ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയെ ആസ്വദിച്ചും, കൊച്ചു കൊച്ചു ഇടവഴികളിലൂടെ നടന്നും, തെളിനീർ ഉറവകൾ വരുന്ന തോടുകളും, പുഞ്ച വയൽ വരമ്പത്തു കൂടി ഒക്കെ കടന്ന്, നമ്മൾ എല്ലാവരും ഒന്നിച്ചു സ്കൂളിലേക്ക് നടന്നു പോകാറുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു ഞങ്ങൾക്ക്,
സ്കൂളിനടുത്തെത്തുമ്പോൾ കാണുന്ന പെട്ടിക്കടയിൽ നിന്ന് പത്ത് പൈസയുടെ പുളിയച്ചാർ വാങ്ങി കൂട്ടുകാർ തമ്മിൽ പങ്കിട്ടു നുണയുന്നതും, പത്ത് പൈസയുടെ നാരങ്ങ മിട്ടായി വാങ്ങി കടിച്ചു പൊട്ടിച്ച് പങ്കിട്ടുമൊക്കെ, ആ നിഷ്കളങ്ക സ്നേഹം ആസ്വദസിച്ചും ,… കഴിഞ്ഞ നാളുകൾ……
കൂട്ടം കൂടി ചേട്ടന്മാരും, കൂട്ടുകാരുമൊത്ത്, പച്ച മാങ്ങയും, പറങ്കിയണ്ടിയും കല്ലെറിഞ്ഞു വീഴ്ത്തിയും വീതം വച്ചുമൊക്കെ കഴിഞ്ഞും, കൊഴിഞ്ഞും പോയ, ഞങ്ങളുടെ കുട്ടിക്കാലം അതി മനോഹരമായിരുന്നു…
ഓണവും, വിഷുവും, നാട്ടിലെ ഉത്സവങ്ങളും, ഒപ്പം അവധികാലങ്ങളും ഒക്കെ തിമിർത്താടിയ ബാല്യം…..
ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ആ സുവർണ്ണ കാലഘട്ടം, ആ ബാല്യവും കൗമാരവും എല്ലാമോർക്കുമ്പോൾ തോന്നും ആ കുട്ടിക്കാലം തന്നെ ആയിരുന്നു നല്ലതെന്ന്……
ആ മനോഹരമായ ദിനങ്ങളെ മനസ്സിൽ പച്ചയായി അവശേഷിപ്പിക്കുന്ന ഒരു നൊസ്റ്റാൾജിക് ഫീൽ ഇപ്പോഴും അവിടങ്ങളിൽ വല്ലപ്പോഴും പോകുബോൾ തോന്നാറുണ്ട്.
എല്ലാവരും കൂടി മണ്ണപ്പം ചുട്ട് കളിച്ചിരുന്ന ആ ബാല്യത്തിലും, എല്ലാവരും ചേർന്നിരുന്ന് കടങ്കഥകൾ പറഞ്ഞു കളിക്കുമ്പോഴും, ബാല്യത്തിൽ നിന്നും യവ്വനത്തിലേക്ക് കടന്നപ്പോൾ അൽപ്പം സ്റ്റാൻഡേർഡ് ആയി കളിതമാശകൾ പറഞ്ഞിരിക്കുമ്പോഴു, റെജിയേട്ടൻ ഒപ്പമുണ്ടായിരുന്നു,…
എല്ലാറ്റിനും ഞങ്ങൾ കൂട്ടായിരുന്നു. അത് വളർന്നു പന്തലിച്ച്, പ്രേമമായി മൊടിട്ട കാലത്തും ഞങ്ങൾ ആ ദേശത്ത് തന്നെയായിരുന്നു. അതിന് ശേഷമാണ് ഞങ്ങൾ വീട് മാറി തൃശൂർക്ക് പോയത്.
Nannayittundu,nalla nostalgia thonni
Bro Thudakam adipoli ayitundalo .njan adutha bagam vayikate enit varam
എന്താ ബ്രോ ഇത്….
താങ്കൾക്ക് ഇഷ്ടമായില്ലേൽ അതിൻറെ കാരണം നിർദ്ദേശിക്കൂ…
അല്ലെങ്കിൽ just leave it bro. എന്തിനാ മനസ്സു മടുപ്പിക്കുന്നേ…ഇതിൻറെ തുടർന്നുളള ഭാഗം കാത്തിരിക്കുന്നവരുണ്ട്, കൂടാതെ കമൻറ്സ് നോക്കി കഥ വായിക്കുന്നവരുമുണ്ട്….അവരുടെ അവസരം വെറുതെ ഒരു കമൻറ് കൊണ്ട് പാഴാക്കരുത്….ഒരു സുഹൃത്തിൻറെ അപേക്ഷയാണ്.
freddy thnks bro giving an opportunity to read this like of a wonderful story….waiting for the further parts…do it fast bro.
ഞാൻ താങ്കൾ പറയുന്നത് പോലെ ആണ് സ്റ്റോറി വായിക്കുന്നത് പേജ് എത്രയുണ്ടെന്നും നോക്കും
Horror….onnum…illeeyyy…..waiting…for…next….kollaaam…..bro…..
പ്രിയ രാക്ഷസൻ ബ്രോ…..
പ്രതീക്ഷിക്കാം,… തുടർന്നു വായിക്കാൻ മറക്കരുത്.
Thudakkam super … adipoli theme..nalla avatharanam..keep it up and continue freddy..
Thank you vijay. Dont miss next part.
Nice…
Please continue bro..
Thank you vish.
സ്ലോ തുടക്കം ആണലോ ബ്രോ.
Thanks അസുരൻ ബ്രോ……
ഇത്രയും സ്ലോ പോരെ ബ്രോ… ?
എത്രയും ഫാസ്റ്റ് ആക്കാൻ സാധിക്കും, പക്ഷെ സ്ലോ ആണ് പാട്…. Thanks ones again.
Thanks kochu….
പ്രണയത്തോടെയുള്ള കമ്പി….
ടച്ചിങ്സ്ന് മിക്സ്ചർ എന്നപോലെ….
മച്ചാനെ തുടക്കം പൊളിച്ചു. അല്പ്പം സ്പീഡ് ഒണ്ട്. അടുത്ത പാർട്ട് പോരട്ടെ
Thanks thmashakara….
ഇതിലും സ്പീഡ് കുറച്ച് എഴുതാൻ പറ്റില്ല മച്ചു….. ഇനിയും സ്പീഡ് കുറച്ചാൽ വായന മിത്രങ്ങൾ, ശത്രുക്കളായി തീരും….
അടൂർ ഗോപാലകൃഷ്ണൻന്റെ സിനിമ പോലെ ആണെന്ന് പറഞ്ഞ് തെറിയുടെ അഭിഷേകം ആവും ബ്രോ…….
വായനക്കാരന്റെ ഭാവനയിലേക്ക് കഥ എത്താനുള്ള സ്പേസ്.
വരികൾക്കിടയിൽ ആ സ്പേസ് ഇട്ടാ മതി.
Thanks കണ്ണൻ ബ്രോ….
ഇത് പോലെ നല്ല ഉപദേശങ്ങളും, നിർദ്ദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.
just wait and see
Awesome
Thank you RDX Machu,…..
കഥ കൊള്ളാം, ഇത് കമ്പി കഥയാണോ? പ്രണയ കഥയാണോ?
Thanks kochu….
പ്രണയത്തോടെയുള്ള കമ്പി….
ടച്ചിങ്സ്ന് മിക്സ്ചർ എന്നപോലെ….