ഇല്ലിക്കോട്ട് തമ്പുരാൻ 1 [SHIEKH JAZIM] 186

ഇല്ലിക്കോട്ട് തമ്പുരാൻ (ഭാഗം 1)

Ellikkottu thamburaan Part 1 Author : SHIEKH JAZIM

GENER :- തമ്പുരാൻ/മാടമ്പി/മെഡീവിയൽ/കുടിയാൻ

 

ഈ കഥയും, കഥാപാത്രങ്ങളും, സ്ഥലങ്ങളും തികച്ചും സാങ്കല്പികം മാത്രം ആണ്. ഏതെങ്കിലും സംഭവങ്ങളുമായോ വ്യക്തികളുമായോ സാമ്യം ഉണ്ടെങ്കിൽ തികച്ചും യദ്രിശ്ചികം മാത്രം.
#ഷെയ്ഖ് ജാസിം.

വർഷം 1972, ഈ കഥ നടക്കുന്നത് ഫ്യൂഡൽ മാടമ്പി ശ്രീചിത്ര വർമ്മ തമ്പുരാന്റെ ഇല്ലിക്കോട്‌ എന്ന പ്രശസ്തമായ കൊട്ടാരത്തെ ചുറ്റി പറ്റിയും, ആ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണലാട് എന്ന കർഷക ഗ്രാമത്തെ കുറിച്ചും ആണ്, അന്ന് അവിടം ഭരിച്ചിരുന്നത് ക്രൂരനും സ്വാർത്ഥനും അതിലുപരി ഒരു മാടമ്പി സ്വഭാവം മനസ്സിൽ വെച്ചു പുലർത്തുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന ശ്രീചിത്ര വർമ്മ തമ്പുരാൻ ആയിരുന്നു.
ഇല്ലിക്കോട്‌ കൊട്ടാരത്തിലെ രാജ പരമ്പരയിൽ അവസാനത്തെ കണ്ണി ആയിരുന്നു ശ്രീചിത്ര വർമ്മ തമ്പുരാൻ, അതു കഴിഞ്ഞു രാജ ഭരണം അവസാനിച്ചത് കൊണ്ട് പിന്നീട് ഒരു തമ്പുരാൻ അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ നാട് മുഴുവനും ഉള്ള സുന്ദരിമാരായ സ്ത്രീകളിൽ തമ്പുരാൻ വിത്ത് പാകിയിരുന്നു. തമ്പുരാന്റെ കീഴിൽ, കൊട്ടാരത്തിലും പാടത്തും മറ്റു ജോലി സ്ഥലങ്ങളിലും ആയി 100 കണക്കിന് ജോലിക്കാർ ഉണ്ടായിരുന്നു. അവരെ ഒക്കെ നോക്കിയിരുന്നതും, കൊട്ടാരത്തിലെയും തമ്പുരാന്റെ മറ്റു കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് തന്റെ വിശ്വസ്തനായ കാര്യസ്ഥൻ ഷാപ്പുണ്ണി ആയിരുന്നു.
തമ്പുരാന് പെണ്ണ് പിടിക്കാനും കള്ളു കുടിക്കാനും ചൂതാട്ടം നടത്താനും എല്ലാത്തിനും മുൻ പന്തിയിൽ ഷാപ്പുണ്ണി ഉണ്ടായിരുന്നു. തമ്പുരാൻ വെട്ടാൻ പറഞ്ഞാൽ ഷാപ്പുണ്ണി വെട്ടും കുത്താൻ പറഞ്ഞാൽ ഷാപ്പുണ്ണി കുത്തും അത്രക്ക് അനുസരണയും നന്ദിയും ഉള്ള ഒരു കാവൽ നായ ആയിരുന്നു തമ്പുരാന് ഷാപ്പുണ്ണി. പാടത്തും മറ്റു കൃഷിയിടങ്ങളിലും ആയി ഒരുപാട് നെല്ലും പച്ചക്കറികളും കന്നുകാലികളുമായി ധാരാളം കൃഷികൾ തമ്പുരാന് ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും കൊട്ടാരത്തിൽ നിന്ന് ചരക്കുമായി ലോറി മലബാറിലേക്കും മംഗലാപുരത്തേക്കും പോകാറുണ്ട്.
രാമു ആയിരുന്നു തമ്പുരാന്റെ ലോറിയുടെ തഴക്കവും പഴക്കവും അമരക്കാരൻ, രാമുവിന്റെ സ്വദേശം അങ്ങ് മംഗലാപുരത്ത് ആയിരുന്നു പക്ഷെ കഴിഞ്ഞ 15 വർഷങ്ങളായി രാമു ഇല്ലിക്കോട്‌ കൊട്ടാരത്തിലെ ആശ്രിതൻ ആണ്. തമ്പുരാന് വേണ്ടി ചവാൻ വരെ രാമു ഒരുക്കമാണ്, തമ്പുരാന്റെ വാക്കിന് അപ്പുറത്തേക്ക് രാമുവിന് ഒരു തീരുമാനം ഇല്ല. അങ്ങനെ ഇരിക്കെ ഒരിക്കൽ ചരക്കുമായി മംഗലാപുരത്തേക്ക് പോയ രാമു ആഴ്ചകൾ പലത് കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഷാപ്പുണ്ണിയിൽ നിന്നും വിവരം അറിഞ്ഞ തമ്പുരാൻ മംഗലാപുരത്തേക്ക് ആളെ അയച്ചു, രാമുവിനെ അന്വേഷിക്കാൻ. മംഗലാപുരത്ത് പോയ ആൾ രണ്ടു ദിവസം കഴിഞ്ഞു തിരികെ എത്തി. തമ്പുരാനോട് കാര്യങ്ങൾ ധരിപ്പിച്ചു, രാമു അവിടെ തന്റെ സ്വദേശത്തു ഉണ്ടെന്നും അമ്മാവൻ പെട്ടെന്ന് മരിച്ചെന്നും ഒറ്റക്ക് ആയ അമ്മാവന്റെ മകൾ സുമയെ രാമു വിവാഹം ചെയ്തു അവിടെ താമസം ആക്കി എന്നും.
കാര്യസ്ഥൻ ഷാപ്പുണ്ണിയുടെ വീട്ടിൽ ആയിരുന്നു തമ്പുരാൻ അപ്പോൾ ഉള്ളത്, ഇതു കേട്ട് കലി കയറിയ തമ്പുരാൻ മുറുക്കാൻ കോളാമ്പിയിൽ തുപ്പിയിട്ട് പറഞ്ഞു “ഏഭ്യൻ, ഈ പ്രായത്തിൽ ആണോ ഇനി അവനൊരു വിവാഹം?! ഹ്മ്മ് ഷാപ്പുണ്ണി അവനെ എത്രയും പെട്ടെന്ന് ഇങ്ങട് എത്തിക്കണം, അവൻ ഇല്ലാതെ ഇവിടെ പണി ഒന്നും നടക്കില്ല”. ഷാപ്പുണ്ണി തലയാട്ടി, തമ്പുരാൻ കലി തുള്ളി “എന്താ ഷാപ്പുണ്ണി തനിക്ക് നാവില്ലെ വായിൽ?!”…. “ഉവ്വ് തമ്പ്രാ…. ഉണ്ട്, എത്തിക്കാം എത്രയും പെട്ടെന്ന് തന്നെ രാമുവിനെ ഇങ്ങട് കൊണ്ടുവന്നോളാം, വേണ്ട ഏർപ്പാട് ഒക്കെ അടിയൻ ചെയ്തോളാം.

The Author

SHEIKH JAZIM

11 Comments

Add a Comment
  1. പൂജാ

    ബിസ്നസ്സ് മാന്റെ കഥ കഴിഞ്ഞോ ?? 3 പാർട്ട് ന് ശേഷം ഒന്നും വന്നില്ലല്ലോ ?? തങ്കൾക്ക് ഒന്നിലും ഒരു നിശ്ച്ചയം ഇല്ലാ എന്ന് തോന്നുന്നു ..ഒരു കഥ തീരുന്നതിന് മുൻപ് തന്നെ അടുത്ത 2 കഥകൾ. എങ്ങനെ സാധിക്കുന്നു ഇത് ???. ഇങ്ങനെ പല കഥകൾ മനസ്സിൽ ഉള്ളതുകൊണ്ടാണ് ബിസ്നസ്സ് മാന്റെ 1 പാർട്ട് കഴിഞ്ഞ് വേറെ എവിടെ നിന്നോ 2 ആം പാർട്ട് തുടങ്ങിയത് .. നിങ്ങളുടെ കഥകളോട് ഉള്ള ആരാധന കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ചോദിച്ചത് …

    1. SHEIKH JAZIM

      Kayinjittilla,oronnum eyuthikond irikkunnu…pinne ee part 1 part 2 ennathinartham. Nirthiyidath ninnum thanne thunguka ennalla….ellam linked aayirikkanam athre ullu.
      Enthayalum udan thanne pratheekshikkam.
      Kind regards…..pooja

    2. SHEIKH JAZIM

      പാർട്ട്‌ 1 പാർട്ട്‌ 2 എന്ന രീതിയിൽ എഴുതാൻ ചില കഥകൾ ചിലപ്പോൾ പറ്റി എന്ന് വരില്ല, കഥയുടെ ബാക്കി എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ നല്ലത്, ചാപ്റ്റർ വൈസ് എന്ന് പറയുന്നത് ആകും. അതാണ് എന്റെ സ്റ്റൈൽ ഓരോ കഥാകൃത്തിനും അവരുടെ രീതികൾ ഉണ്ടാകും. ബിസിനസ് മാൻ ഞാൻ ഒരുപാട് ചാപ്റ്റർ എഴുതണം എന്ന് വിചാരിച്ചിരുന്നു, ബട്ട്‌ എന്തോ അതുപോലുള്ള കഥകൾ ഉൾകൊള്ളാൻ പലർക്കും ഇവിടെ കഴിയുന്നില്ല എന്ന് തോന്നിയത് കൊണ്ട് താത്കാലികമായി നിർത്തിവെച്ചതാണ്…. തുടരും എന്തായാലും പക്ഷെ,അതു കഴിഞ്ഞ പാർട്ടിന്റെ ബാക്കി തന്നെ ആകണം എന്നില്ല.
      താങ്ക് യു.

  2. Katha super hot hotel hottest

  3. Bro onnukoode pachaYaY eYthikoode … E nidhambam ennu vazikumbo Oru feel kittunnilla …

    storY superb …

    Nalla interesting aYitundu ..

    Oru padu kalikal pratheekshikkunnu ..

    RasiYaYude enna varaaa

    Waiting for next part

    1. SHEIKH JAZIM

      വരും, അറേബ്യൻ ഹൂറി 2 വിന്റെ വർക്കിൽ ആണ്.

  4. സൂപ്പർ ബ്രോ

  5. കൊള്ളാം, അവസാന പേജ് വായിക്കാൻ പറ്റുന്നില്ലല്ലോ

  6. Last pagr vayikkan kazbiyunnillaa

    Ningal puthiya puthiya kadhyumay varukayanallo ezhuthiya kadhyude okke baaki parts ezhuthu plss

    1. Jazim bro nannayitundu peag 5 vayikkan pattunilla
      Pinna orupadu kadhayumayi varathe onu finish cheythathinu shesham new kondu vaaa

Leave a Reply

Your email address will not be published. Required fields are marked *