എന്റെ കഥ അമേരിക്കൻ അനുഭവങ്ങൾ 1 [Ram] 419

ഇതുപോലൊരു ലൈവ് കളി കണ്ട എഫക്ട് ആയിരിക്കും ഒരു നാഴി പാൽ തെറിച്ചു. അടിച്ചു കളഞ്ഞു കഴുകി ഒന്ന് പെടുത്തിട്ടു നേരെ പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു നിൽക്കുമ്പോൾ വീണ്ടും അവളുടെ മെസ്സേജ് . ഞാൻ മറുപടി കൊടുത്തു ഞാൻ : “എവിടെയായിരുന്നു ഇത്ര വരെ ”

അവൾ : ” ഇളയ മകൻ ഉറങ്ങിയില്ല, നല്ല സുഖം ഇല്ല എന്ന് തോന്നുന്നു” ( എല്ലാം ലൈവ് ആയി കണ്ട എന്നോടോ ബാലാ ? “).

ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല, ഗുഡ് നൈറ്റ് പറഞ്ഞു കിടന്നുറങ്ങി. പിന്നെയും ഞങ്ങൾ എല്ലാ ദിവസവും ചാറ്റിങ് തുടർന്നു, ഓഫീസിൽ ചെന്നാൽ മിക്ക സമയവും ഒന്നിച്ചുണ്ടാവും. ഇനി കഥയിൽ ഒരു ചെറിയ ട്വിസ്റ്റ് വരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ആ പുതിയ പ്രോജക്ടിന്റെ ആവശ്യത്തിനായി വിർജീനിയ എന്ന് പറയുന്ന സ്ഥലം വരെ പോകേണ്ടി വന്നത്, അവിടെ വെച്ച് രണ്ടു ദിവസത്തെ മീറ്റിംഗ്. ഈ ഓഫീസിൽ നിന്നും ഞങ്ങൾ മൂന്നു പേര് പോകണം, ഞാൻ, താഹിറ, പൂർണിമ. എന്റെ കാറിൽ പോകാം എന്ന് തീരുമാനിച്ചു, ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞു ഇറങ്ങുക അഞ്ചു മണിക്കൂർ ഡ്രൈവ്, അവിടെ എത്തി രണ്ടു ദിവസം മീറ്റിങ് അത് കഴിഞ്ഞു തിരിച്ചു വരാനാണു പ്ലാൻ.

എന്നാൽ അവസാന നിമിഷം താഹിറ പിന്മാറി ( എന്തോ ഫാമിലി റീസൻ പറഞ്ഞു ), ഞാനും പൂർണിമയും മാത്രമായി. ഇതിനു മുൻപ് ഞാനും പൂർണിമയും വല്യ ക്ലോസ്‌ ഫ്രണ്ട്‌സ് ഒന്നും അല്ലായിരുന്നു, പക്ഷെ അത്രയും നീണ്ട ഒരു യാത്ര ഞങ്ങളെ നല്ല കമ്പനിക്കാർ ആക്കി തീർത്തു. സൺ‌ഡേ എവെനിംഗ് അവിടെ എത്തി ഫ്രഷ് ആയി പുറത്തൊക്കെ ഒന്ന് കറങ്ങി, രണ്ടു പെഗ് ഒക്കെ അടിച്ചു തിരിച്ചു വരാൻ ആയിരുന്നു പ്ലാൻ.

എനിക്കും അവൾക്കും ഹിൽട്ടൺ ഹോട്ടലിൽ അടുത്തടുത്ത മുറികൾ ആയിരുന്നു ബുക്ക് ചെയ്തിരുന്നത് . റൂമിൽ എത്തിയ ഉടനെ ഞാൻ ലാപ്ടോപ് എടുത്തു മെയിൽ ഒക്കെ ചെക്ക് ചെയ്തപ്പോൾ ആണ് കാണുന്നത് നാളത്തെ മീറ്റിംഗ് ക്യാൻസൽ ആയി എന്ന്, എന്ത് മൈരേലും ആവട്ടെ ഇന്ന് ഭേഷാ നാലെണ്ണം അടിച്ചു കിടന്നുറങ്ങാമല്ലോ എന്ന് മനസ്സിൽ കരുതി പോയി ബാത്‌റൂമിൽ കേറി ഭേഷാ തൂറി, ഒന്ന് ഷേവ് ചെയ്തു, കുളിച്ചു ആഫ്റ്റർഷെവ് ഒക്കെ പൂശി, ഡ്രസ്സ് ചെയ്തു കുട്ടപ്പൻ ആയി അവളെ വിളിച്ചു.

The Author

Ram

10 Comments

Add a Comment
  1. പൊന്നു.🔥

    വൗ……. കിടു തുടക്കം…… ♥️

    😍😍😍😍

  2. Epoza next part

    1. Udan Varum Bro ❤️

      1. Part 2 vannittundu Bro

  3. നന്ദുസ്

    സൂപ്പർ ????അടിപൊളി….

    1. Thank you ❤️

  4. ✖‿✖•രാവണൻ ༒

    ???♥️

    1. Thank you ❤️

  5. ????????❤️❤️❤️❤️❤️❤️❤️

    1. Thank you ❤️

Leave a Reply

Your email address will not be published. Required fields are marked *