എന്റെ കഥ അമേരിക്കൻ അനുഭവങ്ങൾ 1 [Ram] 419

എന്റെ കഥ അമേരിക്കൻ അനുഭവങ്ങൾ 1

Ente Kadha American Anubhavangal Part 1 | Author : Ram


പ്രിയ സുഹൃത്തുക്കളെ ഇത് പൂർണമായും എന്റെ അനുഭവ കഥകൾ ആണ്. എന്റെ പേര് രാം(ശരിക്കുള്ള പേരല്ല), ഇതിലെ കഥപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാൽ അവരുടെ പേരുകളും ഞാൻ മാറ്റിയാണ് കൊടുക്കുന്നത്. ഇത് ടൈപ്പ് ചെയ്യുന്നത് മൊബൈലിൽ നിന്നായതിനാൽ അക്ഷര തെറ്റുകൾ ഉണ്ടാവാം. ക്ഷമിക്കും എന്ന് കരുതുന്നു.


എന്റെ പേര് രാം. ഞാൻ ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു. ഇന്നെനിക്കു 40 വയസ് ഉണ്ട് ഈ കഥ നടക്കുന്നത് 8 വർഷങ്ങൾക്കു മുൻപാണ്. ഞാൻ അമേരിക്കയിൽ ന്യൂ ജേർസി എന്ന സ്റ്റേറ്റിൽ ആണ് ജീവിക്കുന്നത്. എന്റെ കമ്പനി അവരുടെ ക്ലയന്റ് ഓഫീസ് ഉള്ള അതെ കെട്ടിടത്തിൽ തന്നെ ഒരു ഓഫീസിൽ സ്പേസ് എടുത്തിട്ടുണ്ടായിരുന്നു ആ ക്ലൈറ്ന്റുമായി വർക്ക് ചെയ്യുന്ന ആളുകൾക്ക് ആ ഓഫീസിൽ ഇരുന്നു ജോലി ചെയ്യാൻ വേണ്ടി. 2016 മുതൽ 2022 വരെ ഉണ്ടായ സംഭവ വികാസങ്ങൾ ആണ് ഞാൻ ഈ കഥയിൽ ഉൾപ്പെടുത്തുന്നത്.

2016 ഇൽ ആണ് എനിക്ക് പുതുതായി തുടങ്ങുന്ന ആ പ്രോജെക്ടിൽ വർക്ക് ചെയ്യാൻ അവസരം ലഭിക്കുന്നത്. പ്രോക്ജ്റ് അലോക്കേഷൻ ഇമെയിൽ കിട്ടിയതിനു തൊട്ടു പുറകെ എനിക്കൊരു മീറ്റിംഗ് ഇൻവിറ്റേഷൻ ലഭിച്ചു, താഹിറ ബെയ്‌ഗ്‌ എന്നായിരുന്നു മീറ്റിംഗ് അയച്ച ആളുടെ പേര്. ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന രണ്ടു പേരും കൂടി ആണ് ആ മീറ്റിംഗിന് പോകേണ്ടത്.

എന്റെ ഒപ്പം ഉള്ള ആദ്യത്തെ ആൾ ഒരു കൊൽക്കത്ത കാരൻ ആയിരുന്നു ” നിരുപം ദാസ് ” മറ്റെയാൾ മദയാന ലുക്ക് ഉള്ള ഒരു ഗുജറാത്തി പെണ്ണ് “പൂർണിമ ഷാ “. ഞങ്ങൾ മീറ്റിംഗ് റൂമിൽ എത്തിയതും എന്നെ എതിരേറ്റത് ഒരു മനം മയക്കുന്ന ഗന്ധം ആയിരുന്നു. ആ ഗന്ധത്തിന്റെ ഉടമയെ തേടിയ എന്റെ കണ്ണുകൾ ഉടക്കി നിന്നതു ഗോതമ്പിന്റെ നിറവും, ചോര കിനിയുന്ന ചുണ്ടുകളും ഉള്ള ഒരു സുന്ദരി. വളരെ വില കൂടിയ ബ്രാൻഡിന്റെ ഡ്രെസ്സും, ഷാളും ധരിച്ച അവളുടെ സൗന്ദര്യത്തിനു മുൻപിൽ ഞാൻ ഒരു നിമിഷം പകച്ചു പോയി.

The Author

Ram

10 Comments

Add a Comment
  1. പൊന്നു.🔥

    വൗ……. കിടു തുടക്കം…… ♥️

    😍😍😍😍

  2. Epoza next part

    1. Udan Varum Bro ❤️

      1. Part 2 vannittundu Bro

  3. നന്ദുസ്

    സൂപ്പർ ????അടിപൊളി….

    1. Thank you ❤️

  4. ✖‿✖•രാവണൻ ༒

    ???♥️

    1. Thank you ❤️

  5. ????????❤️❤️❤️❤️❤️❤️❤️

    1. Thank you ❤️

Leave a Reply

Your email address will not be published. Required fields are marked *