എന്റെ ജേഴ്‌സിപ്പശുവിന്റെ പരാതികൾ 280

The Author

29 Comments

Add a Comment
  1. വേതാളം

    ???

    1. Enthaandaa maakreee
      ???????????????????????☠️☠️☠️☠️☠️☠️???

      Mathi. Sarikku pedippichittund.. Ini ithiri Dhyanikkatte.

      ?‍♀️

      1. വേതാളം

        Pedikkaano ഞാനോ.. എനിക്കിട്ടു kottanaaanu ഭാവമെങ്കിൽ ഞാൻ ആ rakshasine അങ്ങ് പറഞ്ഞു വിടും അങ്ങോട്ട് കിച്ചുന്‍റെ മാത്രമല്ല എന്റെയും അടുത്ത ആളാണ് rakshas ?????????????

  2. പാണൻ കുട്ടൻ

    ഹായ് സിമ്മൂട്ട്യേ..

    “കൊറച്ച് സാമതിച്ച് പോയി ഷമിച്ചണം”

    ???????????????????
    ???????????????????

    തിരഞ്ഞെടുപ്പ് എന്ന വല്യ വിഡ്ഢിദിനം
    വരാനുള്ളപ്പോൾ ഞാനീ ആഘോഷം
    ബഹിഷ്കരിച്ചു…!

    1. Eh..

      Aaa viddidinam ullathu kaaranalle njan ithoode ittathu..

      Sathyathil ithinekkalum valutha avaru prakadana pathrika nnulla peril irakkunnathu..

  3. ഭാഗ്യത്തിന് ഞാനിപ്പോഴാ ഇത് കണ്ടത് ഹഹഹഹ ….. സൂപ്പര്‍

    1. Thank you pamman jr jiii

  4. ക്യാ മറാ മാൻ

    ഹലോ… ഇത് സിമോണ എന്ന നമ്മുടെ പ്രിയപ്പെട്ട ,സുന്ദരി കാളി, കൃഷ്ണപരുന്തിന്റെ ജന്മദിനം പ്രമാണിച്ചുളള ഒരു ” സ്വദിനകുസൃതി” അല്ലാതെ വേറെ എന്താണ്?? “ഹാപ്പി ബർത്ത് ഡേ…..സു….?????

    എന്തായാലും കാര്യം തമാശയാണെങ്കിലും സംഗതി കലക്കി ട്ടോ… പൊളിച്ചു!!✌️??☝️ അന്യായ ബുദ്ധി!!!….. വിഡ്ഢികളെ എല്ലാം ഒന്നുകൂടി ഒന്നാന്തരം വിഡ്ഢിയാക്കി…superb??

    1. സിമോണ

      മാനേ… പുള്ളിമാനെ.. കുത്തു കുത്തു മാനേ…

      താങ്ക് യു സൊ മച്ച്… ഇടക്ക് ഇങ്ങനെ ഓരോന്നൊപ്പിക്കും എന്നെ ഉള്ളു.. ആരെയും സെന്റി അടിപ്പിക്കണമെന്നോ വിഷമിപ്പിക്കണമെന്നോ ഒരു ദുരുദ്ദേശവുമില്ല.. അതിനല്ലല്ലോ സൈറ്റിൽ വരുന്നത്..

      അതുകൊണ്ടു തന്നെ…
      മാനിന്റെ ഒരു സെന്റെൻസ് പൂർണമായും ഇഷ്ടപ്പെട്ടില്ല.. തുറന്ന് പറയുന്നതാണല്ലോ മാനിന്‌ ഇഷ്ടവും.

      “വിഡ്ഢികളെ എല്ലാം ഒന്നുകൂടി ഒന്നാംതരം വിഡ്ഢിയാക്കി”
      എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷെ, ഇവിടെ വരുന്ന ഒരാളും വിഡ്ഢിയാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല..
      ഒരുപക്ഷെ ഈ ലോകത്ത് ജനിച്ച എല്ലാര്ക്കും വ്യത്യസ്തങ്ങളായ ജീവിത രീതികളും, ശരികളും നിലനിൽക്കെ, ഞാൻ പറയുന്നത് ശരിയെന്നും മറ്റുള്ളവർ പറയുന്നത് തെറ്റെന്നും സ്ഥാപിക്കുന്ന “ഞാനെന്ന അഹന്ത” മാത്രമാണ് എന്റെ നോട്ടത്തിൽ വിഡ്ഢി.

      ഈ സൈറ്റ്, ഒരു ദിവസത്തിന്റെ തിരക്കുകൾക്കൊടുവിൽ അൽപ സമയം ഒരു റിലാക്സേഷനും നേരം പോക്കിനും മാത്രമുള്ള ഉപാധിയാണ് എല്ലാർക്കും.
      അതിനുമപ്പുറം ആരെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുന്നെങ്കിൽ അവർ ഒരുപക്ഷെ വിഡ്ഢികളായിരിക്കാം..

      എന്നാൽ അങ്ങനെ ആരെയും എന്റെ സുഹൃദ് വലയത്തിൽ ഞാൻ കണ്ടിട്ടില്ല എന്നെനിക്ക് ഉറപ്പിച്ചു പറയാനാവും.
      അതുകൊണ്ടുതന്നെ താങ്കളുടെ ആ സ്റ്റേറ്റ്മെന്റിനോട് എനിക്ക് കടുത്ത പ്രതിഷേധം തന്നെ ഉണ്ട്.. ഞാനിതെല്ലാം ചെയ്യുന്നത് മേല്പറഞ്ഞ സൗഹൃദപരമായ ഒരന്തരീക്ഷം ഇവിടെ നിലനിർത്താനും സന്തോഷം പങ്കുവെക്കാനും തന്നെയാണ്..
      അല്ലാതെ ഇവിടെ വരുന്ന ഒരു വായനക്കാരനെ പോലും വിഡ്ഢിയെന്നു കരുതുകയോ പറയുകയോ ചെയ്യുക എന്ന യാതൊരുദ്ദേശവും എനിക്കില്ല.

      ഒരിക്കലും ഏറ്റവുമടുത്ത സുഹൃത്തുക്കളെ, അവർക്കു പോലും മനോവിഷമമുണ്ടാകാത്ത രീതിയിൽ, ഒരു തമാശക്കെന്നതിലുപരി, രണ്ടാമതൊരാളെ വിഡ്ഢിയെന്ന് കരുതുകയോ വിളിക്കുകയോ വിളിക്കുന്ന പ്രവണത നല്ലതല്ലെന്ന് തിരിച്ചറിയുക.

      സ്നേഹപൂർവ്വം
      സിമോണ.

      1. ക്യാ മറാ മാൻ

        “അതുകൊണ്ടു തന്നെ…
        മാനിന്റെ ഒരു സെന്റെൻസ് പൂർണമായും ഇഷ്ടപ്പെട്ടില്ല”.

        “അതുകൊണ്ടുതന്നെ താങ്കളുടെ ആ സ്റ്റേറ്റ്മെന്റിനോട് എനിക്ക് കടുത്ത പ്രതിഷേധം തന്നെ ഉണ്ട്.”………

        മനസ്സിൽ പ്രത്യേകിച്ച്, രണ്ടാമതൊരു ഉദ്ദേശം ഉള്ളിൽ വെച്ച് പറഞ്ഞ ഒരു statement ആയിരുന്നില്ല ,തീർച്ചയായും അത്. ഇവിടെ… “ഞാൻ, നിങ്ങൾ ,അവർ നമ്മൾ” തുടങ്ങിയ “പദ സാങ്കേതികൾ”ക്കപ്പുറം “നമ്മൾ” എന്ന “ഒന്ന്” ആണല്ലോ?… എന്നുള്ള തീർത്തും സാധാരണമായൊരു ചിന്തയിൽ നിന്ന് വെറുതെ നിർദ്ദോഷമായി ഉയർത്തിവിട്ട ആഴങ്ങളിൽ വലിയ മാനം ഒന്നും കൽപ്പിച്ചിട്ടില്ലാത്ത
        ഒരു വെറും നിസ്സാര വിഡ്ഢി പ്രയോഗം !!.(അത്തരമൊരു പ്രയോഗം തോന്നണമെങ്കിൽ ഈയുള്ളവൻ ഒരു വിഡ്ഡി, ആയതുകൊണ്ട് തന്നെയാണ്- തീർച്ച!. അല്ലാത്ത ഒരാൾക്ക് ഇങ്ങനെ തോന്നാൻ നിർവാഹമില്ലല്ലോ? അത് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ…) അത്തരമൊരു “ശുദ്ധ പ്രയോഗ”ത്തിൽ ഇത്രയധികം “വിശദീകരണ വാചകത്തിൻറയോ, പ്രതിഷേധകുറിപ്പിന്റെ യോ “കടുപ്പക്കൂട്ട്” ആവശ്യമുണ്ടായിരുന്നോ??.

        “തുറന്ന് പറയുന്നതാണല്ലോ മാനിന്‌ ഇഷ്ടവും”
        അതെ, തുറന്നു പറയുന്നതുകൊണ്ട് ഒരിക്കലും ഒരിടത്തും ഒരു വിഷമവുമില്ല!!എനിക്ക്.
        അതുപോലെ, തുറന്നു പറയാൻ കഴിയുന്ന “ഒരിടം” എന്ന് കരുതിയത് കൊണ്ട് മാത്രം ഞാൻ ‘ആ ചിന്തകളിൽ’ തുറന്ന് അങ്ങനെ പറഞ്ഞു പോയി!. തെറ്റാണെങ്കിൽ എല്ലാം തിരിച്ചെടുക്കുന്നു!.. പോരാ എങ്കിൽ അത്രയോളം ക്ഷമയും പറയുന്നു…മാപ്പാക്കുക!!….

        ഈ വിഡ്ഢിദിനത്തിൽ, ആർക്കെങ്കിലും വേദനകാജനകമായ അനുഭവം എന്നിൽ നിന്നും ഉണ്ടായി പോയിട്ടുണ്ടെങ്കിൽ വിഡ്ഢിയായ ഈയുള്ളവൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… എല്ലാവരും ദയവായി എന്നോട് ക്ഷമിക്കുക…..

        എല്ലാവർക്കും മനസ്സ് തീർത്ത് സമ്മാനങ്ങൾ കൊടുത്തപ്പോൾ… എനിക്ക് കിട്ടിയ ” തിരുത്തൽ സമ്മാനത്തിൽ,തൃപ്തനാണ്…കാരണം, “താൻ “എന്താണെന്ന് എനിക്ക് നന്നായറിയാം….നല്ലവഴിക്ക്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുക, എന്നതിൽ കവിഞ്ഞ്, മറ്റെന്ത് വേണം സമ്മാനം?.Here again i recollectiong the meaning…” a friend indeed is always a friend in need “…………………

        1. തെറ്റു പറ്റിയെന്ന് തോന്നിയാൽ അതിനെ അംഗീകരിക്കാനുള്ള മനസ്സാണ് ഏറ്റവും പ്രധാനം.. കാരണം തെറ്റു സംഭവിക്കാത്തവർ മനുഷ്യരല്ല..

          വിഡ്ഢികൾ എന്ന് അടച്ചു പറഞ്ഞപ്പോൾ അത് പെട്ടെന്ന് പൊരുത്തപ്പെടാവുന്ന ഒരു വാക്കായി തോന്നിയില്ല. അതൊരിക്കലും എന്റെ കുറ്റമല്ലെന്ന് അറിയാലോ… ആ വാക്കിന് അങ്ങനെ ഒരർത്ഥമുണ്ട്… അത് അനുവിനെപോലെ ഒരാളിൽ നിന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കുന്ന ഒന്നല്ല… അത് അനുവിനും അറിയാമെന്നാണ് എന്റെ വിശ്വാസം.

          തെറ്റിനെ അംഗീകരിച്ച്, അതിനെ ന്യായീകരിക്കാൻ ശ്രമിക്കാതെ തുറന്നു പറയാനുള്ള മനോവിശാലത ഉണ്ടായപ്പോൾ തന്നെ അനു (പേര് നേരത്തെ പറയാഞ്ഞത് കമന്റ് ഇട്ടിരിക്കുന്ന പേര് മറ്റൊന്നായതിനാൽ മാത്രമാണ്.. അല്ലാതെ എനിക്ക് ഇങ്ങനെ വിളിക്കുന്നത് തന്നെ ആണിഷ്ടം ട്ടാ) വളരെ വളരെ ഉയരെ എത്തിയിരിക്കുന്നു… എന്റെ മനസ്സിൽ…

          താങ്ക്സ് എ ലോട്ട് അനുകുട്ടാ..
          നമ്മക്ക് ഇങ്ങനെ ഇടക്കിടക്ക് ഇണങ്ങിയും പിണങ്ങിയുമൊക്കെ അങ്ങ് പോവാം ന്നേ..
          അതല്ലേ ലൈഫ് തന്നെ… അല്ലെങ്കെ ബോർ അടിക്കില്ലേ ചങ്കൂട്ടീ…

          അപ്പൊ ഗുഡ് നൈറ്റ്…
          ഇനി മര്യാദക്ക് കിടന്നുറങ്ങിക്കോളൂ..
          ഗോ ടു യുവർ ബെഡ് ലിറ്റിൽ ബോയ്…
          എന്നെകൊണ്ട് ഡിവൈഡർ എടുപ്പിക്കരുത്… ആ….

          സ്നേഹപൂർവ്വം
          സ്വന്തം
          സിമോണ.

  5. april fool avan vendi kathirikarnu le sto.hpry afril pool.alla che hpy april fool

    1. സിമോണ

      അക്രമകുട്ടാ….

      താങ്ക് യു സൊ മച്ച്…
      ഇടയ്ക്ക് ഇങ്ങനൊപ്പിക്കുമ്പോഴാ എനിക്കെന്നെ ജീവനുണ്ടെന്ന് തോന്നണത്..

      അല്ലെങ്കി ഒരു ജാതി അല്ലേ…വെറുതെ ഇരുന്നു തുരുമ്പു പിടിക്കും മനുഷ്യര്…

  6. വേതാളം

    ഹാപ്പി ഏപ്രിൽ ഫൂൾ ചങ്കേ…???

    1. സിമോണ

      ഹാപ്പി (ഡിക്രൂന് ഏപ്രിലില്ല) ഫൂൾ ചങ്കുട്ടീ….

  7. ഏപ്രിൽ ഫൂൾ ആക്കിയതാണല്ലേ…

    1. സിമോണ

      ചുമ്മാ ന്നേ…

      എന്തേലും ഒരു രസം വേണ്ടേ… ഇടയ്ക്കൊക്കെ.. അതിനു തട്ടിക്കൂട്ടുന്നതാ…
      സൈറ്റിലെ ഭീകരൻ ചർച്ചകൾക്കിടയിൽ… ഇടയ്ക്ക് ഓരോ ഈർക്കിലി പടക്കം… അത്രേ ഉള്ളു..

      താങ്ക്സ് എ ലോട്ട് രുദ്രൻ…
      എല്ലാരും കണ്ടാലും മിണ്ടാണ്ട് പോവേ ഉള്ളു.. ആർക്കും തമാശക്കാണെലും അബദ്ധം പറ്റുന്നത് സമ്മതിക്കാൻ താല്പര്യം ഇല്ലാത്തതല്ലേ…

      താങ്കളുടെ തുറന്ന മനസ്സ്… അത് സമ്മതിച്ചു തരേണ്ടത് തന്നെ… ഒരു സംശയവുമില്ല..
      ശരിക്കും സമ്മാനം തരേണ്ടത് ആ മനസ്സിനാണ്..

      ഒരുപാട് നന്ദി.
      സ്നേഹപൂർവ്വം
      സ്വന്തം
      സിമോണ

  8. ethu submit cheitha Author ne Identify cheyyunnavarkku oru sammanam ondu..

    1. യോദ്ധാവ്

      Manthan Raaja Aano???

      1. തെറ്റിപ്പോയി…. തെറ്റിപ്പോയി… തെറ്റിപ്പോയി…
        സമ്മാനം ഇല്ല… എന്നാലും സന്തോഷം ഇണ്ട്…

        താങ്ക് യൂ…

      1. ഹേയ്…

        ഈ കമന്റെപ്പോ വന്നു??? ഇതിത്രേം നേരം ഇല്ലാരുന്നല്ലോ…
        അയ്യോ.. അപ്പൊ ഫസ്റ്റ് പ്രൈസ് തെറ്റി കൊടുത്താ??

        സോറീലോ… നാളെ വേറെ പ്രൈസ് വല്ലോം ഒപ്പിക്കാൻ പറ്റുവൊന്ന് നോക്കട്ടെ ട്ടാ…

        താങ്ക്സ് എ ലോട്ട് രാജാവേ..

    2. ഫഹദ് സലാം

      സിമോണ.. അല്ലാണ്ടാര്.. ഇമ്മാരി പടപ്പ് ഐറ്റംസ് ഓളെ തലകൂടെ വരൂ..

      1. സിമോണ

        ഒന്നാം സമ്മാനമായി ഫഹദുട്ടന് മൂന്നു ചിരി…

        “ഹി!! ഹി!! ഹി!!….”

        എടുത്തോളൂ.. സൂക്ഷിച്ചു വെക്കണം.. കളയരുത് ട്ടോ..
        ഇനി ഒരു സമ്മാനം കൂടി ഉണ്ട്.. അത്…
        പിറകെ വരും.. (വരില്ലേ.. വരും)

    3. വേതാളം

      ഇമ്മാതിരി ഐറ്റം ഇവിടെ വരണമെങ്കിൽ അതു Simona അല്ലാതെ വേറെ ആര് എഴുതാൻ ആണ് Dr. ???

      1. സിമോണ

        ഡിക്രൂന് സമ്മാനം….

        അത് ഞാൻ തരാ ട്ടാ…
        പിറന്നാൾ ചിലവും കൂട്ടി ഒന്നിച്ചങ്ങോട്ട് തരാവേ..
        ഒന്ന് വെയ്റ്റ് ചെയ്തോ…

        1. വേതാളം

          ???

    4. സിമോണ

      കെ കെ ചങ്ങാതീ…..

      അത്രയ്‌ക്കൊക്കെ പോണായിരുന്നോ???
      മമ്…

      എന്തായാലും നന്നായി ട്ടാ… ചീത്ത വിളി വിചാരിച്ച പോലെ ഇണ്ടായില്ല..
      ഇനി കെ കെ “ഓപ്പറേഷൻ മോഡു” നടത്തിയ കാരണം ആണാവോ??

      താങ്ക്സ് എ ലോട്ട് ഡിയർ വൈദ്യർ…..

Leave a Reply

Your email address will not be published. Required fields are marked *