുക്ക് ഹരിയുടെ വീട് വരെ ഒന്ന് പോകാം..

.. കാര്യം പറയ് അമ്മേ..

.. ലക്ഷ്മിയമ്മ പോയി..

അശ്വതി ആ വാർത്ത വിശ്വസിക്കാനാകാതെ നടുക്കത്തോടെ അമ്മയെ നോക്കി

തളർച്ചയോടെ ചുമരിലേക്ക് ചാരിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

.. ഞാൻ ചെന്നു കയറിയ ദോഷമാണോ അമ്മേ രണ്ടു ജീവനുകൾ പൊലിയാൻ കാരണം..

കൈകൾ തലയിൽ വെച്ച്‌ അവൾ വിങ്ങിപ്പൊട്ടി

.. അല്ല മോളെ, എല്ലാം ദൈവം വിധിച്ച പോലെയേ വരൂ..

പക്ഷെ അവൾക്കതൊരു സമാധാന വാക്ക് പോലെ തോന്നിയില്ല

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു

വാടിത്തളർന്ന് മരണ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോൾ കണ്ടു തന്നെ തുറിച്ചു നോക്കുന്ന ഒരുപാട് കണ്ണുകൾ

അകത്തളത്തിൽ അമ്മയുടെ നിശ്ചലമായ ശരീരം, ശാന്തമായ മുഖത്ത് ഇപ്പോളും വായിച്ചെടുക്കാം തന്നോടുള്ള സ്നേഹം

,മോളെ വിശക്കുന്നു, അൽപ്പം കഞ്ഞി എടുത്തോ എന്ന് പറയാൻ പറയാൻ അമ്മയിനി ഇല്ല,

തളർന്നിരിക്കുന്ന അച്ഛന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസിലായില്ല

ചേച്ചിയുടെ ക്രോധം നിറഞ്ഞ നോട്ടം നേരിടാനാവാതെ അവൾ തല കുമ്പിട്ടിരുന്നു

28 Comments

Add a Comment
  1. Waiting for next part

  2. Upload next part please

  3. അമ്മായിഅച്ചൻ ആളുമാറി പണ്ണിയ കഥ ഇടുമോ

  4. പുതിയ ഭാഗം അപ്ലോഡുചെയ്യുക

  5. അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…

  6. പഴഞ്ചൻ

    Dear Achayan…
    കഥ നല്ലോണം ഇഷ്ടപ്പെട്ടു… ശരിക്കൊന്ന്‌ ചൂടായി വന്നപ്പോഴേക്കുo തീർന്നു പോയി… അടുത്ത ഭാഗത്തിനായി ഒത്തിരി ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ… 🙂

  7. അച്ചായാ പൊളിച്ചു….

  8. അച്ചായാ അടിപൊളിയായിട്ടുണ്ട് … കുറച്ചു ഫിൽ ചെയ്തു ‘ അടുത്ത പാർട്ട് സന്തോഷമുള്ള താക്കണം ..അശ്വതിക്ക് ,അമ്മായിഅച്ചനുമായി ഒരു പുതു ജിവിതം കിട്ടട്ടെ … കളികൾ വിശദികരിച്ച് എഴുതണേ … പെട്ടെന്ന് നിറുത്തരുത് പ്ലീസ് …

  9. കുട്ടാപ്പി

    Aduthabhagham ezhuthoo ..super

  10. ഗ്രാമീണ പ്രണയം,
    കുടുംബ ബന്ധത്തിന്റ വില,
    ദുഷ്ട മനസ്സുകളുടെ ക്രോധം,
    തെറ്റായ ആഗ്രഹങ്ങൾ,
    ദുഃഖം,പക,കൊല,കാമം
    എന്നിവയെല്ലാം ചേർത്ത് എഴുതിയതാണീ കഥ, ഒടുവിൽ വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ചിന്തയിൽ ഒരുപാട് സന്ദർഭങ്ങളും സംഭാഷണങ്ങളും വെട്ടിമാറ്റി നിങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മൂന്നിൽ ഒരുഭാഗമാക്കിയാണ് ഞാൻ കഥ പോസ്റ്റ്‌ ചെയ്തത് ശേഷം മനസ്സിനിഷ്ടപ്പെടാതെ എഴുതി ചേർത്തതാണ് ഗോവിന്ദൻ പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും കിടപ്പറ രംഗങ്ങൾ, കാരണം ഈ കഥയിൽ എന്റെ മനസ്സിൽ ഒരു രതി മുഹൂർത്തം മാത്രമേ ഉണ്ടായിരുന്നുള്ളു അശ്വതിയും ഭർതൃപിതാവും തമ്മിൽ,ഇത്രയും സപ്പോർട്ട് നിങ്ങൾ എനിക്ക് തരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആത്മാർത്ഥതയോടെ ഞാൻ പറയുന്നു എല്ലാം അടങ്ങിയ നല്ലൊരു ക്ലാസ്സിക് തരുവാൻ എനിക്ക് കഴിയുമായിരുന്നു, വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെട്ട കഥ വായിച്ചപ്പോൾ കിട്ടിയതിന്റെ പത്ത് ശതമാനം ഫീലിംഗ് പോലും പോസ്റ്റ്‌ ചെയ്ത കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയില്ല,,,,,,, നന്ദി വായിച്ചവരോടും ലൈക്‌ ചെയ്തവരോടും വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരോടും………..

    1. അച്ചായാ എന്നാൽ പിന്നെ ഈ കഥ ഒന്നുടെ ഒന്ന് റിപോസ്റ്റ് ചെയ്തുടെ

      1. എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ അത് എത്ര കണ്ട് സ്വീകരിക്കപ്പെടും എന്നുള്ള കാര്യത്തിൽ സംശയമാണ്, അടുത്ത പാർട്ടോടു കൂടി ഈ കഥയും തീരുന്നതാണ്

        1. ബ്രോ അത് രണ്ടും ഒരുമിച്ച് ഇട്ടൂടെ

  11. Achayoo Kalakki kalanju <3 adutha party nayi katta waiting …….

  12. ഞെട്ടിച്ചു കളഞ്ഞു അച്ചായാ….
    Super

  13. Wow achayans kadhakal super ..superb…vedikettu pramayam ..adipoli avatharanam..keep it up achaya continue dear achaya

  14. Kollaaam…

  15. ഒരുപാട് വിശദീകരിക്കാമായിരുന്നു ഇത്. എന്നാലും കൊള്ളാം, അടുത്ത ഭാഗം മുതൽ കളികൾ ഉഷാറായി വന്നോട്ടെ,

  16. suppar story achaayaa.. iniyulla partukal rathiyude sheelkaarangal aayirikkum ennu pradheekshikkunnu.. vaikillallo alle…

  17. Good …..adipoli waiting for next part

  18. Speed alpam kurakkamayirunnu….. Anyway.. Its really good..

  19. സുഗലോലൻ

    പൊളിച്ചു സൂപ്പർ സ്റ്റോറി

  20. Wow സൂപ്പറായിട്ടുണ്ട്. ബട്ട്‌ ഇതൊക്കെ കുറച്ച് പതിയെ മതിയായിരുന്നു. ഒന്ന് രണ്ടു പാർട്ടിന് ഉള്ളത് ഇതിൽ തന്നെ ഉണ്ടായിരുന്നു. അവർ തമ്മിൽ ഒള്ള കുറച്ചു പ്രണയ നിമിഷങ്ങൾ പിന്നെ ആ മൈരന് അശ്വതിയോടെ ഉള്ള പെരുമാറ്റം ഇതറിഞ്ഞ നാത്തൂന്റെ കുത്തുവാക്കുകൾ അളിയന് അളിയനോട് വിദ്വേഷം. പിന്നെ അളിയനെ കൊല്ലാൻ ഒള്ള പ്ലാൻ. അങ്ങനെ കൊറേ ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഒണ്ടായിരുനെൽ സൂപ്പർബ് ആയിരുന്നു. എങ്കിലും സൂപ്പറായിരുന്നു. അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു.

  21. സൂപ്പർ ആയിട്ടുണ്ട്,തുടരുക

  22. story kollaam nannayittundu

Leave a Reply

Your email address will not be published. Required fields are marked *