ഉണ്ടകണ്ണി 6 [കിരൺ കുമാർ] 1443

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി….

 

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

 

 

“എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

 

“ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

 

“ഹരിയേട്ട… നിങ്ങൾ ഇപോ പോ…വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ..”

 

“ഓഹോ … നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് ”

 

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

 

“എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല… വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും …. ”

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

 

“നിന്നെയും ”

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

 

“ഒ ശരി ടെ നീ ചെല്ലു ”

 

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

 

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

 

The Author

കിരൺ കുമാർ

www.kambistories.com

130 Comments

Add a Comment
  1. Odukathe twist aayi poi katta waiting for next part❤️❤️

  2. Pwoli അടുത്ത part വേഗം upload cheyane,please,

    എന്നാലും അത് ഒരു paniyannennu തോന്നുന്നു,കിരൺ be care full

  3. കൊള്ളാം, super ആകുന്നുണ്ട്. അക്ഷര പണി കൊടുത്തതാണോ?

  4. Pull adutha twist endon bro ith njangale vattadippich kolluvallo
    Waiting for part 7 petten idane?

    1. കിരൺ കുമാർ

      പെട്ടെന്ന് ഇടാം

  5. പുല്ല് adutha twist endon bro ith njangale vattadippich kolluvallo
    Waiting for part 7 petten idane?

  6. Full twist anallo bro

  7. ഇനി ഇവൻ വീണ്ടും ആ അക്ഷരയെ വെളുപ്പിക്കും. എന്നെ ഞാൻ അന്നേരം പറയാം ?????

    1. കിരൺ കുമാർ

      ?

    2. irumukhan evide man

      1. ശെടാ ??വരും. വെയിറ്റ് ?

  8. Pavam chekkan, pettu.
    waiting for next part.

  9. അക്ഷരയുടെ endi..

    എല്ലാ കഥയിലെയും നായകന്മാർ മരങ്ങോട്ടന്മാർ ആണല്ലോ ഈശ്വര.. ??

    1. കിരൺ കുമാർ

      നായകൻ മാസ് ആയാൽ മാത്രം പോരല്ലോ ??

  10. അറക്കളം പീലി

    എന്തായാലും മറ്റേടത്തെ പരുപാടി ആയി പോയി. ഇനി അടുത്തത് എന്താണെന്ന് അറിയാതെ ഒരു മനസമാധാനം ഉണ്ടാകില്ലല്ലോ ഈശ്വരാ…. Lag അടിപ്പിക്കാതെ അടുത്ത പാർട്ട്‌ വേഗം തന്നേക്കണേ

  11. Karthik C Neelakantan

    Pettannu theernu poyi?
    twist?

  12. അടിപൊളി ❤???????

  13. Ayvaa twist.. ?
    ഈ പാർട്ട്‌ പൊളി bro.. പേജ് കുറച്ചും കൂടെ ഉണ്ടായിരുന്നേൽ നന്നായിരുന്നു ♥️

    1. ഇനി ഇവൻ വീണ്ടും ആ അക്ഷരയെ വെളുപ്പിക്കും. എന്നെ ഞാൻ അന്നേരം പറയാം ?????

  14. തിരുമണ്ടൻ ?

    അവളുടെ നല്ല ഊമ്പിയ സ്വാഭാവം ആണെന്ന് നേരത്തെ മനസ്സിലായതാ ?മൈരത്തി അക്ഷര കഴിഞ്ഞ കമെന്റിൽ പറഞപോലെ ദൈവമേ അവൾ ഊമ്പിതെറ്റി പോണേ കുടുംബം അടക്കം ?

    1. കിരൺ കുമാർ

      ഡെയ് ഡെയ് ??

  15. Bro adipoli….Pavam kiran….
    Eni enthu pani ano avann kittan ponath….
    Sed life….
    Waiting 4 nxt part

  16. അക്ഷര പണിതത് ആണോ… അതോ അക്ഷരയുടെ ഫോൺ വച്ചിട്ട് വേറെ ആരേലും പണിതത് ആണോ… ട്വിസ്റ്റ്

  17. പാവം ചെക്കൻ?
    ഇനി ഇങ്ങനെ പാവം ആയാൽ ശരിയാവൂല track മാറ്റ്?

    1. കിരൺ കുമാർ

      ?

  18. പൊന്നു.?

    എന്തോ ഒരു ട്വിസ്റ്റ് ആണല്ലോ……

    ????

    1. അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാൻ നിങ്ങൾ എല്ലാവരും ഇങ്ങനെ ആണോ ആദ്യം നടന്മാരെ പൊട്ടന്മാരായി ചിത്രീകരിക്കും എന്നിട്ട് എന്തെങ്കിലും പ്രശ്നത്തിൽ കൊണ്ടുപോയി ചാടിക്കും അതിനുശേഷം അവന്റെ സ്വഭാവം തന്നെ മാറും full കലിപ്പ് പെണ്ണുങ്ങളെ തന്നെ പറ്റൂല എന്നിട്ട് പിന്നെയും അവളെ കേറി പ്രേമിക്കും ?? പിന്നെ കൊടുത്ത പണി തിരിച്ചുകൊടുക്കുന്നു അവർക്ക് full bgm ഉം മാസ്സും എന്നാൽ പിന്നെ ഇത് ആദ്യമേ അങ്ങ് ആക്കിക്കൂടെ പൊന്നു bro ഇവിടെയെങ്കിലും ഒരു verity പിടിക്ക് ????????

      1. കിരൺ കുമാർ

        കഥ തീർന്നില്ല

    2. അതെ സൗമ്മ്യ മിസ്സും aksharyum കൂടി പ്ലാൻ ചെയ്ത aa payanitt paniyunathe ano alla ennik oru ചെറിയ samsyam വേറെ ഒന്നും അല്ല 2 nd partil collage exibition veche jery Anne chudayil e teacherkk ake entho pole aayi athu pole അക്ഷരക്കും ine Ivar 2 perum kudi ചേർന്ന് ഒരുക്കിയ ടീച്ചർക്ക് അക്ഷരയോടെ ഇഷ്ടം കൂടുതലും ഇവനോഡ് കലിപ്പ് undello ചെറുതായിട്ട് എന്തായാലും 2 പേരും കൂടി ചെറുക്കനെ kolla kola cheyan തീരുമാനിച്ചു അല്ലേ എന്തല്യലും ine vanne idathe വെച്ച് കാണാം പിന്നെ next part pettene idanae

  19. ചെ മൈർ….

    1. അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാൻ നിങ്ങൾ എല്ലാവരും ഇങ്ങനെ ആണോ ആദ്യം നടന്മാരെ പൊട്ടന്മാരായി ചിത്രീകരിക്കും എന്നിട്ട് എന്തെങ്കിലും പ്രശ്നത്തിൽ കൊണ്ടുപോയി ചാടിക്കും അതിനുശേഷം അവന്റെ സ്വഭാവം തന്നെ മാറും full കലിപ്പ് പെണ്ണുങ്ങളെ തന്നെ പറ്റൂല എന്നിട്ട് പിന്നെയും അവളെ കേറി പ്രേമിക്കും ?? പിന്നെ കൊടുത്ത പണി തിരിച്ചുകൊടുക്കുന്നു അവർക്ക് full bgm ഉം മാസ്സും എന്നാൽ പിന്നെ ഇത് ആദ്യമേ അങ്ങ് ആക്കിക്കൂടെ പൊന്നു bro ഇവിടെയെങ്കിലും ഒരു verity പിടിക്ക് ????????

      1. ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ☹️?

        1. കിരൺ കുമാർ

          ??

        2. ഒരു മനസമ്മതനത്തിന് ??

  20. twist
    കട്ട waiting

  21. Nice thudaruka

  22. വീണ്ടും twist

  23. ??? ORU PAVAM JINN ???

    ഈ പാർട്ടും പൊളിച്ചു…മുത്തേ അടുത്ത പാർട്ട്‌ ഉണ്ടാൻ ഉണ്ടാകുമോ കാത്തിരിക്കുന്നു.. ?എന്നും പറയും പോലെ പേജ് കൂടണം ബ്രോ ???..

  24. otta chodhyame chodhikkunnullooo….

    adutha part eppol varum…………..

    1. കിരൺ കുമാർ

      ഉടനെ വരും

  25. എൻ്റെ കിരണെ wait cheythirunne vayichata entha parayuks nice ആയിട്ട് അണെ ആണ് പോകുന്നെ സത്യത്തിൽ അക്ഷര കിരണിനെ ചതിക്കുവല്ലെ aa പാവം പയ്യനെ അവസാനം പെണ്ണ് കേസിൽ പെടുത്തുക എന്നതാണോ അക്ഷരയുടെ ലക്ഷ്യം ഒരു പാവം പയനെ ചതിക്കാൻ ഉള്ള മനസ്സ് okk അക്ഷര ക്ക് ഉണ്ടോ എന്തായാലും next partine waiting ane

    1. കിരൺ കുമാർ

      ?

  26. ɢǟքɨռɢɖɛʟɨƈǟƈʏ

    പാവം, എന്താകോഎന്തോ.

  27. ഊംമ്പി ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം…. ജെറി പറയുന്നത് കേട്ട് പണ്ടേ സ്കൂട് ആയാ മതിയായിരുന്നു…

  28. Ohh dark ❤❤❤❤ scene

  29. Avalu Pani thudangiyallo….kiran kurachoode ushar aavate

Leave a Reply

Your email address will not be published. Required fields are marked *