ചേടത്തി മിക്സിയില്‍ മുന്തിരി ഇട്ടു ജ്യൂസ് ഉണ്ടാക്കിക്കൊണ്ട് പറഞ്ഞു.
“ആ പെണ്ണ് മയക്കുമരുന്ന് കഴിക്കുമോ അമ്മച്ചി..?”
“അവള് കള്ളും കഞ്ചാവും എല്ലാം അടിക്കും…എന്ത് ചെയ്താലും ഒക്കെത്തിനും ഒത്താശ ചെയ്യുന്ന ഒരു തന്തപ്പടിയും….” ചേടത്തി ജ്യൂസ് ഒരു ഗ്ലാസിലേക്ക് അരിച്ച് ഒഴിച്ചുകൊണ്ടു പറഞ്ഞു.
മനോഹരന്‍ രേഷ്മയുടെ കാര്യം പറഞ്ഞത് എന്റെ ഓര്‍മ്മയില്‍ വന്നു. അവളെ അതുവരെ ഞാന്‍ കണ്ടിരുന്നില്ല. ആ വീട്ടില്‍ ഞാന്‍ കാണാത്ത ഏക പെണ്ണ് അവളായിരുന്നു.
“ഇന്നാ..നീ ഈ ജ്യൂസ് മുതലാളിയുടെ മുറിയില്‍ കൊണ്ട് കൊടുത്തിട്ട് വാ..”
എന്റെ കൈയില്‍ ഗ്ലാസ് തന്നുകൊണ്ട് ചേടത്തി പറഞ്ഞു.
“മുതലാളി അവിടുണ്ടോ?”www.kambikutan.net
“കാണും..നീ കൊണ്ട് അവിടെ അടച്ചു വച്ചിട്ട് പോര്..”
ഞാന്‍ ജ്യൂസുമായി ഉള്ളിലേക്ക് പോയി. മുതലാളിയുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി ഞാന്‍ നിന്നു. കതക് തുറന്ന് കിടന്നിരുന്നതിനാല്‍ ഞാന്‍ ഉള്ളിലേക്ക് കയറാനായി കാല്‍ വച്ചു. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചുപോയോ എന്ന് ഞാന്‍ സംശയിച്ചു. മുതലാളി കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. മുതലാളിയുടെ തലയുടെ ഭാഗത്ത് ഒരു കാല്‍ നിലത്തും മറ്റേ കാല്‍ കട്ടിലില്‍ മുതലാളിയുടെ തലയുടെ മറുഭാഗത്തുമായി വച്ച് നിന്നുകൊണ്ട് വളരെ രഹസ്യമായി കട്ടിലില്‍ കിടന്ന ബാഗില്‍ നിന്നും പണം മോഷ്ടിക്കുന്ന ഒരു ഊക്കന്‍ ചരക്കിനെയാണ് ഞാന്‍ കണ്ടത്. അവളുടെ വേഷമാണ് എന്റെ എല്ലാ നിയന്ത്രണവും തെറ്റിച്ചത്. ഒരു ഇറുകിയ ടീ ഷര്‍ട്ടും തുടകള്‍ ഏതാണ്ട് മുഴുവനും പ്രദര്‍ശിപ്പിക്കുന്ന ഷോര്‍ട്ട്സുമായിരുന്നു അവളുടെ വേഷം. അവളുടെ തുടയിടുക്ക് മുതലാളിയുടെ മുഖത്തിന് നേരെ മുകളില്‍ ആയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മദ്യക്കുപ്പിയും സിഗരറ്റ് കുറ്റികളും മുതലാളിയുടെ ബോധമില്ലാത്ത കിടപ്പിന്റെ കാരണം എനിക്ക് വ്യക്തമാക്കി. എന്റെ കുണ്ണയെ പൂര്‍ണ്ണമായി ഉദ്ധരിപ്പിച്ച ആ വെണ്ണത്തുടകളിലേക്ക് വിറയലോടെ ഞാന്‍ നോക്കി. അവള്‍ ബാഗില്‍ നിറഞ്ഞിരുന്ന നോട്ടുകളില്‍ നിന്നും കുറെ വാരി ഷോര്‍ട്ട്സിന്റെ പോക്കറ്റില്‍ തിരുകി. പിന്നെ മുകളില്‍ വച്ചിരുന്ന കാല്‍ മെല്ലെ താഴേക്ക് ഇറക്കി തിരിഞ്ഞു. എനിക്ക് മാറാന്‍ സാധിക്കുന്നതിനു മുന്‍പ് അവള്‍ എന്നെ കണ്ടുകഴിഞ്ഞിരുന്നു. ആ മുഖത്തിന്റെ ഭാവം ഭയാനകമായിരുന്നു. ഒപ്പം വന്യമായ ആ സൌന്ദര്യം എന്റെ സിരകളില്‍ തീ പടര്‍ത്തി.
“രേഷ്മ..”
അറിയാതെ എന്റെ ചുണ്ടുകള്‍ പിറുപിറുത്തു. സിനിമാനടി രേഷ്മയെ അനുസ്മരിപ്പിക്കുന്ന വെളുത്ത് കൊഴുത്ത ശരീരം. മുഖം പക്ഷെ അവളെക്കാള്‍ വശ്യമായിരുന്നു. വന്യമായ വശ്യതയുള്ള മുഖം. അവള്‍ മുറിക്കു പുറത്തേക്ക് വന്ന് എന്റെ കണ്ണിലേക്ക് നോക്കി. ആ നോട്ടത്തില്‍ ഞാനുരുകി.
“നീ ഏതാ..എന്തിനിവിടെ വന്നു?”
???
????
Comments kandapol njan onnum parayenda avasyam ella ennu.. thonni… athra valiyoru welcome alle kambi master nu kittiyathu.. pinne master nte ee kadhaykkum
Hoo oru edivattu bhagavummayee vannu ethrayum kathiruthiyathinu bhalam thannu. thank you kambimaster..please enium nirthalla katto. keep it up continue dear Master…
Gud