ഞാൻ : ഹലോ
മോളി :അച്ചു ഒന്നിങ്ങു വന്നേ
ഞാൻ ചെല്ലുമ്പോൾ ചേച്ചി ടെൻഷൻ അടിച്ചു നിൽക്കുന്നു
എന്താ ചേച്ചി
മോനെ ചേട്ടൻ വിളിച്ചു ഹോസ്പിറ്റലിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു
ഞാൻ പോകാം
എങ്ങനെ പോകും അത് ചേച്ചി
ഒരു ഓട്ടോ വിളിച്ചു പൊക്കോ
ചേച്ചി ക്യാഷ് തന്നു
ഞാൻ ചെല്ലുമ്പോൾ അനി അടിച്ചു ഓഫ് ഒരുവിധം എടുത്ത് വണ്ടിയിൽ ആക്കി വീട്ടിൽ എത്തിച്ചു
വണ്ടി കണ്ട് മോളി ചേച്ചി വന്നു ദേഷ്യത്തിൽ എന്തൊക്കയോ പറഞ്ഞു ഞാൻ നോക്കുമ്പോൾ ഒരു പയ്യനും വന്നു ഞങ്ങൾ എല്ലാരും കൂടെ ബെഡ് റൂമിൽ കൊണ്ട് ആക്കി ചേച്ചിയുടെ മുഖം കണ്ടിട്ട് എനിക്ക് നല്ല വിഷമം തോന്നി രേവതി എന്നോട് നേരത്തെ ഉള്ള ദേഷ്യം എല്ലാം കളഞ്ഞു നന്ദി പൂർവ്വം ഒന്ന് നോക്കി ചേച്ചി അകത്തു തന്നെ നിന്ന് പയ്യൻ എന്റെ കൂടെ വന്നു ചിരിച്ചു ഞാൻ പേര് ചോദിച്ചു നന്ദു എന്ന് പറഞ്ഞു 8 ല് പഠിക്കുന്നു രേവതി +2 പഠിക്കുന്നു
ചേട്ടൻ എന്നും ഇതാ അവസ്ഥ ഇല്ല പറഞ്ഞു ഞങ്ങൾ നല്ല കമ്പനി ആയി
ചേച്ചി ചായ തന്നു കുറച്ചു സമയം സംസാരിച്ചു ചേച്ചിയും നല്ല കമ്പനി ആയി ഞങ്ങള് 3 ആളും നല്ല കൂട്ട് ആയി
ചേച്ചി : അച്ചുവിന് എന്റെ മോളുടെ പ്രായം ഉള്ളു
അപ്പൊ ഞാൻ രേവതിയെ നോക്കി
ചേച്ചി : എനിക്ക് ഇനിയും ഒരു മോൾ ഉണ്ട് പാർവതി ബാംഗ്ളുർ നേഴ്സിങ്ങിന് പഠിക്കുന്നത് ആണ്
ഞാൻ മനസ്സിൽ പുള്ളി കുടിച്ചു ബോധം ഇല്ലാതെ കിടന്നാലും പിള്ളേർ 3 എണ്ണം ഉണ്ട്
വീണ്ടും കുറച്ചു സംസാരിച്ചു ഞാൻ ഒന്ന് വീട്ടിൽ പോയി രാവിലെ വരം പറഞ്ഞു ഇറങ്ങി
വീട്ടിൽ അല്ല പ്രിയയെ കാണാൻ ആണ്
നേരെ വീട്ടിൽ ചെന്ന് അമ്മയോട് ഞാൻ ജോലി സ്ഥലത്ത് പോകുന്നു രാവിലെ പറ്റിയാൽ വരും എന്ന് പറഞ്ഞു ചോറും കഴിച്ചു ഇറങ്ങി
പ്രിയയുടെ വീടിന്റെ അടുത്ത എത്തി ചേച്ചിയെ വിളിച്ചു
പ്രിയ : ഹലോ
ഞാൻ : എല്ലാരും കിടന്നോ ഞാൻ ബാക്കിൽ വരം
Ni polichu
Super kalli onude vishatha mayi eyuthannam
Suppar
Oh my God superb writing…
സൂപ്പർബ്… സഹോ.. അടിപൊളി.. സൂപ്പർ കഥ… അച്ചു സൂപ്പർ താരം… നല്ല വെറൈറ്റി… നല്ല അവതരണം… കുറച്ചു അക്ഷരതെറ്റുകൾ അതൊന്നു മാറ്റിയാൽ അടിപൊളി ആവും….
തുടരു സഹോ.. അച്ചുവിന്റെ വെടിക്കെട്ട് കാണാൻ കാത്തിരിക്കുന്നു… 💚💚💚💚
Super story 👍👍👍👍👍👍
Adipoli 👌👍👍
Good
ഒന്നും പറയാനില്ല, അത്രയ്ക്ക് സൂപ്പർ. അച്ചുവിന്റെ ഭാഗ്യം, വിവിധ സൈസിലും രൂപത്തിലും ഭാവത്തിലും ഉള്ള എത്രയെത്ര സ്ത്രീ ശരീരങ്ങൾ അവനെ കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.