അത് അച്ഛന്റെ ഫ്രണ്ടിന്റെ കാർ ആണ് എന്ന മനസ്സിലാക്കിയ ഞാൻ നേരെ അടക്കയിലോട്ട് ബേക്കറി സാധനം അമ്മയെ ഏലപിച്ചു. അച്ഛൻ എന്തിയെ എന്ന് ചോധിച്ചപ്പോൾ ടെറസ്സിൽ ഉണ്ട് എന്ന് അമ്മ പറഞ്ഞു … അപ്പൊഴെ എനിക്ക് കത്തി മുകളിൽ വെള്ളമടിയാണ് എന്ന് … ഞാൻ പിന്നെ നേരേ അലുവയും എടുത്ത് അനിയത്തിയുടെ റൂം ലക്ഷ്യമാക്കി മുകളിലേക്ക് പോയി…
പൊന്നു (അനിയത്തിയെ വീട്ടിൽ വിളിക്കുന്നത് അങ്ങനെ ആണ്) എന്നും വിളിച്ച് അവളുടെ മുറിയിൽ ചാടി കയറി ഞാൻ കാണുന്നത ഒരു പെൺക്കുട്ടി തന്റെ ടോപ്പ് ഊരൻ പോകുന്നത് ആണ്… ഞാൻ പെട്ടന്നു തന്നെ കതക അടച്ചു എന്നാൽ ഞാൻ കതക അടക്കുന്ന സൗണ്ട് കേട്ട് ആ കുട്ടി ആരാ അത് എന്ന് ചോധിച്ചു…
എന്നാൽ ഞാൻ മറുപടി ഒന്നും പറയാതെ തിരിച്ച് എന്റെ റൂമിലോട്ട് പോയി. എന്റെ മനസ്സ് മുഴുവൻ റൂമിൽ കണ്ട ആ കാഴ്ച ആയിരുന്നു… രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വാതിൽക്കൽ ആരോ മുട്ടുന്നത് കേട്ട് …
വാതിൽ തുറക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്കുമ്പോൾ ചേട്ടാ എന്ന് ഒരു വിളിക്കട്ട .. അത് എന്റെ അനിയത്തിയുടെ സൗണ്ട് ആണ് എന്ന് എനിക്ക് മനസ്സിലായി … ഞാൻ മെല്ലെ പോയി വാതിൽ തുറന്നു…
അതേ ഞാൻ പറഞ്ഞതുപ്പോലെ അത് എന്റെ അനിയത്തിയായിരുന്നു .. എന്താടി … ചേട്ടൻ വന്നെ ചേട്ടനെ ഒരാൾക്ക് പരിജയ പെടുത്തി തരാം.. എന്നും പറഞ്ഞ അവൾ എന്നെ അവൾടെ റൂമിലേക്ക് കൊണ്ടുപോയി…
ഞാൻ ആകെ ഭയന്നു പോയി… ഇശ്വരാ അത് ഇവളുടെ കുട്ടുകാരിയിരുന്നു. അവൾ എല്ലാം പൊന്നുവിന്റെ അടുത്ത പറഞ്ഞു കാണുമോ ? എന്ന് നിമിഷങ്ങൾ കൊണ്ട് ഞാൻ എന്തൊക്കയോ ചിന്തിച്ച് കൂട്ടി…
ഒടുവിൽ അവളുടെ റൂമിൽ എത്തയതും ഞാൻ ആകെ ഷേക്ക് ആയി പോയി എന്ന് പറയാം. ഞാൻ എക്സാം സെന്ററിൽ വച്ച് കണ്ട ആ പെണ്ണ് എന്റെ അനിയത്തിയുടെ കട്ടിലിൽ ഇരിക്കുന്നു.
ജഗദീഷ് പറയുന്നത് പോലെ ഞാൻ ആകെ വിജ്രഭിച്ച അവസ്ഥയിൽ ആയി എന്ന് വേണമെങ്കിൽ പറയാം….
❤️❤️❤️❤️❤️❤️
???
വെയ്റ്റിംഗ്……….
Bro
40 – 50 പേജ് മതി
40-50 pages
ഇങ്ങനെ പാർട്ട് ആയി വേണ്ട..
കുറഞ്ഞത് 20-25 പേജ് വേണം..
അത് 50 ആയാലും കുഴപ്പമില്ല..
40 50 page mathi
Super super❤️❤️❤️❤️❤️❤️
Ok bro.
Thankzz
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനയി കാത്തിരിക്കുന്നു ഇത്തിരി കൂടി വിശദീകരിച്ച് എഴുത് ബ്രോ സംഗതി പൊളിക്കും❤️?
40 50 page mathi
Super super
Bro kadha set aayitund 30 40 pages idu.. waiting for next part vegam idane ❤️
Nice story ??
❤️❤️❤️
40-50 page
Oru 60page okke aayitu itta mathi wait cheytholam nalla story aan nirthi pogathe iruna mathi kore nalla story’s nirthi poyitund athukonda
Dear niranjan… താങ്കളുടെ വികാരം ഞാൻ മനസിലാക്കുന്നു but, ഓ എന്നെ പരിചയ പെടുത്തിയില്ലല്ലോ സോറി ?, ഞാൻ ഇവിടുത്തെ പഴയ ഒരാളാണ്.. കഥ എഴുതിയിട്ടുമുണ്ട്, വായിച്ചിട്ടുമുണ്ട്, സപ്പോർട്ട് ചെയ്തിട്ടുമുണ്ട്, എഴുതിപ്പിച്ചിട്ടുമുണ്ട്.. Dear, നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവിടുത്തെ പല കഥകളും നമ്മുടെ സിനിമയെ വെല്ലുന്ന കഥകൾ ആണ് ( ഞാൻ പല കഥകളും വായിച്ചിട്ട് അതിശയിച്ചു പോയിട്ടുണ്ട് അതിൽ ഇപ്പോൾ ഉള്ള നിങ്ങൾക്ക് അറിയാൻ പറ്റുന്ന ഇവിടുത്തെ ഒരു എഴുത്തു കാരിയാണ് സ്മിത.).പണ്ടും പറഞ്ഞിട്ടുണ്ട് ഇവിടെ വായിക്കാൻ വരുന്നവർ ഒരു കഥ വായിച്ചിട്ട് ഒന്ന് വിടാൻ വേണ്ടി വരുന്നവർ ആയിരിക്കും കൂടുതൽ… അപ്പോൾ എഴുതുന്നവർ ഓരോ കഥയുടെ ഭാഗങ്ങളിലും ഒരു കളിയെങ്കിലും ഉൾപെടുത്താൻ ശ്രെമിക്കണം എന്ന്… അല്ലാതെ ഇവിടെ ചിലർ 40,50,60 പേജ് വേണം എന്ന് പറയുന്നുണ്ട്.. ഒരു നല്ല കഥ എഴുതി നോക്ക് എന്നിട്ട് അതിന്റ ഓരോ ഭാഗങ്ങളും ഒരു 50 പേജ് വച്ച് ഇങ്ങോട്ട് വിട്ട് നോക്ക് അപ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്… നിങ്ങളെ കുറ്റപ്പെടുത്തിയതല്ല കേട്ടോ dear.. എഴുതി തുടങ്ങിയാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ… സത്യം ഇത് ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല കേട്ടോ..? അനുഭവം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ഇനി ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷെമിക്കുക ?. By ചങ്കുകളുടെ സ്വന്തം ചങ്ക്… ആത്മാവ് ??.
40-50 page ഇല്ലെങ്കിലും 20 to 30 n അകത്താകാല്ലോ.. Time എടുത്ത് എഴുതിക്കോ.. No scene..10 days gap itto
Ok bro
Nannayitt page kutti ezhuthe pettenhe thirnu Poya pole
Ok bro pettann thanna idan sramikkam
കുറെ പേജ് ആയിട്ട് ഇട്ടാൽ മതി.. അതാണ് ഒരു സുഖം…
Ok bro
???
ഗായ്സ് ഇത്പോലെ ചെറിയ ചെറിയ പാർട്ട് ആയിട്ട് കഥ ഇടണോ അതോ 40-50 പേജ് എഴുതിയിട്ട് ഇടണോ എന്ന് ഒന്ന് കമന്റ ചെയ്യുക….
???
????