സുജിത് അവളുടെ ലാഗേജ് ആയി വീടിനുള്ളിലേക് ആയി നടന്നു…. പിന്നാലെ അർച്ചനയും… ആദ്യം കേറിയത് അർച്ചന ആയിരുന്നു… അവളുടെ പാദം ആ വീടിനുള്ളിൽ പതിഞ്ഞതും പെട്ടെന്ന് കാറ്റ് വീശി…… വലിയ ശബ്തത്തോടെ… കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി….അർച്ചനയുടെ സാരി ആ കട്ടിൽ പാറിപറക്കാൻ തുടങ്ങി…. സാരി ലൂസ് ആവുന്ന പോലെ അവൾക്ക് തോന്നി… ആരോ തന്റെ സാരി അഴിക്കാൻ ശ്രമിക്കുന്ന പോലെ ശക്തമായ കാറ്റ്….
അർച്ചന സാരിയിൽ മുറുകെ പിടിച്ചു കൊണ്ട് വീടിനകത്തേക് കയറി…. കൂടെ ലാവണ്യയും സുജിത്തും….
“ഒഹ്ഹ്ഹ്… ഇവിടെ എന്തൊരു കാറ്റാണ്…. അർച്ചന സുജിത്തിനെ നോക്കി കൊണ്ട് സംസാരിച്ചു….കാറ്റിന്റെ ശക്തിയിൽ അർച്ചന പറയുന്നത് നേരിയ ശബ്ദത്തിൽ മാത്രമേ സുജിത്തിന് കേൾക്കാൻ ഉള്ളു…..
“അതിവിടെ പതിവാണ് മേടം…. കുറച്ചു കഴിയുമ്പോൾ ശരി ആയിക്കോളും….”
പക്ഷെ ലാവണ്യയുടെ മുഖത്തു ഒരുതരം പേടി ആയിരുന്നു….. സംഭവം അവൾ ഒരു പോലീസ്കാരി ആണെങ്കിലും ഇത്പോലെ ഉള്ള കഥകൾ അവൾക്ക് വിശ്വാസം ആണ്….കുറച്ചു നേരത്തെ പരാക്രമത്തിന് ശേഷം വീശിയടിക്കുന്ന കാറ്റ് കെട്ടടങ്ങി…. വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നു….എല്ലാവർക്കും ആശ്വാസം ആയി…..
അങ്ങനെ അന്നത്തെ അത്താഴം ആ വീട്ടിൽ നിന്നും കഴിച്ചു….. ലാവണ്യയും സുജിത്തും അങ്ങനെ അവിടെ നിന്നും ഇറങ്ങി….ഇനി അവിടെ അർച്ചനയും ആ വീടും ചുറ്റും ഉള്ള കാടും മാത്രം…. വേറെ അടുത്തൊന്നും ആരും ഇല്ല…. അർച്ചന തന്റെ ലാഗേജ് എല്ലാം റൂമിൽ കൊണ്ട് വച്ചു…. അതൊന്നും ഒതുക്കി അലമാരയിൽ വക്കാൻ ഒന്നും അവൾക്ക് തോന്നിയില്ല….ഒന്ന് കുളിച്ചു കഴിഞ്ഞു കിടന്നുറങ്ങണം…. അതിനായി അവൾ ബാഗ് തുറന്നു… അതിൽ നിന്നും ഒരു ബ്ലാക്ക് കളർ നൈറ്റ് ഡ്രെസ്സും ബ്ലാക്ക് കളരിൽ തന്നെ വയലറ്റ് പൂക്കളുള്ള ഗൗണും അവൾ എടുത്തു….. കൂടെ ഒരു ചുവന്ന ബ്രായും അതിനു മാച്ച് ആയ ചുവന്ന പാന്റീയും എടുത്തു…. കുളിക്കാനായി പോകുന്നതിനു ഇടയിൽ ആണ് അടുക്കള ഭാഗത്തു നിന്നും ഒരു പത്രം വീഴുന്ന ശബ്ദം അവളുടെ കാതുകളിൽ എത്തുന്നത്…. അവൾ അടുക്കള ഭാഗത്തു ആ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു….
archana lockupil oru gundaye perumarunnathu koode ezhuthu please.
ente ponnu bro, chetta ammayi superaa aa kadhayude adutha bhaagam onnu tharuvo?
സൂപ്പർ.. അടിപൊളി സ്റ്റോറി… നല്ല തുടക്കം.. അവതരണം സൂപ്പർ…
Wait for next part ❤️❤️❤️❤️
Super story keep going
ഇതിൻ്റെ സെക്കൻ്റ് വന്നിട്ട് ബാക്കി സ്റ്റോറി വന്നാൽ മതി..😘😘😘🥰🥰🥰🥰💯💯💯💎💎
സത്യം പറഞ്ഞാല് സെക്കൻ്റ് പാർട്ട് ഭയങ്കര waiting
Superb waiting for next part
Horror nice ayyit ondu
കൊള്ളാം. Super ആയിട്ടുണ്ട്
Nall kathayakatte 💦💦
ദാ ഇതുപോലുള്ള സ്റ്റോറികൾ ആണ് ലൈക് വേണ്ടത് കിടിലൻ💯💎.. ക്യാപ്റ്റൻ Marvel oru underrated എഴുത്തുകാരൻ അണ്.. 👍 great ✨Marvel bro നിങ്ങൾ പുലി അണ് ബ്രോ💕🥰💯💎
എനിക്ക് ഇഷ്ട്ടം ആയി 😁
Bro polichadukki super 👌👌👌🤝🤝🤝🤝 enikk chila suggestions koodi und next pqrt il athokke onn include cheyyane pls. 1 ഈ അർച്ചന മൂത്രം ഒഴിക്കുന്നതിനെ പറ്റി ഒന്ന് വിശദമായി പറയണേ 2 അർച്ചന മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ കാലുകൾ അകത്തി വെച്ച് കിടന്ന് ഉറങ്ങുന്നതും ഒന്ന് mention ചെയ്യണേ.. 3 അർച്ചന വീട്ടിൽ നിൽക്കുമ്പോൾ അടിയിൽ ഷഡ്ഡി ഇടരുത്. അത് നമുക്ക് avoid ചെയ്യണം ente ee 3 suggestions dayavaayi onn include cheyyane ente katta support ini angott undavum 👍✅💯
തുടരൂ
ദേവിന്റെ ഐശു അടുത്ത പാർട്ട് എന്നു വരും ?
ഇത് മുഴുവപ്പിക്കും എന്ന് ഉറപ്പാണോ ബ്രോ..? വായിക്കുന്ന കഥകൾ ഒന്നും ആരും മുഴുവപ്പിക്കാറില്ല.
Bro, chetta ammayi superaa. aa kadhayude next part enn varum?
ദേവിന്റെ ഐശു അടുത്ത പാർട്ട് എന്നു വരും ബ്രോ
Adipoli 👍 bakki eppol idum?