മകന്റെ അടുത്തിരുന്ന് അയാൾ അവന്റെ മുഖത്തേക്ക് നോക്കി
..എന്ത് പറ്റിയെടാ നിനക്ക് അച്ഛനോട് പറ..
..അത്.. അച്ഛാ.. പിന്നെ…
അവൻ വാക്കുകൾ കിട്ടാതെ പരതി
..മ്മ് അപ്പൊ എന്തോ ഗൗരവമുള്ള കാര്യമാണ്..
..അച്ഛന് ഇഷ്ടമായില്ലെങ്കിലോ എന്ന പേടിയാണ് എനിക്ക്..
..കാര്യം എന്താണെന്ന് അറിയാതെ എങ്ങിനെയാടാ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുക..
അയാൾ അവന്റെ തോളത്ത് തട്ടി
.. എന്താണെങ്കിലും നീ പറ..
ഹരി കട്ടിലിൽ നിന്ന് എഴുന്നേറ്റു
.. ഞാൻ എന്തും അച്ഛനോട് പറഞ്ഞിട്ടേ ചെയ്തിട്ടുള്ളു പക്ഷെ,, ഇത്,, അച്ഛൻ അതെങ്ങിനെ എടുക്കും എന്നെനിക്കറിയില്ല..
.. അതിനു ഇത്രേം വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ..
..അച്ഛാ എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്..
..ഹ ഹ ഹ ഇതാണോ കാര്യം ഇതിനാണോ മുട്ടയിടാൻ മുട്ടിയ കോഴിയെ പോലെ നീ പരുങ്ങിയത്..
അച്ഛൻ മകനെ കളിയാക്കി
..ഈ പ്രായത്തിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആർക്കും ഇഷ്ടമൊക്കെ തോന്നും..
ലക്ഷ്മിയമ്മ വരുന്നുണ്ടോ എന്ന് നോക്കി അവന്റെ ചെവിയിൽ അയാൾ രഹസ്യം പോലെ പറഞ്ഞു
..അച്ഛനും തോന്നിയിട്ടുണ്ടെടാ,,, അവസാനം അവൾ കെട്ടി രണ്ട് കുട്ടികൾ ഉണ്ടായ ശേഷാ ഞാൻ നിന്റെ അമ്മയെ കെട്ടിയത്..
അതും പറഞ്ഞയാൾ കുലുങ്ങി ചിരിച്ചു
Waiting for next part
Upload next part please
അമ്മായിഅച്ചൻ ആളുമാറി പണ്ണിയ കഥ ഇടുമോ
Good
പുതിയ ഭാഗം അപ്ലോഡുചെയ്യുക
അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…
Dear Achayan…
കഥ നല്ലോണം ഇഷ്ടപ്പെട്ടു… ശരിക്കൊന്ന് ചൂടായി വന്നപ്പോഴേക്കുo തീർന്നു പോയി… അടുത്ത ഭാഗത്തിനായി ഒത്തിരി ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ… 🙂
അച്ചായാ പൊളിച്ചു….
അച്ചായാ അടിപൊളിയായിട്ടുണ്ട് … കുറച്ചു ഫിൽ ചെയ്തു ‘ അടുത്ത പാർട്ട് സന്തോഷമുള്ള താക്കണം ..അശ്വതിക്ക് ,അമ്മായിഅച്ചനുമായി ഒരു പുതു ജിവിതം കിട്ടട്ടെ … കളികൾ വിശദികരിച്ച് എഴുതണേ … പെട്ടെന്ന് നിറുത്തരുത് പ്ലീസ് …
Nice story
Aduthabhagham ezhuthoo ..super
ഗ്രാമീണ പ്രണയം,
കുടുംബ ബന്ധത്തിന്റ വില,
ദുഷ്ട മനസ്സുകളുടെ ക്രോധം,
തെറ്റായ ആഗ്രഹങ്ങൾ,
ദുഃഖം,പക,കൊല,കാമം
എന്നിവയെല്ലാം ചേർത്ത് എഴുതിയതാണീ കഥ, ഒടുവിൽ വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ചിന്തയിൽ ഒരുപാട് സന്ദർഭങ്ങളും സംഭാഷണങ്ങളും വെട്ടിമാറ്റി നിങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മൂന്നിൽ ഒരുഭാഗമാക്കിയാണ് ഞാൻ കഥ പോസ്റ്റ് ചെയ്തത് ശേഷം മനസ്സിനിഷ്ടപ്പെടാതെ എഴുതി ചേർത്തതാണ് ഗോവിന്ദൻ പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും കിടപ്പറ രംഗങ്ങൾ, കാരണം ഈ കഥയിൽ എന്റെ മനസ്സിൽ ഒരു രതി മുഹൂർത്തം മാത്രമേ ഉണ്ടായിരുന്നുള്ളു അശ്വതിയും ഭർതൃപിതാവും തമ്മിൽ,ഇത്രയും സപ്പോർട്ട് നിങ്ങൾ എനിക്ക് തരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആത്മാർത്ഥതയോടെ ഞാൻ പറയുന്നു എല്ലാം അടങ്ങിയ നല്ലൊരു ക്ലാസ്സിക് തരുവാൻ എനിക്ക് കഴിയുമായിരുന്നു, വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെട്ട കഥ വായിച്ചപ്പോൾ കിട്ടിയതിന്റെ പത്ത് ശതമാനം ഫീലിംഗ് പോലും പോസ്റ്റ് ചെയ്ത കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയില്ല,,,,,,, നന്ദി വായിച്ചവരോടും ലൈക് ചെയ്തവരോടും വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരോടും………..
അച്ചായാ എന്നാൽ പിന്നെ ഈ കഥ ഒന്നുടെ ഒന്ന് റിപോസ്റ്റ് ചെയ്തുടെ
എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ അത് എത്ര കണ്ട് സ്വീകരിക്കപ്പെടും എന്നുള്ള കാര്യത്തിൽ സംശയമാണ്, അടുത്ത പാർട്ടോടു കൂടി ഈ കഥയും തീരുന്നതാണ്
ബ്രോ അത് രണ്ടും ഒരുമിച്ച് ഇട്ടൂടെ
Achayoo Kalakki kalanju <3 adutha party nayi katta waiting …….
ഞെട്ടിച്ചു കളഞ്ഞു അച്ചായാ….
Super
Wow achayans kadhakal super ..superb…vedikettu pramayam ..adipoli avatharanam..keep it up achaya continue dear achaya
Kollaaam…
ഒരുപാട് വിശദീകരിക്കാമായിരുന്നു ഇത്. എന്നാലും കൊള്ളാം, അടുത്ത ഭാഗം മുതൽ കളികൾ ഉഷാറായി വന്നോട്ടെ,
suppar story achaayaa.. iniyulla partukal rathiyude sheelkaarangal aayirikkum ennu pradheekshikkunnu.. vaikillallo alle…
good
Good …..adipoli waiting for next part
Speed alpam kurakkamayirunnu….. Anyway.. Its really good..
പൊളിച്ചു സൂപ്പർ സ്റ്റോറി
Wow സൂപ്പറായിട്ടുണ്ട്. ബട്ട് ഇതൊക്കെ കുറച്ച് പതിയെ മതിയായിരുന്നു. ഒന്ന് രണ്ടു പാർട്ടിന് ഉള്ളത് ഇതിൽ തന്നെ ഉണ്ടായിരുന്നു. അവർ തമ്മിൽ ഒള്ള കുറച്ചു പ്രണയ നിമിഷങ്ങൾ പിന്നെ ആ മൈരന് അശ്വതിയോടെ ഉള്ള പെരുമാറ്റം ഇതറിഞ്ഞ നാത്തൂന്റെ കുത്തുവാക്കുകൾ അളിയന് അളിയനോട് വിദ്വേഷം. പിന്നെ അളിയനെ കൊല്ലാൻ ഒള്ള പ്ലാൻ. അങ്ങനെ കൊറേ ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഒണ്ടായിരുനെൽ സൂപ്പർബ് ആയിരുന്നു. എങ്കിലും സൂപ്പറായിരുന്നു. അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു.
സൂപ്പർ ആയിട്ടുണ്ട്,തുടരുക
story kollaam nannayittundu