ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 215

 

അവളുടെ വിരിഞ്ഞ മാറുകളും വെളുത്ത തടിച്ച തുടകളും അവൾക്ക് തന്നെ ഒരു അപരിചിതയെപ്പോലെ തോന്നിപ്പിച്ചു.

 

 

​അഞ്ചു വർഷമായി ആരും സ്പർശിക്കാത്ത, ആരും നോക്കാത്ത തന്റെ ഈ സൗന്ദര്യം…

 

ഇന്ന് ആരുടെയോ നോട്ടത്തിനു മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു എന്ന ഭയം അവളെ വിറപ്പിച്ചു. അടിവസ്ത്രങ്ങൾ കൂടി അഴിച്ചുമാറ്റി ബെഡിലേക്ക് ഇട്ടപ്പോൾ അവൾക്ക് ഒരു തരം ശൂന്യത തോന്നി.

 

വേഗം തന്നെ ഒരു തോർത്തെടുത്ത് തന്റെ ആ വലിയ മാമ്പഴമുലകൾക്ക് മുകളിലൂടെ മുറുക്കി ചുറ്റിക്കെട്ടി.

 

ആ വസ്ത്രമില്ലാത്ത അവസ്ഥയിൽ വീടിനുള്ളിൽ നിൽക്കുന്നത് പോലും അവൾക്ക് സുരക്ഷിതമല്ലാത്തതുപോലെ തോന്നി.

 

 

കുളികഴിഞ്ഞു ഇടാൻ ഒരു ക്രീം കളർ മാക്സിയും അലമാരയിൽ നിന്നും കൈയിൽ എടുത്തു ​അവൾ പതുക്കെ ബാത്റൂമിലേക്ക് നടന്നു.

 

മാക്സി ഹാങ്കറിൽ തൂക്കിയിട്ട് പൈപ്പ് തുറന്നപ്പോൾ വീണ തണുത്ത വെള്ളം അവളുടെ ശരീരത്തിലെ ചൂടിനെ ശമിപ്പിക്കുമെന്ന് അവൾ കരുതി.

 

തോർത്ത് മാറ്റാതെ തന്നെ അവൾ ഷവറിന് താഴെ നിന്നു.

 

തണുത്ത വെള്ളം തോർത്തിലൂടെ അരിച്ചിറങ്ങി അവളുടെ ശരീരത്തെ പുണർന്നു.

 

 

പക്ഷെ അൽപനേരം കൊണ്ട് ബാത്റൂമിലെ ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തിന്റെ ശക്തി പതുക്കെ കുറഞ്ഞ്, ഒടുവിൽ ഓരോ തുള്ളിയായി നിലച്ചു.

 

മുഖം നിറയെ സോപ്പുതടവി നിൽക്കുകയായിരുന്ന മീരയ്ക്ക് പെട്ടെന്ന് കണ്ണ് തുറക്കാൻ കഴിഞ്ഞില്ല.

 

 

​”ശേ… ഈ ദേവകി അമ്മ ഇന്ന് മോട്ടോർ ഇട്ടില്ലേ? ടാങ്കിലെ വെള്ളം തീർന്നോ?”

2 Comments

Add a Comment
  1. നന്ദുസ്

    അടിപൊളി….
    ഒരു മഴ നനഞ്ഞു കുളിരിൽ മുങ്ങിയ ഫീൽ..സൂപ്പർ….

  2. ivalk entha schizophrenia aano??? angane anel myr nala vishmam aaakum

Leave a Reply

Your email address will not be published. Required fields are marked *