ഉണ്ടകണ്ണി 6 [കിരൺ കുമാർ] 1443

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി….

 

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

 

 

“എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

 

“ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

 

“ഹരിയേട്ട… നിങ്ങൾ ഇപോ പോ…വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ..”

 

“ഓഹോ … നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് ”

 

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

 

“എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല… വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും …. ”

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

 

“നിന്നെയും ”

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

 

“ഒ ശരി ടെ നീ ചെല്ലു ”

 

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

 

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

 

The Author

കിരൺ കുമാർ

www.kambistories.com

130 Comments

Add a Comment
  1. Last katha theetkumbol pande cherupathil ivlke ivanode crush aarnu avne angattum 2 aalum maranne poyi…..akshara weds Kiran ending appo ivle chaitha ellam veluppikkal

    1. കിരൺ കുമാർ

      ആഹാ കഥ ബാക്കി എഴുതിയ?

  2. അടിച് കൈൽ കൊടുത്തല്ലോ, ചെക്കന്റെ മാനം മൊത്തം കപ്പൽ കേറി ?. പണി കിട്ടുംന്ന് അറിയാരുന്നു ന്നാലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ?.ഹരി നടന്നൊക്കെ വീട്ടിൽ പറഞ് കാണില്ലേ പിന്നേ കൊറേ കഴിഞ്ഞല്ലേ tripp വന്നത് ങ്ങനെ എങ്കിൽ ഇത് വീട്ടരും അറിഞ്ഞോണ്ടുള്ളതാണോ .പണിതത് ഏതവൻ/ഏതവൾ ആയാലും കിരണിന്റെ ഒരു ട്രാൻസ്‌ഫോർമാഷൻ കാണാൻ പറ്റുവോ ?. അനുഭവങ്ങൾ അല്ലെ മനുഷ്യനെ കരുത്തരാക്കുക. കാത്തിരിക്കുന്നു ❣️

  3. Akshare de number nu msg vannu parayounu Akshara ariyathe friends cheythathu akam. Allel Kiran nte phn il Akshara de peril number save cheythit Avan nte friends cheythe akam.msg nte oru loophole ittitu trap cheyan Nokan mathram mandi ariko Akshara. Enthayalum twist adipoli ayitu und kadha de perum pokuna pokku oke kandapol cliche akunu thonnirunu. Ingane onnu prethishichilla. Nalla kazhivulla oru author anu nigal ini ulla part kalkai kathirikkunu…..

    1. കിരൺ കുമാർ

      ❣️

  4. Nice immathiri pani pretheekshichila

  5. മാരാർ….. ഞാൻ ഈ story ചുമ്മാ വായിച്ചു തുടങ്ങിയതാ, എന്നാൽ ഇപ്പോ ഞാൻ ഇതിന്റെ വലിയ fan ആയി മാറി ??.. എന്താടോ തന്നോട് ഞാൻ ഇപ്പോ പറയുക… ??❤ വാക്കുകളിൽ ഒതുങ്ങനില്ല പറയാൻ ഉള്ളത്. Story പകുതിയിൽ നിർത്തില്ല എന്ന് തന്നോട് ഉള്ള വിശ്വാസത്തിൽ
    .
    . സസ്നേഹം
    വേടൻ ?

    1. കിരൺ കുമാർ

      നിർത്തില്ല തീർക്കും

    2. Bro aduthapart pettanu varumo (comment Edan enikqriyilla athy njan eyuthiyal nere avil ).so ? Adutha part vegam pratheeshikunu

      1. കിരൺ കുമാർ

        എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

    3. മാരാർ ഞാൻ ആണ്. എന്നെ എന്തിനാണ് ഇതിൽ വിളിച്ചത് ? എന്റെ കഥ ഇതല്ല ബ്രോ, ഇത് കിരൺ കുമാറിന്റെ കഥയാണ് . അദ്ദേഹത്തിന്റെ കമന്റ്‌ വാളിൽ വന്നിട്ട് മറ്റ്‌ ഓഥേഴ്‌സിന്റെ പറയാതെ ഇരിക്കാൻ ശ്രെമിക്കു ???

  6. you need to change the tag to Erotic Love Thriller!!!!!!

  7. Message theliv ayit ille….. Kiraninthe kayil?

  8. ഞാൻ കരുതിയിരുന്നു വയനാട് ട്രിപ്പ് എന്ന് പറഞ്ഞപ്പോൾ അവിടെ ഒരു ചതി But അവർ വണ്ടിയിൽ കാണിച്ചിരുന്ന romance അപ്പോൾ തോന്നി അങ്ങനെ ഉണ്ടാവില്ല എന്നാണ് !!! But സസ്‌പൻസ്‌ ഒരു രക്ഷയും ഇല്ല. ആകെ വല്ലാത്ത മൂടിൽ ആണ് അടുത്ത part എന്താവും എന്ന് അറിയാൻ !!!!!!!! നീ ഒരു വല്ലാത്ത ജിന്നാണ്

    1. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

      1. കിരൺ കുമാർ

        സബ്മിറ്റ് ചെയ്ത്

  9. ഞാൻ പ്രതീക്ഷിച്ചിരുന്നു ഇതുപോലെ എന്തേലും ഇണ്ടാകും എന്ന് ???. നന്നായിരുന്നു

    1. കിരൺ കുമാർ

      ??

  10. ആകെ ത്രില്ലായിരിക്കാണ് അടുത്ത part വേഗം ഇടണേ

  11. Ith pole oke twist kond nirthan engine manas varunnu pahaya… ??

  12. വളരെ നന്നായിട്ടുണ്ട് ഇനി കാത്തിരിക്കാൻ വയ്യ എത്രയും വേഗം ഇടാൻ പറ്റുമോ അത്രയും വേഗം അടുത്ത ഭാഗം ഇടണം plz ??

  13. ജനുവരി 14 നു സ്റ്റോറി പേജ് കുട്ടി ഇടണം പ്ലീസ്സ് പ്ലീസ്സ് പറ്റുമെങ്കിൽ നാളെ ഇട്ടാൽ വളരെ നന്നായി രുന്നു കാത്തിരിക്കാൻ വയ്യ പ്ലീസ്സ് ഡാ plizse

  14. സിഐഡി നെട്ടൂരാൻ

    ലീവ് എടുത്തിട്ടാണെങ്കിലും ഇതൊന്ന് എഴുതി തീർക്ക്. ബ്ലീസ്…

    1. കിരൺ കുമാർ

      ??

  15. Avanik angane tanne venam?

  16. കിരൺ മാത്രമല്ല അക്ഷരയും trap ചെയ്യപ്പെടാന് ചാൻസ് ഉണ്ടല്ലോ so പണി എവിടെ നിന്ന് വേണമെങ്കിലും പ്രതീക്ഷിക്കാം

    1. ഇത് ഒരു അടാർ പണി തന്നെ,അക്ഷര തന്നെ ആണോ ഇങ്ങനെ ചെയ്യുന്നത് അതോ വേറെ ആരെങ്കിലും കിരൺ നെ പണികൊടുത്തത്,എന്തായാലും ഒരു അടാർ twist?,soumya teacher എന്താ പുതച്ചുകിടകുന്നത് ടീച്ചർക്ക് പനിയനോ?

      കിരൺ you care full

      അക്ഷര ആണ് panithathenkil,കിരൺ കട്ടയ്ക് ഞാൻ കൂടെ ഉണ്ടാവും?

      മച്ചാനെ kadah power aavindu ,സസ്പെൻസ് കളഞ്ഞിട്ടു അടുത്ത part വേഗം പോരട്ടെ,really thriled

      1. വയനാട്ടിലെ തണുപ്പിൽ പിന്നെ പുതച് കിടക്കാതെ ac ഇട്ടു കിടക്കാനോ ????

        1. Trip പോവുന്നവർ മണ്ടന്മാർ അല്ല a/c ittu കിടക്കാൻ ??,അവർ പോയത് തണുപ്പുള്ള sthalathekanennu എല്ലാവർക്കും അറിയാം,എപ്പോ coustume edukumalo,sutter,etc

          Pinne teacherum pillarum cards kalikukayanennu alle പറഞ്ഞത്, അപ്പോ പിന്നെ ഇത് ഒരു പണി അല്ലേ,പിന്നെ പോരാത്തതിന് പണി ആണെങ്കിൽ ടീച്ചറെ വച്ച് വേണം ആയിരുന്നോ,വേറെയും ഗേൾസ് indavum അല്ലോ,story teachere വച്ച് നോക്കുമ്പോൾ ഒരു വശപിഷകിലെ???

          ഇപ്പൊ thirinjo Rick bro????

  17. ഇത്രക്ക് വേണ്ടിയിരുന്നില്ല….

  18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  19. Machaaaa poliii kataa waiting for next part ????

  20. വായനക്കാരൻ

    ഇതുപോലൊരു ചതി ചെയ്ത പെണ്ണിനെ പിന്നെ എന്ത് വന്നാലും ആരും പ്രേമിക്കില്ല എന്ന് ഉറപ്പാണ്
    അവന്റെ ഫ്രണ്ട് അവന് എത്രവട്ടം വാണിംഗ് കൊടുത്തതാണ്
    അല്ലേലും എങ്ങനെ അവൾ അവനെ പ്രേമിക്കാനാ
    സ്വയം വരുത്തിവെച്ചത് അല്ലെ
    ഇനി അനുഭവിക്കുക തന്നെ

    1. വായനക്കാരൻ

      പക്ഷെ ഇവിടെ അവന് സിമ്പിൾ ആയിട്ട് അവന്റെ ഭാഗം പറയാം
      കാരണം മൊബൈലിൽ അയച്ച മെസ്സേജ് ഉണ്ടാകുമല്ലോ

  21. കുറച്ച് കൂടെ പേജ് ഉണ്ടേൽ നന്നായേനെ.. ഇത് പെട്ടന്ന് തീരുന്നു

  22. Ippo kadhaikku oru extra energy vanna pole ondu???. Flow vidathe continue cheyyuka.???

  23. കണ്ടറിയാത്തവൻ കൊണ്ടറിയും ???
    Waiting for next part ❤️❤️

  24. ചെകുത്താൻ

    വലിയ കൊമ്പു ചാടിപിടിക്കൻ നോക്കിയതല്ലെ ……

    അങ്ങനെ വേണം…..

    പ്രണയം സൗഹൃദതേകാൾ വലുതാക്കാൻ നോക്കിയതല്ലെ …..
    അവൻ ഇനി ഒരിക്കലും പ്രണയിക്കില്ല …..

    അവൾക് ഒരു അടാർ പണി കൊടുക്കണം….

    1. കിരൺ കുമാർ

      അയ്യയ്യോ

  25. വഴക്കാളി

    അപ്പോൾ അവൾ ഊമ്പിച്ചു അല്ലേ അവനു എത്ര കൊണ്ടാലും പഠിക്കില്ല ?????

  26. വഴക്കാളി

    അപ്പോൾ അവൾ ഊമ്പിച്ചു അല്ലേ അവനു എത്ര കൊണ്ടാലും പഠിക്കില്ല ?????

  27. മൊബൈലിൽ വന്ന മെസ്സേജ് കാണിച്ചു തലയൂരിയാൽ മതിയല്ലോ??
    എന്തായാലും സംഭവം പൊളി ആയിട്ടുണ്ട് ❤️❤️
    വ്യത്യസ്തനാമൊരു ബാലൻ ??
    അടുത്ത പാർട്ട് പെട്ടെന്ന് എഴുതി വിടൂ

    1. Deketw for everyone adikkaalloo???
      Aval nalla vattathil oombich kayyil koduthittund????

    2. കിരൺ കുമാർ

      ???

  28. പണി കിട്ടിയപ്പോ അവന്റെ ഇത് അടങ്ങി കാണും…. പാവമാണ് മറ്റേതാണ് എന്നൊക്കെ പറഞ്ഞത് അല്ലെ…… ? ജെറി പറഞ്ഞത് കേൾക്കാതെ മണ്ടൻ….

  29. റോക്കി ഭായ്

    ആ ഇപ്പൊ എങ്ങനെ ഇരിക്കണ് ?.. ഊംഫൽ ആയപ്പോൾ സമാധാനം ആയില്ലേ കിരണേ ?

  30. ഡ്രാഗൺ കുഞ്ഞ്

    പുല്ലു വല്ലാത്ത ടൈൽഏൻഡ് ആയിപോയി ..ഇനി ഡെയിലി ഇതിന്റെ ബാക്കി വന്നോ എന്ന് നോക്കണമല്ലോ ???????

Leave a Reply

Your email address will not be published. Required fields are marked *