പോകുന്ന വഴി പ്രിയയെ വിളിച്ചു കാര്യം പറഞ്ഞു
രാത്രി പറ്റുമെങ്കിൽ വരാം എന്ന് പറഞ്ഞു
അവിടെ ചെല്ലുമ്പോൾ ആരും ഇല്ലാ വെളിയിൽ ഞാൻ ബെൽ അടിച്ചു കഥക് തുറന്നത് ഒരു 18 വയസ് തോന്നിക്കുന്ന ഒരു പെണ്ണ് എന്നോട് ആരാ
ഞാൻ : ഡോക്ടർ വരാൻ പറഞ്ഞു
പെണ്ണ് :അച്ഛൻ ഇല്ലല്ലോ
ഞാൻ :പുതിയ ഡ്രൈവർ ആണ്
അപ്പൊ അകത്തു നിന്നും ആരാ മോളെ
അമ്മ ഒരു ചെറുക്കൻ വന്നു ഡ്രൈവർ ആണന്നു പറയുന്നു
മോളി : അച്ചു ആണോടാ
ഞാൻ : അതെ ചേച്ചി
മോളി :ഇരിക്ക് ഞാൻ ഇപ്പൊ വരാം
ഞാൻ അവിടെ നിന്ന് പെട്ടന്ന് തലയിൽ ഒരു തർക്കി ചുറ്റി കുളിച്ചു സുന്ദരിയായി അതാ വന്നു നിൽക്കുന്നു കാമ റാണി
എന്നെ നോക്കി ഒന്ന് ചിരിച്ചു
ഇതാ ഔട്ട് ഹൌസിന്റെ ചാവി
ഞാൻ ചാവി വാങ്ങി ഒന്ന് ചിരിച്ചു അവിടെ നിന്നും വന്നു റൂം തുറന്നു അകത്തു കയറീ മറ്റേത് മോൾ ആകും എന്ന് വിചാരിച്ചു
ചെറിയ ഒരു റൂം ഒരു ബാത്രൂം ഒരു ബെഡ് ഫാൻ ഉണ്ട് ചെറിയ ഒരു ടേബിൾ ഒരു കസേര
കൊള്ളാം നല്ല വൃത്തിയുള്ള മുറീ
വെളിയിൽ ഇറങ്ങി വീട് ഒന്ന് നോക്കി നല്ലോണം മുറ്റത് ചെടികൾ ഒരു പോർച് സിറ്റൗട് രണ്ട് നില ഉള്ളൊരു വലിയ വീട്
ചുറ്റും മതിൽ അടുത്തുള്ള വീട്ടിൽ ആരാണെന്നു പോലും അറിയില്ല
അപ്പോഴാ ഞാൻ ശ്രദ്ധിച്ചാൽ കാർ ഇല്ലാ ഞാൻ വീണ്ടും പോയി ബെൽ അടിച്ചു
ആദ്യം വന്ന പെണ്ണ് വാതിൽ തുറന്നു
എന്താ
സാർ എവിടെ പോയതാ മോളെ
എന്നെ മോളെന്നു ഒന്നും വിളിക്കണ്ട എന്റെ പേര് രേവതി
പെണ്ണ് കലിപ്പ് ആണല്ലോ
ശെരി രേവതി
അപ്പോൾ മോളി ചേച്ചി വന്നു
ചേട്ടൻ പുറത്ത് പോയി അച്ചു പോയി റസ്റ്റ് എടുത്തോ
തിരിഞ്ഞു നടന്ന എന്നെ വിളിച്ചു ചേച്ചി പറഞ്ഞു
അച്ചു ഫോൺ നമ്പർ തരാൻ
ഞാൻ നമ്പർ കൊടുത്ത്
ചേച്ചി എന്നെ വിളിച്ചു ഇതാ എന്റെ നമ്പർ ഓക്കേ പറഞ്ഞു റൂമിൽ വന്നു കിടന്നു
ഒരു 3 മണി ആയപ്പോൾ ഫോണിൽ ഒരു കാൾ വന്നു നോക്കുമ്പോൾ മോളി ചേച്ചി ആണ്
Ni polichu
Super kalli onude vishatha mayi eyuthannam
Suppar
Oh my God superb writing…
സൂപ്പർബ്… സഹോ.. അടിപൊളി.. സൂപ്പർ കഥ… അച്ചു സൂപ്പർ താരം… നല്ല വെറൈറ്റി… നല്ല അവതരണം… കുറച്ചു അക്ഷരതെറ്റുകൾ അതൊന്നു മാറ്റിയാൽ അടിപൊളി ആവും….
തുടരു സഹോ.. അച്ചുവിന്റെ വെടിക്കെട്ട് കാണാൻ കാത്തിരിക്കുന്നു… 💚💚💚💚
Super story 👍👍👍👍👍👍
Adipoli 👌👍👍
Good
ഒന്നും പറയാനില്ല, അത്രയ്ക്ക് സൂപ്പർ. അച്ചുവിന്റെ ഭാഗ്യം, വിവിധ സൈസിലും രൂപത്തിലും ഭാവത്തിലും ഉള്ള എത്രയെത്ര സ്ത്രീ ശരീരങ്ങൾ അവനെ കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.