പ്രിയപ്പെട്ടവരേ…
ഇത് ഞാനാണ് നിങ്ങളുടെ ‘കാമപ്രാന്തൻ’. കഴിഞ്ഞ ഫെബ്രുവരി 15 ന് ശേഷം ഞാൻ ഇവിടെ ഒരു കഥയോ ഒരു കമാന്റോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പലരും ശ്രദ്ധിച്ചു കാണും. കാരണം 16 ആം തിയതി ആലുവ ബൈപ്പാസ് സിഗ്നലിൽ വച്ച്, റോങ് സൈഡിൽ വന്ന ഒരു മഹീന്ദ്ര ലോഡ്കിങ് (പൊതുവേ ‘നിസാൻ’ എന്ന് നമ്മൾ പറയുന്ന വണ്ടി) ഇടിച്ച് ഞാൻ എന്റെ ഡ്യൂക്കിൽ നിന്ന് തെറിച്ചു വീണു. വലതു വശം കുത്തി വീണ എന്റെ കാൽമുട്ടും തുടയും കൈത്തണ്ടയും ഉള്ളംകൈയും കൈ വിരലുകളും റോഡിൽ ഉരഞ്ഞു പൊട്ടി. എന്റെ വണ്ടിയ്ക്കും ഒരു പതിനേഴായിരം രൂപയുടെ പണിയുണ്ട്. എന്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്നെ നിങ്ങളുടെയൊക്കെയും പ്രാർത്ഥന കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല.
വലത്തേ കൈയ്യിന്റെ ഉൾവശവും വിരലുകളും പൊട്ടിയത് കാരണം ഫോൺ കൈ കൊണ്ട് തൊടാൻ വയ്യാത്ത അവസ്ഥ. അതാണ് ഒരു കഥയോ അല്ലെങ്കിൽ ഒരു കമാന്റോ ഇവിടെ ഇടാഞ്ഞത്. ഇപ്പൊ മുറിവൊക്കെ ഉണങ്ങി ഭേദമായി വരുന്നു. ഇന്ന് തൊട്ട് എഴുതി മുഴുമിക്കാത്ത കഥകൾ എഴുതിത്തുടങ്ങാം എന്ന് വിചാരിക്കുന്നു. എല്ലാവരുടെയും സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു.
കുറച്ചു ദിവസം ഈ സൈറ്റിൽ കേറാതെ ഇരുന്നപ്പോഴേക്കും എന്ത് മാത്രം കഥകളാ ഇതിൽ വന്നിരിക്കുന്നത്. സ്കൂളിൽ കുറെ നാൾ പോവാതിരുന്ന് പോകുമ്പോഴുള്ള അവസ്ഥ….! ഒരുപാടുണ്ട് വായിക്കാൻ…!??
പിന്നെ അഡ്മിൻ ബ്രോ…, എന്നെ ഇവിടെ ആരെങ്കിലും അന്വേഷിച്ചിരുന്നോ….. നമ്മുടെ ഷഹനയും, കമ്പി മാസ്റ്ററും, സുനിലും, പങ്കനും, കള്ളനും, വിജയകുമാറും, ബെൻസിയും ഒക്കെ എന്ത് പറയുന്നു….? എല്ലാവരോടും എന്റെ അന്വേഷണം പറയുക…..!
എന്ന് നിങ്ങളുടെ സ്വന്തം കാമപ്രാന്തൻ
എനിക്ക് ഇത്രേം പേരുടെ സപ്പോർട്ട് ഉണ്ടാർന്നോ…. താങ്ക് യു സൊ മച്ച് ഓൾ
പ്രാന്താ ആളെക്കൊല്ലി ഞമ്മക്ക് മാണ്ടട…
പഴയതിനേക്കാൾ നല്ല ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
വേഗം സുഖം ആകട്ട്
ഡ്യൂക്ക് നമ്മക്ക് വേണ്ട പ്രാന്താ ..പെട്ടന്ന് സുഘമാകട്ടെ …..ഞാന്‍ വരണോ ആശുപത്രിയില്‍ …നല്ല നേര്സുമാരോക്കെ ഉണ്ടല്ലോ അല്ലെ
ആശൂത്രീല് അല്ല ബ്രോ…. നുമ്മ വീട്ടിലാ
കാമഭ്രാന്തൻ പെട്ടന്ന് എല്ലാം ഭേധമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ വഴിക്ക് പറ്റിയ ഒരു ബൈക്ക് അല്ല ഡ്യൂക്ക്. നമ്മുടെ വഴിക്ക് ശെരിക്കും ക്രൂയ്സർ ആണ് വേണ്ടിയത്.
get well soon kamaprantha. i miss u
prays for u, bro.. get well soon
ഇതെന്ത്? കമന്റ് പോസ്ടിയപ്പോ തന്നെ വരുന്നു?? മോഡറേറ്റര്‍ ശശി രാജിവെച്ചോ?
പെട്ടന്ന് സുഖമാക്കാൻ പ്രാർത്തിക്കുന്നു ……
ഷഹനയും കമന്റ് ചെയ്യാതെ അയപ്പോൾ കരുതി കട്ടോം മടക്കി എല്ലാരും പോയന്ന്
ഞാനും എന്റെ മാസ്റ്ററും തനിച്ചായപോലെ ആയിരുന്നു .
പിന്നെ മുറിവ് ഒക്കെ മാറിയിട്ട് എഴുതിയാൽ മതി
എന്ന്
സ്നേഹത്തോടെ സ്വന്തം
ബെൻസി ✍✍✍✍✍
??????
Njan ithil puthiyathanu. Njanum kaathirikunnu storykayi. Take rest.pinne enik aareyum parijayam illa. Vazhiye parijayapedam le
വേഗം സുഖം പ്രാപിക്കട്ടേ
Dear friend ,vegam sukhamakatte
Get well soon dear… Katta waiting for Ernakulam Yathra
Ithinu like adikan olla vishala manasul illallo kamabharanthaa…
Wegam poorna saikhyam prapikatte….
Kathirikunnu idivettu thirichu waravinaayi
oooh valare athikam vishamam undakkuna varthyanallo bro.
Tension aavanda bai njagalude ellavarudeyum prarthana und thangal ethrayum petten recover akaan.
ഇതില്‍ ലൈക് അടിക്കാന്‍ തോനുന്നില്ല കാരണം ഇതൊരു നല്ല വാര്‍ത്ത അല്ല. DUKE അവന്‍ ഒരു പ്രശ്നകാരന്‍ തന്നെ ആണ്. ഇരു ചക്ര വാഹനം അത് വളരെ ശ്രദ്ധിച്ചു കൈകാര്യം ചയ്യുക. എത്രയും പെട്ടന്ന്‍ സുഖം പ്രാപിക്കട്ടെ ഏന്ന് ആശംസിക്കുന്നു
Thank u so much machaane
Dear Bro,
Take rest Get well soon.
Vegam sugam prapikate enu prarthikunu
??
പ്രാന്തൻചേട്ടാ ടേക്ക് റസ്റ്റ്…. ഇങ്ങൾക്ക് ഇത് എന്ത്പറ്റി എന്ന് വിചാരിച്ചു… ഡ്യൂക്ക് എന്ത് വൃത്തികെട്ട bike ആണ്… സൂക്ഷിച്ചു ഓടിക്കേണ്ടെ…. ???? പെട്ടെന്ന് സുഖം ആകാൻ പ്രാർഥിക്കാം….. ടേക്ക് കെയർ…..
??
അയ്യോ…..സത്യമാണോ..ഇ പറയുന്നേ….!!!
Injury ഇപ്പൊ എങ്ങനെ …..?
ബെഡ് റസ്റ്റ് എടുക്കുവാണോ…?
ജോലിക്കു ഇനി എന്ന പോവുന്നെ …?
സുഖമില്ലാത്ത കയ്യും വെച്ചോണ്ട് അവിടെ മിണ്ടാതിരിക്ക് . കഥയൊക്കെ പിന്നെ എഴുതാം .
വയ്യാണ്ടിരുന്നാലും വിചാരങ്ങൾക്കു ഒരു കുറവും ഇല്ല……..
എനിക്കും വയ്യാണ്ടിരുക്കുവായിരുന്നു . infection ആണ് . ഉള്ള ചെക്കപ്പ് ഒക്കെ കഴിഞ്ഞു ഇപ്പൊ ഹോസ്പിറ്റലിന് വന്നേ ഉള്ളോ ബ്രോ.
പിന്നെ, ഇപ്പൊ ഞാനും ഇവിടെ ആക്റ്റീവ് അല്ല. വയ്യ ….അതാണ് സത്യം
ഇന്ന് വെറുതെ ഒന്ന് കമ്പിക്കുട്ടനിൽ കേറിയപ്പോഴാ ഇയാളുടെ പോസ്റ്റ് കണ്ടത് . വീണ്ടും കണ്ടതിൽ വളരെ സന്തോഷം .
പിന്നെ എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ . …..?
Vegam bhedamakan prarthikunnu…bro….
Thanks Arya
നീയിത് എവിടെയായിരുന്നു ചങ്കേ….. ഈ ആർട്ടിക്കിൾ സൈറ്റിൽ പബ്ലിഷ് ആയപ്പോൾ മുതൽ നിന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ച് ഇരിയ്ക്കുവായിരുന്നു.
പിന്നെ നല്ല വിശേഷം മുത്തേ. ഞാനിപ്പോ ബെഡ് റെസ്റ്റിൽ ആണ്. ജോലിയ്ക്ക് പോയി തുടങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും. മുട്ടുകാലിലെ മുറിവിന് അല്പം ആഴമുണ്ട്. കാല് ഒട്ടും മടക്കാൻ പറ്റുന്നില്ല.
നിനക്കെന്ത് പറ്റി ഇൻഫെക്ഷൻ…..? എന്തിന്റെയാണെന്നാ ഡോക്ടർ പറഞ്ഞെ….?
Enikke… Cheriyoru asukam undu.
Athu koodiyatha….pranthaaa
Iniyum ethra divasam bed rest venam….?
May be one week
ചിലകാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ സൂക്ഷിയ്‌ക്കണം ഇല്ലെങ്കിൽ ഇൻഫെക്ഷൻ വരും
Ennalum pranthanchettane bro enn abhisambodana cheithath moshamayi poyitto
Yamuna@
………ennodano….!!!!!
Theerchayayum @ shahana….
Yamu@
Pinnentha vilikkende…..!!!
Frnd enn vilichoode… Bro vendeerunnillatto… @shahana
ശഹാനക്ക് എന്താ problem
Pani vannu avasanam infectionalil kondetthicchu.
@Jasheem bro
ചുമ്മാതാ…. കമ്പി കഥ വായിച്ച് വായിച്ച്…. വവ്വാല് പറന്നു…, എപ്പോഴും കമ്പിക്കുട്ടനിൽ കയറി… ഇപ്പോഴാണേൽ ഒരുപാട് storiesum… അങ്ങനെ shahanaക്ക് കമ്പികുട്ടൻ മാനിയ പിടിച്ചു…. അത് ചെക്ക് ചെയ്യാൻ… Psychiatristine കാണാൻ പോയതാ….
To ഡോക്ടർ കമ്പി കുട്ടൻ….
Shahanaക്ക് ഒരു ആസ്ഥാന name കൊടുത്തു ആദരിക്കണം…. “കമ്പിക്കുട്ടൻ മാനിയാക്… ” എന്ന ബഹുമതി shahanaക്ക് നൽകാൻ അപേക്ഷിക്കുന്നു… വേണേൽ ഈ പദവിക്ക് ഒരു മത്സരം കൂടെ നടത്താം….
(To shahana : എല്ലാം തമാശയായി പറയുന്നതാണ്… മനസ്സ് വേദനിച്ചാൽ മാപ്പ് തരിക… അറിയാമല്ലോ മരണം എപ്പോൾ വേണോ തേടി വരാം… )
Pankali ,
ഒരാഴ്ചയായി ചുമച്ചു ….ചുമച്ചു …എന്റെ നെഞ്ചുപൊയി .
പാരസെറ്റാമോളിൽ പനി അടങ്ങാത്തോണ്ടു ഹോസ്പിറ്റൽ പോയി ബ്ലഡ് ചെക്ക് ചെയ്തപ്പോൾ infection ആണെന്ന് ഡോക്ടർ പറഞ്ഞു .
കഴിഞ്ഞ നാലുദിവസമായി വീട്ടിലാണ് bed rest .
അതാണ് ivide ഇപ്പോഴും കാണുന്നെ .
അല്ലാണ്ട് പങ്കാളി കരുതുന്നപോലെ ഒന്നും ഇല്ല .
വായിക്കുന്ന എല്ലാ കഥകൾക്കും എന്റെ മനസ്സിലെ വികാരങ്ങളെ തൊട്ടുണർത്താനാവില്ല .അത് വളരെ ചുരുക്കം ചില കഥകൾക്ക് മാത്രമേ കഴിയു .അവസാനമായി അങ്ങനൊരു കഥ വായിച്ചത് ഒരാഴ്ച്ചമുന്പാണു . അല്ലാണ്ട് വായിക്കുന്നതെല്ലാം Time പാസ് നു വേണ്ടിയാണ് . എന്റെ കിളിയൊന്നും പറന്നിട്ടില്ല .
monday മുതൽ ഞാൻ കോളേജിൽ പോവും . പിന്നെ ഇപ്പോഴും കാണില്ല .
പിന്നെ ഫേസ്ബുക്കും വാട്സപ്പ്പും അരങ്ങുവാഴുന്ന ഇ ലോകത്തു . ഞാൻ ഇവിടെ കേറുന്നത് സെക്സ് സ്റ്റോറീസ് വായിക്കാൻ എന്നതിനേക്കാളുപരി ഒരു kambisite ആയിട്ടുകൂടി ഇവിടെ എല്ലാ വ്യക്തികളും പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടി പെരുമാറുള്ളോണ്ടാണ് .
shahana enthina padikkunne – (god father)?…. chumma college inte perukalayanayittu…avasyamillatha para-mol gulika kazhikkaruthu athu vera kuru akum
ശഹാന….
ഞാൻ പറഞ്ഞല്ലോ… തമാശക്ക് പറഞ്ഞതാണ്… ഇവിടെ കയറുന്ന എല്ലാരും അങ്ങനെ ആണല്ലോ…. പിന്നെ ഇവിടെ വരുന്ന എല്ലാർക്കും എല്ലാ കഥകളും ഇഷ്ടപ്പെടില്ല… Because individuals are unique…
പരാസിറ്റാമോൾ നിന്റെ നിയാസ് ഇക്കയുടെ duke പോലെ danger ആണ്… ഇപ്പോഴുള്ള രോഗങ്ങൾ ഒരേപോലെ symptoms കാണിക്കുന്നത് ഒരുപാട് ഉണ്ട്…. വിദഗ്ദ്ധനായ ഒരു doctorne കണ്ട് മരുന്നു വാങ്ങുക…. Dr. ശശിയെ മാത്രം കാണല്ലും… എന്റെ കൊച്ചേ… ശശിയാളിയൻ തമിഴ് നാട്ടിൽ നിന്നും കള്ള സർട്ടിഫിക്കറ്റ് അടിച്ചതാണ്… മരുന്നെഴുതാൻ ഒന്നും അറിയില്ല…
Bro ennu vilikanda yamuna ishtam alla
Thank you so much Pankali, Dracula, Ormakal, Rajesh and Amitt Shaji
Please reject previous comment. പങ്കാളി എന്നെഴുതിയ സ്പെല്ലിംഗ് അതിൽ തെറ്റാണ്
Thank you so much Panalo, Dracula, Ormakal, Rajesh and Amitt Shaji
Get well soon mahn
Get well soon
Prantha ningal pettannu sughapedan prarthikkunnundu…..
ഞാൻ ഈ ഇടയ്ക്കു വന്ന ഒരാളാണ് mr. പ്രാന്തൻ… താങ്കളെ കുറിച്ച് ഞാൻ അറിയുന്നത്…, shahanaയുടെ ഒരു കമന്റിലൂടെയാണ്… കാമപ്രാന്തൻ എത്രയും വേഗം ഇവിടെ വരണം എന്ന് ആയിരുന്നു മെസ്സേജ്… അങ്ങനെയാണ് ഞാൻ പഴയ കമന്റ്സ് ഒക്കെ നോക്കുന്നത്…
അപ്പോൾ താങ്കൾ പ്രണയത്തിൽ പെട്ടെന്ന് കണ്ടു… അറിയാത്ത ഒരാളുമായി shahana എന്ന ഒരു പേരിനോട് പ്രണയം… ബഹു കേമം…,
അതൊക്കെ വായിച്ച് shahana താങ്കളുടെ പ്രണയം നിരസിച്ചപ്പോൾ പിണങ്ങി പോയെന്നാണ് ഞാൻ കരുതിയത്…, ഇപ്പോഴാ accident ആയെന്നു അറിഞ്ഞത്… ഇങ്ങനെ ഒരു വാർത്ത കേട്ടതിൽ വിഷമമുണ്ട്… വേഗം സുഖമാകും… Don’t worry… Be happy…., ഇനിയും എഴുതുക….
NB:
ഈ സൈറ്റിലെ എല്ലാവരോടും…
കഴിവതും ബൈക്ക് യാത്ര ഒഴിവാക്കുക… അത്യാവശ്യം എന്ന് കരുതി ബൈക്കിനെ ആശ്രയിക്കാതെ… KSRTC ഉപയോഗപ്പെടുത്തൂ…. അപകടങ്ങൾ ഒഴിവാക്കൂ….
താങ്ക്സ് ബ്രോ
താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. ഷഹനയെ നായികയാക്കി ഒരു കഥയും ഞാൻ എഴുതിയിട്ടുണ്ട്.
‘ഞാനും ഞാനുമെന്റാളും – പിന്നെയാ അതി സുന്ദരികളും’
Ok ബ്രോ… Njan അത് വായിക്കാം
duke സൂഷിച്ചു കൈകാര്യം ചെയ് ഒന്നാമത് സൌണ്ട് ഇല്ല പിന്നെ കൊല പുള്ളിങ്ങും -നിങ്ങള്‍ക്ക് എത്രയും പെട്ടന്ന് സുഖമായി പഴയതിനേക്കാള്‍ ഉഉര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു …ഫോണ്‍ നമ്പര്‍ തന്നാല്‍ വിളിക്കാം
oru whatsapp group thudangiyalo?
Whatsapp ഗ്രൂപ്പ് നല്ല ഐഡിയ ആയിരിക്കും… പക്ഷേ മിസ്സ്use ചെയ്താൽ പണി ആകും….
തുടങ്ങു ബ്രോ….
Thank you so much, Doctor, Kambi Master and Pencil bro
വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനയോടെ കമ്പികുട്ടന്‍.
നിങ്ങ പ്വോളിക്ക് ബ്രോ ….നുമ്മ കട്ട സപ്പോര്‍ട്ട്
വളരെ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് കേട്ടത്. താങ്കള്‍ക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നു. വീണ്ടും ഇവിടെ എഴുതി തകര്‍ക്കാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..ദയവായി വാഹനം ഓടിക്കുമ്പോള്‍ വളരെ സൂക്ഷിക്കുക. താങ്കള്‍ മാത്രമല്ല, നമ്മള്‍ ഓരോരുത്തരും..
നമ്മൾ വളരെ ശ്രദ്ധിച്ച് വണ്ടിയോടിച്ചാലും എതിരെ വരുന്നവന്മാർക്കും ആ ബോധം വേണ്ടേ മച്ചാനെ. ഇതിപ്പോ ബൈപാസിൽ തോട്ടക്കാട്ടുകര ഭാഗത്തേക്ക് പോവാൻ എനിക്ക് സിഗ്നൽ കിട്ടിയപ്പോഴാണ് ഞാൻ വണ്ടി എടുത്തത്. പക്ഷെ സിഗ്നലും തെറ്റിച്ച് വന്ന ആ കഴുവേറി എന്നെ ഇടിച്ചിട്ട് നിർത്താതെ പോയി
ennnittu avanu vallom pattiyo?
പ്രാന്താ കള്ളുകുടിച്ചിട്ടു മാന്യമായി വണ്ടി ഓടിച്ചാലും, ഭക്ഷണം കഴിച്ചു അശ്രദ്ധയോടെ വണ്ടി ഓടിച്ചു വന്നു വേറൊരുത്തന്‍ നമ്മളെ ഇടിച്ചാല്‍ കള്ളുകുടിചതിന്‍റെ പേരില്‍ താങ്കള്‍ ആകും തെറ്റ്കാരന്‍… അത് പോല duke ഇല്‍ മാന്യമായി പോയാലും duke ഉള്ളതിനാല്‍ അപകടം വന്നാല്‍ duke താന്‍ പ്രശ്നം മനസ്സിലായോ?
??
ഇതൊരു പിൻമാറൽ ആണോ? ആയുധം അടിയറവ് വെച്ചോ ശശിയണ്ണാ…
അമ്പോ… ഭയങ്കരം തന്നെ ????
കമ്പികുട്ടൻ പഴയ കമ്പികുട്ടൻ അല്ലെന്നറിയാം… (പുതിയ എഴുത്ത്കാർ…, സ്ഥിരം കസ്റ്റമേഴ്സ് അങ്ങനെ വിപുലം…. ) പക്ഷേ ശശി പഴയ ശശി തന്നെയാ…. ഒരു മാറ്റവും ഇല്ല ???
To ശശിയാശാൻ…
( നിങ്ങടെ സൈറ്റ് വെച്ചു പറയുവാണേൽ….
2 കഥയുള്ള പേജ് വന്നാലും…, കമ്പി ഇല്ലാത്ത കഥ വന്നാലും… കമന്റ് ഇട്ടതു വരാൻ താമസിച്ചാലും…, കഥ ആരേലും പകുതിയിൽ വെച്ചു നിറുത്തിയാലും… ചീത്ത ശശിക്ക് തന്നെ… ഒരു മാറ്റവും ഇല്ല…
പാവം പാവം… ശശി?
Pankali enimuthal delay undavilla ella moderationum eduthu kalanju so comment ittal direct publish avum
Pranthan aluvakaranano, njanpootipoya rainbow hotelinte opposite ulla ghost house il randu varshatholam undarunnu….
Anyway get well soon dear…