ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ] 177

കാരണം ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പെൺകുട്ടികൾ അങ്ങിനെ ഒറ്റയ്ക്ക് ദൂരെ യാത്ര ചെയ്യാറില്ല…… അതിനുമാത്രം ഇടയ്ക്കിടെ അച്ഛൻ ഇങ്ങനെ ചോദിക്കുമായിരുന്നു…
മോളെ.. നീ അവിടം വരെ ഒറ്റയ്ക്ക് പോകുമോ… ?
എനിക്കൊട്ടും ധൈര്യമില്ല, എന്റെ കുട്ട്യേ ഒറ്റയ്ക്ക് അങ്ങോട്ടയാക്കാൻ…

അല്ല, നിങ്ങളെന്തിനാ മനുഷ്യനേ ഇത്രയും പേടിക്കണത്, അവള് ഇത് ആദ്യയിട്ടാണോ നമ്മടെ തറവാട്ടിലേക്ക് പോണത്…. ?
റെയിൽവേ സ്റ്റേഷനിൽ എത്തികഴിഞ്ഞാൽ പിന്നെ വഴി നീളെ പരിചയക്കാരാ….
അവിടെന്ന് ബസ്സികേറിയാ വീടിനടുത്ത്… പിന്നെ എന്തിനാ മനുഷ്യനെ ഇത്രയും ബേജാറ്… ?
ഈ മനുഷ്യന് ഇപ്പഴും നേരം വെളുത്തിട്ടില്ലന്ന് തോന്നുന്നല്ലോ…. !

ന്നാലും ന്റെ രേവത്യേ അങ്ങനെല്ലല്ലോ….. !
ഇപ്പത്തെ, കാലമത്ര ശരിയല്ല…..! അതോണ്ടാ….!
പത്രം തുറക്കാൻ തന്നെ പേടിയാ….! അത്തരം വാർത്തകളാ നിത്യവും കാണുന്നത്….. !

അതെന്താ… അവള് സിറ്റിയിലോട്ടൊക്കെ പോയി പഠിച്ച കുട്ടിയല്ലേ… ?
മോളെ… നീ പോയിട്ട് വാടീ….. അച്ഛനങ്ങനെ പലതും പറയും,… അതൊക്കെ ഏറ്റുപിടിക്കാൻ പോയാ, കല്യാണത്തിന് ആരും പങ്കെടുത്തില്ല എന്ന് പരാതിയും കേൾക്കാം,
പിന്നെ സ്വന്തങ്ങളും, ബന്ധങ്ങളൊന്നും ബാക്കി ഇരിക്കില്ല്യാ… നേരം ഇരുട്ടുന്നേന് മുൻപ് അവിടെ എത്തിയാ മതി മോളെ നീ…. അമ്മയുടെ ശക്തമായ ഭാഷയുടെ മുന്നിൽ എല്ലാം നിശ്ചലം.

നമ്മുടെ തറവാട് അല്ലേ അച്ഛാ, അവിടെ ഉള്ളോരെല്ലാം ഞങ്ങളുടെ സ്വന്തം ബന്ധുക്കളല്ലേ, പേടിക്കാനെന്തുണ്ട്..

എനിക്കെന്തിനാ ടെൻഷൻ…. നിങ്ങൾ ഇവിടെ ടെൻഷൻ അടിക്കാതിരുന്ന മതി. ഞാൻ പോയി വരാം. ഞാൻ അവർക്ക് ധൈര്യം കൊടുത്തു……

പണ്ട് കാലത്ത്,.. എന്ന് പറഞ്ഞാൽ എന്റെ ബാല്യ കാലത്ത് ഞങ്ങൾ കൂട്ട്കുടുബമായി താമസിച്ചിരുന്നത് പത്തനംതിട്ടയിലെ തറവാട് വീട്ടിലായിരുന്നു.
നിമ്മിടെ അച്ഛൻ എന്റെ, “വകയിലൊരു അമ്മാവൻ” ആയി വരും.
എല്ലാ കുടുംബങ്ങൾക്കും അതിന്റെ വിഹിതം കൊടുത്തിട്ട് നിമ്മീടച്ചനാണ് ആ തറവാട് വാങ്ങിയിരിക്കുന്നത്.

The Author

22 Comments

Add a Comment
  1. Nannayittundu,nalla nostalgia thonni

  2. Bro Thudakam adipoli ayitundalo .njan adutha bagam vayikate enit varam

  3. അർജ്ജുൻ ദേവ്

    എന്താ ബ്രോ ഇത്….
    താങ്കൾക്ക് ഇഷ്ടമായില്ലേൽ അതിൻറെ കാരണം നിർദ്ദേശിക്കൂ…
    അല്ലെങ്കിൽ just leave it bro. എന്തിനാ മനസ്സു മടുപ്പിക്കുന്നേ…ഇതിൻറെ തുടർന്നുളള ഭാഗം കാത്തിരിക്കുന്നവരുണ്ട്, കൂടാതെ കമൻറ്സ് നോക്കി കഥ വായിക്കുന്നവരുമുണ്ട്….അവരുടെ അവസരം വെറുതെ ഒരു കമൻറ് കൊണ്ട് പാഴാക്കരുത്….ഒരു സുഹൃത്തിൻറെ അപേക്ഷയാണ്.
    freddy thnks bro giving an opportunity to read this like of a wonderful story….waiting for the further parts…do it fast bro.

    1. ഞാൻ താങ്കൾ പറയുന്നത് പോലെ ആണ്‌ സ്റ്റോറി വായിക്കുന്നത് പേജ് എത്രയുണ്ടെന്നും നോക്കും

  4. Horror….onnum…illeeyyy…..waiting…for…next….kollaaam…..bro…..

    1. പ്രിയ രാക്ഷസൻ ബ്രോ…..

      പ്രതീക്ഷിക്കാം,… തുടർന്നു വായിക്കാൻ മറക്കരുത്.

  5. Thudakkam super … adipoli theme..nalla avatharanam..keep it up and continue freddy..

    1. Thank you vijay. Dont miss next part.

  6. Nice…
    Please continue bro..

    1. Thank you vish.

  7. സ്ലോ തുടക്കം ആണലോ ബ്രോ.

    1. Thanks അസുരൻ ബ്രോ……

      ഇത്രയും സ്ലോ പോരെ ബ്രോ… ?
      എത്രയും ഫാസ്റ്റ് ആക്കാൻ സാധിക്കും, പക്ഷെ സ്ലോ ആണ് പാട്…. Thanks ones again.

  8. Thanks kochu….

    പ്രണയത്തോടെയുള്ള കമ്പി….
    ടച്ചിങ്‌സ്ന് മിക്സ്ചർ എന്നപോലെ….

  9. മച്ചാനെ തുടക്കം പൊളിച്ചു. അല്പ്പം സ്പീഡ് ഒണ്ട്. അടുത്ത പാർട്ട്‌ പോരട്ടെ

    1. Thanks thmashakara….

      ഇതിലും സ്പീഡ് കുറച്ച് എഴുതാൻ പറ്റില്ല മച്ചു….. ഇനിയും സ്പീഡ് കുറച്ചാൽ വായന മിത്രങ്ങൾ, ശത്രുക്കളായി തീരും….
      അടൂർ ഗോപാലകൃഷ്ണൻന്റെ സിനിമ പോലെ ആണെന്ന് പറഞ്ഞ് തെറിയുടെ അഭിഷേകം ആവും ബ്രോ…….

      1. വായനക്കാരന്റെ ഭാവനയിലേക്ക് കഥ എത്താനുള്ള സ്പേസ്.
        വരികൾക്കിടയിൽ ആ സ്പേസ് ഇട്ടാ മതി.

        1. Thanks കണ്ണൻ ബ്രോ….

          ഇത് പോലെ നല്ല ഉപദേശങ്ങളും, നിർദ്ദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

  10. just wait and see

    1. Thank you RDX Machu,…..

  11. കഥ കൊള്ളാം, ഇത് കമ്പി കഥയാണോ? പ്രണയ കഥയാണോ?

    1. Thanks kochu….

      പ്രണയത്തോടെയുള്ള കമ്പി….
      ടച്ചിങ്‌സ്ന് മിക്സ്ചർ എന്നപോലെ….

Leave a Reply

Your email address will not be published. Required fields are marked *