എന്റെ ജാസ്മിൻമോൾ 2
Ente Jasminmovle Part 2| Author : Sanjay
[ Previous Part ] [ www.kkstories.com]
ക്ലാസ്സിൽ എത്തിയ ശേഷവും ജാസ്മിന്റെ മുഖത്ത് ആ വേദന കാണാമായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി അവളെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞു അവൾ ഓക്കേ ആയി. അവൾ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു,
“ഡാ…. എനിക്ക് നല്ല പേടി ഉണ്ട്. നമ്മുടെ ബന്ധം എന്റെ വീട്ടിൽ എന്തായാലും സമ്മതിക്കില്ല.”
ഞാൻ: നീ ധൈര്യമായിട്ട് ഇരിക്ക്… നിന്നെ ഞാൻ അങ്ങനെ ഉപേക്ഷിക്കില്ല. ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരാൻ തയ്യാറാണോ?
അവൾ: എനിക്ക് അറിയില്ലെടാ…. പക്ഷെ നീ അല്ലാതെ വേറെ ആരെയും എനിക്ക് എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ ആക്കിയില്ല.
ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു
“എന്റെ ലൈഫിൽ നീ കൂടിയേ തീരു, അതിനു ഞാൻ എന്തും ചെയ്യും.”
അവൾ നിറകണ്ണുകളോടെ എന്നെ നോക്കി.
ഞാൻ: നീ ആ കണ്ണു തുടയ്ക്ക്
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ അനീഷ് ആണ്.
അവൻ; അളിയാ നീ കോളേജിൽ ഉണ്ടോ?
ഞാൻ : എന്താടാ?
അവൻ: ഇവിടെ ആകെ പ്രശനം ആയി, കല്ലേറും ലാത്തിചാർജ്ജും ഒക്കെ ഉണ്ടായി.
ഞാൻ : എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ?
അവൻ: ഉവ്വ അതിനു ഇത്തിരി പുളിക്കും, ഞാൻ ഓടി, ഇപ്പൊ ഒരു ബേക്കറിയിൽ ഇരുന്നു നാരങ്ങാവെള്ളം അടിക്കുകയാ (അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു)
ഞാൻ: എനിക്ക് തോന്നി ഇമ്മാതിരി ടൈമിൽ സ്കൂട്ടാകാൻ നീ മിടുക്കൻ ആണല്ലോ.
അവൻ: ഡാ പിന്നെ ഒരു കാര്യം കൂടി അറിഞ്ഞു …… ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ് ആയിരിക്കും. അത് കൊണ്ട് ഇന്നിനി ഞാൻ അങ്ങോട്ട് വരുന്നില്ല.
ഞാൻ: ആഹ്ഹ ഓക്കേ ഡാ.
അവൻ ഫോൺ കട്ട് ചെയ്തു.
എന്താടാ? ജാസ്മിൻ ചോദിച്ചു
ഞാൻ അവളോട് അവൻ കാര്യം പറഞ്ഞു.
അവൾ : എന്നാൽ പിന്നെ നമുക്ക് ഇറങ്ങാം ഇനി ഇരുന്നിട്ട് എന്തിനാ?

Where is the remaining
ജാസ്മിനെ ഇതിലിൽ pedatharuthu
തുടരൂ… ജാസ്മിനെ പങ്ക് വയ്ക്കരുത്