അർച്ചന [ക്യാപ്റ്റൻ മാർവെൽ] 343

 

അവൾ യാത്രക്കുള്ള ഒരുക്കത്തിൽ ആണ്…. ഇവിടെ നിന്നും നല്ല ദൂരം ഉണ്ട് അവിടേക്ക്…..ശരിക്കും അയ്യാൾ നല്ല പണി ആണ് അവൾക്ക് കൊടുത്തത്…. നഗരത്തിൽ നിന്നും വിട്ടുമാറി ഒരു മലയോര ഗ്രാമം ആണ്…..മിക്കപ്പോഴും അവിടെ കോടയും മഴയും ഒക്കെ ഉണ്ടാകും….. രാവിലെ സമയത്ത് ഭംഗി ഉള്ള കാടും മലയും ഒക്കെ കാണാൻ ഒരു പ്രത്യേക ഫീൽ ആണെങ്കിലും വൈകുന്നേരം ആയാൽ പേടിപ്പെടുത്തുന്ന വന്യത ആണ് അവിടെ…..

അവിടെ ഉള്ള ആളുകൾ ഇരുട്ട് വീണാൽ അതികം പുറത്ത് വരാറില്ല…. എന്നാലും ചില വിരുദ്ധന്മാർ അടഞ്ഞു കിടക്കുന്ന വീട്ടിൽ കേറി മോഷ്ടിക്കും….. അങ്ങനെ ചില പ്രശ്നങ്ങൾ മാത്രം….. അല്ലാതെ വലിയ കേസ് ഒന്നും അവിടെ ഉണ്ടാകാറില്ല….ഇങ്ങനെ ഒരു സ്ഥലത്ത് തന്റെ കഴിവുകൾ ഒന്നും പുറത്ത് എടുക്കാൻ കഴിയില്ല എന്ന ഒരു വിഷമം മാത്രം ആണ് അവൾക്ക് ഉണ്ടായത്….

 

അങ്ങനെ അവൾ പുറപ്പെടാൻ ഉള്ള നേരം ആയി…. ഇവിടെ നിന്നും ട്രെയിനിൽ ആണ് യാത്ര… സന്ധ്യ ആകുന്നതിനു മുമ്പ് അവിടെ എത്തും…. അവിടെ തന്നെ കൂട്ടാൻ അവിടെ സ്റ്റേഷനിൽ ഉള്ള മറ്റു കോൺസ്റ്റബിൾസ് ഉണ്ടാകും…. ഡ്രസ്സ്‌ ഒക്കെ ഇന്നലെ തന്നെ പാക്ക് ചെയ്ത് വച്ചെങ്കിലും ഒന്ന് രണ്ട് ഡ്രസ്സ്‌ കൂടെ എടുക്കാൻ ഉണ്ടായിരുന്നു…. അതൊക്കെ തന്റെ ബാഗിൽ പാക്ക് ചെയ്ത് വച്ചു അവൾ യാത്ര ആകാറായി….

 

അമ്മയെ ഒന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു… തിരിച്ചും അമ്മ അവളുടെ നെറ്റിയിൽ വിതുമ്പുന്ന മുഖത്തോടെ ഒരുമ്മ കൊടുത്തു…..അമ്മയെ ഒന്ന് ആശ്വസിപ്പിച്ചതിനു ശേഷം അവൾ താൻ മുമ്പ് ഇൻചാർജ് ആയിരുന്ന സ്റ്റേഷനിലെ ജീപ്പിൽ റെയിൽവേ സ്റ്റേഷനിലേക് യാത്ര ആയി….ആ ജീപ്പിൽ തന്റെ സാരഥി അശോകൻ ഉണ്ടായിരുന്നു…. എന്നും വളവളാണ് സംസാരിക്കുന്ന അയ്യാൾ ഇപ്പോൾ നിശബ്‍ദൻ ആണ്…. അത് അർച്ചന ശ്രദ്ധിച്ചു….

19 Comments

Add a Comment
  1. archana lockupil oru gundaye perumarunnathu koode ezhuthu please.

  2. ente ponnu bro, chetta ammayi superaa aa kadhayude adutha bhaagam onnu tharuvo?

  3. നന്ദുസ്

    സൂപ്പർ.. അടിപൊളി സ്റ്റോറി… നല്ല തുടക്കം.. അവതരണം സൂപ്പർ…
    Wait for next part ❤️❤️❤️❤️

  4. Super story keep going

  5. ഇതിൻ്റെ സെക്കൻ്റ് വന്നിട്ട് ബാക്കി സ്റ്റോറി വന്നാൽ മതി..😘😘😘🥰🥰🥰🥰💯💯💯💎💎

  6. സത്യം പറഞ്ഞാല് സെക്കൻ്റ് പാർട്ട് ഭയങ്കര waiting

  7. Superb waiting for next part

  8. Horror nice ayyit ondu

  9. കൊള്ളാം. Super ആയിട്ടുണ്ട്

  10. Nall kathayakatte 💦💦

  11. ദാ ഇതുപോലുള്ള സ്റ്റോറികൾ ആണ് ലൈക് വേണ്ടത് കിടിലൻ💯💎.. ക്യാപ്റ്റൻ Marvel oru underrated എഴുത്തുകാരൻ അണ്.. 👍 great ✨Marvel bro നിങ്ങൾ പുലി അണ് ബ്രോ💕🥰💯💎

  12. എനിക്ക് ഇഷ്ട്ടം ആയി 😁

  13. Bro polichadukki super 👌👌👌🤝🤝🤝🤝 enikk chila suggestions koodi und next pqrt il athokke onn include cheyyane pls. 1 ഈ അർച്ചന മൂത്രം ഒഴിക്കുന്നതിനെ പറ്റി ഒന്ന് വിശദമായി പറയണേ 2 അർച്ചന മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ കാലുകൾ അകത്തി വെച്ച് കിടന്ന് ഉറങ്ങുന്നതും ഒന്ന് mention ചെയ്യണേ.. 3 അർച്ചന വീട്ടിൽ നിൽക്കുമ്പോൾ അടിയിൽ ഷഡ്ഡി ഇടരുത്. അത് നമുക്ക് avoid ചെയ്യണം ente ee 3 suggestions dayavaayi onn include cheyyane ente katta support ini angott undavum 👍✅💯

  14. തുടരൂ

  15. ദേവിന്റെ ഐശു അടുത്ത പാർട്ട് എന്നു വരും ?

  16. ഇത്‌ മുഴുവപ്പിക്കും എന്ന് ഉറപ്പാണോ ബ്രോ..? വായിക്കുന്ന കഥകൾ ഒന്നും ആരും മുഴുവപ്പിക്കാറില്ല.

  17. Bro, chetta ammayi superaa. aa kadhayude next part enn varum?

  18. ദേവിന്റെ ഐശു അടുത്ത പാർട്ട് എന്നു വരും ബ്രോ

  19. Adipoli 👍 bakki eppol idum?

Leave a Reply

Your email address will not be published. Required fields are marked *