ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 60

ഇടവപ്പാതിയിലെ വിരുന്നുകാരൻ 2

Edavappathiyile Virunnukaran Part 2 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kkstories.com ]


 

 

 

അന്ന് പുലർച്ചെ മുഴുവൻ പെയ്ത മഴ തോർന്നിരുന്നെങ്കിലും മീരയുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നില്ല.

 

 

ഉറക്കമില്ലാത്ത ആ രാത്രിയുടെ തളർച്ച അവളുടെ കണ്ണുകളിൽ തങ്ങിനിൽ ക്കുന്നുണ്ടായിരുന്നു..

 

രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ കഴുത്തിലെ ആ നേരിയ ഭാഗത്തേക്ക്‌ ഇന്നലെ അവൻ ചുംബിച്ച ആ ഇടത്തിലേക്ക് അവൾ അറിയാതെ വിരൽ തൊട്ടു. ഒരു നിമിഷം ആ പഴയ ചൂട് വീണ്ടും ശരീരത്തിലൂടെ പാഞ്ഞുപോയി.

 

 

 

​വേഗം തന്നെ മനസ്സിനെ നിയന്ത്രിച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.

 

കിടപ്പിലായ ഓർമ്മകൾ നഷ്ടപ്പെട്ട സന്ദീപിന്റെ അമ്മയ്ക്ക് ഭക്ഷണവും മരുന്നും നൽകി അവൾ സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങി.

 

 

​അപ്പോഴാണ് അയൽവാസിയായ ദേവകി അമ്മ ഉമ്മറത്തേക്ക് വന്നത്.

 

മീര സ്കൂളിൽ പോയി വരുന്നതുവരെ അമ്മയ്ക്ക് കൂട്ടായി നിൽക്കുന്നത് അവരാണ്.

 

 

​”ആ… അമ്മയ്ക്ക് ഉച്ചയ്ക്കത്തെ മരുന്ന് കൊടുക്കാൻ മറക്കരുത് കേട്ടോ ദേവകി അമ്മേ…”

 

 

ബാഗ് തോളിലിട്ടുകൊണ്ട് മീര പറഞ്ഞു.

 

 

​ദേവകി അമ്മ മീരയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.

 

“ശരി മോളെ. പക്ഷേ… ഇതെന്താ മീരേ മുഖം വല്ലാത്ത പോലെ? പനിയുണ്ടോ? കണ്ണൊക്കെ ചുവന്നിരിക്കുന്നല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *